FREE PSC TALKZ

SCERT 9 : Physics Mock Test 3

0%
0 votes, 0 avg
119

SCERT 9 : Physics Mock Test 3

🟥 SCERT 9 : Physics Mock Test 3

🟥 Questions : 25

🟥 Time : 15 Min

ദയവായി നിങ്ങളുടെ പേര്

രേഖപ്പെടുത്തുക

1 / 25

1) താഴെ കൊടുത്തിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം?

1) 0°C ൽ ഉള്ള വായുവിലൂടെ ശബ്ദം സഞ്ചരിക്കുന്ന വേഗത 331 m/s

2) 20°C ൽ ഉള്ള വായുവിലൂടെ ശബ്ദത്തിന്റെ വേഗത 343 m/s ആണ്

3) 25°C ൽ ഉള്ള വായുവിലൂടെ ശബ്ദത്തിന്റെ വേഗതയാണ് 346m/s.

2 / 25

2) കേശികത്വത്തിന് ഉദാഹരണം അല്ലാത്തത് ഏത്?

3 / 25

3) താഴെ തന്നിരിക്കുന്ന പ്രസ്താവനകൾ വായിച്ച് ശരിയുത്തരം കണ്ടെത്തുക?

A. ദ്രാവകത്തിൽ സ്ഥിതിചെയ്യുന്ന ഒരു വസ്തുവിന് മേൽ മുകളിലേക്ക് അനുഭവപ്പെടുന്നത് :ഭാരം

B. ദ്രാവകത്തിൽ സ്ഥിതിചെയ്യുന്ന ഒരു വസ്തുവിന് മേൽ താഴേക്ക് അനുഭവപ്പെടുന്നത് :പ്ലവക്ഷമബലം

4 / 25

4) ഒരു വസ്തു ഒരു ദ്രാവകത്തിൽ ഭാഗികമായോ പൂർണ്ണമായോ മുങ്ങി കിടക്കുമ്പോൾ ദ്രാവകം പ്രയോഗിക്കുന്ന വസ്തുവിൽ മേൽ പ്രയോഗിക്കുന്ന ബലം അറിയപ്പെടുന്ന പേര്

 

5 / 25

5) ശരിയായ പ്രസ്താവനകൾ ഏതെല്ലാം

1. ഒരു ദ്രാവകത്തിന്റെ ആപേക്ഷിക സാന്ദ്രത അളക്കാൻ ഉപയോഗിക്കുന്ന ഉപകരണമാണ് ഹൈഡ്രോമീറ്റർ
2. മർദ്ദം ഉപയോഗിച്ച് ദ്രാവകങ്ങളുടെ വ്യാപ്തം കുറയ്ക്കാൻ സാധിക്കും എന്നതാണ് പാസ്കൽ നിയമത്തിന്റെ അടിസ്ഥാനം
3. ഭൂമിയുടെ ഗുരുത്വാകർഷണത്തിന് എതിരെ ജലം ട്യൂബിലൂടെ മുകളിലേക്ക് ഉയർന്നുനിൽക്കുന്നതാണ് കേശിക ഉയർച്ച.

6 / 25

6) ശരിയായ പ്രസ്താവന കണ്ടെത്തുക ?

1. സമവേഗത്തിൽ ചലിക്കുന്ന വസ്തുവിന്റെ സ്ഥാന - സമയ
ഗ്രാഫ് നേർരേഖയായിരിക്കും

2. ഒരു വേഗ-സമയ ഗ്രാഫിൽ നിശ്ചിത സമയ ഇടവേളകൾക്കിടയിൽ വസ്തുവിനുണ്ടാകുന്ന സ്ഥാനാന്തരം ഗ്രാഫിന്റെ ചുവടെയുള്ള ഭാഗത്തിന്റെ പരപ്പളവിന് തുല്യമായിരിക്കും.

7 / 25

7) സൂര്യൻ കേന്ദ്രമാക്കി ഗ്രഹങ്ങൾ ദീർഘവൃത്താകൃതിയിലുള്ള ഭ്രമണപഥത്തിലൂടെ സഞ്ചരിക്കുന്നു എന്ന പ്രതിപാദിക്കുന്നത് കെപ്ലറുടെ ഏത് നിയമത്തിലാണ്??

8 / 25

8) 1000j (ജൂൾ,)എന്നത് ?

9 / 25

9) F=mg എന്നതിൽ mg എന്നത് എന്തിനെ സൂചിപ്പിക്കുന്നു എന്ന് തെരഞ്ഞെടുക്കുക

1.വസ്തുവിൻറെ മാസ്

2.വസ്തുവിന്റെ ഭാരം

3.വസ്തുവിന്റെ ഗുരുത്വാകർഷണബലം.

4.വസ്തുവിൽ അനുഭവപ്പെടുന്ന പ്രതിരോധം

10 / 25

10) താഴെ തന്നിരിക്കുന്നവയിൽ ശരിയല്ലാത്ത പ്രസ്താവന?

11 / 25

  1. 11) ഗുരുത്വാകർഷണ സ്ഥിരാങ്കമായ G യുടെ മൂല്യം ( 6.67 × 10 ^ - 11 Nm^ 2 / Kg ^ 2 ) ആദ്യമായി കണ്ടെത്തിയത്??

12 / 25

12) ഒരു വസ്തുവിന്റെ വ്യാപ്തം കണക്കാക്കാൻ ആ വസ്തു ആദേശം ചെയ്യുന്ന ജലത്തിന്റെ വ്യാപ്തം കണ്ടാൽ മതി എന്ന് മനസ്സിലാക്കിയ ശാസ്ത്രജ്ഞൻ

13 / 25

13) കാൽക്കുലസ് എന്ന ഗണിത ശാസ്ത്ര ശാഘ രൂപകല്പന ചെയ്ത ശാസ്ത്രഞ്ജൻ

14 / 25

14) ചന്ദ്രനിലെ g യുടെ മൂല്യം ഭൂമിയിലെ g യുടെ മൂല്യത്തിന്റെ എത്ര ഭാഗമാണ്??

15 / 25

15) "The Little balance" എന്ന ശാസ്ത്ര പുസ്തകം ആരുടേതാണ്?

16 / 25

16) ഭൂകമ്പം മൂലമുള്ള നാശനഷ്ടങ്ങൾക്ക്  പ്രധാന കാരണമായ തരംഗം?

17 / 25

17) ഭൂഗുരുത്വാകർഷണ ബലവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന?

i) ഭൂമിയുടെ ഗുരുത്വാകർഷണ ബലത്തിൻറെ ദിശ ഭൂകേന്ദ്രത്തിലാണ്
ii) കൃത്രിമ ഉപഗ്രഹങ്ങൾ ഭൂമിയെ ചുറ്റുന്നത്
iii) ഗുരുത്വാകർഷണബലം ഒരു അദിശ അളവാണ്
iv) ഭൂമിയിലുള്ള വസ്തുക്കൾ നിവർന്നതോ തലകീഴായതോ എന്നു തീരുമാനിക്കുന്നത് ഭൂഗുരുത്വ ബലത്തിൻറെ ദിശയെ അടിസ്ഥാനമാക്കിയാണ്

18 / 25

18) പ്രൊജക്റ്റീവ് ജ്യോമെറ്ററി, പ്രൊബബിലിറ്റി തിയറി എന്നിവയുടെ തുടക്കം കുറിക്കുന്നതിൽ മുഖ്യപങ്കുവഹിച്ച ശാസ്ത്രഞ്ജൻ

19 / 25

19) ഭൂകമ്പം,വൻ സ്ഫോടനങ്ങൾ, അഗ്നിപർവ്വത സ്ഫോടനം എന്നിവയുടെ ഫലമായി ഭൂപാളികളിലൂടെ സഞ്ചരിക്കുന്ന തരംഗമാണ് ?

 

20 / 25

20) ആദ്യ ശബ്ദം ശ്രവിച്ചതിനുശേഷം അതേ ശബ്ദം പ്രതിപതിച്ച് വീണ്ടും കേൾക്കുന്ന പ്രതിഭാസം ?

 

21 / 25

21) താഴെ പറയുന്ന പ്രസ്താവനകൾ നിരീക്ഷിച്ച് ശരിയായവ തിരഞ്ഞെടുക്കുക

1) താപനില കുറയുമ്പോൾ ശബ്ദ വേഗം കുറയുന്നു

2) താപനില കുറയുമ്പോൾ ശബ്ദ വേഗം കൂടുന്നു

3) ഖര വസ്തുക്കളെ അപേക്ഷിച്ച് വാതകാവസ്ഥയിലുള്ള വസ്തുക്കൾക്കളിൽ ശബ്ദവേഗം കുറവാണ്

22 / 25

22) താഴെ കൊടുത്തിരിക്കുന്നവയിൽ പ്രതിരോധത്തിന്റെ യൂണിറ്റുകൾ ഏതെല്ലാമെന്ന് തിരഞ്ഞെടുക്കുക

1) Ohm meter

2) volt /ampere

3) amperage

4) ohm

23 / 25

23) ഏറ്റവും വേഗമേറിയ തരംഗം താഴെ പറയുന്നവയിൽ ഏതാണ്?

 

24 / 25

24) താഴെപ്പറയുന്ന പ്രസ്താവനകളിൽ തെറ്റായത് ഏത്

 

A. പ്ലവക്ഷമബലത്തെ സ്വാധീനിക്കുന്ന ഒരു ഘടകമാണ് ദ്രാവകത്തിന് സാന്ദ്രത

 

B. ദ്രാവകത്തിന് സാന്ദ്രത കൂടുന്നതിനനുസരിച്ച് പ്ലവക്ഷമബലം കൂടും

 

C. പ്ലവക്ഷമബലം സ്വാധീനിക്കുന്ന മറ്റൊരു ഘടകമാണ് വ്യാപ്തം

 

D. വ്യാപ്തം കൂടുന്നതിനനുസരിച്ച് പ്ലവക്ഷമബലം കുറയും

25 / 25

25) ഗ്രഹചലന നിയമങ്ങൾ ആവിഷ്കരിച്ചത് ?

Your score is

The average score is 47%

0%

Exit

error: Content is protected !!