FREE PSC TALKZ

SCERT Mock Test STD 7 : Basic Science 9

SCERT MOCK TEST SERIES FOR KERALA PSC 


How to read SCERT books efficiently for the Kerala PSC Examination ?

Einstein had famously quoted: SCERT Mock Test

“Education is what remains after we have forgotten everything learnt in school” 


If you Understand the  above quote and don’t remember anything you have learnt in school then it’s OK to just give a quick reading to these  SCERT textbooks. But do it as fast as you can

There is no easy way to read these books. The most preferred way is to  highlight important Points (Lines) and Enrich your knowledge with Google Search, Wikipedia and Related forums


NB : don’t  Get into  the SCERT/NCERT  Trap(Remember, Not all SCERTs are necessary) of not Reading to any other book while you are reading SCERT/ NCERTs.  read them, give some time, refer other books(Rank Files, supplementary Books ) and get back to them as and when required.


മേല്പറഞ്ഞ രീതിയിൽ സ്കൂൾ പാഠപുസ്തകത്തിൽ നിന്നും തിരഞ്ഞെടുത്ത ചോദ്യങ്ങൾ മോക്ക് ടെസ്റ്റ് /ക്വിസ് രൂപത്തിൽ നിങ്ങൾക്കായി അവതരിപ്പിക്കുന്നു : Team  PSC Talkz


After giving SCERT  Mock Tests  you need to analyze:
1)  The time taken to unravel every section?
2) that question and took the most time to solve?
3) that section was the best for you and also the hardest one?
4)  Average time spent on every question in a very section?
5) what's your Accuracy level , Versus variety of Attempts?



0%
0 votes, 0 avg
832

SCERT STD 7 : Basic Science 9

🛑 Questions: 25

🛑 Time : 7 Min

ദയവായി നിങ്ങളുടെ പേര്

രേഖപ്പെടുത്തുക

1 / 25

1) താഴെ പറയുന്നവയിൽ ടാനിക് ആസിഡിന്റെ ഉപയോഗം ഏത്?

2 / 25

2) ഫിനോഫ്തലിന് ആസിഡിലെ നിറം?

3 / 25

3) പ്രതിപതിക്കുന്ന പ്രതലം ഉള്ളിലേക്ക് വളഞ്ഞ ദർപ്പണം ?

 

 

 

4 / 25

4) താഴെ തന്നിരിക്കുന്നവയിൽ   നെല്ലിന്റ മികച്ച വിത്തിനങ്ങളിൽ പെടാത്തത്?

 

 

5 / 25

5) ചെടികളിലെ പ്രജനന മാർഗങ്ങൾ?

 

 

 

6 / 25

6) തെറ്റായ ജോഡി?

 

 

 

 

 

 

7 / 25

7) താഴെ തന്നിരിക്കുന്നവയിൽ സമതലദർപ്പണത്തിന്റെ പ്രത്യേകതകൾ ഏതെല്ലാം?

 

8 / 25

8) കേരള കാർഷിക സർവ്വകലാശാലയുടെ ആസ്ഥാനം?

 

 

 

9 / 25

9) മീഥൈൽ ഓറഞ്ചിന് ആസിഡിലെ നിറം?

10 / 25

10) നിറം മാറ്റത്തിലൂടെ ആസിഡുകളേയും ആൽക്കലികളേയും തിരിച്ചറിയാൻ സഹായിക്കുന്ന പദാർത്ഥങ്ങൾ അറിയപ്പെടുന്നത്?

11 / 25

11) ആസിഡിൽ മഞ്ഞളിന്റെ നിറം ഏത്?

 

12 / 25

12) കൈതച്ചക്ക, പപ്പായ, പച്ചമുളക്, പേരയ്ക്ക എന്നിവയുടെ ജന്മദേശം

 

13 / 25

  • 13) ഹാൻഡ് ലെൻസ് , മൈക്രോസ്കോപ്, ടെലിസ്കോപ്പ്, ക്യാമറ, പ്രൊജക്ടർ മുതലായ ഉപകരണങ്ങളിൽ ഉപയോഗിക്കുന്ന ലെൻസ്

 

 

 

 

 

 

 

 

14 / 25

14) വിത്ത് ശേഖരണത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ?

 

 

15 / 25

15) താഴെ തന്നിരിക്കുന്നവയിൽ കോൺകേവ് ദർപ്പണത്തിന്റെ ഉപയോഗങ്ങൾ ഏതെല്ലാം?

 

16 / 25

16) വിത്തിൽ നിന്നും പുതിയ തൈചെടികൾ ഉണ്ടാവുന്നതാണ് ?

17 / 25

17) താഴെ കൊടുത്തവയിൽ വഴുതനയുടെ സങ്കരയിനം വിളകൾ ഏതൊക്കെയാണെന്ന് തിരഞ്ഞെടുക്കുക ?

18 / 25

18) B. C.214 -212 കാലത്ത് റോമൻ സൈന്യം തന്റെ പട്ടണമായ സിറാകൂസിനെ ആക്രമിച്ചപ്പോൾ വലിയൊരു കോൺകേവ് ദർപ്പണം ഉപയോഗിച്ച് സൂര്യരശ്മി കേന്ദ്രീകരിച്ച് ശത്രുക്കളുടെ കപ്പലുകൾ കരിച്ചു കളഞ്ഞ ശാസ്ത്രജ്ഞൻ ആര്?

 

19 / 25

  • 19) താഴെപ്പറയുന്നവയിൽ പതിവയ്ക്കൽ(layering )രീതി നടത്തുവാൻ കഴിയാത്ത സസ്യം

20 / 25

  • 20) ⁉️വൈദ്യുത പ്രവാഹം അമിതമാവുമ്പോൾ സർക്കീട്ടുമായുള്ള ബന്ധം വിച്ഛേദിക്കാൻ ഫ്യൂസിനു പകരം ഉപയോഗിക്കുന്ന സംവിധാനം?

21 / 25

21) ശരിയായ ജോഡികൾ തിരഞ്ഞെടുക്കുക

 

1)തെങ്ങ് - a) ഭാഗ്യലക്ഷ്മി

 

2)നെല്ല് - b) ലക്ഷഗംഗ

 

3) പയർ - c)ഹരിത

 

4) വഴുതന - d)ഹ്രസ്വ

22 / 25

22) ലോല,മാലിക,ഭാഗ്യലക്ഷ്മി,ജ്യോതിക എന്നിവ ഏതിന്റെ സങ്കരയിനമാണ്?

23 / 25

23) പതിവെക്കൽ വഴി വഴി ഉള്ള ഉള്ള ചെടികളുടെ പ്രത്യേകതകൾ അല്ലാത്തത്?

 

 

24 / 25

24) പ്രകാശം ഒരു മാധ്യമത്തിൽ നിന്ന് വ്യത്യസ്തമായ മറ്റൊരു മാധ്യമത്തിലേക്ക് കടക്കുമ്പോൾ അതിന്റെ പാതയ്ക്കുണ്ടാകുന്ന വ്യതിയാനം ആണ്......................

 

 

 

 

25 / 25

25) താഴെ കൊടുത്തവയിൽ അസറ്റിക് ആസിഡും അപ്പക്കാരവും തമ്മിൽ പ്രവർത്തിച്ചുണ്ടാകുന്ന സംയുക്തം തെരഞ്ഞെടുക്കുക?

 

Your score is

The average score is 52%

0%

Exit

 


🛑 STD 7  : BASIC SCIENCE

Set 1  Set 2

Set 3  Set 4

Set 5  Set 6


Set 7  Set 8

Set 9  Set 10

Set 11
error: Content is protected !!