FREE PSC TALKZ

SCERT 9 : History Mock Test 3

0%
0 votes, 0 avg
173

SCERT 9 : History Mock Test 3

🛑 Questions : 25

🛑 Time : 15 Min

ദയവായി നിങ്ങളുടെ പേര്

രേഖപ്പെടുത്തുക

1 / 25

1) ലോകത്തിലെ ആദ്യ പേപ്പർമിൽ സ്ഥാപിക്കപ്പെട്ടതെവിടെ

2 / 25

2) കർഖാനകളിൽ ചിത്രരചന മത്സരങ്ങൾ സംഘടിപ്പിച്ച മുഗൾ ഭരണാധികാരി?

 

 

3 / 25

3) കമ്പോളവൽക്കരണത്തിന്റെ ആവിർഭാവത്തിന് ഇടയാക്കിയ ആശയം?

 

4 / 25

4) താഴെ തന്നിരിക്കുന്നവ പരിശോധിക്കുക:

1) കൊച്ചി - കണ്ടെഴുത്ത്

2) തിരുവിതാംകൂർ - കേട്ടെഴുത്ത്

 

5 / 25

5) മധ്യകാല കേരളത്തിൽ നിലനിന്നിരുന്ന നികുതി ഇളവ്?

 

6 / 25

6)
  • തെക്കൻ തിരുവിതാംകൂറിലെ ആയ് രാജാവായ വിക്രമാദിത്യ വരഗുണൻ ഒമ്പതാം നൂറ്റാണ്ടിൽ ശ്രീമൂലവാസവത്തെ ബുദ്ധമത മന്ദിരത്തിനു കൊടുത്ത അവകാശം ഏത്

     

7 / 25

7) താഴെ കൊടുത്തിരിക്കുന്ന അവയിൽ സത്യ പരീക്ഷകളിൽ ഉൾപ്പെട്ടത് ഏതൊക്കെ?

A. വിഷ പരീക്ഷ

B. ജല പരീക്ഷ

C. അഗ്നി പരീക്ഷ

 

8 / 25

8) താഴെ തന്നിരിക്കുന്ന സ്വരൂപങ്ങളെ ചേരുംപടി ചേർക്കുക

1.കോല സ്വരൂപം              a.ഏറനാട്

2. നെടിയിരുപ്പ് സ്വരൂപം   b.കൊച്ചി

3.പെരുമ്പടപ്പ് സ്വരൂപം     c.വേണാട്

4.തൃപ്പാപ്പൂർ സ്വരൂപം       d.കോലത്തുനാട്

 

 

9 / 25

9) നാടുവാഴി സ്വരൂപങ്ങൾ എന്നതിൽ ശരിയായ ഏത്?

A.പെരുമാക്കന്മാരുടെ കേന്ദ്രീകൃത ഭരണത്തിനു മുമ്പ് നാടുകളിൽ വളർന്നുവന്ന അധികാര സ്ഥാപനങ്ങൾ .

B.മക്കത്തായം പിന്തുടർന്ന സ്വയംഭരണാവകാശമുള്ള തറവാടുകൾ .

C.സൈനിക കൂട്ടങ്ങൾ ഉണ്ടായിരുന്നു.

D.പരസ്പരം സഹകരിച്ചിരുന്നു .പൊതു ശത്രുവിനെതിരെ കലഹിച്ചിരുന്നു.

10 / 25

10) നാടു വാഴികളുടെ നിയന്ത്രണത്തിലുള്ള ഭൂമി അറിയപ്പെടുന്നത്?

 

 

11 / 25

11) റോമാസാമ്രാജ്യത്തെ രണ്ടായി വിഭജിച്ച റോമൻ ചക്രവർത്തി

12 / 25

  • വീരശൈവാപ്രസ്ഥാനത്തിന്റെ നേതാവ

    12)  

     

13 / 25

  • മറ്റു രാജ്യങ്ങളിലെ സംഗീതത്തെ കാളും ഹൃദയവും മനസ്സും കവർന്നത് ഇന്ത്യൻ സംഗീതമായിരുന്നു മുപ്പതോ നാല്പതോ വർഷം എടുത്താലും വിദേശികൾക്ക് ഇന്ത്യൻ രാഗം കൃത്യമായി ആവിഷ്കരിക്കുക ദുഷ്കരമായിരുന്നു എന്ന് അഭിപ്രായപ്പെട്ടത് ആര്

    13)  

     

14 / 25

  • 14) നെടിയിരുപ്പ സ്വരൂപം ഏത് നാട്ടിലെ നാടുവാഴി സ്വരൂപമാണ

15 / 25

  • ആദ്യകാല ഭക്തി പാരമ്പര്യങ്ങളുടെ സവിശേഷതകൾ ഏതെല്ലാം

    15) 1 ഭക്ത കവികളായ സന്യാസിമാർ ആരായിരുന്നു പ്രചാരകർ

    2 യഥാസ്ഥിതിക ബ്രാഹ്മണ പാരമ്പര്യങ്ങളെ വെല്ലുവിളിച്ചു

    3 സ്ത്രീകൾക്കും ഈ ജാതിക്കാർക്കും പ്രാതിനിധ്യം നൽകി

    4 സാഹിത്യത്തിലും സംഗീതത്തിലും സംഭാവനകൾ നൽക

     

16 / 25

16) കോൺസ്റ്റാന്റിനോപ്പിൾ സ്ഥിതിചെയ്യുന്ന കടലിടുക്ക് ?

17 / 25

17) പതിനെട്ടാം നൂറ്റാണ്ടിൽ ക്രിസ്ത്യൻ മിഷനറിമാർ രചിച്ച കൃതികളിൽ പെടാത്തത് ഏത്?

18 / 25

18) സ്വതന്ത്ര ഇന്ത്യയിലെ ആദ്യ തെരഞ്ഞെടുപ്പ് നടന്നതെന്ന്?

19 / 25

19) അനേകം നഗരങ്ങൾ ചേർന്ന് രൂപംകൊള്ളുന്ന 50ലക്ഷത്തിലധികം ജനസംഖ്യയുള്ള നഗര സമുച്ചയം അറിയപ്പെടുന്നത്?

 

 

20 / 25

20) ദൈവത്തോട് അടുക്കാനുള്ള ഒരു മാർഗ്ഗം ഭക്തി ഗാനാലാപനമാണെന്ന് അഭിപ്രായപ്പെട്ട വ്യക്തി?

 

 

21 / 25

21) സ്വർണനാണയമായ ദിനാറും വെള്ളി നാണയമായ ദിർഹമും അറേബ്യയിൽ പുറത്തിറക്കിയത് ഏത് വംശം ആണ്

22 / 25

22) പോർച്ചുഗീസുകാർക്കെതിരെ യുദ്ധാഹ്വാനം മുഴക്കി ഷേഖ് സൈനുദ്ദീൻ എഴുതിയ ഗ്രന്ഥം?

 

 

23 / 25

  • താഴെ പറയുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം

    23) A ആത്മീയ ജീവിതത്തിന് പ്രാധാന്യം നൽകുകയും ആഡംബര ജീവിതത്തോട് വൈമുഖ്യം കാണിക്കുകയും ചെയ്തവരായിരുന്നു സൂഫികൾ

    B പതിനൊന്നാം നൂറ്റാണ്ടിൽ മധ്യേഷ്യയിൽ നിന്നാണ് ഇവർ ഇന്ത്യയിലേക്ക് വന്നത്

    C ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ സൂഫികൾ താമസമുറപ്പിച്ചു

    D എല്ലാം ശരി

24 / 25

24) നിയമങ്ങളെ കുറിച്ചുള്ള നിയമജ്ഞരുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്ന പുസ്തകം ?

25 / 25

25) പ്രാചീന കേരളത്തിൽ കൃഷി ചെയ്യുന്ന തൊഴിൽ കൂട്ടങ്ങളുടെ കുടുംബം അറിയപെട്ടത്?

 

Your score is

The average score is 43%

0%

Exit

error: Content is protected !!