FREE PSC TALKZ

SCERT Mock Test STD 7 : Basic Science 1

SCERT MOCK TEST SERIES FOR KERALA PSC 


How to read SCERT books efficiently for the Kerala PSC Examination ?

Einstein had famously quoted: SCERT Mock Test

“Education is what remains after we have forgotten everything learnt in school” 


If you Understand the  above quote and don’t remember anything you have learnt in school then it’s OK to just give a quick reading to these  SCERT textbooks. But do it as fast as you can

There is no easy way to read these books. The most preferred way is to  highlight important Points (Lines) and Enrich your knowledge with Google Search, Wikipedia and Related forums


NB : don’t  Get into  the SCERT/NCERT  Trap(Remember, Not all SCERTs are necessary) of not Reading to any other book while you are reading SCERT/ NCERTs.  read them, give some time, refer other books(Rank Files, supplementary Books ) and get back to them as and when required.


മേല്പറഞ്ഞ രീതിയിൽ സ്കൂൾ പാഠപുസ്തകത്തിൽ നിന്നും തിരഞ്ഞെടുത്ത ചോദ്യങ്ങൾ മോക്ക് ടെസ്റ്റ് /ക്വിസ് രൂപത്തിൽ നിങ്ങൾക്കായി അവതരിപ്പിക്കുന്നു : Team  PSC Talkz


After giving SCERT  Mock Tests  you need to analyze:
1)  The time taken to unravel every section?
2) that question and took the most time to solve?
3) that section was the best for you and also the hardest one?
4)  Average time spent on every question in a very section?
5) what's your Accuracy level , Versus variety of Attempts?



0%
0 votes, 0 avg
1395

SCERT STD 7 : Basic Science 1

🛑 Questions: 25

🛑 Time : 7 Min

ദയവായി നിങ്ങളുടെ പേര്

രേഖപ്പെടുത്തുക

1 / 25

1) അന്തരീക്ഷമർദ്ദം ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഉപകരണങ്ങളിൽ പെടാത്തത് ഏത് ?

 

 

2 / 25

2) താഴെപ്പറയുന്നവയിൽ ശരിയായത് ഏത്?

A. താപം ലഭിക്കുമ്പോൾ ഖരവസ്തുക്കൾ വികസിക്കുന്നു.

B. താപം നഷ്ടപ്പെടുമ്പോൾ ഖരവസ്തുക്കൾ സങ്കോചിക്കുന്നു.

3 / 25

3) ശാസ്ത്രജ്ഞനായ ടോറിസെല്ലി യുമായി ബന്ധപെടാത്ത പ്രസ്താവന ഏത്?

 

4 / 25

  • 4) വീടുകളിലും ഓഫീസുകളിലും മറ്റും ഉപയോഗിക്കുന്ന വാട്ടർ പ്യൂരിഫയറുകളിൾ ജലശുദ്ധീകരണത്തിന് ഉള്ള സംവിധാനങ്ങൾ

 

 

 

5 / 25

5) വൈദ്യുതി പ്രവഹിക്കുന്ന ചാലകത്തിന് ചുറ്റും ഒരു കാന്തിക മണ്ഡലം രൂപപ്പെടുന്നു എന്ന് തെളിയിച്ച ശാസ്ത്രജ്ഞൻ ആര്?

 

6 / 25

6) ഭക്ഷ്യവസ്തുക്കൾക്ക് ചുവപ്പ് നിറം നൽകുന്ന വസ്തു അല്ലാത്തത് ഏതാണ്?

 

7 / 25

7) തന്മാത്രകളുടെ യഥാർത്ഥ സ്ഥാനം മാറ്റമില്ലാതെ ഒരു വസ്തു ഒരറ്റത്തു നിന്നും മറ്റേ അറ്റത്തേക്ക് താപം പ്രേക്ഷണം ചെയ്യപ്പെടുന്ന രീതി ഏത്?

8 / 25

8) ഭൂമിയിലെ ജലസ്രോതസ്സുകളെ കുറിച്ച് താഴെ തന്നിരിക്കുന്നവയിൽ തെറ്റായ ജോഡി കണ്ടെത്തുക?

9 / 25

  • 9)  താഴെ തന്നിട്ടുള്ളവയിൽ ഹൃദയ അറകളുമായി ബന്ധപ്പെട്ട തെറ്റായ ജോഡി ഏത്?

 

 

10 / 25

10) താഴെ കൊടുത്തിരിക്കുന്നവയിൽ വികിരണവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക?

A. മാധ്യമത്തിൻെറ സഹായമില്ലാതെ താപം പ്രേക്ഷണം ചെയ്യപ്പെടുന്ന രീതി.

B. മിനുസമുള്ള പ്രതലം വികിരണ താപത്തെ പ്രതിഫലിപ്പിക്കു०.

C. വികിരണം വഴി താപപ്രസരണം ചെയ്യപ്പെടുന്ന സന്ദർഭത്തിന് ഉദാഹരണമാണ് ഇൻക്യുബേറ്ററിൽ മുട്ട വിരിയുന്നത്

11 / 25

11) മണ്ണിരയെ ശ്വസിക്കാൻ സഹായിക്കുന്നത്.......

 

12 / 25

12) ഭക്ഷണത്തിന് മഞ്ഞനിറം നൽകുന്നത് താഴെ തന്നിരിക്കുന്നവയിൽ ഏതൊക്കെ?

1. ടാറ്ട്രസിൻ

2. സൺസെട് യേല്ലോ

3. പോൺസി 4R

4. കാർമൊയ്സിൻ

13 / 25

13) പരമ്പരാഗത പ്രിസർവേറ്റീവിന് ഉദാഹരണം ഏത്?

14 / 25

14) താഴെ കൊടുത്തിരിക്കുന്നവയിൽ ശരിയായത് തിരഞ്ഞെടുക്കുക?

A. കാർബൺ മോണോക്സൈഡും ഹീമോഗ്ലോബിനും ചേർന്ന് ഉണ്ടാകുന്നത് കാർ ബോക്സി ഹീമോഗ്ലോബിൻ.

B. കാർ ബോക്സി ഹീമോഗ്ലോബിൻ രക്തത്തിലേക്ക് ഓക്സിജൻ ആഗിരണം ചെയ്യാനുള്ള ശേഷി കുറയ്ക്കുന്നു.

C. വിറക് ,കൽക്കരി എന്നിവ കത്തുമ്പോൾ പുറത്തേക്കുവരുന്ന വാതകമാണ് കാർബൺഡയോക്സൈഡ്.

D. കണ്ണിന് അസ്വസ്ഥത, ശ്വാസകോശാർബുദം, ആസ്ത്മ, എന്നിവയ്ക്ക് കാരണമാകുന്ന വാതകം സൾഫർ ഡയോക്സൈഡ്.

15 / 25

15) ഇൻക്യൂബേറ്ററിൽ മുട്ട വിരിയിക്കുന്നത് ഏത് താപപ്രേഷണ രീതിക്ക് ഉദാഹരണമാണ്?

16 / 25

16) മനുഷ്യ ഭ്രൂണത്തിന് എത്ര ദിവസം പ്രായമാകുമ്പോൾ മുതൽ ഹൃദയം സ്പന്ദിക്കാൻ തുടങ്ങുന്നു ?

 

 

17 / 25

  • 17) ജലശുദ്ധീകരണ വേളയിൽ ഖരപദാർത്ഥങ്ങൾ

അടിയിപ്പിക്കുന്നതിനായി ആലം

ചേർക്കുന്ന ഘട്ടം?

 

 

 

 

18 / 25

18) താഴെ പറയുന്നവയിൽ ശരിയായ പ്രസ്താവനയേത്?

1. ഏകകോശ ജീവികളിൽ പദാർത്ഥസംവഹന മാധ്യമം - കോശദ്രവ്യം

2. ദഹിച്ച ആഹാരഘടകങ്ങളെ ചെറുകുടലിൽ നിന്ന് കോശങ്ങളിലെത്തിക്കുന്നത് - രക്തം

3. ജീവദ്രവ്യത്തിൽ മർമം ഒഴികെയുള്ള ഭാഗം - കോശദ്രവ്യം

 

 

 

 

19 / 25

19) മാധ്യമത്തിലെ സഹായമില്ലാതെതന്നെ താപം പ്രേക്ഷണം ചെയ്യപ്പെടുന്ന രീതി?

20 / 25

20) തെറ്റായ ജോഡികൾ കണ്ടെത്തുക?

A. ഡോബറൈൻ - ത്രികകങ്ങൾ

B. ന്യൂലാൻസ് - അഷ്ടകങ്ങൾ

C. ആധുനിക പീരിയോഡിക് ടേബിൾ -മെന്ഡലീഫ്

D. പീരിയോഡിക് ടേബിൾ - മോസ്ലി

21 / 25

21) എത്ര ഡിഗ്രി സെൽഷ്യസിൽ താഴെയുള്ള താപനില അളക്കാനാണ് ലബോറട്ടറി തെർമോമീറ്റർ ഉപയോഗിക്കുന്നത് ?

 

22 / 25

22) പാറ്റയുടെ ഹൃദയത്തിലെ അറകളുടെ എണ്ണം എത്ര?

23 / 25

  • 23) പാറ്റയുടെ ഹൃദയ അറകളുടെ എണ്ണം?

 

 

24 / 25

24) പതിനെട്ടാം ഗ്രൂപ്പ് മൂലകങ്ങളുടെ പേര് എന്താണ്?

25 / 25

25) ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് ആക്ട് പ്രാബല്യത്തിൽ വന്ന വർഷം?

Your score is

The average score is 49%

0%

Exit

 


🛑 SCERT STD 7  : BASIC SCIENCE

Set 1  Set 2

Set 3  Set 4

Set 5  Set 6


Set 7  Set 8

Set 9  Set 10

Set 11
error: Content is protected !!