FREE PSC TALKZ

SCERT Mock Test STD 7 : Basic Science 3

SCERT MOCK TEST SERIES FOR KERALA PSC 


How to read SCERT books efficiently for the Kerala PSC Examination ?

Einstein had famously quoted: SCERT Mock Test

“Education is what remains after we have forgotten everything learnt in school” 


If you Understand the  above quote and don’t remember anything you have learnt in school then it’s OK to just give a quick reading to these  SCERT textbooks. But do it as fast as you can

There is no easy way to read these books. The most preferred way is to  highlight important Points (Lines) and Enrich your knowledge with Google Search, Wikipedia and Related forums


NB : don’t  Get into  the SCERT/NCERT  Trap(Remember, Not all SCERTs are necessary) of not Reading to any other book while you are reading SCERT/ NCERTs.  read them, give some time, refer other books(Rank Files, supplementary Books ) and get back to them as and when required.


മേല്പറഞ്ഞ രീതിയിൽ സ്കൂൾ പാഠപുസ്തകത്തിൽ നിന്നും തിരഞ്ഞെടുത്ത ചോദ്യങ്ങൾ മോക്ക് ടെസ്റ്റ് /ക്വിസ് രൂപത്തിൽ നിങ്ങൾക്കായി അവതരിപ്പിക്കുന്നു : Team  PSC Talkz


After giving SCERT  Mock Tests  you need to analyze:
1)  The time taken to unravel every section?
2) that question and took the most time to solve?
3) that section was the best for you and also the hardest one?
4)  Average time spent on every question in a very section?
5) what's your Accuracy level , Versus variety of Attempts?



0%
0 votes, 0 avg
467

SCERT STD 7 : Basic Science 3

🛑 Questions: 25

🛑 Time : 7 Min

ദയവായി നിങ്ങളുടെ പേര്

രേഖപ്പെടുത്തുക

1 / 25

1) ഭൂമിയിലെ ആകെ ജലത്തിന്റെ എത്ര ശതമാനമാണ് ശുദ്ധജലം?

2 / 25

2) അന്തരീക്ഷത്തിൽ ഭൂമിയിൽ ലഭ്യമായ എത്ര ശതമാനം ജലം ഉൾക്കൊള്ളുന്നു ?

3 / 25

3) വായു വേഗത്തിൽ ചലിക്കുമ്പോൾ മർദ്ദം --------?

4 / 25

4) താഴെകൊടുത്തിരിക്കുന്ന പ്രസ്താവനകളിൽ ഉച്ഛ്വാസവുമായി ബന്ധപ്പെട്ടവ ഏതെല്ലാം ?

5 / 25

5) ഏത് ശാസ്ത്രജ്ഞൻ്റെ നിർദ്ദേശമനുസരിച്ചാണ് ടോറിസെല്ലി മെർക്കുറി ഉപയോഗിച്ച് ബാരോമീറ്റർ നിർമ്മിച്ചത് ?

6 / 25

6) താഴെ കൊടുത്തിരിക്കുന്നവയിൽ ജലത്തിൻറെ ഗുണനിലവാരത്തെ സ്വാധിനിക്കുന്നതിൽ അടിസ്ഥാനമാക്കുന്ന ഘടകങ്ങൾ ഏതൊക്കെ ?

7 / 25

7) മനുഷ്യ ഭ്രൂണത്തിന് എത്ര ദിവസം പ്രായമുള്ളപ്പോൾ ആണ് ഹൃദയം സ്പന്ദിക്കാൻ തുടങ്ങുന്നത് ?

8 / 25

8) 🔴അന്ദരീക്ഷവായുവിൽ ഏറ്റവും കൂടുതൽ ഉള്ള വാതകം

9 / 25

9) ഭൂമിയിൽ ലഭ്യമായ ജലത്തിൻ്റെ എത്ര ശതമാനം മഞ്ഞുപാളികളായി കാണപ്പെടുന്നു ?

10 / 25

10) ഭക്ഷണത്തിന് പച്ചനിറം നൽകുന്നത്

11 / 25

11) 𝐎𝐧 𝐭𝐡𝐞 𝐦𝐨𝐯𝐞𝐦𝐞𝐧𝐭 𝐨𝐟 𝐛𝐥𝐨𝐨𝐝 𝐨𝐧 𝐚𝐧𝐢𝐦𝐚𝐥𝐬 എന്ന കൃതി രചിച്ചത്

12 / 25

12) രക്തപര്യയനവ്യവസ്ഥ യുടെ കേന്ദ്രം?

13 / 25

13) താഴെ കൊടുത്തിരിക്കുന്ന പ്രസ്താവനകളിൽ നിശ്വാസവുമായി ബന്ധപ്പെട്ടവ ഏതെല്ലാം ?

14 / 25

14) 🔻 ജല ശുദ്ധീകരണ ശാലകളിൽ ഫിൽട്ടർ ചെയ്തു വരുന്ന ജലത്തെ അണുവിമുക്തമാക്കാൻ ഉപയോഗിക്കുന്ന വാതകം?

15 / 25

15) ചുവപ്പ് നിറം നൽകുന്നത്

16 / 25

16) നിശ്വാസവായുവിൽ ഒക്സിജെന്റെ അളവ്

17 / 25

17) മാധ്യമത്തിന്റെ സഹായമില്ലാതെ തന്നെ താപം പ്രേഷണം ചെയ്യുന്ന രീതി

18 / 25

18) 🔻തെറ്റായ പ്രസ്താവന

A ജല ശുദ്ധീകരണ ശാലകളിൽ ജലം വായുവുമായി കലർത്തുന്ന പ്രവർത്തനം അറിയപ്പെടുന്നത് - എയ്റേഷൻ

B ജല ശുദ്ധീകരണ ശാലകളിൽ മാലിന്യങ്ങൾ അടിഞ്ഞ ശേഷം തെളിഞ്ഞ വെള്ളത്തെ ഫിൽറ്ററിലൂടെ കടത്തിവിടുന്ന പ്രക്രിയ - ക്ലാരിഫ്ലോക്കുലേഷൻ

C വീടുകളിൽ വാട്ടർ പ്യുരിഫയറുകളിൽ ക്ലോറിനേഷനു പകരമായി ഉപയോഗിക്കുന്നത് -ഫിൽടറേഷൻ

D എല്ലാം ശെരി

19 / 25

19) ഭൂമിയിലെ ആകെ ജലത്തിൽ എത്ര ഭാഗം ഭൂഗർഭജലമാണ് ഉൾക്കൊള്ളുന്നത് ?

20 / 25

20) കൊയാഗുലേഷൻ പ്രക്രിയയിൽ ആലം ചേർക്കുമ്പോൾ ജലത്തിന്റെ pHക്രമീകരിക്കാൻ ചേർക്കുന്നത്

21 / 25

21) ജല ശുദ്ധീകരണ ശാലകളിൽ ജലം വായുവുമായി കലർത്തി ജലത്തിൻറെ ഓക്സിജൻ അളവ് വർദ്ധിപ്പിക്കുന്ന പ്രക്രിയ അറിയപ്പെടുന്നത് ?

22 / 25

22) താഴെ കൊടുത്തിരിക്കുന്നവയിൽ ശരിയായ ജോലികൾ ഏതെല്ലാം?

23 / 25

23) സ്റ്റെതസ്കോപ്പ് ആദ്യമായി നിർമ്മിച്ച ശാസ്ത്രജ്ഞൻ?

24 / 25

24) ഭൂമിയിലെ ആകെ ജലത്തിൻ്റെ എത്ര ശതമാനം സമുദ്രജലം കാണപ്പെടുന്നു ?

25 / 25

25) ചുവടെ  തന്നിരിക്കുന്ന പ്രസ്താവന വായിച്ച് ശരിയായ ഉത്തരം തിരഞ്ഞെടുക്കുക?

1.വായുവിന് സ്ഥിതി ചെയ്യാൻ സ്ഥലം ആവശ്യമാണ്.

2.വായുവിന് ഭാരമില്ല.

3.A ഉം B ഉം ശരി

4. A ശരി B തെറ്റ്

 

Your score is

The average score is 62%

0%

Exit


🛑 STD 7  : BASIC SCIENCE

Set 1  Set 2

Set 3  Set 4

Set 5  Set 6


Set 7  Set 8

Set 9  Set 10

Set 11
error: Content is protected !!