FREE PSC TALKZ

SCERT Mock Test STD 5 : Basic Science 3



0%
0 votes, 0 avg
969

SCERT STD 5 : Basic Science 3

🛑 Questions: 25

🛑 Time : 10 Min

ദയവായി നിങ്ങളുടെ പേര്

രേഖപ്പെടുത്തുക

1 / 25

1) താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ  ശരിയായത് ഏതെല്ലാം ?

A. ഭൂഗോളമാതൃകയിൽ നീലനിറം സൂചിപ്പിക്കുന്നത് ജലാശയങ്ങൾ ആണ്

B.ഭൂമിയുടെ ഉപരിതല വിസ്തീർണ്ണത്തിൻ്റെ മൂന്നിൽ രണ്ട് ഭാഗം ജലംആണ്

C.ഭൂമിയിലുള്ള ജലത്തിൻ്റെ ബഹുഭൂരിഭാഗവും സമുദ്രജലമാണ്

 

 

2 / 25

2) താഴെപ്പറയുന്നവയിൽ കമ്പുകൾ മുറിച്ചു നട്ടും വിത്തുകൾ മുളപ്പിച്ചും തൈകൾ ഉണ്ടാക്കാൻ കഴിയുന്ന സസ്യം ഏത് ?

 

3 / 25

3) ശരിയായ പ്രസ്ഥാന തിരഞ്ഞെടുക്കുക?

4 / 25

4) സർവ്വ ലായകം എന്ന് അറിയപ്പെടുന്നത് എന്ത്?

 

 

5 / 25

5) താഴെപ്പറയുന്ന പ്രസ്താവനകൾ പരിശോധിക്കുക.

1) സസ്യങ്ങളിൽ വാതക വിനിമയം നടക്കുന്നത് ഇലകളിലുള്ള ചെറിയ സുഷിരങ്ങളായ ആസ്യരന്ധ്രങ്ങളിലൂടെയാണ്.

2) സസ്യങ്ങളിൽ നിന്ന് ജലബാഷ്പം അന്തരീക്ഷത്തിലേക്ക് പോകുന്നതും ആസ്യരന്ധ്രങ്ങളിലൂടെയാണ്.

 

6 / 25

6) പഞ്ചസാര ലായനിയിൽ പഞ്ചസാര എന്താണ്?

 

 

7 / 25

7) ദേശീയ ഊർജ്ജ സംരക്ഷണ ദിനമായി ആചരിക്കുന്നതെന്ന്?

 

8 / 25

8) ദേശിയ ഊർജംസംരക്ഷണ ദിനം?

 

9 / 25

9) താഴെപ്പറയുന്നവയിൽ ഏതിനാണ് ശ്വസന വേരുകൾ ഉള്ളത് ?

 

10 / 25

10) താഴെ തന്നിരിക്കുന്നവയിൽ ശവോപജീവികൾക് ഉദാഹരണം ഏതൊക്കെ?

A.മൂടില്ലാത്താളി

B. ഇത്തിൽക്കണ്ണി

C. നിയോട്ടിയ

D. മോണോട്രോപ

 

 

11 / 25

11) ഒരു വിത്തു മുളക്കുന്നതിന് ആവശ്യമായ ഘടകങ്ങളിൽ പെടാത്തത് ഏത് ?

 

 

12 / 25

12) മൂടില്ലാത്താളി എന്തിന് ഉദാഹരണമാണ് ?

13 / 25

13) ആരോഹികൾ (Climbers) വിഭാഗത്തിൽ പെടാത്തത് ഏതാണ്?

 

 

14 / 25

14) ഇലകളിലെ ചെറിയ സുഷിരങ്ങളിലൂടെ അന്തരീക്ഷത്തിൽനിന്ന് സസ്യങ്ങൾ വലിച്ചെടുക്കുന്ന വാതകം ഏത് ?

 

15 / 25

15)

തെറ്റായ പ്രസ്താവന ഏത്?
a. അമവാസിയിൽ നിന്ന് പൗർണമി യിലേക്ക് വരുമ്പോൾ ചന്ദ്രൻ്റെ പ്രകാശിത ഭാഗം കൂടുതലായി കാണപ്പെടുന്നത്_വൃദ്ധി
b. പൗർണമി യിൽ നിന്ന് അമാവാസി ലേക്ക് വരുമ്പോൾ ചന്ദ്രൻറെ ഇരുണ്ട ഭാഗം കുറഞ്ഞു കാണപ്പെടുന്നത് _ക്ഷയം
c. പൗർണമിയിൽ നിന്ന് അമാവാസി ലേക്ക് വരുമ്പോൾ ചന്ദ്രൻറെ പ്രകാശിത ഭാഗം കുറഞ്ഞ കാണപ്പെടുന്നത് _ ക്ഷയം
d.ഭൂമിയിൽ നിന്നും വീക്ഷിക്കുമ്പോൾ, ചന്ദ്രന്റെ ദൃശ്യഭാഗത്തിൽ ക്രമമായുണ്ടാകുന്ന ഏറ്റക്കുറച്ചിലിനെയാണ് വൃദ്ധിക്ഷയം

16 / 25

16) പെട്രോലിയത്തിൻ്റെ പ്രധാന ഉപയോഗങ്ങൾ?

17 / 25

17) ശരിയായത് തിരഞ്ഞെടുക്കുക

18 / 25

18) ദേശീയ ഊർജ്ജ സംരക്ഷണ ദിനം?

19 / 25

19) അന്തരീക്ഷത്തിൽ നിന്ന് ഈർപ്പം വലിച്ചെടുക്കാൻ കഴിയുന്ന സസ്യങ്ങൾ ആണ്..........

20 / 25

20) ശരിയായത്  തിരഞ്ഞെടുക്കുക

21 / 25

21)

തെറ്റായ പ്രസ്താവന ഏത്?
a. അമവാസിയിൽ നിന്ന് പൗർണമി യിലേക്ക് വരുമ്പോൾ ചന്ദ്രൻ്റെ പ്രകാശിത ഭാഗം കൂടുതലായി കാണപ്പെടുന്നത്_വൃദ്ധി
b. പൗർണമി യിൽ നിന്ന് അമാവാസി ലേക്ക് വരുമ്പോൾ ചന്ദ്രൻറെ ഇരുണ്ട ഭാഗം കുറഞ്ഞു കാണപ്പെടുന്നത് _ക്ഷയം
c. പൗർണമിയിൽ നിന്ന് അമാവാസി ലേക്ക് വരുമ്പോൾ ചന്ദ്രൻറെ പ്രകാശിത ഭാഗം കുറഞ്ഞ കാണപ്പെടുന്നത് _ ക്ഷയം
d.ഭൂമിയിൽ നിന്നും വീക്ഷിക്കുമ്പോൾ, ചന്ദ്രന്റെ ദൃശ്യഭാഗത്തിൽ ക്രമമായുണ്ടാകുന്ന ഏറ്റക്കുറച്ചിലിനെയാണ് വൃദ്ധിക്ഷയം

22 / 25

22) താഴെ തന്നിരിക്കുന്നവയിൽ ശരിയായ  പ്രസ്താവന തിരഞ്ഞെടുക്കുക?

1. ദ്രാവകങ്ങൾ ചൂടേറ്റ് ബാഷ്പമായി മാറുന്ന പ്രക്രിയയാണ് ബാഷ്പീകരണം.

2.വാതകങ്ങൾ തണുക്കുമ്പോൾ ദ്രാവകമായി മാറുന്ന പ്രക്രിയയാണ് സാന്ദ്രീകരണം

 

23 / 25

23) പാരമ്പര്യ ഊർജ്ജ സ്രോതസ്സുകൾക്ക് ഉദാഹരണം?

24 / 25

24)

ബന്ധം കണ്ടെത്തി പൂരിപ്പിക്കുക
വേര് : ബീജമൂലം : കാണ്ഡം :..............

25 / 25

25) പാരമ്പര്യേതര ഊർജ്ജസ്രോതസ്സുകൾക്ക് ഉദാഹരണം അല്ലാത്തത്?

Your score is

The average score is 70%

0%

Exit


 

error: Content is protected !!