SCERT 9 : Physics Mock Test 4
🟥 SCERT 9 : Physics Mock Test 4
🟥 Questions : 25
🟥 Time : 15 Min
1 / 25
1) ഒരു ദ്രാവകത്തിൻ്റെ ആപേക്ഷിക സാന്ദ്രത അളക്കാൻ ഉപയോഗിക്കുന്ന ഉപകരണം ഏത്?
2 / 25
2) ഇലക്ട്രിക് കറൻ്റ് അളക്കുന്നതിനുള്ള ഉപകരണം?
3 / 25
3) ഒരു വസ്തുവിൽ ദ്രാവകം പ്രയോഗിക്കുന്ന ബലമാണ്........
4 / 25
4) താഴെ പറയുന്നതിൽ ശരിയായ പ്രസ്താവന ഏത്?
1. ഭൗമോപരിതലത്തിൽ നിന്നും മുകളിലേക്ക് പോകുന്തോറും ഗുരുത്വാകർഷണ ബലം കുറയും
2. ഭൂമിയുടെ ഉള്ളിലേക്ക് പോകുന്തോറും ഗുരുത്വാകർഷണ ബലം കുറയും
5 / 25
5) ഉൾക്കടലിൽ സുനാമിയുടെ തരംഗ ദൈർഘ്യമെത്രയാണ്?
6 / 25
6) മണ്ണെണ്ണയുടെ സാന്ദ്രത എത്ര
7 / 25
7) താഴെ കൊടുത്തിരിക്കുന്നവയിൽ ഭൂപാളികളിലൂടെ സഞ്ചരിക്കുന്ന സീസ്മിക് തരംഗങ്ങൾക് കാരണമാവുന്ന പ്രതിഭാസങ്ങളിൽ ശരിയായ തെരഞ്ഞെടുക്കുക
8 / 25
8) പദ ജോടി പൂർത്തിയാക്കുക
ആക്കം :Kgm/s :: ആവേഗം 😕
9 / 25
9) വസ്തുവിൽ തട്ടി പ്രതിഫലിച്ചു വരുന്ന അൾട്രാസോണിക് തരംഗങ്ങൾ ഏറ്റുവാങ്ങുന്ന സോണാറിലെ പ്രധാന ഭാഗം ഏത്
10 / 25
10) ഒരു വസ്തുവിൻ്റെ ജഡത്വം മാസ്സ് കൂടുന്നത് അനുസരിച്ച്
11 / 25
11) താഴെപ്പറയുന്നവയിൽ സുനാമിയുടെ ഉയരത്തെ ആശ്രയിച്ചിരിക്കുന്ന ഘടകങ്ങൾ ഏതെല്ലാം ?
12 / 25
12) കൂട്ടത്തിൽ പെടാത്തത് ഏത്?
13 / 25
13) കൂട്ടത്തിൽ പെടാത്തത് ഏത്
14 / 25
14) ഒരു ചാലകത്തിന്റെ അഗ്രങ്ങൾക്കിടയിൽ പൊട്ടൻഷ്യൽ വ്യത്യാസം നിലനിർത്തുന്നതിനുള്ള കഴിവ് ?
15 / 25
15) സർക്യൂട്ടിൽ വോൾട്ട് മീറ്റർ ബന്ധിപ്പിക്കുന്ന രീതി ?
16 / 25
16) താഴെ കൊടുത്തിരിക്കുന്നവയിൽ ഒരു ചാലകത്തിന്റെ പ്രതിരോധത്തെ സ്വാധീനിക്കുന്നഘടകങ്ങൾ?
17 / 25
17) ഭാരം അളക്കുന്നതിന് ഉപയോഗിക്കുന്ന ഉപകരണമാണ്?
18 / 25
18) ഹൈഡ്രജൻ നിറച്ച ബലൂൺ വായുവിൽ ഉയർന്നു പറക്കുന്നു ഇത് ഏത് തരം ബലത്തിന് ഉദാഹരണമാണ്
19 / 25
19) 1KW=....
20 / 25
20) ഹൈഡ്രോളിക് ജാക്ക് ഏത് നിയമം അടിസ്ഥാനമാക്കി പ്രവർത്തിക്കുന്നു
21 / 25
21) താഴെ കൊടുത്തിരിക്കുന്നവയിൽ കേശികത്വത്തിന് ഉദാഹരണം ഏത്?
A. ചോക്ക് ഉപയോഗിച്ച് മഷി ഒപ്പി എടുക്കാൻ സാധിക്കുന്നത്
B.മണ്ണെണ്ണ വിളക്കിൽ മണ്ണെണ്ണ ഉയരുന്നത്
C.ചുമരിൽ മഴക്കാലത്ത് നനവ് പടരുന്നത്
22 / 25
22) ആർക്കിമിഡിഡിസിന്റെ ജന്മദേശം
23 / 25
23) ചോക്ക് ഉപയോഗിച്ച് ബ്ലാക്ക് ബോർഡിൽ വരയ്ക്കുമ്പോൾ ചോക്ക് കണങ്ങൾ ബ്ലാക്ക് ബോർഡിൽ പറ്റി പിടിക്കുന്നതിന് കാരണമായ ആകർഷണബലം
24 / 25
24) താഴെപ്പറയുന്നവയിൽ ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക?
1.ഭൂകേന്ദ്രത്തിൽ പരിണിത ആകർഷണ ബലം പൂജ്യമായിരിക്കും
2.ഉപരിതലത്തിൽ നിന്ന് മുകളിലേക്ക് പോകുന്തോറും ഗുരുത്വാകർഷണ ബലം ക്രമേണ കുറയുന്നു
3.ഭൂമിയുടെ ഉള്ളിലേക്ക് പോകുന്തോറും ഗുരുത്വാകർഷണ ബലം കുറയുന്നു
25 / 25
25) വായുവിൻ്റെ താപനില 25ഡിഗ്രി സെൽഷ്യസ് ആകുമ്പോൾ ശബ്ദ വേഗം എത്ര?
Your score is
The average score is 59%
Restart quiz Exit
Error: Contact form not found.