FREE PSC TALKZ

SCERT Mock Test STD 7 : Basic Science 4

SCERT MOCK TEST SERIES FOR KERALA PSC 


How to read SCERT books efficiently for the Kerala PSC Examination ?

Einstein had famously quoted: SCERT Mock Test

“Education is what remains after we have forgotten everything learnt in school” 


If you Understand the  above quote and don’t remember anything you have learnt in school then it’s OK to just give a quick reading to these  SCERT textbooks. But do it as fast as you can

There is no easy way to read these books. The most preferred way is to  highlight important Points (Lines) and Enrich your knowledge with Google Search, Wikipedia and Related forums


NB : don’t  Get into  the SCERT/NCERT  Trap(Remember, Not all SCERTs are necessary) of not Reading to any other book while you are reading SCERT/ NCERTs.  read them, give some time, refer other books(Rank Files, supplementary Books ) and get back to them as and when required.


മേല്പറഞ്ഞ രീതിയിൽ സ്കൂൾ പാഠപുസ്തകത്തിൽ നിന്നും തിരഞ്ഞെടുത്ത ചോദ്യങ്ങൾ മോക്ക് ടെസ്റ്റ് /ക്വിസ് രൂപത്തിൽ നിങ്ങൾക്കായി അവതരിപ്പിക്കുന്നു : Team  PSC Talkz


After giving SCERT  Mock Tests  you need to analyze:
1)  The time taken to unravel every section?
2) that question and took the most time to solve?
3) that section was the best for you and also the hardest one?
4)  Average time spent on every question in a very section?
5) what's your Accuracy level , Versus variety of Attempts?



0%
0 votes, 0 avg
435

SCERT STD 7 : Basic Science 4

🛑 Questions: 25

🛑 Time : 7 Min

ദയവായി നിങ്ങളുടെ പേര്

രേഖപ്പെടുത്തുക

1 / 25

1) ജലം കൂടുതൽ സംഭരിച്ചു വയ്ക്കാൻ സാധിക്കുന്ന മണ്ണ് ഏത്

2 / 25

2) കൊയാഗുലേഷൻ പ്രക്രിയയിൽ ആലം ചേർക്കുമ്പോൾ ജലത്തിന്റെ pHക്രമീകരിക്കാൻ ചേർക്കുന്നത്

 

 

 

3 / 25

3)  

രക്തപര്യയനവ്യവസ്ഥയുടെ കേന്ദ്രം

4 / 25

4) ഉച്ഛ്വാസ വായുവിൽ അടങ്ങിയിരിക്കുന്ന ഓക്സിജന് അളവ് എത്ര

5 / 25

5) താഴെ പറയുന്നവയിൽ ടോറസെല്ലിയുടെ ജന്മദേശം??

6 / 25

6) ആദ്യമായി ബാരോമീറ്റർ നിർമ്മിച്ച് അന്തരീക്ഷ മർദ്ദം അളന്നത് ആര്???

7 / 25

7) ഭൂമിയിലെ ആകെ ജലത്തിന്റെ എത്ര ശതമാനമാണ് ശുദ്ധജലം

 

8 / 25

8) ശ്വാസനാളത്തിന്റെ ശാഖകൾ അറിയപ്പെടുന്നത്?? 

9 / 25

9) ജലത്തിനടിയിലാ യിരിക്കുമ്പോൾ തവള ശ്വസിക്കുന്നത്

10 / 25

10) സോഡിയതിൻെറ അറ്റോമിക് നമ്പർ11 ആണ്. ഈ മൂലകത്തിൻ്റെ ഗ്രൂപ്പ് നമ്പർ എത്രയാണ്

11 / 25

11) നിശ്വാസ വായുവിലെ ഓക്സിജൻ?

12 / 25

12) ഒരു സർക്യൂട്ടിൽ ഫ്യൂസ് കണക്ട് ചെയ്യുന്ന രീതി ഏത്

13 / 25

13)

താഴെ കൊടുത്തിരിക്കുന്ന
മാറ്റങ്ങളിൽ രാസ മാറ്റങ്ങൾക്ക് ഉദാഹരണങ്ങൾ ഏവ

14 / 25

14) ചെറുകുടലിന്റെ ഏകദേശ നീളം

15 / 25

15) മാധ്യമത്തിന്റെ സഹായമില്ലാതെ തന്നെ താപം പ്രേഷണം ചെയ്യുന്ന രീതി

 

 

16 / 25

16) MCB പൂർണ രൂപം

17 / 25

17) താഴെപ്പറയുന്നവയിൽ ഇരപിടിയൻ സസ്യങ്ങൾ ഏതാണ്

18 / 25

18) ഹിപ്പൊപ്പൊട്ടാമസിന്റെ തൊലി പുറത്തേക്ക് സ്രവിക്കപ്പെടുന്ന ' രക്ത വിയർപ്പ് ' എന്നറിയപ്പെടുന്നത് യഥാർത്ഥത്തിൽ എന്താണ് 

19 / 25

19) താഴെപ്പറയുന്ന പ്രസ്താവനകളിൽ ശരിയായത് ഏത്

1 ) പല്ലിന്റെ ഏറ്റവും ഉപരിതല പാളിയാണ് ഇനാമൽ

2) ശരീരത്തിലെ ഏറ്റവും കഠിനം അല്ലാത്ത പദാർത്ഥമാണ് ഇനാമൽ

3) ഇനാമലിനെ ആരോഗ്യത്തിന് കാരണം ലാക്റ്റിക് ആസിഡ് ആണ്.

4) പാൽപ്പല്ലുകൾ ക്ക് ശേഷം മുളയ്ക്കുന്ന പല്ലുകളാണ് സ്ഥിരദന്തങ്ങൾ.

20 / 25

20) വായുമർദ്ദം പ്രയോജനപ്പെടുത്തുന്ന സന്ദർഭത്തിന് ഒരുദാഹരണം

21 / 25

21) വൈദ്യുതി പ്രവഹിക്കുന്ന ചാലകത്തിന് ചുറ്റും ഒരു കാന്തിക മണ്ഡലം രൂപപ്പെടുന്നുണ്ട് എന്ന് കണ്ടെത്തിയ ശാസ്ത്രജ്ഞൻ?

22 / 25

22) ചുണ്ണാമ്പു വെള്ളത്തിൻറെ രാസനാമം

23 / 25

23) ജീവികൾ ആഹാരം സ്വീകരിക്കുകയും പ്രയോജനപ്പെടുത്തുകയും ചെയ്യുന്നതിന് അറിയപ്പെടുന്നത്

24 / 25

24) തെളിഞ്ഞു ചുണ്ണാമ്പ് വെള്ളത്തിലൂടെ കാർബൺഡൈഓക്സൈഡ് കടത്തിവിടുമ്പോൾ ചുണ്ണാമ്പ് വെള്ളം പാൽ നിറമാകുന്നു ഇവിടെ നടക്കുന്ന രാസപ്രവർത്തനം ഏത്

25 / 25

25) "വായു വേഗത്തിൽ ചലിക്കുമ്പോൾ മർദ്ദം കുറയുന്നു" ഈ തത്വം വിശദീകരിച്ചത് ആരാണ് ⁉️

Your score is

The average score is 63%

0%

Exit

 


🛑 STD 7  : BASIC SCIENCE

Set 1  Set 2

Set 3  Set 4

Set 5  Set 6


Set 7  Set 8

Set 9  Set 10

Set 11
error: Content is protected !!