FREE PSC TALKZ

SCERT 9 : GEOGRAPHY Mock Test 2

0%
0 votes, 0 avg
796

SCERT 9 : GEOGRAPHY Mock Test 2

🛑 Questions : 25

🛑 Time : 15 Min

ദയവായി നിങ്ങളുടെ പേര്

രേഖപ്പെടുത്തുക

1 / 25

  • 1) താഴെപ്പറയുന്നവയിൽ ഭൗതിക ജീവിത ഗുണ നിലവാര സൂചിക മാനദണ്ഡമാക്കുന്നത് ഘടകങ്ങൾ ഏതൊക്കെ

 

 

2 / 25

2) സപ്തമി വേലികൾ വളരെ ദുർബലമാകാൻ കാരണം

 

 

3 / 25

3) ഇന്ത്യയിൽ ഭൂകമ്പ ദുരന്ത തീവ്രത ഏറ്റവും കുറവുള്ള സംസ്ഥാനങ്ങൾ?

4 / 25

  • 4) ഭൗതിക ജീവിത ഗുണ നിലവാര സൂചിക നിലവിൽ വന്നവർഷം

 

 

5 / 25

5) താഴെക്കൊടുത്തിരിക്കുന്നവയിൽ ഒരു വാസസ്ഥലത്തിന് നഗര പദവി നൽകാൻ അടിസ്ഥാനമാക്കുന്ന മാനദണ്ഡങ്ങളിൽ ശരിയായവ തെരഞ്ഞെടുക്കുക

 

1.അയ്യായിരത്തിൽ കൂടുതൽ ജനസംഖ്യ

 

2. ചതുരശ്രകിലോമീറ്റർ 400 ലധികം ജനസാന്ദ്രത

 

3. 75 % പേർ കാർഷികേതര പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കണം

 

 

 

 

6 / 25

6) അതാത് പ്രദേശത്തെ ദുരന്ത നിവാരണ ലഘൂകരണ പ്രവർത്തനങ്ങളുടെ ചുമതല വഹിക്കുന്നത് ?

7 / 25

7) മാനവ വികസന സൂചിക തയ്യാറാക്കുന്നത്?

 

 

8 / 25

  • 8)  സാമ്പത്തിക വളർച്ചയെ സംബന്ധിച്ച് തെറ്റായ പ്രസ്താവന തിരഞ്ഞെടുക്കുക?

1. ദേശീയ വരുമാനത്തിലെ വളർച്ചയാണ് അളവുകോൽ

2. സംഖ്യാപരമായി സൂചിപ്പിക്കുന്നു

 

3. സാമ്പത്തികവും സാമൂഹികവുമായ ഘടകങ്ങൾക്ക് ഊന്നൽ നൽകുന്നു

 

4. വളർച്ച ഹ്രസ്വ കാലയളവിൽ സംഭവിക്കുന്നതാണ്

 

9 / 25

9) ശാസ്ത്രീയമായ ഭൂവിനിയോഗ രീതിയിൽ ഉൾപ്പെടുന്നത്?

A. കുന്നിൻ ചെരിവുകളെ തട്ടുകളാക്കി ചെരിവിൻെറ അളവു കുറയ്ക്കുക.

B. മലമ്പ്രദേശങ്ങളിൽ അസ്വാഭാവിക നീർച്ചാലുകൾക്ക് തടസ്സം ഉണ്ടാക്കാതിരിക്കുക.

C. ചരിവ് കൂടുതലുള്ള ഇടങ്ങളിൽ നിർമ്മാണപ്രവർത്തനങ്ങൾ ഒഴിവാക്കുക.

D. മുകളിൽ പറഞ്ഞവയെല്ലാം

10 / 25

10) മാനവ വികസന സൂചിക പ്രസിദ്ധീകരിച് തുടങ്ങിയ വർഷം?

 

 

11 / 25

11) താഴെ പറയുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏവ

 

1 ഉല്പാദനോപാധികൾ സ്വകാര്യ ഉടമസ്ഥതയിലുള്ളതും ലാഭം ലക്ഷ്യമാക്കി മാത്രം പ്രവർത്തിക്കുന്നതുമായ സമ്പദ് വ്യവസ്ഥയാണ് മുതലാളിത്ത സമ്പദ് വ്യവസ്ഥ

 

2 മുതലാളിത്ത സമ്പദ് വ്യവസ്ഥയിൽ സംരംഭകർക്ക് ഏതു ഉൽപ്പന്നവും ഉൽപ്പാദിപ്പിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്

 

3 മുതലാളിത്ത സമ്പദ് വ്യവസ്ഥയിൽ സാമ്പത്തിക പ്രവർത്തനങ്ങളിൽ സർക്കാർ ഇടപെടലുകൾ വളരെ കുറവാണ്

 

12 / 25

12) 0.550മുതൽ 0.699വരെയുള്ള മാനവ വികസന സൂചികയുടെ മൂല്യം ഏത് വികസനത്തെ ആണ് സൂചിപ്പിക്കുന്നത് ?

 

 

 

13 / 25

13) 2011 -ലെ സെൻസസ് പ്രകാരം  ഇന്ത്യയിലെ നഗര ജനസംഖ്യ?

14 / 25

14) പൊതുവേ എത്ര ഡിഗ്രി ചരിവുള്ള ഇടങ്ങളാണ് ഉരുൾപൊട്ടൽ സാധ്യതയുള്ളതായി ഭൗമശാസ്ത്ര പഠന കേന്ദ്രം കണ്ടെത്തിയത്

 

 

 

15 / 25

15) മുതലാളിത്ത സമ്പദ് വ്യവസ്ഥയുടെ സവിശേഷതകൾ താഴെ കൊടുത്തിരിക്കുന്നു അവയിൽ ശരിയായത്ഏത്?

 

1. സംരംഭകർക്ക് ഏത് ഉൽ പന്നവും ഉൽപാദിപ്പിക്കാനുള്ള സ്വാതന്ത്ര്യം

 

2. വില നിയന്ത്രണമില്ലാത്ത സ്വാതന്ത്ര്യമായ കമ്പോളം

 

3. ഉത്പന്നങ്ങൾ വിറ്റഴികാനുള്ള സംരംഭകരുടെ പരസ്പര മത്സരം

 

4. സ്വകാര്യ സ്വത്തവകാശം

 

5. പാരമ്പര്യസ്വത്തു കൈമാറ്റരീതി

 

6. ലാഭം ലക്ഷ്യമാക്കിയുള്ള പ്രവർത്തനം

 

7.ഉപഭോക്താക്കളുടെ പരമാധികാരം

 

 

16 / 25

  • 16) താഴെപ്പറയുന്നവയിൽ വികസന സൂചികകൾ ഏതെല്ലാം

 

 

 

 

 

17 / 25

17) പ്രതിശീർഷ വരുമാനം എന്ന വികസന സൂചികയുടെ പരിധിയിൽ ഉൾപ്പെടാത്ത മേഖലകൾ

 

 

 

18 / 25

  • 18) അടുത്തിടെ ഉരുൾപൊട്ടലുണ്ടായ പുല്ലൂരാംപാറ ഏത് ജില്ലയിലാണ്

19 / 25

19) കേരളത്തിലെ ആകെ ഭൂവിസ്തൃതിയുടെ 30 ശതമാനത്തിലധികവും..........

..... പ്രദേശങ്ങളാണ്

 

 

 

20 / 25

20) കുടിയേറ്റത്തിൻ്റെ ഫലങ്ങൾ താഴെ തന്നിരിക്കുന്നവയിൽ ഏതൊക്കെയാണ്?

1.മനുഷ്യവിഭവ കൈമാറ്റം സാധ്യമാകുന്നു

2.ചേരികളുടെ രൂപീകരണത്തിന് കാരണമാകുന്നു

3.ജനങ്ങൾക്കിടയിലെ സാമൂഹികബന്ധങ്ങൾ ഇല്ലാതാകുന്നു.

21 / 25

21) ഇന്ത്യയിൽ ഒരു വാസസ്ഥലത്തിന് നഗര പദവി നൽകാൻ വേണ്ട മാനദണ്ഡമേത്?

 

 

22 / 25

  • 22)  ഇന്ത്യയിലെ ദശാബ്ദ ജനസംഖ്യ വളർച്ച നിരക്ക് എത്ര ശതമാനമാണ്?

 

 

23 / 25

23) വിവിധ റോഡുകൾ സന്ധിക്കുന്ന ഇടങ്ങളിൽ രൂപംകൊള്ളുന്ന വാസസ്ഥല മാതൃക?

24 / 25

  • 24)  മാനവ വികസന സൂചിക തയ്യാറാക്കുന്ന അടിസ്ഥാനഘടകങ്ങൾ പെടാത്തത് ?

25 / 25

25) താഴെ കൊടുത്തവയിൽ നിന്നും മെഗാ നഗരത്തിലെ ജനസംഖ്യ തെരഞ്ഞെടുക്കുക ???

 

 

Your score is

The average score is 50%

0%

Exit

error: Content is protected !!