SCERT STD 7 : Social Science 1
🛑 Questions: 24
🛑 Time : 7 Min
1 / 24
1) 📚താഴെപ്പറയുന്നവയിൽ കോൺസ്റ്റാൻറിനോപ്പിൾ സവിശേഷതകൾ എന്തെല്ലാം??
1. വിജ്ഞാനത്തിൻറെ കേന്ദ്രമായിരുന്നു
2. പണ്ഡിതന്മാരുടെയും അമൂല്യ ഗ്രന്ഥങ്ങളുടെയും കേന്ദ്രമായിരുന്നു
3.ഏഷ്യൻ രാജ്യങ്ങളിൽ നിന്ന് യൂറോപ്യൻ രാജ്യങ്ങളിലേക്കുള്ള പ്രധാന പ്രവേശന കവാടം ആയിരുന്നു
4. 1453 കോൺസ്റ്റാൻറിനോപ്പിൾ തുർക്കികൾ കീഴടക്കി
2 / 24
2) ലഗ്താ നഹിഹൈ ജി മേരാ ... എന്ന കവിത രചിച്ച വ്യക്തി
3 / 24
3) ബംഗാളിലെ പട്ടുനൂൽ കൃഷിക്കാർ അറിയപ്പെട്ടിരുന്നത്
4 / 24
4) ഇന്ത്യയിൽ കൂടുതൽ വാണിജ്യ കേന്ദ്രങ്ങൾ സ്ഥാപിക്കാൻ പോർച്ചുഗീസുകാർക്ക് കഴിഞ്ഞില്ല. അതിൻറെ കാരണങ്ങൾ എന്തായിരുന്നു
A.മറ്റു യൂറോപ്യൻ ശക്തികളുമായി മത്സരിക്കാനുള്ള സാമ്പത്തികവും സൈനികവുമായ ശേഷി അവർക്കുണ്ടായിരുന്നു.
B.പ്രാദേശികമായ ചെറുത്തുനിൽപ്പുകൾ നേരിടേണ്ടിവന്നു.
5 / 24
5) എഴുതപ്പെടാത്ത ഭരണഘടനയുള്ള രാജ്യങ്ങൾ ഏതെല്ലാം?
A. ബ്രിട്ടൻ B. ഇസ്രായേൽ C. ഫ്രാൻസ് D. ന്യൂസിലാൻഡ്
6 / 24
6) ജന്തു വൈവിധ്യം ഏറ്റവും കൂടുതൽ കാണപ്പെടുന്ന വനങ്ങളുടെ പ്രത്യേകത ഏത് ?
7 / 24
കണ്ടുപിടുത്തങ്ങളും ശാസ്ത്രജ്ഞന്മാരും 1⃣ ഫ്ലൈയിംഗ് ഷട്ടിൽ - ജോൺ കയ് 2⃣ സ്പിന്നിങ് ജെന്നി - ജെയിംസ് ഹാർഗ്രിവ്സ് 3⃣ ആവിയന്ത്രം - ജെയിംസ് വാട്ട് 4⃣ ലോക്കോമോട്ടീവ് - ജോർജ് സ്റ്റീഫൻസൺ
8 / 24
8) ഹഗിയ സോഫിയ സ്ഥിതി ചെയ്യുന്ന രാജ്യം
9 / 24
9) വ്യക്തിയുടെ ജീവിതത്തിൽ നിർണായക സ്വാധീനം ചെലുത്തുന്ന സാമൂഹികരണ ഏജൻസി ഏത്
10 / 24
10) സീക്രട്ടം എന്ന കൃതി രചിച്ചത്?
11 / 24
11) അച്ചടിയന്ത്രം കണ്ടു പിടിച്ച വ്യക്തി
12 / 24
12) നമ്മുടെ ഭരണഘടനയുടെ ആമുഖത്തിൽ ചേർത്തിട്ടുള്ള അടിസ്ഥാന ആശയങ്ങളിൽ ഉൾപ്പെടാത്തത്
13 / 24
13) ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തിൽ ആകൃഷ്ടയാവുകയും നിയമലംഘനസമരത്തിൽ പങ്കാളിയാവുകയും ചെയ്ത 13 വയസുകാരിയായ പെൺകുട്ടി?
14 / 24
14) ബംഗാളിലെ ഭരണം കമ്പനിയുടെ അധീനതയിൽ ആയതോടെ കർഷകർ അനുഭവിച്ച ദുരിതങ്ങളിൽ ശരിയായവ എന്തെല്ലാം
i )വരൾച്ചയോ വെള്ളപ്പൊക്കം മൂലം കൃഷി നശിച്ചാൽ നികുതിയിളവുകൾ നൽകിയിരുന്നു.
ii )നികുതി പിരിച്ചെടുക്കുന്ന ഇടനിലക്കാരെ സാഹുകാർ എന്നറിയപ്പെട്ടു.
iii )ബംഗാളിലെ പട്ടുനൂൽ കൃഷിക്കാർ നഗോഡകൾ എന്നറിയപ്പെട്ടു.
iv)പണത്തിനായി കർഷകർ പണം പലിശയ്ക്ക് കൊടുക്കുന്ന വരെ ജമീന്ദാർ മാർ എന്നറിയപ്പെട്ടു.
15 / 24
15) നിസ്സഹകരണ സമരത്തിൻറെ ഭാഗമായി നടത്തിയ ക്രിയാത്മക പ്രവർത്തനങ്ങളിൽ ശരിയല്ലാത്തത് ?
16 / 24
ചിത്രങ്ങളും അവരുടെ പേരുകളും ശരിയായത് കണ്ടുപിടിക്കുക 1⃣ മോണാലിസ - ലിയനാഡോ ഡാവിഞ്ചി 2⃣ അവസാനത്തെ അത്താഴം- leonardo da vinci 3⃣ അന്ത്യവിധി - മൈക്കലാഞ്ചലോ 4⃣ ഏതൻസിലെ വിദ്യാലയം - റാഫേൽ
17 / 24
17) ഇന്ത്യൻ ഭരണഘടനയുടെ സവിശേഷതകളിൽ ഉൾപ്പെടുന്നത് ഏത്?
A. പാർലമെന്ററി ഭരണസമ്പ്രദായം B. സംയുക്ത വ്യവസ്ഥ C. സ്വതന്ത്ര നീതിന്യായ വ്യവസ്ഥ D. നിയമവാഴ്ച
18 / 24
18) ബ്രിട്ടീഷ് ചൂഷണത്തെ തുടർന്ന് സ്വന്തം പെരുവിരൽ മുറിച്ചു മാറ്റി കുലത്തൊഴിൽ ഉപേക്ഷിച്ച വിഭാഗം
19 / 24
19) ക്രിമിനൽ കേസുകൾ കൈകാര്യം ചെയ്യുന്ന കോടതി ഏതാണ്?
20 / 24
താഴെപ്പറയുന്നവയിൽ എഴുതപ്പെടാത്ത ഭരണഘടനയുള്ള രാജ്യങ്ങളിൽ ഉൾപ്പെടാത്തത്
21 / 24
21) താഴെ കൊടുത്തിരിക്കുന്നവയിൽ തെറ്റായത് കണ്ടെത്തുക
22 / 24
22) റാണജിത്ത് ഗുഹയുടെ elementary aspect of peasant insurgency എന്ന രചനയിൽ ഏതു കലാപത്തെക്കുറിച്ച് ആണ് പ്രതിപാദിച്ചിരിക്കുന്നത്
23 / 24
23) തെറ്റായ ജോഡി
തിരഞ്ഞെടുക്കുക
🌺 മറാത്ത - ഭീലുക
🌺 അഹമ്മദ് നഗർ - കോലിക
🌺 ഛോട്ടാ നാഗ്പൂർ - സാന്താൾമാ
🌺 വയനാട് - കുറിച്യ
24 / 24
24) "ബ്രിട്ടീഷ് ഇന്ത്യയെ വിഭജിക്കുക സ്വാതന്ത്ര്യ ഇന്ത്യയോടൊപ്പം പുതിയ ഒരു രാജ്യമായി പാകിസ്താൻ രൂപീകരിക്കുക" എന്ന പ്രഖ്യാപനം നടത്തിയ വൈസ്രോയി?
Your score is
The average score is 56%
Restart quiz Exit
Error: Contact form not found.