FREE PSC TALKZ

SCERT 9 : Physics Mock Test

0%
0 votes, 0 avg
438

SCERT 9 : Physics Mock Test

🟥 SCERT 9 : Physics Mock Test

🟥 Questions : 25

🟥 Time : 15 Min

ദയവായി നിങ്ങളുടെ പേര്

രേഖപ്പെടുത്തുക

1 / 25

  • 1)  സർക്യൂട്ടിലെ വയറുമായോ ഉപകരണവുമായോ ബന്ധിപ്പിക്കാതെ സർക്യൂട്ടിൽ കൂടെയുള്ള കറൻറ് അളക്കാൻ സഹായിക്കുന്ന ഉപകരണo

2 / 25

  • 2) താഴെ തന്നിരിക്കുന്നവ പ്രസ്താവന വായിച്ച് ശരിയായ ഉത്തരം എഴുതുക

3 / 25

3) മാധ്യമത്തിലെ കണികകൾ തരംഗത്തിന് സഞ്ചാര ശതമാനമായി കമ്പനം ചെയ്യുന്ന ഇനം തരംഗങ്ങൾ ഏവ?

4 / 25

4) തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവന ഏത്?

1. ചാലകങ്ങളിൽ വൈദ്യുതപ്രവാഹം ഉണ്ടാക്കുന്നത് സ്വതന്ത്ര ഇലക്ട്രോണുകളുടെ പ്രവാഹം മൂലമാണ്

2. ഇലക്ട്രോ ലൈറ്റുകൾ, വാതകങ്ങൾ എന്നിവയിൽ വൈദ്യുതപ്രവാഹം ഉണ്ടാക്കുന്നത് അയോണുകളുടെ പ്രവാഹം മൂലമാണ്.

5 / 25

5) ആകാശ നിരീക്ഷണങ്ങളെ കുറിച്ചുള്ള starry messenger,സൂര്യ കളങ്കങ്ങളെകുറിച്ചുള്ള discourse on floating bodies, letters on sunspots എന്നീ പുസ്തകങ്ങൾ രചിച്ചത്?

6 / 25

  • 6) ഒരു വസ്തു താഴേക്ക് പതിക്കുമ്പോൾ അതിന്റെ സ്ഥിതികോർജത്തിന് എന്ത് സംഭവിക്കുന്നു

 

 

7 / 25

7) കൂട്ടത്തിൽ പെടാത്തത് കണ്ടെത്തുക?

 

 

8 / 25

8) പ്രിൻസിപ്പിയ മാത്തമാറ്റിക്ക എന്ന ഗ്രന്ഥം രചിച്ചത്?

9 / 25

9) ഗ്രഹങ്ങൾക്ക് അഭികേന്ദ്രബലം നൽകുന്നത്?

10 / 25

10) താഴെപ്പറയുന്ന പ്രസ്താവനകളിൽ ശരിയായവ ഏതെല്ലാം

 

1. ഗതികോർജ്ജവും ആക്കവും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു

 

2. ചലിച്ചുകൊണ്ടിരിക്കുന്ന ഒരു വസ്തുവിന്റെ പ്രവേഗം ഇരട്ടി ആക്കിയാൽ ഗതികോർജം നാല് മടങ്ങായി വർദ്ധിക്കും

11 / 25

11) 1500 kg മാസ്സ് ഉള്ള ഒരു കാർ 20 m/s വേഗത്തോടെ സഞ്ചരിച്ച് കൊണ്ടിരിക്കുമ്പോൾ അതിന് എത്ര ഗതികോർജ്ജം ഉണ്ടായിരിക്കും

 

 

12 / 25

12) താഴെപ്പറയുന്ന പ്രസ്താവനകളിൽ ശരിയായത് ഏത്?

1. ഒരു വസ്തുവിൽ അനുഭവപ്പെടുന്ന ആകെ ബലം അഥവാ പരിണതഫലം 0 എങ്കിൽ പ്രയോഗിക്കപ്പെട്ട ബലങ്ങളെ സന്തുലിത ബലങ്ങൾ എന്നു പറയുന്നു.

2. സന്തുലിത ബലങ്ങൾക്ക് നിശ്ചലാവസ്ഥയിൽ ഉള്ള വസ്തുക്കളെ ചലിപ്പിക്കാനോ ചലിക്കുന്ന വസ്തുക്കളെ നിശ്ചലമാക്കാനോ കഴിയില്ല.

13 / 25

🔸

 

 

ഒരു വസ്തുവിന്റെ പ്രവേഗം ഇരട്ടിയായാൽ അതിന്റെ ഗതികോർജ്ജം എത്ര മടങ്ങാകും

 

14 / 25

  • 14) ശ്രേണീരീതിയിൽ ബന്ധിപ്പിച്ചിരിക്കുന്ന സെല്ലിന്റെ സവിശേഷതകളിൽ ഉൾപ്പെടാത്തത് ഏത്?

A.ആകെ emf സർക്യൂട്ടിലെ സെല്ലുകളുടെ emf ന്റെ തുകയ്ക്ക് തുല്യമായിരിക്കും.

 

B.ഓരോ സെല്ലിലൂടെയും കടന്നുപോകുന്ന കറൻറ് തുല്യമായിരിക്കും.

 

C.സർക്യൂട്ടിൽ ബാറ്ററി ഉളവാക്കുന്ന ആന്തര പ്രതിരോധം കൂടുന്നു.

 

D.കുറഞ്ഞ വോൾട്ടതയിൽ കൂടുതൽ സമയം കൂടുതൽ കറണ്ട് ലഭ്യമാക്കാൻ സാധിക്കുന്നു.

 

 

 

🔸ഉയർന്ന വോൾട്ടതയിൽ ബാഹ്യ സർക്യൂട്ടിലെ കറൻറ് വർദ്ധിപ്പിക്കുന്നു.

15 / 25

15) പ്രതലബലത്തിന് കാരണം ദ്രാവക ഉപരിതലത്തിലെ തന്മാത്രകളുടെ ഏതുതരം ആകർഷണബലമാണ്

16 / 25

  • 16) താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ അനുപ്രസ്ഥ തരംഗങ്ങളുമായി ബന്ധപ്പെടാത്തത്ഏതെല്ലാം?

A.മാധ്യമത്തിലെ കണികകൾ ഊർജപ്രേക്ഷണദിശയ്ക്ക് ലംബമായി കമ്പനം ചെയ്യുന്നു.

 

B.പ്രകാശ തരംഗങ്ങൾ

 

C.സീസ്മിക് തരംഗങ്ങൾ

 

D. ശ്യംഗങ്ങളും ഗർത്തങ്ങളും രൂപപ്പെടുന്നു.

17 / 25

17) പ്രതലബലത്തിന് കാരണം ദ്രാവക ഉപരിതലത്തിലെ തന്മാത്രകളുടെ ഏതുതരം ആകർഷണബലമാണ്

18 / 25

18)

♦️ താഴെ കൊടുത്തിരിക്കുന്നവയിൽ ഒരു ചാലക ത്തിന്റെ പ്രതിരോധത്തെ സ്വാധീനികുന്ന ഘടകം /ഘടകങ്ങൾ
ഏത്

19 / 25

19) ഭൂമിയിൽ നിന്ന് ഒരു വസ്തുവിന് ഏറ്റവും കൂടുതൽ ഗുരുത്വാകർഷണബലം അനുഭവപ്പെടുന്നത് എവിടെ

20 / 25

20) ഒരു വസ്തുവിനെ മാസിനെയും പ്രവേഗത്തിൻ്റെയും ഗുണിതം ആണ്?

21 / 25

21) ഒരു വസ്തുവിൽ F ന്യൂട്ടൻ ബലം തുടർച്ചയായി പ്രയോഗിച്ചപ്പോൾ ബലത്തിന്റെ ദിശയിൽ S മീറ്റർ സ്ഥാനാന്തരം ഉണ്ടായെങ്കിൽ ആ ബലം ചെയ്ത പ്രവൃത്തി.................ആയിരിക്കു

22 / 25

  • 22) താഴെ തന്നിരിക്കുന്ന കറന്റിനെ കുറിച്ചുള്ള പ്രസ്താവനകളിൽ ശരിയായവ ഏതെല്ലാം?
  •  A.വൈദ്യുത ചാർജുകളുടെ ഒഴുക്കാണ് വൈദ്യുതപ്രവാഹം.

B.ഒരു സെക്കൻഡിൽ ഒരു ചാലകത്തിൽ കൂടി ഒഴുകുന്ന വൈദ്യുതചാർജിന്റ അളവാണ് കറൻറ്.

 

C. കറന്റിന്റെ യൂണിറ്റ് ആണ്

കൂളോം /സെക്കൻഡ് .

 

D. എല്ലാം ശരി

23 / 25

23) നിശ്ചിത താപനിലയിലുള്ള ഒരു പദാർത്ഥത്തിലെ റെസിസ്റ്റിവിറ്റി

 

1, കൂടുതലായിരിക്കും

 

2, കുറവായിരിക്കും

 

3, വിവരീത അനുപാതത്തിൽ ആയിരിക്കും

 

4, സ്ഥിരമായിരിക്കും

24 / 25

24) പ്രിൻസിപ്പിയ മാത്തമാറ്റിക്ക എന്ന ഗ്രന്ഥം രചിച്ചത്?

A.

B.

C.

25 / 25

25) ഓടിവരുന്ന അത്‌ലറ്റിനു ഫിനിഷിംഗ് ലൈനിൽ എത്തിയാലുടൻ ഓട്ടം അവസാനിപ്പിക്കാൻ കഴിയില്ല ഇത് ഏത് തരം ജഡത്വത്തിന് ഉദാഹരണമാണ്?

Your score is

The average score is 51%

0%

Exit

error: Content is protected !!