FREE PSC TALKZ

SCERT 9 : History Mock Test 2

0%
0 votes, 0 avg
321

SCERT 9 : History Mock Test 2

🛑 Questions : 25

🛑 Time : 15 Min

ദയവായി നിങ്ങളുടെ പേര്

രേഖപ്പെടുത്തുക

1 / 25

1) പതിമൂന്നാം നൂറ്റാണ്ടിൽ സാമൂതിരി രാജാവ് മുച്ചുന്തി മുസ്ലിം പള്ളിക്കു കുൻമങ്ങലത്ത് പുളിക്കൽ ഭൂമികൾ ചാർത്തി നൽകിയതിനെ പറയുന്ന പേര് ?

2 / 25

2) ചുവടെ തന്നിരിക്കുന്ന പ്രസ്താവനകൾ വായിച്ച് ശരിയായ ഉത്തരം കണ്ടെത്തുക?

3 / 25

3) തിരഞ്ഞെടുപ്പ് കമ്മീഷന്റെ ചുമതലകളിൽ പെടാത്തത് ഏത് ?

4 / 25

4) ഒരു പാർട്ടിയെ സംസ്ഥാന പാർട്ടിയായി അംഗീകരിക്കണമെങ്കിൽ?

5 / 25

5) സാമൂഹിക പ്രശ്നങ്ങളുടെ സവിശേഷതകളിൽ തെറ്റായത് ഏത്?

 

 

6 / 25

6) താഴെ പറയുന്നവയിൽ പരോക്ഷ തിരഞ്ഞെടുപ്പിൽ ഉൾപെടാത്തത് ഏത് ?

 

7 / 25

7) സാർവത്രിക വോട്ടവകാശം ത്തിൻറെ സവിശേഷതകൾ എന്തെല്ലാം?
A. 1950 ജനുവരി 26ന് ഭരണഘടന നിലവിൽ വന്നതുമുതൽ സാർവത്രിക പ്രായപൂർത്തി വോട്ടവകാശം നിലവിൽ വന്നു.
B. ഭരണഘടന അനുഛേദം 326 സാർവത്രിക പ്രായപൂർത്തി വോട്ടവകാശത്തെ പരാമർശിക്കുന്നു.
C. 1989 വരെ വോട്ടവകാശത്തിനുവേണ്ടി പ്രായം 21 വയസ്സ് ആയിരുന്നു.
D. 1989 ലെ 69 ആം ഭരണഘടനാ ഭേദഗതി പ്രകാരം വോട്ടിംഗ് പ്രായം 21 വയസ്സിൽ നിന്നും 18 വയസ്സായി കുറച്ചു . പ്രധാനമന്ത്രി രാജീവ് ഗാന്ധി .

8 / 25

8) അനുഭവ മണ്ഡപത്തിലെ സമ്മേളനങ്ങൾക്ക് നേതൃത്വം നല്കിയത് ?

9 / 25

9) താഴെ കൊടുത്തിരിക്കുന്നവ ശരിയായവിധം യോജിപ്പിക്കുക

 

1.ഉപരാഷ്ട്രപതി

2.സംസ്ഥാന നിയമസഭ

3.നഗരസഭ

4.രാജ്യസഭ

A. 30 വയസ്

B. 25 വയസ്

C. 35 വയസ്

D.21 വയസ്സ്

10 / 25

10) എത്ര വയസിന് താഴെയുള്ള കുട്ടികളെയാണ് ആണ് കൗമാര കുറ്റാരോപിതരായി കണക്കാക്കുന്നത്  ?

11 / 25

11) കേരളത്തിൽ രചിക്കപ്പെട്ട ആദ്യ ചരിത്ര കൃതിയായ തുഹ്ഫത്തുൽ മുജാഹിദീൻ എഴുതിയതാര്?

12 / 25

12) മുതലാളിത്ത സമ്പദ് വ്യവസ്ഥയുടെ സവിശേഷതകൾ ഏതെല്ലാം

 

13 / 25

13) സമ്മതിദായക രജിസ്റ്ററിൽ ഉൾപെടുത്തുവാൻ ആവിശ്യമായ മാനദണ്ഡങ്ങൾ?

1. നിർദ്ധിഷ്ട ഫോറം 6 ൽ അപേക്ഷ നൽകണം

2.ജനുവരി 1ന് 18 വയസ് പൂർത്തിയാകണം

3. സമ്മതിദാന പ്രദേശത്ത് 6മാസം കാലയളവിൽ താമസക്കാരനാകണം

4.വിവേകവും ബുദ്ധിയും ണ്ടായിരിക്കണം

14 / 25

14) ലോക്സഭയിൽ പട്ടികജാതിക്കാർക്ക് സംവരണം ചെയ്തിട്ടുള്ള സീറ്റ്‌ എത്ര?

15 / 25

15) സ്വതന്ത്രവും നീതിപൂർവ്വവുമായ തിരഞ്ഞെടുപ്പിനായി ഇന്ത്യൻ ഭരണഘടനയിൽ ഉൾക്കൊള്ളിച്ചിരിക്കുന്ന വ്യവസ്ഥകൾ ഏതെല്ലാം ?

16 / 25

16) 'സാമൂഹിക ക്രമത്തിൽ ഒഴിച്ചുകൂടാനാവാത്തതെന്ന് പൊതുവിൽ അംഗീകരിക്കപ്പെടുന്ന പെരുമാറ്റ രീതികളുടെയും സാമൂഹിക നിയമങളുടെയും ലംഘനമാണ് സാമൂഹിക പ്രശ്നം '
- ആരുടെ വാക്കുകളാണിത് ?
1. കെവിൻ കാർട്ടർ
2. റോബർട്ട് മെർട്ടൺ
3.  ലെൻബേർഗ്
 4. റോബർട്ട് നിസ്ബെറ്റ്

17 / 25

17) ഇന്ത്യൻ തെരഞ്ഞെടുപ്പ് പ്രക്രിയയിൽ കാണപ്പെടുന്ന ചില അനഭിലഷണീയമായ പ്രവണതകളിൽ താഴെപ്പറയുന്നവയിൽ ഏതെല്ലാം

 

1) ജാതി മതവിഭാഗങ്ങളുടെ സ്വാധീനം

 

2) പണത്തിന്റെ സ്വാധീനം

 

3) പാർലമെന്റിലും നിയമസഭകളിലും സ്ത്രീകളുടെ പ്രാതിനിധ്യ കുറവ്

 

4) തിരഞ്ഞെടുപ്പ് ചിഹ്നങ്ങൾ ഉപയോഗിക്കൽ

 

 

18 / 25

18) പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനുള്ള പ്രായപരിധി എത്ര?

19 / 25

19) മധ്യകാലഘട്ടത്തിൽ കേരളത്തിലുണ്ടായിരുന്ന കച്ചവട കേന്ദ്രങ്ങൾ ഏതെല്ലാം?

20 / 25

20) 12ാ० നൂറ്റാണ്ടിൽ ലിംഗായത്തു വിഭാഗവുമായി ബന്ധപ്പെട്ടു രൂപം കൊണ്ട ഒരു ജനാധിപത്യ വേദി ?

21 / 25

21) തെരഞ്ഞെടുപ്പ് പ്രകടന പത്രിക എന്നാൽ?

22 / 25

22) താഴെ കൊടുത്തിരിക്കുന്നവയിൽ പരോക്ഷ രീതിയിലൂടെ തെരഞ്ഞെടുക്കാവുന്നവ

23 / 25

23) പരോക്ഷ തിരഞ്ഞെടുപ്പ് അല്ലാത്തത് ഏതാണ്?

 

 

24 / 25

24) തിരഞ്ഞെടുപ്പ് കമ്മീഷന്റെ ചുമതലകൾ താഴെ കൊടുത്തവയിൽ ശരിയല്ലാത്തത് ഏത്?

1. തിരഞ്ഞെടുപ്പ് പ്രക്രിയയുടെ വിവിധ ഘട്ടങ്ങളുടെ തീയതി പ്രഖ്യാപിക്കൽ

2.തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ നിയമനവും പരിശീലനവും

3. വോട്ടിങ്, വോട്ടെണ്ണൽ, ഫലപ്രഖ്യാപനം

4.തിരഞ്ഞെടുപ്പ് കണക്കുകൾ പരിശോധിക്കൽ

5. പോളിങ് ദിനത്തിലുള്ള അതിക്രമങ്ങൾ തടയൽ

25 / 25

25) ലോകസഭയിൽ പട്ടികവർഗക്കാർക്ക് സംവരണം ചെയ്തിരിക്കുന്ന സീറ്റുകളുടെ എണ്ണം

 

 

Your score is

The average score is 53%

0%

Exit

error: Content is protected !!