SCERT STD 7 : Basic Science 8
🛑 Questions: 25
🛑 Time : 12 Min
1 / 25
1) സസ്യത്തിൽ നിന്ന് നല്ല വിളവ് ലഭിക്കാൻ പ്രധാനമായും പരിഗണിക്കേണ്ട ഘടകങ്ങൾ ഏതെല്ലാം?
2 / 25
2) ആഹാരത്തിൽ അടങ്ങിയ ജൈവ ഘടകങ്ങളെ ശരീരത്തിൽ സ്വീകരിക്കാൻ കഴിയുന്ന ലളിത ഘടകങ്ങൾ ആക്കുന്ന പ്രക്രിയ?
3 / 25
3) താഴെപ്പറയുന്നവയിൽ കോമ്പല്ലുകളുടെ പ്രത്യേകത ഏതെല്ലാം
4 / 25
4) താഴെ പറയുന്നവയിൽ ആമാശയത്തിൽ ആസിഡിന്റെ അളവ് കൂടാനുള്ള കാരണങ്ങൾ ഏതൊക്കെ
5 / 25
5) ആസിഡും ആൽക്കലിയും പ്രവർത്തിക്കുമ്പോൾ ആസിഡിൻ്റെയും ആൽക്കലിയുടെയും ഗുണങ്ങൾ നഷ്ടമവുകയും ജലവും ലവണവും ഉണ്ടാവുകയും ചെയ്യുന്ന പ്രവർത്തനം?
6 / 25
6) പ്രതല വിസ്തീർണം കൂടുമ്പോൾ രാസപ്രവർത്തനത്തിൻ്റെ വേഗതയിൽ ഉണ്ടാകുന്ന മാറ്റം എന്താണ്
7 / 25
7) കാലിഡോസ്കോപ്പ് നിർമാണത്തിന് ഉപയോഗിക്കുന്ന ദർപ്പണം ഏത്?
8 / 25
8) താഴെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം?
1. ചെറുകുടലിന് ആറ് മീറ്ററോളം നീളം ഉണ്ട്
2. ചെറുകുടലിൽ വെച്ച് ആഹാരത്തിന്റെ ദഹനം പൂർത്തിയാവുന്നു
3. ചെറുകുടലിൽ വെച്ച് ധാതുലവണങ്ങൾ അടങ്ങിയ ജലത്തിന്റെ ആഗിരണം നടക്കുന്നു
9 / 25
9) താഴെ കൊടുത്തിരിക്കുന്നവയിൽ ശരിയായവ കണ്ടെത്തുക:
1) ഒരു വർഗ്ഗത്തിൽപെട്ട സസ്യങ്ങളുടെ തണ്ടുകൾ പരസ്പരം ഒട്ടിച്ചു ചേർത്ത ഗുണമേന്മയുള്ള സസ്യം ഉണ്ടാക്കുന്ന പ്രക്രിയയാണ് കൊമ്പ് ഒട്ടിക്കൽ
2) ഒട്ടിക്കുന്ന കമ്പ് അറിയപ്പെടുന്നത് സയൺ എന്നാണ്.
3) ഒട്ടിക്കലിനു വേണ്ടി തെരഞ്ഞെടുക്കുന്ന വേരോടു കൂടിയ ചെടിയാണ് സ്റ്റോക്ക്.
4) മുകുളം ഒട്ടിക്കുന്ന T ആകൃതിയിലാണ് മുറിക്കേണ്ടത്.
10 / 25
10) മാതൃസസ്യത്തിന്റെ ശാഖകളിൽ തന്നെ വേരുകൾ വളർത്തി ആ ഭാഗം വേർപ്പെടുത്തി മറ്റൊരു ചെടി ആക്കി വളർത്തുന്ന രീതിയാണ്..........
11 / 25
11) രാസവളം ,പെയിൻറ്, ഡൈ തുടങ്ങിയവയുടെ നിർമാണത്തിന് ഉപയോഗിക്കുന്ന ആസിഡ്??
12 / 25
12) ചേരുംപടി ചേർക്കുക
A മോര് i ടാർടാറിക് ആസിഡ്
B വിനാഗിരി ii ലാക്ടിക് ആസിഡ്
C പുളി iii അസറ്റിക് ആസിഡ്
D അപ്പിൾ iv മാലിക് ആസിഡ്
13 / 25
13) കാർബൺ ഡൈ ഓക്സൈഡ് രക്തത്തിലേക്ക് എത്തുന്നത് എവിടെ നിന്ന്?
14 / 25
14) വൈദ്യുതി പ്രവഹിക്കുന്ന ചാലകത്തിനു ചുറ്റും ഒരു കാന്തികമണ്ഡലം രൂപപ്പെടുന്നുണ്ട് എന്ന് കണ്ടെത്തിയ ശാസ്ത്രജ്ഞൻ ?
15 / 25
15) ഒരു കൃഷിക്ക് ശേഷം അതെ കൃഷിതന്നെ ആവർത്തിക്കാതെ മറ്റൊരു വിള കൃഷി ചെയ്യുന്നതാണ്.........
16 / 25
16) വൃക്കയിൽ നിന്ന് പുറത്തേക്ക് പോകുന്ന പ്രധാന രക്തക്കുഴലുകൾ?
17 / 25
17) അനുകൂല സാഹചര്യത്തിൽ വിത്തിനകത്തുള്ള ഭ്രൂണം തൈച്ചെടിയായി വളരുന്ന പ്രവർത്തനം?
18 / 25
18) ധാന്യമണികൾ മണ്ണിൽ കുഴച്ച് നിർമ്മിക്കുന്ന ധാന്യ പന്തുകൾ വികസിപ്പിച്ചെടുക്കുന്ന രീതി ആവിഷ്കരിച്ച വ്യക്തി?
19 / 25
19) താഴെ തന്നിട്ടുള്ള വയിൽ saprophyte കൾക്ക് ഉദാഹരണം അല്ലാത്തത്?
20 / 25
20) പയർ വർഗ്ഗത്തിൽ പെട്ട ചെടികളെ സംബന്ധിച്ച് തെറ്റായ പ്രസ്താവന ഏത്?
21 / 25
21) താഴെ കൊടുക്കുന്നവയിൽ തെറ്റായ പ്രസ്താവന?
22 / 25
22) താഴെ പറയുന്നവയിൽ ഏറ്റവും കൂടുതൽ ഫോസ്ഫറസ് അടങ്ങിയിരിക്കുന്നത് ⁉️
23 / 25
23)
താഴെ പറയുന്നവയിൽ ഏറ്റവും കൂടുതൽ കാൽസ്യം അടങ്ങിയിരിക്കുന്നത്???
24 / 25
24) ഫ്യൂസിന് പകരം നിലവിൽ ഉപയോഗിക്കുന്ന സംവിധാനം?
25 / 25
25) വൈദ്യുത ഉപകരണങ്ങളിലെ നക്ഷത്ര ചിഹ്നം എന്തിനെയാണ് സൂചിപ്പിക്കുന്നത്?
Your score is
The average score is 50%
Restart quiz Exit
Set 1 Set 2
Set 3 Set 4
Set 5 Set 6
Set 7 Set 8
Set 9 Set 10
Error: Contact form not found.