FREE PSC TALKZ

SCERT Mock Test STD 5 Social Science 5


0%
0 votes, 0 avg
2305

SCERT STD 5 Social Science 5

🛑 Questions: 25

🛑 Time : 7 Min

ദയവായി നിങ്ങളുടെ പേര്

രേഖപ്പെടുത്തുക

1 / 25

1) സമുദ്രങ്ങളുടെ ശരിയായ വലിപ്പക്രമം ഏത്?

a) Atlantic Ocean

b) Artic Ocean

c)Pacefic Ocean

d) Indian Ocean

e)Antartic Ocean

 

 

2 / 25

2) ശരിയായവ ഏത്

1. സമൂഹഘടനയുടെ അടിസ്ഥാനമാണ് കുടുംബം

2 കുടുംബ ഘടനയുടെ അടിസ്ഥാനത്തിൽ കുടുംബത്തെ അണുകുടുംബം ,വിസ്തൃത കുടുംബം , കൂട്ടുകുടുംബം എന്നിങ്ങനെ തിരിച്ചിട്ടുണ്ട്

3.സാർവലൗകികത, ഉത്തരവാദിതാ ബോധം പരിമിതമായ വലുപ്പം , വൈകാരിക ബന്ധം എന്നിവ കുടുംബത്തിന്റെ സവിശേഷതകളാണ്

4. സുരക്ഷിതത്വബോധം ഉറപ്പുവരുത്തുക ' അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റുക, സ്നേഹ വാൽസല്യങ്ങൾ നൽകുക, നല്ല പെരുമാറ്റ രീതികൾ വളർത്തിയെടുക്കുക

എന്നിവയാണ് കുടുംബത്തിന്റെ ധർമ്മങ്ങൾ

5. എല്ലാം ശരിയാണ്

3 / 25

3) പഞ്ചമഹാ തടാകങ്ങൾ സ്ഥിതി ചെയ്യുന്ന വൻകര?

4 / 25

4) താഴെപ്പറയുന്നവയിൽ നിക്കോളാസ് കോപ്പർനിക്കസ്സുമായി ബന്ധപ്പെട്ട വസ്തുതകൾ ഏതൊക്കെ?

A. 1473 - 1543 AD കാലഘട്ടത്തിൽ ജീവിച്ചിരുന്നു

B.പോളണ്ടുകാരനായ ഭൗമശാസ്ത്രജ്ഞനും വാനശാസ്ത്രജ്ഞനും ആയിരുന്നു

C.സൗരയൂഥത്തിലെ കേന്ദ്രം സൂര്യൻ ആണെന്ന് ലോകത്തോട് വിളിച്ചു പറഞ്ഞു

 

 

5 / 25

5) യുറാനസ് നെ പറ്റിയുള്ള തെറ്റായ വസ്തുത ഏത്?

6 / 25

6) ജനസംഖ്യയിൽ മൂന്നാം സ്ഥാനത്തുള്ള വൻകര ?

7 / 25

7) "അന്താരാഷ്ട്ര നദി" എന്നറിയപ്പെടുന്നത്?

8 / 25

8)  

താഴെ തന്നിരിക്കുന്നവയിൽ  മ്യൂസിയത്തെക്കുറിച്ചുള്ള തെറ്റായ പ്രസ്താവന ഏത്?

8)  

A)കഴിഞ്ഞ കാലങ്ങളിലെ മനുഷ്യർ ഉപയോഗിച്ചിരുന്ന വസ്തുക്കളോ അവയുടെ ശേഷിപ്പുകളോ ആണ് ഇവിടെ സൂക്ഷിക്കുന്നത്

B) കോട്ടകൾ സ്മാരകങ്ങൾ എന്നിവ സംരക്ഷിക്കുന്നില്ല

C) കഴിഞ്ഞ കാല മനുഷ്യരുടെ ജീവിതത്തെ കുറിച്ചുള്ള വിവരങ്ങൾ നൽകുന്നു

D)ആധുനിക കാലഘട്ടത്തിലെ വസ്തുക്കൾ ശേഖരിക്കുന്നു

8)  

8)  

9 / 25

9) താഴെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതൊക്കെ?

A.സ്വയം കത്തുന്ന ഭീമാകാരമായ ആകാശഗോളങ്ങൾ ആണ് _നക്ഷത്രങ്ങൾ

B.ചൊവ്വയുടെയും വ്യാഴത്തിനും ഇടയിൽ സൂര്യനെ വലം വെയ്ക്കുന്ന പാറക്കഷണങ്ങൾ ആണ്_ക്ഷുദ്രഗ്രഹങ്ങൾ (asteroids)

C.ബഹിരാകാശത്തു നിന്ന് ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് കടക്കുന്ന പല വലിപ്പത്തിലുള്ള പാറക്കഷണങ്ങൾ ആണ്_ഉൽക്കകൾ(meteoroids)

D. കത്തി തീരാതെ ഭൂമിയിലേക്ക് വീഴുന്ന ഉൽക്കകളുടെ അവശിഷ്ടങ്ങളാണ്_ ഉൽക്കാശിലകൾ (meteorites)

 

10 / 25

10) ലോകത്ത് ഏറ്റവും കൂടുതൽ മത്സ്യബന്ധനം നടക്കുന്ന സമുദ്രം ?

11 / 25

11) ഒരു ആകാശ ഗോളം ഗ്രഹം ആയി പരിഗണിക്കപ്പെടണം എങ്കിൽ::

12 / 25

12) സൂര്യനിൽനിന്നുള്ള അകലത്തിന്റെ അടിസ്ഥാനത്തിൽ ഗ്രഹങ്ങളുടെ  ശെരിയായ ക്രമം ഏത്‌?

A) ബുധൻ,ഭൂമി,വ്യാഴം, യുറാനസ്, ശുക്രൻ ,ചൊവ്വ,ശനി, നെപ്ട്യൂൺ

B) ബുധൻ, ഭൂമി,ശുക്രൻ ചൊവ്വ വ്യാഴം,ശനി,യുറാനസ്,നെപ്ട്യൂൺ

C) ബുധൻ,ശുക്രൻ, ഭൂമി,ചൊവ്വ,യുറാനസ്, നെപ്റ്റ്യൂൺ, വ്യാഴം, ശെനി

D) ബുധൻ, ശുക്രൻ, ഭൂമി,ചൊവ്വ,വ്യാഴം,ശനി,യുറാനസ് നെപ്റ്റ്യൂൺ

13 / 25

  • 13) എഴുത്തു വിദ്യ രൂപപ്പെടുന്നതിനു മുൻമുപുള്ള കാലഘട്ടം............ ആണ്

14 / 25

14) തെറ്റായ ജോഡി തിരഞ്ഞെടുക്കുക ?

15 / 25

15) ശരിയായത് ഏത്?

a.ഗലീലിയൻ ഉപഗ്രഹങ്ങൾ എന്നറിയപ്പെടുന്ന വ്യാഴത്തിന് ഉപഗ്രഹങ്ങളായ അയൊ ,കാലിസ്റ്റോ ,യൂറോപ്പ ,ഗാനിമീഡ,എന്നിവ കണ്ടെത്തിയത്_ഗലീലിയോ ഗലീലി

b. സൗര യുദ്ധത്തിൻറെ കേന്ദ്രം സൂര്യനാണ് എന്ന് ലോകത്തോട് വിളിച്ചു പറഞ്ഞത്_കോപ്പർനിക്കസ്

c. സ്വയം നിർമ്മിച്ച ദൂരദർശിനി ഉപയോഗിച്ച് വാനനിരീക്ഷണത്തിന് തുടക്കമിട്ട ഇറ്റലിക്കാരനയ വാനനിരീക്ഷകൻ_ഗലീലിയോ ഗലീലി 

d. എല്ലാം ശരിയാണ്

16 / 25

16) നവീന ശിലായുഗ മനുഷ്യ ജീവിതത്തിന്റെ പ്രത്യേകതകൾ ഏതെല്ലാം?

A.കൃഷി ചെയ്തു

B.വാസസ്ഥലങ്ങൾ ഉണ്ടാക്കി

C.മൃഗങ്ങളെ ഇണക്കി വളർത്തി

 

17 / 25

  • 17) മെസപ്പൊട്ടോമിയൻ സംസ്കാരവുമായി ബന്ധപ്പെട്ട പ്രസ്താവന ഏത് ?
  • A) യൂഫ്രട്ടീസ് ടൈഗ്രീസ് നദി തടങ്ങളിൽ നിലനിന്നിരുന്ന സംസ്കാരം
  • B) മെസപ്പൊട്ടോമിയൻ എന്ന വാക്കിനർത്ഥം രണ്ട് നദികൾക്കിടയിലുള്ള പ്രദേശം 
  • C) ഈ കാലഘട്ടത്തിൽ ഉപയോഗിച്ചിരുന്ന ലിപി ക്യൂണിഫോം
  • D )സിഗറാത്തുകൾ കൾ കാണപ്പെടുന്നു
  • E) എല്ലാം ശരി 

18 / 25

18) കുടുംബത്തിൻ്റെ സവിശേഷതകൾ__?

A. സാർവലൗകികത
B.വൈകാരിക ബന്ധം
C.പരിമിതമായ വലിപ്പം
D. ഉത്തരവാദിത്വ ബോധം
E. ഇവയെല്ലാം 

19 / 25

  • 19) ചേരുംപടി ചേർക്കുക?

1.ദേശ ഭാഷകൾക്ക് അതീതം.

2.പരിമിതമായ വലുപ്പം.

3.വൈകാരിക ബന്ധങ്ങൾ .

4.ഉത്തരവാദിത്വബോധം .

 

a .കുടുംബത്തിലെ അംഗങ്ങൾ എണ്ണത്തിൽ കുറവ്.

b.സ്നേഹം, വാത്സല്യം ,സുരക്ഷിതത്വബോധം .

c.ചുമതലകൾ നിർവഹിക്കൽ .

d.എല്ലായിടത്തും കുടുംബമുണ്ട്.

20 / 25

20) എഴുത്തു വിദ്യ രൂപപ്പെടുന്നതിനു മുൻപുള്ള കാലഘട്ടം...................ആണ്

 

 

 

21 / 25

21) ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക
1. പൂർണമായും ജലത്താൽ ചുറ്റപ്പെട്ടുകിടക്കുന്ന കരഭാഗങ്ങളാണ് ദ്വീപുകൾ
2. ലോകത്തിലെ ഏറ്റവും വലിയ ദ്വീപ് ഗ്രീൻലാൻഡ്
3. അറ്റ്ലാൻറിക് സമുദ്രത്തിൻറെ പടിഞ്ഞാറ് ഭാഗത്ത് സ്ഥിതി ചെയ്യുന്ന ദ്വീപാണ് ഗ്രീൻലാൻഡ്

22 / 25

22) 2006 ആഗസ്റ്റിൽ പ്ലൂട്ടോയുടെ ഗ്രഹപദവി മാറ്റി കുള്ളൻ ഗ്രഹമായി പ്രഖ്യാപിക്കാനുള്ള കാരണങ്ങളിൽ ശരിയായവ
 1) നെപ്ട്യൂൺന്റെ ഭ്രമണപഥം മുറിച്ചു കടക്കുന്നു
2) സ്വന്തം ഉപഗ്രഹമായ ഷാരണിനെ ചുറ്റുന്നു.

23 / 25

23) ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക
1. പ്ലാറ്റിപസ് , ഡിങ്കോകൾ തുടങ്ങിയവ കാണപ്പെടുന്ന ഒരേയൊരു വൻകര - ആസ്ട്രേലിയ.
2. ജനസംഖ്യയിൽ മൂന്നാം സ്ഥാനത്തുള്ള വൻകര - യൂറോപ്പ്
3. ഇന്ത്യയുടെ ആദ്യ അന്റാർട്ടിക് ഗവേഷണ കേന്ദ്രം - ദക്ഷിണ ഗംഗോത്രി
4. മാക് കിൻലി സ്ഥിതി ചെയ്യുന്ന പർവ്വതനിര - അലാസ്ക

24 / 25

24) ഗ്രഹമായി കണക്കാക്കുന്നതിനുള്ള ഐ. എ. യു. നിബന്ധനകൾ ?

A. ഗോളകൃതി ഉണ്ടാകണം

B. അവ സൂര്യനെ വലം വയ്ക്കണം

C. അവയ്ക് തനതായതും തടസ്സങ്ങൾ ഇല്ലാത്തതുമായ ഭ്രമണപഥം വേണം

D.ഇവയെല്ലാം 

25 / 25

25) സിഗുറാത്തുക്കളെക്കുറിച്ചുള്ള പ്രസ്താവനയിൽ ശേരിയായത് ഏതെല്ലാം?

a ) ഇവ ദേവാലയ സമുചയങ്ങൾ ആണ്

b )പുറം ഭാഗം ചുട്ടെടുത്ത ഇഷ്ടികകൾ  കൊണ്ട് നിർമിച്ചു

c )ഇവയെ ഉർ എന്ന നഗരതിലെ സിഗറത്തുകൾ ഇന്നും സംരക്ഷിക്കുന്നു

 

 

Your score is

The average score is 61%

0%

Exit


 

SCERT MOCK TEST

 

error: Content is protected !!