FREE PSC TALKZ

SCERT Mock Test STD 7 : Social Science 5

SCERT MOCK TEST SERIES FOR KERALA PSC 


How to read SCERT books efficiently for the Kerala PSC Examination ?

Einstein had famously quoted: SCERT Mock Test

“Education is what remains after we have forgotten everything learnt in school” 


If you Understand the  above quote and don’t remember anything you have learnt in school then it’s OK to just give a quick reading to these  SCERT textbooks. But do it as fast as you can

There is no easy way to read these books. The most preferred way is to  highlight important Points (Lines) and Enrich your knowledge with Google Search, Wikipedia and Related forums


NB : don’t  Get into  the SCERT/NCERT  Trap(Remember, Not all SCERTs are necessary) of not Reading to any other book while you are reading SCERT/ NCERTs.  read them, give some time, refer other books(Rank Files, supplementary Books ) and get back to them as and when required.


മേല്പറഞ്ഞ രീതിയിൽ സ്കൂൾ പാഠപുസ്തകത്തിൽ നിന്നും തിരഞ്ഞെടുത്ത ചോദ്യങ്ങൾ മോക്ക് ടെസ്റ്റ് /ക്വിസ് രൂപത്തിൽ നിങ്ങൾക്കായി അവതരിപ്പിക്കുന്നു : Team  PSC Talkz


After giving SCERT  Mock Tests  you need to analyze:
1)  The time taken to unravel every section?
2) that question and took the most time to solve?
3) that section was the best for you and also the hardest one?
4)  Average time spent on every question in a very section?
5) what's your Accuracy level , Versus variety of Attempts?



0%
0 votes, 0 avg
720

SCERT STD 7 : Social Science

🛑 Questions: 27

🛑 Time : 7 Min

ദയവായി നിങ്ങളുടെ പേര്

രേഖപ്പെടുത്തുക

1 / 27

1) ഇന്ത്യയിൽ റെയിൽവേ ആരംഭിച്ചത്?

 

 

 

 

2 / 27

2) ശരിയായവ ഏത്?

A.ഫ്ലോറൻസിലെ ബാറ്റിസ്റ്റ പള്ളിയുടെ വാതിലിൻെറ ശില്പി - ലോറൻസോ ഗിബർട്ടി

B. ഗട്ടാമെലീത്തയുടെ ശില്പി - ഡോണടെല്ലോ

C. അവസാനത്തെ അത്താഴം -ലിയാനാർഡോ ഡാവിഞ്ചി

D. അന്ത്യവിധി - മൈക്കലാഞ്ചലോ

3 / 27

3) മലബാർ ബ്രിട്ടീഷുകാർക്ക് ലഭിക്കാൻ കാരണമായ ഉടമ്പടി?

4 / 27

4) ഇന്ത്യയിലെ ഭൂരിഭാഗം പ്രദേശങ്ങളും ബ്രിട്ടീഷ് അധീനതയിലായ വർഷം?

5 / 27

5) താഴെപ്പറയുന്നവയിൽ ശരിയായവ തിരഞ്ഞെടുക്കുക?

A.സീക്രട്ടം - പെട്രാർക്ക്

B.ഡിവൈൻ കോമഡി - ദാന്തേ

C.ഡോൺ ക്വിക് സോട്ട് - സെർവാന്തെ

D.ഇൻ പ്രൈസ് ഓഫ് ഫോളി -ഇറാസ്മസ്

6 / 27

  • 6) ഈസ്റ്റ്‌ന്ത്യാ കമ്പനിക്കെതിരെ കലാപത്തിലേർപ്പെട്ട ഗോത്ര വിഭാഗങ്ങൾ ഏതെല്ലാം?

7 / 27

7) കിഴക്കൻ റോമാ സാമ്രാജ്യത്തിൻെറ തലസ്ഥാനം?

8 / 27

  • 8) പോർച്ചുഗീസുകാരുടെ പ്രധാന വാണിജ്യ കേന്ദ്രങ്ങളിൽ ഉൾപ്പെടാത്തത്?

9 / 27

9) ഭൂഗോളത്തിൽ അക്ഷാംശ രേഖാംശ രേഖകൾ രേഖപ്പെടുത്തുന്നതിന്റെ ഏറ്റവും പ്രധാന ലക്ഷ്യം താഴെ തന്നിരിക്കുന്നവയിൽ ഏതാണ്?

 

 

10 / 27

  • 10) "മഹത്തായ രണ്ട് വ്യവസ്ഥകളായ ഹൈന്ദവതയുടെയും ഇസ്ലാമികതയും കൂടിച്ചേരലാണ് നമ്മുടെ മാതൃരാജ്യത്തിൻ്റെ ഏക പ്രതീക്ഷ"

11 / 27

11) തെറ്റായ ജോഡി തിരഞ്ഞെടുക്കുക?

 

 

12 / 27

12) സാന്താൾ കലാപത്തെ കുറിച്ച് പ്രതിപാദിക്കുന്ന 'Elementary aspect of peasant insurgency' എന്ന കൃതി രചിച്ചത്?

13 / 27

  • 13) രചയിതാക്കൾ-ചേരുംപടി ചേർക്കുക

A ദക്കാമറൺ കഥകൾ i ഇറാസ്മസ്

B ഇൻ പ്രയ്സ് ഓഫ് ഫോളി ii ദാന്തെ

C ഡിവൈൻ കോമഡി iii ബൊക്കാച്ചിയോ

D ഡോൺ ക്വിക്സോട്ട് iv സെർവാന്തെ

 

14 / 27

14) " ഇന്ത്യയുടെ ഭരണ സംവിധാനം കുറേക്കൂടി പരിഷ്കൃതം ആകണമെന്നും നമ്മെയും ഭരണത്തിൽ പങ്കാളികളാക്ക ണമെന്നും നാം ആഗ്രഹിക്കുന്നു " ഐ എൻ സി യുടെ ആദ്യ യോഗത്തിൽ ആരാണ് ഇങ്ങനെ പ്രസംഗിച്ചത്?

 

 

 

15 / 27

15) താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയല്ലാത്തത് കണ്ടെത്തുക?

A. സ്വർണ്ണ ജയന്തി ഷഹാരി റോസ്ഗാർ യോജന പദ്ധതിപ്രകാരം സ്വയംതൊഴിൽ പ്രോത്സാഹിപ്പിക്കുന്നു.

B. ദേശീയ ഗ്രാമീണ ഉപജീവന ദൗത്യം എന്നാൽ ദരിദ്ര രേഖയ്ക്ക് താഴെയുള്ളവർക്ക് ധനസഹായം നൽകുന്നു.

C. മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രകാരം ഗുണഭോക്താക്കളിൽ1/3 സ്ത്രീകൾ ആയിരിക്കണം.

D. അന്നപൂർണ പദ്ധതി വഴി മാസം 10 കിലോ അരി സൗജന്യമായി റേഷൻ കടയിലൂടെ നൽകുന്നു.

16 / 27

16) സന്താൾ കലാപത്തെ കുറിച്ച് പ്രതിപാദിക്കുന്ന 'Elementary aspects peasant insurgency' എന്ന കൃതി രചിച്ച വ്യക്തി?

17 / 27

17) ഭൂപടങ്ങളെ കാലഘട്ടത്തിനനുസരിച്ച് ശരിയായ രീതിയിൽ ക്രമീകരിക്കുക?

1. അനക്സിമാൻഡർ വരച്ചു എന്നു കരുതപ്പെടുന്ന ലോകഭൂപടം മാതൃക

2. മെർക്കാറ്റർ തയ്യാറാക്കിയ ലോകഭൂപടം

3. ഹിപ്പാർക്കസ് നിർമ്മിച്ച ലോക ഭൂപടം

4.ഒർടീലിയസ്സ് തയ്യാറാക്കിയ ഭൂപടം

5. മെസപ്പൊട്ടോമിയൻ ഭൂപടം

6. ടോളമി നിർമ്മിച്ച ഭൂപടം

18 / 27

18) ബ്രിട്ടീഷ്കാരും മറാത്ത വംശജരും തമ്മിൽനടന്ന യുദ്ധങ്ങളുടെ അനന്തര ഫലമായി ബ്രിട്ടീഷുകാർ കീഴടക്കിയ നാട്ടുരാജ്യങ്ങളിൽ ഉൾപ്പെടാത്തത്?

 

 

19 / 27

19) ബ്രിട്ടീഷ് വിരുദ്ധ പോരാട്ടങ്ങൾക്ക് നേതൃത്വം

നൽകിയവർ?

A തിരുവിതാംകൂർ      i കിട്ടൂർ ചിന്നമ്മ

B കർണാടക.                ii വേലുത്തമ്പിദളവ

C തിരുനെൽവേലി       iii പാലിയത്തച്ചൻ

D കൊച്ചി                       iv വീരപാണ്ഡ്യകട്ട ബൊമ്മൻ

 

 

 

20 / 27

20) താഴെ പറയുന്നവയിൽ ശരിയായത് ഏത്?

 

21 / 27

21) ഇനി ക്ഷേത്ര നിർമാണമല്ല വിദ്യാലയം നിർമാണമാണ് ജനതയ്ക്കു വേണ്ടത്, പ്രധാന ദേവാലയം വിദ്യാലയം തന്നെയാവണം. എന്ന് പറഞ്ഞത് ?

22 / 27

  • 22) ദത്തവകാശ നിരോധന നിയമത്തിലൂടെ ബ്രിട്ടീഷുകാർ പിടിച്ചെടുത്ത നാട്ടുരാജ്യങ്ങൾ ഏതെല്ലാം?

23 / 27

23) ഇന്ത്യൻ സംസ്കാരത്തിൽ ആകൃഷ്ടയായി ആനിബസൻഡ് ഇന്ത്യൻ പൗരത്വം സ്വീകരിച്ചത് എപ്പോൾ?

 

 

 

 

24 / 27

24) വേദങ്ങളിലേക്ക് മടങ്ങുക എന്ന് പറഞ്ഞത് ?

 

 

 

25 / 27

  • 25) പുരാതന ഗ്രീക്കോ - റോമൻ സംസ്കാരത്തിൻ്റെ പൈതൃകം പേറുന്ന രാജ്യം?

26 / 27

  • 26) ചിത്രങ്ങൾ

 

A ഏഥൻസിലെ വിദ്യാലയം i ഡാവിഞ്ചി

B അന്ത്യവിധി ii റാഫേൽ

C അവസാനത്തെ iiiമൈക്കലാഞ്ചലോ

 അത്താഴം

 

 

27 / 27

  • 27) കമ്പനി ഭരണത്തിൽ ചൂഷണത്തിന് ഇരയായവരിൽ പെടാത്തത് ആരാണ്?

 

 

Your score is

The average score is 58%

0%

Exit

 


 

error: Content is protected !!