FREE PSC TALKZ

SCERT 9 : History Mock Test 4

0%
0 votes, 0 avg
413

SCERT 9 : History Mock Test 4

🛑 Questions : 25

🛑 Time : 15 Min

ദയവായി നിങ്ങളുടെ പേര്

രേഖപ്പെടുത്തുക

1 / 25

1) കർഫ്യൂ ആദ്യം നടപ്പിലാക്കിയത് ഏത് രാജ്യത്താണ്?

 

2 / 25

2) ചരിത്രം നീതിപൂർവ്വം ജസ്റ്റിൻ യുദ്ധങ്ങൾ മറക്കുകയും അദ്ദേഹത്തിന്റെ നിയമങ്ങളുടെ പേരിൽ സ്മരിക്കുകയും ചെയ്യും എന്നു പറഞ്ഞത്

3 / 25

3) ഇന്ത്യൻ ഭരണഘടന ഉറപ്പു നൽകുന്ന മൗലിക അവകാശങ്ങളുടെ എണ്ണമെത്ര?

 

4 / 25

4) പട്ട് തുണി പാതയുമായ് ബന്ധപ്പെട്ട തെറ്റായ പ്രസ്താവന

5 / 25

5) പതിമൂന്നാം നൂറ്റാണ്ടിൽ യൂറോപ്പിലെ വാണിജ്യ വിനിമയത്തിനായി സ്വന്തമായി നാണയം മുദ്രണം ചെയ്ത ഫ്ലോറൻസ്, വെനീസ് എന്നീ നഗരങ്ങൾ ഏത് രാജ്യത്തിലുള്ളതായിരുന്നു

6 / 25

6) ചോള ഭരണ കാലത്ത് ഉണ്ടായിരുന്ന കൃഷിഭൂമികൾ കൊടുത്തിരിക്കുന്നു അവയിൽ തെറ്റായവ തെരഞ്ഞെടുക്കുക?

A. ബ്രഹ്മോദയ  - ബ്രാഹ്മണർക്ക് ദാനം ലഭിച്ച ഭൂമി

B. ദേവദാന - ക്ഷേത്രങ്ങൾക്ക് ലഭിച്ച ഭൂമി

C. വെള്ളാൻ വകൈ - കർഷകരുടെ കയ്യിലുള്ള ഭൂമി

D. പള്ളി ചാണ്ട० - ബുദ്ധ സ്ഥാപനങ്ങൾക്ക് നൽകിയ ഭൂമി

7 / 25

7) പ്ലേറ്റോണിക് അക്കാദമി സ്ഥിതി ചെയ്യുന്നത് എവിടെ?

8 / 25

8) ഗാന്ധിജിയുടെ ക്ഷേമരാഷ്ട്ര ആശയങ്ങളിൽ ഉൾപ്പെടുന്നത് ഏതാണ്?

 

A. ഗ്രാമപഞ്ചായത്ത് സംഘടിപ്പിക്കൽ.

 

B. കുടിൽ വ്യവസായം പ്രോത്സാഹിപ്പിക്കൽ.

 

C. ലഹരി വസ്തുക്കളുടെ നിരോധനം.

 

9 / 25

9) തുർക്കികൾ കോൺസ്റ്റാന്റിനേപ്പിൾ പിടിച്ചെടുത്ത വർഷം?

10 / 25

10) ക്ഷേമ രാഷ്ട്രവുമായി ബന്ധപ്പെട്ട ഭരണഘടനയിലെ ഭാഗം

11 / 25

11) ഏതൊക്കെ പ്രദേശങ്ങൾ ചേർന്നതായിരുന്നു ആദ്യകാലത്തെ അറേബ്യ?

 

 

12 / 25

12) താഴെ കൊടുത്തിരിക്കുന്നവയിൽ നിന്നും പട്ടുതുണി പാതയുടെ വ്യാപനമേഖല തിരഞ്ഞെടുക്കുക

 

 

 

 

13 / 25

13) സാമൂഹ്യ സമത്വം കൈവരിക്കുന്നതിന് വേണ്ടി നമ്മുടെ രാജ്യത്ത് ഗവൺമെൻറ് സ്വീകരിച്ച പ്രധാന നടപടികൾ ഏതെല്ലാം ?

1.തൊട്ടുകൂടായ്മ നിർത്തലാക്കൽ.

2..പട്ടികജാതി പട്ടികവർഗ്ഗ മറ്റു പിന്നാക്ക വിഭാഗങ്ങൾക്കുള്ള സംവരണം .

3.സ്ത്രീകൾക്ക് പ്രത്യേക പരിഗണന.

4.ഇവയെല്ലാം .

14 / 25

14) ചോള ഭരണത്തിൻറെ പ്രധാന സവിശേഷതയായ " ഗ്രാമ സ്വയം ഭരണ" ത്തെക്കുറിച്ച് പ്രതിപാദിക്കുന്ന ശാസനം

15 / 25

15) താഴികക്കുടങ്ങളും കമാന ആകൃതിയിലുള്ള വാതിലുകളും മോസൈക് തറകളും വലിയ തൂണുകളും ഏത് വാസ്തുശൈലിയുടെ പ്രത്യേകതയാണ്

16 / 25

16) താഴെപ്പറയുന്ന പ്രസ്താവനകളിൽ ശരിയായത് കണ്ടെത്തുക

1) ചൈന മുതൽ യൂറോപ്പ് വരെ വ്യാപിച്ചിരുന്നു വാണിജ്യ പാതയാണ് പട്ടുതുണി പാത

2) ഈ പാത കടൽ മാർഗം ആണ് ഉണ്ടായിരുന്നത്

3) ഇതിന് 6000 കിലോമീറ്റർ ദൈർഘ്യം ഉണ്ടായിരുന്നു

4)പാതയിലെ വിശ്രമ കേന്ദ്രങ്ങൾ സരായി കൾ എന്നറിയപ്പെട്ടിരുന്നു

17 / 25

17) ചരിത്രകാരന്മാർ കരോലിൻജിയൻ നവോത്ഥാനം എന്ന് വിശേഷിപ്പിച്ച നവോത്ഥാനം എവിടെയാണ് വളർന്നു വന്നിരുന്നത്

18 / 25

18) ശരിയായ പ്രസ്താവന

 

i സുൽത്താൻ ഭരണ കാലത്ത് പ്രവിശ്യകളുടെ ചുമതല വഹിച്ചിരുന്ന ഉദ്യോഗസ്ഥർ അറിയപ്പെട്ടിരുന്നത് - മുഖ്തി

 

ii സുൽത്താൻ ഭരണ കാലത്ത് ഗ്രാമങ്ങളുടെ ചുമതല വഹിച്ചിരുന്ന ഉദ്യോഗസ്ഥർ അറിയപ്പെട്ടിരുന്നത്- മുക്കദം

 

19 / 25

19) ആഗ്രയിൽ 39 ഇനം വിളകൾ മധ്യകാല ഇന്ത്യയിൽ കൃഷി ചെയ്തിരുന്നതായി പറയുന്ന അബുൽ ഫസലിന്റെ ഗ്രന്ഥം ഏത്

20 / 25

20) ലോകത്ത് ആദ്യമായി ജലശക്തിയിൽ പ്രവർത്തിക്കുന്ന 12 മീറ്റർ ഉയരമുള്ള ജ്യോതിശാസ്ത്ര ക്ലോക്ക് നിർമ്മിച്ചത് ഏത് രാജ്യത്താണ്

21 / 25

21) ലഹരിവസ്തുക്കളുടെ നിരോധനവുമായി ബന്ധപ്പെട്ട അനുച്ഛേദം?

 

 

22 / 25

22) കുരിശ് യുദ്ധങ്ങൾ നടന്നത് ഏത് പട്ടണം സ്വന്തമാക്കുന്നതിനാണ്?

 

 

23 / 25

23) മധ്യകാലഘട്ടത്തിൽ ല്യൂട്ട് എന്നറിയപ്പെട്ടിരുന്നത് എന്താണ്

24 / 25

24) സ്വർണ്ണ നാണയമായ ദിനാർ ഉം വെള്ളിനാണയം ആയ ദിർഹവും അറേബ്യയിൽ പുറത്തിറക്കിയത് ഏത് വംശത്തിൻറെ കാലത്താണ്?

25 / 25

25) ചർക്കയെ കുറിച്ച് ആദ്യമായി പരാമർശിക്കുന്ന പുസ്തകം

Your score is

The average score is 45%

0%

Exit

error: Content is protected !!