SCERT 9 : Physics Mock Test 7
🟥 SCERT 9 : Physics Mock Test 7
🟥 Questions : 22
🟥 Time : 15 Min
1 / 22
1) താഴെ തന്നിരിക്കുന്നവയിൽ തെറ്റായ ജോഡി ഏത്?
2 / 22
2) ചലന ജഡത്വത്തിന് ഉദാഹരണം ഏത് ?
3 / 22
3) താഴെ തന്നിട്ടുള്ള ഊർജ്ജത്തെ കുറിച്ചുള്ള പ്രസ്താവനകളിൽ ശരി ഏതെല്ലാം?
1) m Kg മാസുള്ള ഒരു വസ്തുവിനെ h മീറ്റർ ഉയർത്താൻ ചെയ്യേണ്ട പ്രവൃത്തി ,W=mgh.
2)പ്രവൃത്തി ചെയ്യാനുള്ള കഴിവാണ് ഊർജ്ജം .
3) ഊർജ്ജത്തിന്റെ യൂണിറ്റ് ജൂൾ (J )ആണ്
4 / 22
4) ജൂൾ നിയമം, ഊർജ സംരക്ഷണ നിയമം എന്നിവ ആവിഷ്കരിച്ച ബ്രിട്ടീഷ് ശാസ്ത്രജ്ഞൻ?
5 / 22
5) താഴെപ്പറയുന്ന പ്രസ്താവനകളിൽ തെറ്റായത് ഏത്?
A. വസ്തുവിനെ സാന്ദ്രതയും ജലത്തിന്റെ സാന്ദ്രതയെയും ബന്ധിപ്പിക്കുന്ന അനുപാത സംഖ്യയാണ് ആപേക്ഷിക സാന്ദ്രത.
B. ആപേക്ഷിക സാന്ദ്രത= ജലത്തിന്റെ സാന്ദ്രത / വസ്തുവിന്റെ സാന്ദ്രത
C. ആപേക്ഷിക സാന്ദ്രത കണക്കാക്കുന്നതിനുള്ള ഉപകരണമാണ് ഹൈഡ്രോമീറ്റർ
6 / 22
6) ഭൂമധ്യരേഖയ്ക്ക് അടുത്ത് വെച്ച് മാസും ഭാരവും നിർണയിച്ച ഒരു വസ്തു ഭൂമിയുടെ ധ്രുവ പ്രദേശത്ത് വെച്ചിരിക്കുന്നു ഇതുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന ഏത്?
A. മാസ് മാറുന്നില്ല,ഭാരം ഏറ്റവും കുറവ്
B. മാസ് മാറുന്നില്ല, ഭാരം ഏറ്റവും കൂടുതൽ
C. മാസും ഭാരവും ഏറ്റവും കൂടുതൽ
D. മാസും ഭാരവും ഏറ്റവും കുറവ്
7 / 22
8 / 22
8) "The Little Balance" എന്ന പുസ്തകം രചിച്ചത് ?
9 / 22
9) താഴെ തന്നിരിക്കുന്ന പ്രസ്താവനകൾ വായിച്ച് ശരിയുത്തരം കണ്ടെത്തുക?
A. ആക്കം ഒരു അദിശ അളവാണ്
B. ആക്കം = മാസ് * പ്രവേഗം
C. ആക്കത്തിന്റെ യൂണിറ്റ് kg m/s ആണ്
D. ആക്കം ഒരു സദിശ അളവാണ്
10 / 22
10) ഒരു വസ്തുവിന്റെ ചാലനാവസ്ഥയോ നിശ്ചലാവസ്ഥയോ പ്രതിപാദിക്കാൻ അടിസ്ഥാനമാക്കി എടുക്കുന്ന വസ്തു ?
11 / 22
11) കെപ്ലറുടെ ഗ്രഹ ചലനവുമായി ബന്ധപ്പെട്ടു എത്ര നിയമങ്ങൾ ആണ് ആവിഷ്കരിച്ചത് ?
12 / 22
12) താഴെ കൊടുത്തവയിൽ സദിശ അളവ് ഏത്?
13 / 22
13) കല്ലിന് പ്ലവക്ഷമ ബലം ഏറ്റവും കൂടുതൽ അനുഭവപ്പെടുന്നത് ഏത് ദ്രാവകത്തിൽ ആണ്?
14 / 22
14) ചെറിയ ഒരു സമയത്തേക്ക് പ്രയോഗിക്കുന്ന വലിയ ബലം ?
15 / 22
15) ധ്രുവ പ്രദേശത്ത് 'g' യുടെ മൂല്യം എത്ര ?
16 / 22
16) താഴെ പറയുന്നവയിൽ പ്രവൃത്തിയെ സ്വാധീനിക്കുന്ന ഘടകങ്ങളിൽ പെടാത്തത് ?
17 / 22
18 / 22
18) A.നിശ്ചലമാക്കാൻ എടുക്കുന്ന സമയം കുറയുന്നതിനനുസരിച്ച് ആക്ക വ്യത്യാസം നിരക്ക് കുറയുന്നു.
B.1kg മാസുള്ള വസ്തുവിന് 1m/s^2 ത്വരണം ഉണ്ടാക്കാൻ ആവശ്യമായ ബലമാണ് 1 N
19 / 22
19) താഴെ തന്നിരിക്കുന്നവയിൽ സ്ഥാനം കൊണ്ട് സ്ഥിതികോർജ്ജം ലഭിക്കുന്ന സന്ദർഭങ്ങളിൽ ഉൾപ്പെടാത്തത് ഏത്?
20 / 22
20) ഒരു ദ്രാവകത്തിൽ ഒരു വസ്തുവിന് അനുഭവപ്പെടുന്ന പ്ലവക്ഷമ ബലത്തെ സ്വാധീനിക്കുന്ന ഘടകങ്ങൾ ഏതെല്ലാം?
A. ദ്രാവകത്തിന്റെ സാന്ദ്രത
B. വസ്തുവിന്റെ സാന്ദ്രത
C. ദ്രാവകത്തിന്റെ വ്യാപ്തം
D. വസ്തുവിന്റെ വ്യാപ്തം
21 / 22
21) നിശ്ചലാവസ്ഥയിൽ നിന്നും പുറപ്പെട്ട ഒരു വസ്തുവിനെ പ്രവേഗം നാലാമത്തെ സെക്കൻഡിൽ 20 m/s എട്ടാമത്തെ സെക്കന്റിൽ 40 m/s ആണ് എങ്കിൽ നാലാമത്തെയും എട്ടാമത്തെയും സെക്കൻഡുകൾക്കിടയിൽ വസ്തു സഞ്ചരിച്ച ദൂരം എന്ത്?
22 / 22
22) സമ്പർക്ക ബലത്തിന് ഉദാഹരണല്ലാതത് ഏത് ?
Your score is
The average score is 41%
Restart quiz Exit
Error: Contact form not found.