SCERT 9 : GEOGRAPHY Mock Test 6
🛑 Questions : 25
🛑 Time : 15 Min
1 / 25
1) പൂരിത അവസ്ഥയിൽ ആപേക്ഷിക ആർദ്രത എത്ര ശതമാനം ആയിരിക്കും ?
2 / 25
2) ഇന്ത്യൻ ഫലകത്തിനും യൂറേഷ്യൻ ഫലകത്തിനും ഇടയിലായി രൂപംകൊണ്ട പർവ്വതനിര?
3 / 25
3) ഭൂഗുരുത്വ ത്തെ പ്രതിരോധിക്കാനാവാതെ വരുമ്പോൾ മേഘങ്ങളിൽ നിന്നും ജലത്തുള്ളികൾ മോചിക്കപ്പെടുകയും അത് വിവിധ രൂപത്തിൽ ഭൂമിയിലേക്ക് പതിക്കുന്ന പ്രക്രിയ പറയുന്ന പേരാണ്
4 / 25
4) താഴെപ്പറയുന്ന പ്രസ്താവനകൾ നിരീക്ഷിക്കുക:
1) സമുദ്രഭാഗം മാത്രം ഉൾക്കൊള്ളുന്ന ഫലകമാണ് പസഫിക് ഫലകം
2) ഏറ്റവും വലിയ ശിലാമണ്ഡല ഫലകം ആണ് പസഫിക് ഫലകം
5 / 25
5) താഴെപ്പറയുന്നവയിൽ നദിയുടെ ഒഴുക്കിനെ നിയന്ത്രിക്കുന്ന ഘടകങ്ങൾ ഏതൊക്കെ ?
6 / 25
7 / 25
7) താഴെപ്പറയുന്നവയിൽ സമുദ്രജലത്തിലെ ലവണത്വം കൂട്ടുന്ന ഘടകം ഏതാണ്
8 / 25
9 / 25
9) കടൽത്തീര ക്ലിഫുകൾ എന്നറിയപ്പെടുന്നത് എന്താണ്
10 / 25
10) താഴെ തന്നിരിക്കുന്നവയിൽ ഭൂകമ്പങ്ങൾക്കുള്ള കാരണങ്ങൾ എന്തെല്ലാം?
1) ഫലകചലനവും പ്രദർശനവും
2) ഖനികളുടെ മേൽക്കൂര ഇടിഞ്ഞു വീഴുന്നത് മൂലം.
3) ജലസംഭരണികളുടെ സമ്മർദ്ദം മൂലം.
4) അഗ്നിപർവ്വതങ്ങൾ ഉണ്ടാക്കുന്ന സന്ദർഭങ്ങൾ .
11 / 25
12 / 25
12) താഴെപ്പറയുന്നവയിൽ ദേശീയ വരുമാനം ഏതെന്ന് കണ്ടെത്തുക?
13 / 25
13) രാത്രികാലങ്ങളിൽ ഭൗമോപരിതലം തണുക്കുന്നതിനെ തുടർന്ന് ഉപരിതലതോട് ചേർന്നുള്ള അന്തരീക്ഷ ഭാഗവും തണുക്കുന്നു ,ഇതുമൂലം നീരാവി ഘനീഭവിച്ച് വെള്ളത്തുള്ളികൾ ആയി ഭൂമിയുടെ ഉപരിതലത്തിലെ തണുത്ത പ്രതലങ്ങളിൽ പറ്റിപ്പിടിച്ചിരിക്കുന്നു, ഇതിന് പറയുന്നത് ?
14 / 25
15 / 25
16 / 25
17 / 25
17) നദിയുടെ ഏത് ഘട്ടത്തിലാണ് താഴ്‌വര, വെള്ളച്ചാട്ടം എന്നിവ കാണപ്പെടുന്നത് ?
18 / 25
18) താപ വിതരണത്തെ സ്വാധീനിക്കുന്ന ഘടകങ്ങൾ ?
19 / 25
19) നദിയുടെ മധ്യ ഘട്ടത്തിലൂടെയുള്ള ഒഴുക്കുമായ് ബന്ധം ഇല്ലാത്തത് ഏത്?
1) അടിവാരത്തു കൂടി ഒഴുകുന്നു. 2) അപരദന നിക്ഷേപണ പ്രവർത്തനങ്ങൾ സജീവം. 3) മിയാണ്ടരുകൾ ഓക്സ്‌ബോ തടാകങ്ങൾ തുടങ്ങിയ ഭൂരൂപങ്ങൾ കാണുന്നു.
20 / 25
21 / 25
22 / 25
22) ഘനീകരണത്തിൻറെ വിവിധരൂപങ്ങൾക്ക് ഉദാഹരണം ?
23 / 25
23) ദേശീയ വരുമാനം കണ്ടെത്തുന്നതിലെ പ്രധാന ലക്ഷ്യങ്ങളിൽ പെടാത്തത് ഏത്?
24 / 25
24) ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക?
1) ഭൂമിയുടെ ഉപരിതലത്തിൽ മാറ്റങ്ങളുണ്ടാക്കാൻ ആന്തരിക ശക്തികൾക്കും ബാഹ്യ ശക്തികൾക്കും കഴിയുന്നു
2) ഭൂരൂപങ്ങൾ ഉണ്ടാക്കുന്നതിനു സഹായിക്കുന്ന പ്രക്രിയകളാണ് ഭൂരൂപ രൂപീകരണ പ്രക്രിയകൾ
3) ഒഴുകുന്ന വെള്ളം, കാറ്റ്, ഹിമാനികൾ, തിരമാലകൾ തുടങ്ങിയ ബാഹ്യശക്തികളുടെ നിരന്തര പ്രവർത്തനഫലമായി വൈവിധ്യമാർന്ന ഭൂരൂപങ്ങൾ ഉണ്ടാവുന്നു.
25 / 25
Your score is
The average score is 51%
Restart quiz Exit
Error: Contact form not found.