SCERT STD 5 : Basic Science 2
🛑 Questions: 25
🛑 Time : 7 Min
1 / 25
1) താഴെ തന്നിരിക്കുന്നവയിൽ സംഭരണ വേരുകൾക്ക് ഉദാഹരണം അല്ലാത്തത് ഏത് ?
2 / 25
2) രണ്ടു കണ്ണുകളും ഒരേ സമയം ഒരേ ബിന്ദുവിൽ കേന്ദ്രികരിച്ചു കാണാൻ കഴിയുന്നതിനെ അറിയപ്പെടുന്നത്?
1)ത്രിമാന കാഴ്ച 2)ദ്വിനേത്ര ദർശനം(binocular vision) 3)Emmetropia 4) ഇവയൊന്നുമല്ല
3 / 25
4 / 25
4) അന്താരാഷ്ട്ര ബഹിരകാശ സമാധാന ഉടമ്പടി നടന്ന വർഷം ?
5 / 25
5) ചുവടെ കൊടുത്തിരിക്കുന്നവയിൽ കൊതുകു മുഖേന പകരുന്ന രോഗങ്ങളിൽ പെടാത്തത്??
6 / 25
6) ചുവടെ കൊടുത്തിരിക്കുന്ന പ്രസ്താവനകളിൽ സൂക്ഷ്മജീവികളെ കൊണ്ടുള്ള പ്രയോജനങ്ങളിൽ ശരിയായവ കണ്ടെത്തുക??
A. പാല് തൈരാകുന്നു
B. വിസർജ്യങ്ങൾ വിഘടിപ്പിച്ചു മണ്ണിൽ ചേർക്കുന്നു
C. ചികിത്സാരംഗത്ത് പ്രയോജനപ്പെടുത്തുന്നു
D. അന്തരീക്ഷ നൈട്രജനെ സസ്യങ്ങൾക്ക് ഉപയോഗിക്കാവുന്ന രീതിയിൽ ലവണങ്ങൾ ആക്കി മണ്ണിൽ ചേർക്കുന്നു
E. ഇവയെല്ലാം
7 / 25
7) വെള്ളം ,ആഹാരം എന്നിവയിലൂടെ പകരുന്ന രോഗങ്ങൾ ഏതെല്ലാമാണ് ?
8 / 25
8) പാരമ്പര്യേതര ഊർജ്ജസ്രോതസ്സുകളിൽപ്പെടാത്തത്?
9 / 25
9) കാന്തം നിർമിക്കാൻ എടുക്കുന്ന വസ്തുക്കളിൽ പെടാത്തത് ഏത്?
10 / 25
10) പശയിൽ മുക്കിയ നൂലും മണലും ഉപയോഗിച്ചുണ്ടാക്കുന്ന സ്പർശിച്ചറിയാവുന്ന ഭൂപടങ്ങൾ
11 / 25
11) ശരിയായ പ്രസ്താവന ഏത്?
1.കോടിക്കണക്കിന് വർഷങ്ങൾക്ക് മുമ്പ് ഭൂമിയ്ക്ക് അടിയിൽപ്പെട്ടുപോയ ജൈവാവശിഷ്ടങ്ങളാണ് ഫോസിൽ ഇന്ധനങ്ങൾ
2.ഫോസിൽ ഇന്ധനങ്ങൾക്ക് ഉദാഹരണമാണ് പെട്രോളിയം
3.ഭൂമിക്കടിയിൽ പെട്ടുപോയ സസ്യ അവശിഷ്ടങ്ങളാണ് കൽക്കരി ആയി മാറുന്നത്
12 / 25
12) സസ്യങ്ങളിൽ നടക്കുന്ന ഊർജ മാറ്റം?
13 / 25
13) താഴെപ്പറയുന്നവയിൽ ശരിയായവ തെരഞ്ഞെടുക്കുക
1)ലാർവ അവസ്ഥയിൽ ഉള്ള കുഞ്ഞുങ്ങൾ വിവിധ വളർച്ചാഘട്ടങ്ങളിലൂടെ കടന്നുപോയി മാതൃ ജീവിയോട് സാദൃശ്യമുള്ള രൂപങ്ങൾ ആയി മാറുന്ന പ്രക്രിയ ആണ് രൂപാന്തരണം
2)ഏറ്റവും കൂടുതൽ രൂപാന്തരണം കാണുന്നത് പ്രാണികളിൽ ആണ്
3)ചില ജീവികളുടെ മുട്ട വിരിഞ്ഞുണ്ടാകുന്ന കുഞ്ഞുങ്ങൾ മാതൃ ജീവിയോട് സാദൃശ്യം ഇല്ലാത്തവയാണ്. ഇവ അറിയപ്പെടുന്നത് ലാർവകൾ എന്നാണ്
4)എല്ലാം ശരിയാണ്
14 / 25
14) മുട്ട വിരിയാൻ എടുക്കുന്ന സമയത്തിൽ തെറ്റായത് എഴുതുക
1)കുരുവി, പ്രാവ് - 14 days 2)കോഴി - 21 days 3)താറാവ് - 28 days 4)ഒട്ടകപക്ഷി - 48 days
15 / 25
15) ഭൂമിയുടെ ഏറ്റവും അടുത്തുള്ള ആകാശഗോളം ?
16 / 25
17 / 25
17) ചില കാർഷികവിളകളുടെ ജന്മദേശങ്ങൾ ചുവടെ ചേർക്കുന്നു തെറ്റായ ജോഡി തിരഞ്ഞെടുക്കുക?
18 / 25
18) ചുവടെ തന്നിരിക്കുന്ന പ്രസ്താവനകൾ വായിച്ച് ശരിയായവ തിരഞ്ഞെടുക്കുക?
A.ആറു വരികളിൽ ആയാണ് സ്നെല്ലൻ ചാർട്ട് അക്ഷരങ്ങളും അക്കങ്ങളും ചിഹ്നങ്ങളും വ്യത്യസ്ത വലിപ്പത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത്.
B.മുകളിൽ നിന്ന് താഴോട്ട് എത്ര വരികൾ ശരിയായി വായിക്കാൻ കഴിയുന്നുണ്ട് എന്ന് പരിശോധിച്ചാണ് കാഴ്ചശക്തി പ്രാഥമികമായി അളക്കുന്നത്.
C.ആറു മീറ്റർ അകലെ നിന്നാണ് സ്നെല്ലൻ ചാർട്ട് വായിക്കേണ്ടത്.
D. ഇവയെല്ലാം ശരിയാണ്.
19 / 25
19) ചാന്ദ്ര ദിനം എന്നാണ്??
20 / 25
20) INSAT telecommunication series കമ്മീഷൻ ചെയ്ത വർഷം??
21 / 25
21) നീരാവിയുടെ തപോർജം നഷ്ടപ്പെടുന്നത് വഴി രൂപപ്പെടുന്ന അവസ്ഥ?
22 / 25
22) താഴെ കൊടുത്തവയിൽ പവിഴപ്പുറ്റുകളുടെ പ്രയോജനങ്ങളിൽ പെടാത്തത് ഏത് ?
23 / 25
23) ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക
1.സസ്യങ്ങൾ പകൽ സമയത്ത് പ്രകാശസംശ്ലേഷണം നടത്തുമ്പോൾ കാർബൺ ഡയോക്സൈഡ് സ്വീകരിക്കുകയും ഓക്സിജൻ പുറത്തുവിടുകയും ചെയ്യുന്നു
2.രാത്രി പ്രകാശസംശ്ലേഷണം നടക്കാത്തതിനാൽ ഓക്സിജൻ പുറത്ത് വിടുന്നില്ല
3.സസ്യങ്ങൾ ഉൾപ്പെടെ എല്ലാ ജീവികളും പകലും രാത്രിയും ശ്വസിക്കുന്നു, ഓക്സിജൻ സ്വീകരിക്കുകയും കാർബൺഡയോക്സൈഡ് പുറത്തുവിടുകയും ചെയ്യുന്നു
24 / 25
24) ദേശീയ പക്ഷി നിരീക്ഷണ ദിനം??
25 / 25
കാന്തം നിർമിക്കാൻ എടുക്കുന്ന വസ്തുക്കളിൽ പെടാത്തത് ഏത്? a . b. c. d.
Your score is
The average score is 60%
Restart quiz Exit
Error: Contact form not found.