SCERT 9 : GEOGRAPHY Mock Test 7
🛑 Questions : 25
🛑 Time : 15 Min
1 / 25
1) താഴെപ്പറയുന്നവയിൽ ശരിയായ ജോഡികൾ ഏതെല്ലാം
1 കോലസ്വരൂപം- കോലത്തുനാട്
2 നെടിയിരിപ്പ് സ്വരൂപം- ഏറനാട്
3 പെരുമ്പടപ്പ്- സ്വരൂപം കൊച്ചി
4 തൃപ്പാപ്പൂർ സ്വരൂപം- വേണാട്
2 / 25
1. വളരെ ഉയരത്തിൽ കാണുന്ന മേഘങ്ങൾ
2.മധ്യമേഘങ്ങൾ
3.താഴ്ന്ന മേഘങ്ങൾ
4.കൂടുതൽ ഉയരങ്ങളിലേക്ക് വ്യാപിച്ചിട്ടുളള മേഘങ്ങൾ
3 / 25
3) "മാനവവിഭവശേഷി മെച്ചപ്പെടുത്തുന്നതിന് ജനങ്ങൾക്ക് ലഭിക്കുന്ന അവസരങ്ങൾ വിപുലപ്പെടുത്തുന്നു പ്രക്രിയയാണ് മാനവ വികസനം" മാനവ വികസനം എന്ന ആശയത്തെ കുറിച്ച് ഇങ്ങനെ പറഞ്ഞത്?
4 / 25
4) താഴെ കൊടുത്തിരിക്കുന്നവയിൽ വിദേശ മൂലധന നിക്ഷേപത്തിൽ ഉൾപ്പെടുന്ന കാര്യങ്ങൾ ഏതെല്ലാം ??
5 / 25
5) മാനവ സന്തോഷ സൂചിക വികസിപ്പിച്ച രാജ്യം?
6 / 25
6) കാറ്റിലൂടെ തിരശ്ചീനം തലത്തിൽ താപം വ്യാപിക്കുന്നത്
7 / 25
7) 2018ൽ മാനവ സന്തോഷ സൂചികയിൽ ഒന്നാം സ്ഥാനം നേടിയ രാജ്യം??
8 / 25
8) നേപ്പാളിൽ ഭൂകമ്പം ഉണ്ടായത്?
9 / 25
10 / 25
10) ഭൗതിക ജീവിത ഗുണ നിലവാര സൂചിക (physical quality of life index -PQLI) പ്രയോഗത്തിൽ വന്നത്?
11 / 25
12 / 25
12) ഭൂകമ്പവേളയിൽ ഫോക്കസിൽ നിന്ന് പുറപ്പെടുന്ന തരംഗങ്ങൾ ഏതെല്ലാം ?
13 / 25
13) പൊതുമേഖലാ സ്ഥാപനങ്ങളുടെ സ്വകാര്യവൽക്കരണവും ഓഹരി വിപണനവും നിയന്ത്രിക്കുന്നത് ആരാണ് ????
14 / 25
14) താഴെ കൊടുത്തിരിക്കുന്നവയിൽ നിന്നും വേലികൾ ഉണ്ടാവാനുള്ള ശരിയായ കാരണങ്ങൾ തെരഞ്ഞെടുക്കുക
15 / 25
15) "സാമൂഹിക ക്രമത്തിൽ ഒഴിച്ചുകൂടാനാവാത്തത് എന്ന് പൊതുവിൽ അംഗീകരിക്കപ്പെടുന്ന പെരുമാറ്റ രീതികളുടെയും സാമൂഹിക നിയമങ്ങളുടെയും ലംഘനമാണ് സാമൂഹിക പ്രശ്നം" ഇപ്രകാരം അഭിപ്രായപ്പെട്ടത്?
16 / 25
16) താഴെ പറയുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം
1 മരുമക്കത്തായം സ്വയംഭരണാവകാശമുള്ള തറവാടുകൾ ആയിരുന്നു സ്വരൂപങ്ങൾ
2 സ്വരൂപങ്ങൾ ക്ക് സൈനിക കൂട്ടങ്ങളും ഉണ്ടായിരുന്നു
3 നാടുവാഴികൾ ഓരോന്നും അധികാരം വർധിപ്പിക്കുന്നതിനായി പരസ്പരം കലഹിക്കുകയും പൊതു ശത്രുവിനെതിരെ സഹകരിക്കുകയും ചെയ്തു
17 / 25
17) മാനവ ദാരിദ്ര്യ സൂചിക (Human poverty index) ഇതിൻറെ ആദ്യ റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്?
18 / 25
18) ഇന്ത്യയിൽ വികസനം നേരിടുന്ന ഏറ്റവും പ്രധാന വെല്ലുവിളി?
19 / 25
19) സമുദ്രജലത്തിലെ താപം വർദ്ധിക്കുമ്പോൾ സാന്ദ്രത
20 / 25
20) ഹിമാലയൻ നദികൾ നിരന്തരം വെള്ളപ്പൊക്കം ഉണ്ടാകുന്നത് ഏതു നദിയിലാണ്?
21 / 25
21) ഭൗമവികിരണം രാത്രികാലങ്ങളിലാണ് സംഭവിക്കുന്നത് .എന്തുകൊണ്ട്?
22 / 25
22) താഴെപ്പറയുന്ന പ്രസ്താവനകളിൽ തെറ്റായത് ഏത്
23 / 25
24 / 25
24) കേരളത്തിലെ ജനസാന്ദ്രത?
25 / 25
25) താഴെ പറയുന്നവയിൽ ശാസ്ത്രീയമായ ഭൂവിനിയോഗ രീതികൾ ഏതെല്ലാം
1. കുന്നിൻ ചെരുവിൽ തട്ടുകളാക്കി ചരിവിന്റെ അളവ് കുറക്കുക
2. മലമ്പ്രദേശങ്ങളിലെ സ്വാഭാവിക നിർച്ചാലുകൾക്ക് തടസമുണ്ടാക്കാതിരിക്കുക
3. ചരിവ് കൂടുതൽ ഉള്ള ഇടങ്ങളിൽ നിർമാണ പ്രവർത്തനങ്ങൾ ഒഴിവാക്കുക
Your score is
The average score is 48%
Restart quiz Exit
Error: Contact form not found.