FREE PSC TALKZ

SCERT 9 : GEOGRAPHY Mock Test 5

0%
0 votes, 0 avg
161

SCERT 9 : GEOGRAPHY Mock Test 5

🛑 Questions : 25

🛑 Time : 15 Min

ദയവായി നിങ്ങളുടെ പേര്

രേഖപ്പെടുത്തുക

1 / 25

1) ഫലകങ്ങൾ പരസ്പരം  അകലുന്നതിൻെറ ഫലമായി പുറത്തേക്കുവരുന്ന മാഗ്മ തണുത്തുറഞ്ഞ പർവതങ്ങൾ ആയി  രൂപാന്തരപ്പെടുന്നു. ഇത്തരം പർവ്വതനിരകൾ അറിയപ്പെടുന്നത്?

2 / 25

2) ലോകത്ത് മരുഭൂമികളില്ലാത്ത ഏക വൻകര

 

3 / 25

3) ഭൂപടത്തിലെ ചുവന്ന കുത്തുകൾ സൂചിപ്പിക്കുന്ന സൂചകങ്ങൾ എന്താണെന്ന് തിരഞ്ഞെടുക്കുക

 

1.തീരപ്രദേശത്തെ സമാന്തരമായുള്ള റോഡുകൾ

2.അഗ്നിപർവ്വതങ്ങൾ

3.ജൈവവൈവിധ്യ കേന്ദ്രങ്ങൾ

4.ഭൂകമ്പ സാധ്യതാ പ്രദേശങ്ങൾ

 

 

4 / 25

4) ന്യൂഫൗണ്ട്ലാൻഡ് ദ്വീപ് ഏത് സമുദ്രത്തിൽ ആണ്?

 

5 / 25

5) താപ വിതരണത്തെ സ്വാധീനിക്കുന്ന ഘടകങ്ങൾ അല്ലാത്തവ ഏത്?

6 / 25

6) താഴെ പറയുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏത്

 

A കടലിനടിയിൽ ഉണ്ടാകുന്ന വൻ ഭൂകമ്പം അഗ്നിപർവതസ്ഫോടനം ഉൽക്കകളുടെ പതനം എന്നിവ മൂലമുണ്ടാകുന്ന ആഘാതങ്ങൾ അനേകം മീറ്ററുകളോളം ഉയർന്നുപൊങ്ങുന്ന ഭീമൻ തിരമാലകൾ സൃഷ്ടിക്കുന്നു ഇവയാണ് സുനാമി

 

B സുനാമി കൊണ്ടുള്ള അപകടങ്ങൾക്ക് മുഖ്യമായും വിധേയമാകുന്ന തീരപ്രദേശങ്ങൾ ആണ്

 

C 2004 ഡിസംബർ 26 കേരളതീരത്ത് സുനാമി ബാധിച്ചിട്ടുണ്ട്

 

 

7 / 25

7) ശരിയായ പ്രസ്താവന ഏത്?

1. ദിവസത്തെ കുറഞ്ഞ താപനിലയും കൂടിയ താപനിലയും തമ്മിലുള്ള വ്യത്യാസം - ദൈനികതാപാന്തരം

2. ഒരു ദിവസം ഒരു പ്രദേശത്ത് അനുഭവപ്പെടുന്ന ശരാശരി താപനില - ദൈനിക ശരാശരി താപനില

8 / 25

8) ഭൗമ വികിരണത്തെ ആഗിരണം ചെയ്യാൻ കഴിയുന്ന വാതകങ്ങൾ ഏതെല്ലാം?

9 / 25

9) 7000 മുതൽ 20000 അടി വരെ ഉയരത്തിൽ സ്ഥിതിചെയ്യുന്ന മേഘങ്ങൾ അറിയപ്പെടുന്നത് ഏതു പേരിലാണ്?

10 / 25

10) വൻകര വിസ്ഥാപന സിദ്ധാന്തം അവതരിപ്പിച്ച വർഷം?

11 / 25

11) താഴെ പറയുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം?

 

i) സൗര താപനവും വിതരണവും തമ്മിലുള്ള സന്തുലനത്തെ ഹീറ്റ് ബജറ്റ് എന്ന് പറയുന്നു.

 

ii) ഭൗമോപരിതലത്തിൽ എത്തുന്ന ഊർജ്ജത്തിൻറെ പകുതിയിലേറെ ഭാഗം ഭൂമി ആഗിരണം ചെയ്യുന്നു

 

iii)ഒരു ദിവസത്തെ കൂടിയ താപനിലയും കുറഞ്ഞ താപനിലയും തമ്മിലുള്ള വ്യത്യാസത്തെ ദൈനിക് താപാന്തരം എന്നു വിളിക്കുന്നു.

 

iv) ചൂടായ വായു വികസിച്ച ഉയരുന്ന പ്രക്രിയയാണ് സംവഹനം

 

12 / 25

12) അനേകായിരം കിലോമീറ്ററുകൾ വിസ്തൃതിയും പരമാവധി 100 കിലോമീറ്റർ കനവുമുള്ള ശിലാമണ്ഡല ഭാഗങ്ങൾ?

13 / 25

13) താഴെ തന്നിരിക്കുന്നവയിൽ അപരദന പ്രക്രിയ മൂലം രൂപം കൊള്ളാത്ത ഭൂരൂപം ഏതാണ്?

14 / 25

14) നദിയുടെ അപരദനം തീവ്രതയെ സ്വാധീനിക്കുന്ന ഘടകങ്ങൾ ഏതൊക്കെയാണ്?

15 / 25

15) താഴെ പറയുന്ന പ്രസ്താവനകൾ വായിച്ച് വേലികളുണ്ടാകാനുള്ള കാരണങ്ങളിൽ ഉചിതമായ ഉത്തരം തിരഞ്ഞെടുക്കുക?

 

1. .ചന്ദ്രനു മേൽ ഭൂമിയും സൂര്യനും ചെലുത്തുന്ന ആകർഷണബലം 2.ഭൂമിയുടെ ഭ്രമണ ഫലമായുണ്ടാകുന്ന അഭികേന്ദ്രബലം.

16 / 25

16) 7000 മുതൽ 20000 അടി വരെ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന മേഘങ്ങൾ അറിയപ്പെടുന്നത് ഏത് പേരിലാണ്?

17 / 25

17) കാനറീസ് ശീതജല പ്രവാഹം ഏത് സമുദ്രത്തിൽ?

18 / 25

18) അന്തരീക്ഷ താപനിലയിൽ ഉള്ള വ്യത്യാസത്തിനുള്ള കാരണങ്ങളിൽ തെറ്റായത് ഏത്?

19 / 25

19) കടൽ ജലത്തിൻറെ ശരാശരി ലവണത എത്ര ശതമാനമാണ്?

20 / 25

20) വായുവിന് ഉൾക്കൊള്ളാൻ കഴിയുന്ന നീരാവിയുടെ അളവ് 30 g/ m³ ഉം കേവല ആർദ്രത 22 g/m³ ഉം ആയാൽ ആപേക്ഷിക ആർദ്രത എത്ര ശതമാനമാണ്?

21 / 25

21) സൗരോർജ്ജ ലഭ്യത കുറഞ്ഞു വരുന്ന ക്രമത്തിൽ താഴെ തന്നിരിക്കുന്ന അക്ഷാംശങ്ങളെ ക്രമീകരിക്കുക

A. മധ്യരേഖ

B. ഉത്തരധ്രുവം

C. ആർട്ടിക് വൃത്തം

D. ഉത്തരായനരേഖ

22 / 25

22) ആൾഫ്രഡ്‌ വാഗ്നെർ ഏത് രാജ്യക്കാരൻ ആണ്?

23 / 25

23) താഴെ പ്രസ്താവനയിൽ ശരിയായത് ഏത്

1, ചൂടായ വായു വികസിച്ചുവരുന്ന പ്രതിഭാസമാണ് താപചാലനം

2 ) ചൂടുപിടിച്ച് ഭൗമോപരിതലത്തോട് ചേർന്ന് സ്ഥിതിചെയ്യുന്ന അന്തരീക്ഷ ഭാഗത്തെ താപം പകരുന്ന പ്രതിഭാസമാണ് സംവഹനം

3)ഭൗമ വികരണം കൂടുതൽ സംഭവിക്കുന്നത് രാത്രികാലങ്ങളിലാണ്

4) കാറ്റിലൂടെ തിരശ്ചീന തലത്തിൽ താപം വ്യാപിക്കുന്ന പ്രതിഭാസമാണ് അഭിവഹനം

24 / 25

24) ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക

 

1സംയോജക സീമകളിൽ ശിലാ മണ്ഡലങ്ങളുടെ സമ്മർദ്ദഫലമായി ശിലാപാളികൾ  വലനം സംഭവിക്കാറുണ്ട്

 

 

2സംയോജക സീമകളിൽ ഫലകങ്ങൾ തമ്മിൽ സാന്ദ്രത വ്യത്യാസമുണ്ടെങ്കിൽ സാന്ദ്രതകൂടിയ ഫലകം സാന്ദ്രത കുറഞ്ഞ ഫലകത്തിന്റെ അടിയിലേക്ക് ആണ്ടു പോകുന്നു

 

25 / 25

25) മിയാൻഡറുകൾ ഓക്സ്ബോ തടാകങ്ങൾ തുടങ്ങിയ ഭൂരൂപങ്ങൾ കാണപ്പെടുന്ന ഘട്ടം ഏതാണ്?

Your score is

The average score is 37%

0%

Exit

error: Content is protected !!