FREE PSC TALKZ

SCERT Mock Test STD 7 : Basic Science 7

SCERT MOCK TEST SERIES FOR KERALA PSC 


How to read SCERT books efficiently for the Kerala PSC Examination ?

Einstein had famously quoted: SCERT Mock Test

“Education is what remains after we have forgotten everything learnt in school” 


If you Understand the  above quote and don’t remember anything you have learnt in school then it’s OK to just give a quick reading to these  SCERT textbooks. But do it as fast as you can

There is no easy way to read these books. The most preferred way is to  highlight important Points (Lines) and Enrich your knowledge with Google Search, Wikipedia and Related forums


NB : don’t  Get into  the SCERT/NCERT  Trap(Remember, Not all SCERTs are necessary) of not Reading to any other book while you are reading SCERT/ NCERTs.  read them, give some time, refer other books(Rank Files, supplementary Books ) and get back to them as and when required.


മേല്പറഞ്ഞ രീതിയിൽ സ്കൂൾ പാഠപുസ്തകത്തിൽ നിന്നും തിരഞ്ഞെടുത്ത ചോദ്യങ്ങൾ മോക്ക് ടെസ്റ്റ് /ക്വിസ് രൂപത്തിൽ നിങ്ങൾക്കായി അവതരിപ്പിക്കുന്നു : Team  PSC Talkz


After giving SCERT  Mock Tests  you need to analyze:
1)  The time taken to unravel every section?
2) that question and took the most time to solve?
3) that section was the best for you and also the hardest one?
4)  Average time spent on every question in a very section?
5) what's your Accuracy level , Versus variety of Attempts?



0%
0 votes, 0 avg
354

SCERT STD 7 : Basic Science 7

🛑 Questions: 25

🛑 Time : 7 Min

ദയവായി നിങ്ങളുടെ പേര്

രേഖപ്പെടുത്തുക

1 / 25

1) തക്കാളിയുടെ അത്യുൽപാദന ശേഷിയുള്ള വിത്തിനങ്ങളിൽ പെടാത്തത് ഏത്?

 

2 / 25

2) ഹൈഡ്രജൻ കണ്ടെത്തിയ വ്യക്തി??

3 / 25

3) മാതൃസസ്യത്തിൽ എല്ലാഗുണങ്ങളുമുള്ള പുതിയ ചെടികൾ ഉത്പാദിപ്പിക്കുന്നതിനുള്ള മാർഗങ്ങൾ ഏതെല്ലാം?

 

4 / 25

4) മധ്യ० കനം കൂടിയതും വക്കുകൾ കനം കുറഞ്ഞതും ആയ ലെൻസ് ഏത്?

5 / 25

5) വെണ്ടയുടെ സങ്കരയിനം?

6 / 25

6) സങ്കരയിനം തെങ്ങിന് ഉദാഹരണം?

7 / 25

7) പച്ചമുളകിൻെറ സങ്കരയിനം ഏത്?

8 / 25

8) നീളം കൂടിയ തെങ്ങുകളിൽ പെടാത്തത്?

9 / 25

9) കാലിഡോസ്കോപ്പ് നിർമ്മിക്കാനുപയോഗിക്കുന്ന  ദർപ്പണം ഏത് ?

10 / 25

10) സങ്കരയിനം തക്കാളി ഏത്?

11 / 25

11) പയറിൻെറ സങ്കരയിനങ്ങൾ?

12 / 25

12)

അപൂരിത ഹൈഡ്രോ
കാർബന്നുകളിൽ നടക്കുന്ന രാസപ്രവർത്തനം ഏതാണ്

13 / 25

13) പതിവെക്കൽ നടത്തുവാൻ കഴിയുന്ന സസ്യങ്ങൾ?

14 / 25

14) നീളം കൂടിയ തെങ്ങിനങ്ങൾ ഇവയിൽ ഏതൊക്കെ ആണ് ?

 

15 / 25

15) ചേരുംപടി ചേർക്കുക:

A)കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രം

B) കേന്ദ്ര കിഴങ്ങുവിള ഗവേഷണ കേന്ദ്രം

C) കേരള കാർഷിക സർവകലാശാലയുടെ ആസ്ഥാനം

D) റബ്ബർ റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ

1) ശ്രീകാര്യം

2) കാസർഗോഡ്

3)കോട്ടയം

4) കണ്ണൂർ

5)മണ്ണുത്തി

16 / 25

16) കുട്ടികൾ ഒരു ദിവസം കുടിക്കേണ്ട വെള്ളത്തിൻറെ അളവ്?

17 / 25

17) ലഖു യന്ത്രങ്ങളിൽ നാം ഉപയോഗിക്കുന്ന ബലം?

 

18 / 25

18) വഴുതനയുടെ സങ്കരയിനം ഏത്?

19 / 25

19) കോൺകേവ് മിററിൻെറ ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക?

A. ഷേവിങ് മിററിൽ ഉപയോഗിക്കുന്നു.

B. ടോർച്ചിൽ റിഫ്ലക്ടർ ആയി ഉപയോഗിക്കുന്നു.

C. വലിയ പ്രതിബന്ധം ഉണ്ടാക്കാനുള്ള കഴിവ്.

D. പ്രകാശത്തെ സമാന്തരമായി പ്രതിഫലിപ്പിക്കാനുള്ള കഴിവ്.

 

20 / 25

20)  പാൽപ്പല്ലുകളുടെ എണ്ണം എത്ര?

21 / 25

21) ഒരു കോൺകേവ് ലെൻസിനെ സംബന്ധിച്ച് താഴെപ്പറയുന്നവയിൽ ഏതാണ് ശരിയല്ലാത്തത് ?

 

22 / 25

22) കൂട്ടത്തിൽ പെടാത്തത്?

23 / 25

23) ലോകത്ത് ഏറ്റവും കൂടുതൽ ചണം ഉൽപാദിപ്പിക്കുന്ന രാജ്യം ?

 

24 / 25

24) ജലത്തിൽ നിന്നും വായുവിലേക്ക് കടക്കുമ്പോൾ പ്രകാശ രശ്മിക്ക് എന്ത് സംഭവിക്കുന്നു?

25 / 25

25) മഷി,തുകൽ എന്നിവ നിർമിക്കാൻ ഉപയോഗിക്കുന്ന ആസിഡ് ഏത് ?

 

Your score is

The average score is 66%

0%

Exit


🛑 STD 7  : BASIC SCIENCE

Set 1  Set 2

Set 3  Set 4

Set 5  Set 6


Set 7  Set 8

Set 9  Set 10

Set 11

 

error: Content is protected !!