SCERT 9 : History Mock Test 5
🛑 Questions : 25
🛑 Time : 15 Min
1 / 25
1) മധ്യകാലഘട്ടത്തിൽ ഏഷ്യയിൽ ശക്തമായ ഭരണ വ്യവസ്ഥകൾ നിലനിന്നിരുന്ന രാജ്യങ്ങൾ ഏതെല്ലാം ആയിരുന്നു?
2 / 25
2) ഇറ്റാലിയൻ സഞ്ചാരി ജിയോവനി സരാരി ഇന്ത്യയിലെത്തിയ കാലഘട്ടം?
3 / 25
3) പതിനേഴാം നൂറ്റാണ്ടിൽ ഇന്ത്യ സന്ദർശിച്ച ഫ്രാങ്കോയിസ് ബർണിയർ ഏതു രാജ്യക്കാരനായിരുന്നു ?
4 / 25
4) താഴെ തന്നിരിക്കുന്നവയിൽ ശരിയായ ജോഡികൾ ഏതെല്ലാം?
A. പൗരസ്ത്യ റോമാ സാമ്രാജ്യം - ജസ്റ്റീനിയൻ
B. വിശുദ്ധ റോമാ സാമ്രാജ്യം -
ഷലമീൻ
C. അറേബ്യൻ സാമ്രാജ്യം- ഹാറൂൺ - അൽ -റഷീദ്
D. ഓട്ടോമാൻ സാമ്രാജ്യം - സുലൈമാൻ
5 / 25
5) റോമിൽ നിലനിന്നിരുന്ന നിയമങ്ങൾ പ്രതിപാദിക്കുന്ന ഗ്രന്ഥം?
6 / 25
6) മധ്യകാലഘട്ടത്തിൽ സർവ്വകലാശാലകളിലെ പഠനവിഷയങ്ങളിൽ ശരിയായത് ഏതെല്ലാം?
1.നിയമം,വിവിധ ഭാഷകൾ
2.തത്വചിന്ത,ജ്യാമിതി
3.സാഹിത്യം,വൈദ്യശാസ്ത്രം
7 / 25
7) താഴെ കൊടുത്തിരിക്കുന്നവയിൽ നിന്നും ചർക്കയെ കുറിച്ചുള്ള ആദ്യ പരാമർശം വ്യക്തമാക്കുന്ന കൃതി തെരഞ്ഞെടുക്കുക ?
8 / 25
8) മത- ഭാഷാ ന്യൂനപക്ഷങ്ങൾക്ക് സ്വന്തം ഇഷ്ടപ്രകാരം വിദ്യാഭ്യാസ സ്ഥാപനങ്ങൾ ആരംഭിക്കുന്നതിനുള്ള അവകാശം ഏത് മൗലികാവകാശത്തിലാണ് വരുന്നത്?
A. മതസ്വാതന്ത്ര്യത്തിനുള്ള അവകാശം
B. ചൂഷണത്തിനെതിരെയുള്ള അവകാശം
C. സ്വാതന്ത്ര്യത്തിനുള്ള അവകാശം
D. സാംസ്കാരികവും വിദ്യാഭ്യാസപരവുമായ അവകാശം
9 / 25
9) ഇന്ത്യയുടെ മൗലികവകാശങ്ങൾ രൂപപ്പെടുത്തുന്നതിൽ സ്വാധീനം ചെലുത്തിയത് ഏത് രാജ്യത്തിന്റെ ഭരണഘടനയാണ്?
10 / 25
10) മുഗൾ കാലഘട്ടത്തിൽ മറ്റുള്ളവരുടെ കൃഷിഭൂമിയിൽ കൃഷി ചെയ്ത കർഷകരെ വിളിച്ചിരുന്നത്?
11 / 25
11) തിമൂറിൻ്റെ ആസ്ഥാനം എവിടെയാണ്?
12 / 25
12) പ്രശ്നബാധിത പ്രദേശങ്ങളെ സമാധാനത്തിലേക്ക് തിരിച്ചുകൊണ്ടുവരാനായി ഗവൺമെൻറ് സ്വീകരിക്കുന്ന അടിയന്തിര നടപടിയാണ്_?
13 / 25
13) താഴെ പറയുന്നവയിൽ തെറ്റായ ജോഡി ഏത്
A.ഫിർധൗസി - ഷാനാമാ
B. കൽഹണൻ- രാജതരംഗിണി
C.ജയദേവൻ - ഗീതഗോവിന്ദം
D.തോമസ് അക്ക്വിനാസ് -സിറ്റി ഓഫ് ഗോഡ്
14 / 25
14) അറേബ്യയിൽ ഏത് രാജവംശത്തിൻ്റെ കാലത്താണ് ദിനാറും ദിർഹവും പുറത്തിറക്കിയത്?
15 / 25
15) ചൂഷണത്തിനെതിരായ അവകാശങ്ങളിൽ ഉൾപ്പെടുന്നത് തിരഞ്ഞെടുക്കുക?
A. നിർബന്ധിത തൊഴിൽ മനുഷ്യ കച്ചവടം എന്നിവ നിരോധിക്കുന്നു(23)
B. വ്യവസായ ശാലകളിലും മറ്റ് അപകടകരമായ മേഖലകളിലും കുട്ടികളെ കൊണ്ട് ജോലി ചെയ്യിക്കുന്നത് നിരോധിച്ചിരിക്കുന്നു(24)
16 / 25
16) "അർധ് കഥാനക് " എന്ന കൃതി രചിച്ചത് ആര്?
17 / 25
17) താഴെപ്പറയുന്നവയിൽ ഗിൽഡ്ഡുകളുടെ ചുമതലകൾ ഏതെല്ലാം?
1.അധ്വാന വിഭജനം,തൊഴിൽ നിയമങ്ങൾ രൂപീകരിക്കൽ
2.വിലനിർണയം,വിൽപ്പന രീതി തീരുമാനിക്കൽ
3.ഉൽപന്നതിൻ്റെ വില നിലവാരം നിലനിർത്തൽ,അധ്വാന സമയം നിലനിർത്തൽ
18 / 25
18) ലോകത്തിലെ ആദ്യ പേപ്പർ മിൽ സ്ഥാപിച്ചത് എവിടെ ?
19 / 25
19) ' കോർപ്പസ് ജൂറിസ് സിവിൽസ് ' എന്ന നിയമസംഹിത തയ്യാറാക്കിയ ഭരണാധികാരി?
20 / 25
20) താഴെ തന്നിരിക്കുന്നവയിൽ നിർദ്ദേശകതത്വങ്ങൾളിൽ ഉൾപ്പെടാത്തത് ഏതെല്ലാം?
1) സൗജന്യ നിയമസഹായം
2) പട്ടികജാതി- പട്ടികവർഗ്ഗ വിഭാഗങ്ങളുടെ വിദ്യാഭ്യാസ- സാമ്പത്തിക താൽപര്യങ്ങൾ സംരക്ഷിക്കൽ
3) സംഘടന രൂപീകരിക്കാനുള്ള അവകാശം
4) അന്യായമായ അറസ്റ്റിനും തടങ്കലിനും എതിരായി സംരക്ഷണം
21 / 25
21) ബോളണ സർവകലാശാല സ്ഥിതി ചെയ്യുന്നത് എവിടെ?
22 / 25
22) ചോള ഭരണകാലത്തെ പള്ളിച്ചാണ്ടം എന്നറിയപ്പെട്ടിരുന്ന കൃഷിഭൂമി ആരുടേതാണ്
A. കർഷകരുടെ കയ്യിലുള്ള ഭൂമി
B. ജൈന സ്ഥാപനങ്ങൾക്ക് നൽകിയ ഭൂമി
C. ക്ഷേത്രങ്ങൾക്ക് ലഭിച്ച ഭൂമി
D. ബ്രാഹ്മണർക്ക് ദാനം ലഭിച്ച ഭൂമി
23 / 25
23) ഭരണാധികാരികളുടെ ഏകാധിപത്യ പ്രവണതകളെ തടയാൻ ജനങ്ങളെ സഹായിക്കുന്ന ഭരണഘടനയിലെ മൗലികാവകാശം ഏത്?
24 / 25
24) "ധാരാളം മതങ്ങളുള്ള ഇന്ത്യയെപോലെ ഒരു രാജ്യത്തെ ഗവണ്മെന്റിന് ആധുനിക കാലഘട്ടത്തിൽ മതേതരത്വത്തിൽ അധിഷ്ഠിതമായല്ലതെ പ്രവർത്തിക്കാൻ സാധ്യമല്ല. നമ്മുടെ ഭരണഘടന മതേതര സങ്കല്പത്തിൽ അധിഷ്ഠിതമായതും മതസ്വാതന്ത്ര്യം അനുവദിക്കുന്നതുമാണ് "ഇത് ആരുടെ വാക്കുകൾ?
25 / 25
25) താഴെ കൊടുത്തിരിക്കുന്നവയിൽ നിന്നും മധ്യ കാലഘട്ടത്തിൽ ദക്ഷിണേന്ത്യയിലെ കാർഷിക പുരോഗതിയെ സഹായിച്ച ഘടകങ്ങളിൽ ശരിയായവ തെരഞ്ഞെടുക്കുക ?
1.കാവേരി നദിയിലെ ജല സമൃദ്ധി
2. കൈവഴികൾ ഒഴുകി കൊണ്ടുവരുന്ന എക്കൽമണ്ണ്
3.ജലസേചനത്തിനായി ചോളന്മാർ നിർമ്മിച്ച കനാലുകൾ
4. ഗ്രാമ ഭരണം നടത്തിയ സഭകൾക്കു കീഴിൽ കാർഷിക പുരോഗതി ലക്ഷ്യമിട്ട് പ്രവർത്തിച്ചിരുന്ന സമിതികൾ
Your score is
The average score is 48%
Restart quiz Exit
Error: Contact form not found.