FREE PSC TALKZ

SCERT Mock Test STD 5 : Basic Science 4

SCERT MOCK TEST SERIES FOR KERALA PSC 


How to read SCERT books efficiently for the Kerala PSC Examination ?

Einstein had famously quoted: SCERT Mock Test

“Education is what remains after we have forgotten everything learnt in school” 


If you Understand the  above quote and don’t remember anything you have learnt in school then it’s OK to just give a quick reading to these  SCERT textbooks. But do it as fast as you can

There is no easy way to read these books. The most preferred way is to  highlight important Points (Lines) and Enrich your knowledge with Google Search, Wikipedia and Related forums


NB : don’t  Get into  the SCERT/NCERT  Trap(Remember, Not all SCERTs are necessary) of not Reading to any other book while you are reading SCERT/ NCERTs.  read them, give some time, refer other books(Rank Files, supplementary Books ) and get back to them as and when required.


മേല്പറഞ്ഞ രീതിയിൽ സ്കൂൾ പാഠപുസ്തകത്തിൽ നിന്നും തിരഞ്ഞെടുത്ത ചോദ്യങ്ങൾ മോക്ക് ടെസ്റ്റ് /ക്വിസ് രൂപത്തിൽ നിങ്ങൾക്കായി അവതരിപ്പിക്കുന്നു : Team  PSC Talkz


After giving SCERT  Mock Tests  you need to analyze:
1)  The time taken to unravel every section?
2) that question and took the most time to solve?
3) that section was the best for you and also the hardest one?
4)  Average time spent on every question in a very section?
5) what's your Accuracy level , Versus variety of Attempts?

 
0%
0 votes, 0 avg
2767

SCERT STD 5 : Basic Science 4

🛑 Questions: 25

🛑 Time : 7 Min

ദയവായി നിങ്ങളുടെ പേര്

രേഖപ്പെടുത്തുക

1 / 25

1) കടലാമകളെ സംരക്ഷിക്കുന്ന മുതിയം കടൽ തീരം ഏത് ജില്ലയിലാണ് ?

 

2 / 25

2) സ്നെല്ലൻ ചാർട്ട് എത്ര അകലെ നിന്നാണ് വായിക്കേണ്ടത്?

 

 

3 / 25

3)  മൊട്ടായിരിക്കുമ്പോൾ പൂവിനെ സംരക്ഷിക്കുകയും വിരിഞ്ഞതിനു ശേഷം ദളങ്ങളെ താങ്ങി നിർത്തുന്നതുമായ പൂവിൻ്റെ ഭാഗം?

4 / 25

4) താഴെ തന്നിട്ടുളളവയിൽ ലഘു ഫലത്തിന് ഉദാഹരണം ഏത് ?

5 / 25

5) കണ്ണുകളെ രണ്ടു വ്യത്യസ്ത ദിശകളിലേക് ചലിപ്പിച്ച് വ്യത്യസ്ത കാഴ്ചകൾ ഒരേ സമയം കാണാൻ കഴിയുന്ന ജീവി?

 

 

6 / 25

6) സസ്യകോശത്തെ ജന്തുകോശത്തിൽ നിന്നും തിരിച്ചറിയാൻ സഹായിക്കുന്ന ഒരു പ്രധാന ഘടകമാണ്

7 / 25

7) അന്താരാഷ്ട്ര ബഹിരാകാശ സമാധാന ഉടമ്പടി നടന്നത്?

 

 

8 / 25

8) അപ്പകാര० എന്നറിയപ്പെടുന്നത്??

 

9 / 25

9) Sputnik 1 വിക്ഷേപിച്ച വർഷം ?

 

10 / 25

10) താഴെപറയുന്നവയിൽ തെറ്റായത് ?

1)അഗ്രചർവണകം , ചർവണകം എന്നീ വിഭാഗങ്ങളിലുള്ള പല്ലുകളെ പൊതുവെ പറയുന്ന പേരാണ് അണപല്ലുകൾ

2)കോമ്പല്ല് ആണ് ആഹാര വസ്തുക്കൾ കടിച്ചുകീറാൻ സഹായിക്കുന്നത്

3) ഉളിപ്പല്ലു കടിച്ചു മുറിക്കാൻ സഹായിക്കുന്നു

4)അഗ്രചർവണകങ്ങളെ തുടർന്ന് മുകളിലും താഴെയുമായി പത്തു പല്ലുകൾ ആണുള്ളത്

11 / 25

11) ഒരു യന്ത്രത്തിൽ നൽകുന്ന ബലത്തെ മറ്റു യന്ത്രങ്ങളിലേക്കോ യന്ത്ര ഭാഗങ്ങളിലേക്കോ എത്തിക്കുന്നതിന് സഹായിക്കുന്നത് ?

12 / 25

12) നേർപ്പിച്ച ഹൈഡ്രോ ക്ലോറിക് ആസിഡ് സിങ്കുമായി പ്രവർത്തിക്കുമ്പോൾ ഉണ്ടാകുന്ന വാതകം??

13 / 25

13) മോണയ്ക്ക് ആരോഗ്യ കുറവുള്ള ഒരാൾ ഏതെല്ലാം ഇനങ്ങൾ ഭക്ഷണത്തിൽ കൂടുതലായി ഉൾപ്പെടുത്തണം ?

14 / 25

14) പൂഞ്ഞെട്ടിന്റെ ആവശ്യകത എന്ത് ?

15 / 25

15) ശരീരത്തിനുള്ളിൽ വെച്ച് മുട്ട വിരിയുന്ന പാമ്പ്?

 

 

16 / 25

16) ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പൈസസ് റിസർച്ച് സ്ഥിതി ചെയ്യുന്നത് എവിടെ?

 

17 / 25

17) താഴെപ്പറയുന്നവയിൽ വായുവിലൂടെ പകരുന്ന രോഗങ്ങൾ ഏതൊക്കെ ?

A. ചിക്കൻപോക്സ്

B. ക്ഷയം

C. മീസിൽസ്

D. ജലദോഷം

 

 

18 / 25

18) വൻകുടലിന്റെ നീളം എത്ര?

 

 

19 / 25

19) ആതിഥേയ സസ്യത്തിൽ നിന്ന് ജലവും ലവണവു० വലിച്ചെടുത്ത് ഇലകളുടെ സഹായത്തോടെ സ്വയം ആഹാരം നിർമ്മിക്കുന്ന സസ്യങ്ങളാണ്..................

 

20 / 25

20) ഏക ലിംഗ പുഷ്പങ്ങളുടെ സവിശേഷത താഴെ പറയുന്നവയിൽ ഏത്?

21 / 25

21) ഒരു വസ്തുവിന്റെ സ്വതന്ത്രമായ കമ്പനം ആണ് ___ ?

22 / 25

22) കുരുമുളകു ചെടിയിൽ പരാഗണം നടക്കുന്നത് ?

23 / 25

23) ശരിയായ പ്രസ്താവന ഏത് ?

24 / 25

24) പതിവയ്ക്കൽ എന്ന കായികപ്രജനനവുമായി ബന്ധമില്ലാത്തത്?

1)മിക്ക ചെടികളും പതിവച്ചു വളർത്താം

2)മാതൃസസ്യത്തിൽ അതെ ഗുണങ്ങളുള്ള സസ്യങ്ങളെ പുതിയ തലമുറയിൽ ഉൽപാദിപ്പിക്കാം

3) പതി വെച്ചു ഉൽപ്പാദിപ്പിക്കുന്ന സസ്യങ്ങളിൽ തായ്‌വേര് പടലം ഉണ്ടായിരിക്കില്ല

4) വിത്ത് മുഖേന ഉൽപാദിപ്പിക്കപ്പെടുന്ന സസ്യങ്ങളെക്കാൾ വേഗത്തിൽ പൂക്കുകയും കായ്ക്കുകയും ചെയ്യുന്നു

5) കൂടുതൽ പരിചരണം ആവശ്യമായി വരുന്നില്ല

25 / 25

25) വിമാനത്തിൽ ഉപയോഗിക്കുന്ന ഇന്ധനം ?

 

Your score is

The average score is 67%

0%

Exit

 


SCERT MOCK TEST

error: Content is protected !!