SCERT STD 5 : Basic Science 1
🛑 Questions: 25
🛑 Time : 7 Min
1 / 25
1) താഴെപ്പറയുന്നവയിൽ തെറ്റായ പ്രസ്താവന ഏത് ?
2 / 25
2) രണ്ട് കണ്ണും ഒരേസമയം ഒരു ബിന്ദുവിൽ കേന്ദ്രീകരിച്ച് കാണാനുള്ള കഴിവാണ്.........
3 / 25
3) Sputnik 1 വിക്ഷേപിച്ച വർഷം ?
4 / 25
4) പവിഴപ്പുറ്റു വർഷമായി ആചരിച്ച വർഷങ്ങൾ ?
5 / 25
5) മനുഷ്യൻ ഇതുവരെ നിർമ്മിച്ച റോക്കറ്റുകളിൽ ഏറ്റവും വലുത് ഏത്?
6 / 25
6) ഇന്ത്യയുടെ പ്രഥമ ചന്ദ്രദൗത്യം ആയ ചന്ദ്രയാൻ -1 വിക്ഷേപിച്ചതെന്ന് ?
7 / 25
7) അന്താരാഷ്ട്ര ബഹിരാകാശ സമാധാന ഉടമ്പടി നടന്നത്?
8 / 25
8) സ്നെല്ലൻ ചാർട്ട് എത്ര അകലെ നിന്നാണ് വായിക്കേണ്ടത്?
9 / 25
9) കണ്ണിൽ പ്രതിബിംബം രൂപപ്പെടുന്നത് എവിടെയാണ്?
10 / 25
10) കണ്ണിൽ രൂപപ്പെടുന്ന പ്രതിബിംബം എങ്ങനെയുള്ളതാണ്?
11 / 25
11) താഴെപ്പറയുന്നവയിൽ വായുവിലൂടെ പകരുന്ന രോഗങ്ങൾ ഏതൊക്കെ ?
A. ചിക്കൻപോക്സ്
B. ക്ഷയം
C. മീസിൽസ്
D. ജലദോഷം
12 / 25
12) തെറ്റായ പ്രസ്താവന കണ്ടെത്തുക ?
13 / 25
13) താഴെ പറയുന്നവയിൽ തെറ്റായ ജോഡി കണ്ടെത്തുക?
A.ISRO -- ഇന്ത്യ
B.ESA -- യൂറോപ്പ്
C.RSA -- റഷ്യ
D.CNSA -- ജപ്പാൻ
14 / 25
14) അമേരിക്കയുടെ ആദ്യ ഉപഗ്രഹ വിക്ഷേപണം നടന്ന വർഷം?
15 / 25
15) രണ്ടാം വർഗ്ഗ ഉത്തോലകത്തിനു ഉദാഹരണം അല്ലാത്തത് ഏത്?
16 / 25
16) കൃത്രിമോപഗ്രഹങ്ങളുടെ ഉപയോഗങ്ങൾ താഴെ തന്നിരിക്കുന്നവയിൽ ഏതെല്ലാം?
A. കാലാവസ്ഥാ പഠനം
B. വനഭൂമികൾ തണ്ണീർതടങ്ങൾ എന്നിവയെ കുറിച്ചുള്ള പഠനം
C. മത്സ്യസമ്പത്ത് കണ്ടെത്തൽ
D. കര സമുദ്ര വ്യോമഗതാഗത ങ്ങൾക്ക് മാർഗ്ഗനിർദ്ദേശങ്ങൾ നൽകൽ
17 / 25
17) ശരീരത്തിനുള്ളിൽ വെച്ച് മുട്ട വിരിയുന്ന പാമ്പ്?
18 / 25
18) അന്ധരെ സഹായിക്കാൻ നിലവിലുളള സംവിധാനങ്ങൾ ഏതെല്ലാം ?
19 / 25
19) ഇന്ത്യൻ ബഹിരകാശ പദ്ധതി യുടെ പിതാവ് ?
20 / 25
20) കടലാമകളെ സംരക്ഷിക്കുന്ന മുതിയം കടൽ തീരം ഏത് ജില്ലയിലാണ് ?
21 / 25
21) കണ്ണുകളെ രണ്ടു വ്യത്യസ്ത ദിശകളിലേക് ചലിപ്പിച്ച് വ്യത്യസ്ത കാഴ്ചകൾ ഒരേ സമയം കാണാൻ കഴിയുന്ന ജീവി?
22 / 25
22) അന്താരാഷ്ട്രതലത്തിൽ ബഹിരാകാശ വാരമായി ആചരിക്കുന്നത്?
23 / 25
23) വവ്വാലിന് പറക്കാൻ സഹായകമാകുന്നത്?
24 / 25
24) നീൽ ആംസ്ട്രോങ്ങ് , എഡ്വിൻ ബസ് ആൽഡ്രിൻ എന്നിവർ ആദ്യമായി ചന്ദ്രനിൽ ഇറങ്ങിയതെന്ന് ?
25 / 25
25) ഒട്ടകപക്ഷിയുടെ അടയിരിപ്പുകാലം?
Your score is
The average score is 57%
Restart quiz Exit
SCERT MOCK TEST
Error: Contact form not found.