FREE PSC TALKZ

SCERT 9 : History Mock Test 8

0%
0 votes, 0 avg
158

SCERT 9 : History Mock Test 8

🛑 Questions : 25

🛑 Time : 15 Min

ദയവായി നിങ്ങളുടെ പേര്

രേഖപ്പെടുത്തുക

1 / 25

1) താഴെ കൊടുത്തിരിക്കുന്നവയിൽ ഉമ്മവിയ്യ വംശവു മായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക

 

 

2 / 25

2) ആഗ്രയിൽ എത്ര ഇനം വിളകൾ കൃഷി ചെയ്തിരുന്നതായി ആണ് അബുൽ ഫസൽ ഐൻ- ഇ - അക്ബാരിയിൽ പറയുന്നത്?

3 / 25

3) താഴെ കൊടുത്തിരിക്കുന്നവയിൽ ബാഗ്ദാദ് മായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന തെരഞ്ഞെടുക്കുക

 

 

4 / 25

4) ഫ്യൂഡലിസത്തിന്റെ തകർച്ചയ്ക്കു വഴിതെളിച്ച കാരണങ്ങൾ ഏതെല്ലാം

1. കാലാവസ്ഥ വ്യതിയാനവും
കാർഷികൊല്പദനത്തിലെ കുറവും

2. പ്ലേഗ് പോലുള്ള പകർച്ച വ്യാധി

3. കുരിശു യുദ്ധങ്ങൾ

4. രാജാക്കന്മാരുടെ വെടിമരുന്നിന്റെ കുത്തക

5. കർഷക കലാപങ്ങൾ

6. ദേശ രാഷ്ട്രങ്ങളുടെ ആവിർഭാവം

5 / 25

5) ലോകത്തിലെ രണ്ടാമത്തെ പേപ്പർ മിൽ സ്ഥാപിതമായതെവിടെ?

 

6 / 25

6) കൽഹണൻ രചിച്ച ചരിത്ര ഗ്രന്ഥമായ രാജതരംഗിണി പേർഷ്യനിലേക്ക് വിവർത്തനം ചെയ്ത കാശ്മീർ രാജാവ്

7 / 25

7) പതിനെട്ടാം നൂറ്റാണ്ടിൽ ക്രിസ്ത്യൻ മിഷണറിമാർ രചിച്ച കൃതികൾ താഴെ പറയുന്നവയിൽ ഏതെല്ലാം?

8 / 25

8) തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനുള്ള പ്രായപരിധി താഴെ നൽകിയിരിക്കുന്നു തെറ്റായ ജോഡി ഏത്

1) ലോകസഭ - 25

2) രാജ്യസഭാ - 25

3) സംസ്ഥാന നിയമസഭ - 25

4) രാഷ്ട്രപതി - 35

5) ഉപരാഷ്ട്രപതി - 30

9 / 25

9) താഴെ പറയുന്നവയിൽ ശരിയായ പ്രസ്താവനകൾ

 

 

 

 

 

 

 

10 / 25

10) നാടുവാഴികളുടെ നിയന്ത്രണത്തിൽ ഭൂമി ഏത് പേരിൽ അറിയപ്പെടുന്നു?

11 / 25

11) സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ രൂപീകൃതമായ ഭരണഘടനാഭേദഗതി

12 / 25

12) താഴെപ്പറയുന്നവയിൽ മുഗൾ ഭരണത്തിന്റെ സവിശേഷതകൾ എന്തെല്ലാം

1. രാജാധികാരം ദൈവദത്തം ആയിരുന്നു

2. തുർക്കി മംഗോൾ സമ്പ്രദായങ്ങളുടെ സ്വാധീനം

3. എല്ലാ അധികാരവും രാജാവിൽ കേന്ദ്രീകരിച്ചിരിന്നു

4 മന്ത്രിമാരും ഉദ്യോഗസ്ഥന്മാരും ഭരണത്തെ സഹായിച്ചു

 

13 / 25

13) ജസ്റ്റീനിയന്റെ നിയമസംഹിതയുടെ സവിശേഷതകളിൽ പെടാത്തത് ഏത്?

 

 

 

 

14 / 25

14) സമൂഹത്തിൻറെ സഹിഷ്ണുത പരമായ നിലനിൽപ്പിന് ഇല്ലാതാക്കുന്ന തരത്തിലുള്ള വ്യക്തികളുടെ സ്വാഭാവവ്യതിചലന തെയാണ് സാമൂഹികപ്രശ്നമായി കണക്കാക്കുന്നത്

15 / 25

15) 1.ബാഗ്ദാദ്

2.ദമാസ്കസ്

3. ജറുസലേം

 

ഇറ്റാലിയൻ വ്യാപാരികൾക്ക് കച്ചവടബന്ധമുണ്ടായിരുന്ന പ്രധാന പട്ടണം ഏത്?

 

 

16 / 25

16) ഇന്ത്യൻ ഭരണഘടനയിൽ മൗലികാവകാശങ്ങൾ ഉൾപ്പെടുത്തുന്നതിൽ സ്വാധീനം ചെലുത്തിയ ഭരണഘടന ഏത് രാജ്യത്തിൻറെതാണ്?

 

 

 

17 / 25

17) ഇൻഡ്യയിൽ നിലവിൽ ഉണ്ടായിരുന്ന കാൽനടയായി ഉള്ള തപാൽ സമ്പ്രദായം?

 

 

18 / 25

18) സ്റ്റോറി ഓഫ് സിവിലൈസേഷൻ എന്നത് ആരുടെ രചനയാണ്

 

 

19 / 25

19) ഉറുദു എന്ന വാക്കിന്റെ വാച്യർത്ഥം എന്ത്

20 / 25

20) കൊറിയർ സമ്പ്രദായം നടപ്പിലാക്കിയ മംഗോളിയൻ ഭരണാധികാരി?

21 / 25

21) അബ്ബാസിയ സാമ്രാജ്യത്തിന്റെ തലസ്ഥാനം ഏതായിരുന്നു?

 

 

 

22 / 25

22) മധ്യകാലഘട്ടത്തിൽ അറബികൾ സ്ഥാപിച്ച കൊർദോവ സർവകലാശാല എവിടെയാണ്

 

23 / 25

23) നെഹ്റു റിപ്പോർട്ട് അവതരിപ്പിച്ച വർഷം?

 

 

24 / 25

24) ചൗത് , സർദേശ് മുഖി എന്നീ നികുതികൾ ഏത് രാജവംശത്തിൻ്റെ കാലത്ത് പ്രചാരം ഉണ്ടായിരുന്നത് ആണ്?

 

 

25 / 25

25) താഴെ പറയുന്നവയിൽ ശരിയായ ജോഡി ഏവ

 

1. വസീർ _ധനകാര്യം

 

2. മമാലിക്- സൈനികം

 

3. മുഖ്യ സദർ- നീതിന്യായം

 

4. ദിവാൻ-ഇ ഇൻഷാ രാജകീയ കത്തിടപാടുകൾ

 

 

Your score is

The average score is 50%

0%

Exit

error: Content is protected !!