FREE PSC TALKZ

SCERT 9 : Physics Mock Test 2

0%
0 votes, 0 avg
161

SCERT 9 : Physics Mock Test 2

🟥 SCERT 9 : Physics Mock Test 2

🟥 Questions : 25

🟥 Time : 15 Min

ദയവായി നിങ്ങളുടെ പേര്

രേഖപ്പെടുത്തുക

1 / 25

1) മാധ്യമത്തിലെ കണിക ഒരു കമ്പനം പൂർത്തീകരിച്ച സമയം കൊണ്ട് തരംഗം സഞ്ചരിച്ച ദൂരം ആണ്??

1, ആവൃത്തി

2,പീരീയഡ്

3, ആയതി

4,തരംഗദൈർഘ്യം

 

2 / 25

2) താഴെ പറയുന്നതിൽ തെറ്റായ പ്രസ്താവന ഏത്?

A വിസ്കോസിറ്റി കൂടിയ ദ്രാവകങ്ങൾ അറിയപ്പെടുന്നത് വിസ്കസ് ദ്രാവകങ്ങൾ

B വിസ്കോസിറ്റി കുറഞ്ഞ ദ്രാവകങ്ങൾ അറിയപ്പെടുന്നത് മൊബൈൽ ദ്രാവകങ്ങൾ

C താപനില വർദ്ധിക്കുമ്പോൾ ഒരു ദ്രാവകത്തിലെ വിസ്കോസിറ്റി കുറയുന്നു

D എല്ലാം ശരിയാണ്

3 / 25

ഒരു സെക്കൻഡിൽ ഉണ്ടാക്കുന്ന
കമ്പനങ്ങളുടെഎണ്ണം

3) 1, തരംഗദൈർഘ്യം

2,പീരിയഡ്

3, ആവൃതി

4, സ്ഥാനാന്തരം

4 / 25

4) തുലന സ്ഥാനത്തുനിന്നും ഒരു കണികക്ക് ഉണ്ടാകുന്ന ഏറ്റവും കൂടിയ സ്ഥാനാന്തരം അറിയപ്പെടുന്നത്??

5 / 25

5) ഒഴിഞ്ഞ ഹാളിൽ വെച്ച് ശബ്ദം ഉണ്ടാക്കിയാൽ മുഴക്കം ആയി അനുഭവപ്പെടുന്നു ഈ പ്രതിഭാസം?

6 / 25

6) വവ്വാൽ ഇരപിടിക്കാൻ ഏതുതരം ശബ്ദമാണ് പ്രയോജനപ്പെടുത്തുന്നത്

7 / 25

7) ധ്രുവ പ്രദേശത്തെ ഭൂഗുരുത്യ ത്യാരണം എത്ര

8 / 25

8) താഴെ കൊടുത്തവയിൽ കെപ്ലറിന്റെ ഒന്നാം നിയമമനുസരിച്ച് ശരിയായ പ്രസ്താവന തെരഞ്ഞെടുക്കുക

9 / 25

9) ഗിറ്റാറിന്റെ സൗണ്ട് ബോർഡ്,ചെണ്ടക്കകത്തെ വായു എന്നിവയുടെ കമ്പനം ഏത് പേരിൽ അറിയപ്പെടുന്നു?

10 / 25

10) 230v ൽ പ്രവർത്തിക്കുന്ന ഒരു ഹീറ്ററിൽ കൂടി 10A വൈദ്യുതി പ്രവഹിക്കുന്നു വെങ്കിൽ ഹീറ്റർ കോയിലിന്റെ പ്രതിരോധം കണക്കാക്കുക?

11 / 25

11) r³/T²= constant എന്ന് പ്രസ്ഥാപിക്കുന്ന കെപ്ലറുടെ നിയമം തെരഞ്ഞെടുക

12 / 25

12) താഴെ കൊടുത്തിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് തെരഞ്ഞെടുക്കുക

A. ഗുരുത്വകർഷണമൂലം ഉണ്ടാകുന്ന ത്വരണം വസ്തുവിൻ്റെ മാസിനെ അശ്രയികുനില്ല
B. ഭൂമിയിലെക്ക് പതികുന്ന എല്ലാ വസ്തുക്കൾക്കും ഗുരുത്വാകർഷണം മൂലം ഉണ്ടാകുന്ന ത്വരണം ഒരുപോലെയായിരിക്കും

13 / 25

13) പ്രസരത്തിന് മാധ്യമം ആവശ്യമുള്ള തരംഗങ്ങളാണ്:

1 പ്രകാശ തരംഗം
2 വൈദ്യുതകാന്തിക തരംഗം
3യാന്ത്രിക തരംഗം
4റേഡിയോ തരംഗം

14 / 25

14) യാന്ത്രികോർജം തപോർജം വൈദ്യുതോർജ്ജം എന്നിവ തമ്മിലുള്ള ബന്ധത്തെ കുറിച്ച് പഠനം നടത്തിയ ബ്രിട്ടീഷ് ശാസ്ത്രജ്ഞൻ?

15 / 25

15) സമാനബന്ധം കണ്ടെത്തുക

Kgm/s² : N :: വോൾട്ട് /ആമ്പിയർ 😕

16 / 25

16) സമാനബന്ധം കണ്ടെത്തുക

പൊട്ടൻഷ്യൽ വ്യത്യാസം : വോൾട്ടത :: വൈദ്യുത പ്രവാഹ തീവ്രത:?

17 / 25

17) സമാനബന്ധം കണ്ടെത്തുക

പൊട്ടൻഷ്യൽ വ്യത്യാസം : വോൾട്ട് മീറ്റർ :: വൈദ്യുത പ്രവാഹ തീവ്രത:?

18 / 25

18) ഒരു സർക്യൂട്ടിലെ പ്രതിരോധം മാറ്റം വരുത്തി കറണ്ട് നിയന്ത്രിക്കുന്ന ഉപകരണം?

19 / 25

19) പ്രതിധ്വനി കേൾക്കണമെങ്കിൽ പ്രതിപതന തലം ചുരുങ്ങിയത് എത്ര അകലത്തിൽ ആയിരിക്കണം

20 / 25

20) തുലന സ്ഥാനത്തുനിന്നും ഒരു കണികക്ക് ഉണ്ടാകുന്ന ഏറ്റവും കൂടിയ സ്ഥാനാന്തരം അറിയപ്പെടുന്നത്

1, തരംഗദൈർഘ്യം

2, ആവൃതി

3,ആയതി

4, സ്ഥാനാന്തരം

21 / 25

21) മാധ്യമത്തിലെ കണികകൾ തരംഗത്തിന്റെ പ്രക്ഷേപണ ദിശയ്ക്ക് സമാന്തരമായി കമ്പനം ചെയ്യുന്നു ഈ തരംഗങ്ങൾ ഏത് പേരിൽ അറിയപ്പെടുന്നു

1, അനുപ്രസ്ഥ തരംഗം

2, അനുദൈർഘ്യ തരംഗം

3, റേഡിയോ തരംഗം

4, 1 ഉo 2 ഉo

22 / 25

22) താഴെപ്പറയുന്നവയിൽ തെറ്റായ പ്രസ്താവന ഏത്

23 / 25

23) താഴെ കൊടുത്തിരിക്കുന്നവയിൽ e.m.f ന്റെ സ്രോതസ്സ് അല്ലാത്തത്?

1.ജനറേറ്റർ

2.ഇലക്ട്രിക് ഹീറ്റർ

3.സോളാർ പാനൽ

4.വൈദ്യുത രാസ സെൽ

5.ഇലക്ട്രിക് മോട്ടർ

 

24 / 25

24) തരംഗം സഞ്ചരിക്കുമ്പോൾ മാധ്യമത്തിലെ ഒരു കണിക ഒരു കമ്പനം പൂർത്തിയാക്കാൻ എടുക്കുന്ന സമയമാണ് ആ തരംഗത്തിന്റെ ____

1, തരംഗദൈർഘ്യo

2, ആവൃത്തി

3, പിരീയഡ്

4 , സ്ഥാനാന്തരം

25 / 25

25) താഴെ പറയുന്നതിൽ തെറ്റായ പ്രസ്താവന ഏത്?

A വിസ്കോസിറ്റി കൂടിയ ദ്രാവകങ്ങൾ അറിയപ്പെടുന്നത് വിസ്കസ് ദ്രാവകങ്ങൾ

B വിസ്കോസിറ്റി കുറഞ്ഞ ദ്രാവകങ്ങൾ അറിയപ്പെടുന്നത് മൊബൈൽ ദ്രാവകങ്ങൾ

C താപനില വർദ്ധിക്കുമ്പോൾ ഒരു ദ്രാവകത്തിലെ വിസ്കോസിറ്റി കുറയുന്നു

D എല്ലാം ശരിയാണ്

Your score is

The average score is 51%

0%

Exit

error: Content is protected !!