FREE PSC TALKZ

SCERT 9 : History Mock Test 6

0%
0 votes, 0 avg
460

SCERT 9 : History Mock Test 6

🛑 Questions : 25

🛑 Time : 15 Min

ദയവായി നിങ്ങളുടെ പേര്

രേഖപ്പെടുത്തുക

1 / 25

1) രാജതരംഗണി എന്ന കൃതിയുടെ രചയിതാവ്?

 

2 / 25

2) ചോള ഭരണ കാലത്ത് ജൈനർക്ക് നൽകിയിരുന്ന ഭൂമി അറിയപ്പെട്ടത് ?

3 / 25

3) മധ്യകാലത്ത് ശസ്ത്രക്രിയയുടെ പിതാവ് എന്നറിയപ്പെടുന്നത് ആരെ?

4 / 25

4) താഴെ പറയുന്നവയിൽ വെെദ്യശാസ്ത്രവുമായി ബന്ധപ്പെട്ടവർ ആര്??

1) ഇബ്നു സീന

2) അൽബറൂണി

3) മുഹമ്മദ് അൽ റാസി

5 / 25

5) കൃഷ്ണദേവരായർ ഏത് വംശത്തിലെ രാജാവായിരുന്നു ?

6 / 25

6) ബാഗ്ദാദ് സ്ഥിതി ചെയ്യുന്ന നദീതീരം?

7 / 25

  • 7) ശിവജിയെ ഭരണത്തിൽ സഹായിച്ചിരുന്ന " അഷ്ടപ്രധാൻ " എന്ന സമിതിയിലെ വിവിധ മന്ത്രിമാരും വകുപ്പുകളും നൽകിയിരിക്കുന്നു . ഇതിൽ തെറ്റായ ജോഡി ഏത്

 

 

8 / 25

8) താഴെപ്പറയുന്നവയിൽ ഫ്രാങ്കിഷ് സാമ്രാജ്യത്തിലെ പ്രസിദ്ധനായ ഭരണാധികാരി ?

9 / 25

  • 9) ലണ്ടൻ നഗരം സ്ഥിതിചയ്യുന്ന നദീതീരമേത്?

 

 

 

 

10 / 25

10) പിൽകാലത്ത് ദക്ഷിണേന്ത്യയിൽ നിലനിന്നിരുന്ന പ്രധാന ജാതി വ്യവസ്ഥകൾ ഏവ ?

1. ഇടംങ്കെ

2. വലംങ്കെ

3. നടുംങ്കെ

4. മധ്യങ്കെ

11 / 25

11) ഹൊയ്സാള രാജാവംശത്തിന്റെ ആദ്യകാല തലസ്ഥാനമായിരുന്ന ബേലൂർ കോട്ട സ്ഥിതി ചെയുന്നത് ?

12 / 25

12) പൗരസ്ത്യ സംസ്കാരം യൂറോപ്പിൽ വ്യാപിക്കുന്നതിനുള്ള ഒരു പ്രധാന കാരണം ?

13 / 25

  • 13)  ഇറ്റാലിയൻ വ്യാപാരികൾക്ക് കച്ചവടബന്ധമുണ്ടായിരുന്ന പ്രധാന പട്ടണം ഏത്?

 

 

14 / 25

14) ടാങ് രാജവംശത്തിന് ശേഷം ചൈന ഭരിച്ച രാജവംശങ്ങൾ ?

15 / 25

15) കുതിരകളെ ഉപയോഗിച്ചുള്ള തപാൽ സംവിധാനം അറിയപ്പെടുന്നത് ?

16 / 25

16) ആധുനിക യുഗത്തിന് ആരംഭം കുറിച്ച വർഷം?

17 / 25

  • 17) ഗിൽഡുകളുടെ ചുമതലകൾ എന്തെല്ലാം?

18 / 25

18) കുരിശുയുദ്ധങ്ങൾ നടന്നത് ആരൊക്കെ തമ്മിലാണ്?

19 / 25

19) ജാതിമതിൽ വിഷയവുമായി ബന്ധപ്പെട്ട് വാർത്തകളിൽ ഇടംപിടിച്ച ഗ്രാമം?

20 / 25

  • 20) ശാസ്ത്രം ചരിത്രത്തിൽ എന്ന പുസ്തകം എഴുതിയത്

21 / 25

  • 21) യൂറോപ്പിയൻ മാർ അമേരിക്കയിൽ എത്തിയ നൂറ്റാൻഡ്

22 / 25

22) കോൺസ്റ്റാൻറിനോപ്പിൾ സ്ഥിതി ചെയ്യുന്ന കടലിടുക്ക്?

23 / 25

23) താഴെപ്പറയുന്നവയിൽ നിർദ്ദേശക തത്വങ്ങളിൽ ഉൾപ്പെടാത്തത് ഏത്

 

 

C. പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങളുടെ വിദ്യാഭ്യാസ സാമ്പത്തിക താൽപ്പര്യങ്ങൾ സംരക്ഷിക്കൽ

 

 

24 / 25

24) വിശുദ്ധ റോമാ സാമ്രാജ്യം എന്നറിയപ്പെടുന്ന സാമ്രാജ്യം?

 

25 / 25

25) ബാഗ്ദാദ് കീഴടക്കിയ ഓട്ടോമൻ ഭരണാധികാരി?

Your score is

The average score is 45%

0%

Exit

error: Content is protected !!