FREE PSC TALKZ

SCERT 9 : CHEMISTRY Mock Test 8

0%
0 votes, 0 avg
47

SCERT 9 : CHEMISTRY Mock Test 8

🟥 SCERT 9 : CHEMISTRY Mock Test 8

🟥 Questions : 25

🟥 Time : 15 Min

ദയവായി നിങ്ങളുടെ പേര്

രേഖപ്പെടുത്തുക

1 / 25

1) ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക

1.ആറാം പിരീഡിൽ ഉൾപ്പെടുന്ന ലാൻഥാനം മുതൽ ലുട്ടെഷ്യയം വരെ ഉള്ള അന്തസംക്രമണ മൂലകങ്ങളെ ലാൻഥനോയിടുകൾ എന്നു വിളിക്കുന്നു

2.ഏഴാം പിരീഡിൽ ഉൾപ്പെടുന്ന ആക്ടീനിയം മുതൽ ലോറൻഷ്യം വരെയുള്ള അന്ത സംക്രമണ മൂലകങ്ങളെ ആക്റ്റിനോയിടുകൾ എന്നു വിളിക്കുന്നു

3.ലാൻഥനോയിടുകൾ റെയർ എർത്ത് എന്ന് അറിയപെടുന്നു

 

 

2 / 25

2) താഴെ പറയുന്നവയിൽ ശരിയായ പ്രസ്താവന ഏത്?

A. ഓക്സിജൻ അഭികാരക മാസ്സ് 2g ആണ്

B. താപനില രാസപ്രവർത്തനത്തിൽ സ്വാധീനിക്കുന്ന പ്രധാന ഘടകം അല്ല

C. സ്വയം സ്ഥിരമായി രാസ മാറ്റത്തിൽ വിധേയമാകാതെ രാസപ്രവർത്തന വേഗത്തിൽ മാറ്റം ഉണ്ടാക്കുന്ന പദാർത്ഥങ്ങളാണ് ഉൾപ്രേരകങ്ങൾ.

D. ഓക്സിജൻ അറ്റോമിക മാസ് 14 ആണ്

3 / 25

3) 1897 ഡിസ്ചാർജ് പരീക്ഷണത്തിലൂടെ നെഗറ്റീവ് ചാർജുള്ള കണങ്ങൾ ഉണ്ടെന്ന് കണ്ടെത്തിയ ശാസ്ത്രജ്ഞൻ?

4 / 25

4) പിരിയഡിൽ ഇടത്തു നിന്നും വലത്തോട്ട് പോകും തോറും ന്യൂക്ലിയർ ചാർജിന് സംഭവിക്കുന്നത്?

A. ന്യൂക്ലിയർ ചാർജ്ജ് കൂടുന്നു

B. ന്യൂക്ലിയർ ചാർജ് കുറയുന്നു

C. മാറ്റം ഒന്നും സംഭവിക്കുന്നില്ല

5 / 25

5) ചുവടെ തന്നിരിക്കുന്നവയിൽ രാസപ്രവർത്തന വേഗതയെ സ്വാധീനിക്കാത്ത ഘടകം ഏത്?

A.താപനില

B. മർദ്ദം

C.അഭികാരങ്ങളുടെ നിറം

D.ഗാഡത

6 / 25

6) പദാർദ്ധഘടകങ്ങളും ബോസോണുകളും ഉൾപ്പെടുന്ന 17 മൗലിക കണങ്ങളും ചേർന്നാണ് പ്രപഞ്ചം ഉണ്ടായത് എന്ന് പ്രസ്താവിക്കുന്ന നിയമം ഏത്??

 

7 / 25

7) ശരിയായത് കണ്ടെത്തുക?

A. ലാവോസിയ മൂലകങ്ങളെ ലോഹങ്ങൾ എന്നും ആ ലോഹങ്ങൾ എന്നും വർഗീകരിച്ച വർഷം - 1789

B. അഷ്ടകനിയമം - 1866

C. ന്യൂസിലാൻഡിന്റെ പീരിയോഡിക് ടേബിളിൽ ഉണ്ടായിരുന്ന മൂലകങ്ങളുടെ എണ്ണം- 30

D. ലാവോസിയ മൂലകങ്ങളെ ലോഹങ്ങൾ അലോഹങ്ങളുമായി വർഗീകരിച്ച മൂലകങ്ങളുടെ എണ്ണം - 56

8 / 25

8) 1. ഒരു രാസപ്രവർത്തനത്തിൽ മാസ്സ് നിർമിക്കപ്പെടുകയും നശിപ്പിക്കപ്പെടുകയോ ചെയ്യുന്നില്ല ഇതാണ് മാസ് സംരക്ഷണ നിയമം

2. മാസ് സംരക്ഷണ നിയമം പ്രസ്താവിച്ചത് അൻഡോണിയോ ലാവോസിയ

9 / 25

9) ഉൽകൃഷ്ട വാതകങ്ങളുടെ ബാഹ്യതമ ഷെലിലെ ഇലക്ട്രോണുകളുടെ എണ്ണം?

10 / 25

10)

ഒരു ചീപ്പെടുത് എണ്ണമയമില്ലാത്ത മുടിയിൽ നല്ലവണം ഉരസുക.ശേഷം വളരെ ചെറിയ പേപ്പർ കഷ്ണങ്ങൾക്ക്‌ അടുത്തേൽ ചീപ്പ്‌ കൊണ്ടുവന്നാൽ പേപ്പർ കഷ്ണങ്ങൾ ചീപ്പിലേക്കു പറ്റിപിടിക്കുന്നത് കാണാം. ഇതിനു കാരണം എന്ത്?
A. ഘർഷണം
B. ഭൂഗുരുത്വം
C. Electostatic force of attraction
D. Magnetic inductance

11 / 25

11) ആറ്റത്തിലെ ഷെല്ലുകളുടെ എണ്ണം വർദ്ധിക്കുമ്പോൾ ആറ്റോമിക ആരത്തിനു സംഭവിക്കുന്നത്?

A. അറ്റോമിക ആരം കൂടുന്നു

B. അറ്റോമിക ആരം കുറയുന്നു

C. മാറ്റം ഒന്നും സംഭവിക്കുന്നില്ല

D. ഇവയൊന്നുമല്ല

12 / 25

12) അൻ്റോയിൻ ലാവോസിയയുമയി ബന്ധപ്പെട്ട ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക?

A. ജ്വലന പ്രക്രിയയിൽ ഓക്സിജൻ പങ്ക് കണ്ടെത്തി.

B. ശ്വസന പ്രക്രിയയിൽ ഓക്സിജൻ ആഗിരണം ചെയ്യപ്പെടുകയും കാർബൺഡൈഓക്സൈഡ് പുറത്ത് വിടുകയും ചെയ്യുമെന്ന് ആദ്യമായി കണ്ടെത്തി.

C. നൈട്രിക്, സൾഫ്യൂറിക്, ഫോസ്ഫോറിക് ആസിഡുകളിൽ ഓക്സിജൻ്റെ സാന്നിധ്യം മനസ്സിലാക്കി.

D. ഓക്സിജനും ഹൈഡ്രജനും പേരുകൾ നൽകി.

 

 

13 / 25

  • രാസ പ്രവർത്തനത്തിൽ ഏർപ്പെടുമ്പോൾ ഒരു ആറ്റം വിട്ടുകൊടുക്കുകയോ സ്വീകരിക്കുകയോ പങ്കുവെക്കുകയോ ചെയ്യുന്ന ഇലക്ട്രോണിന്റെ എണ്ണം ആണ്.......

    13)  

    13)  

    13)  

    13)  

    13)  

     

14 / 25

14) സഹസംയോജകബന്ധനം വുമായി ബന്ധപ്പെട്ട തെറ്റായ പ്രസ്താവനകൾ?

A. ഇലക്ട്രോൺ പങ്കുവയ്ക്കൽ മൂലമുണ്ടാകുന്ന രാസ ബന്ധത്തെ സഹസംയോജകബന്ധനം എന്നു പറയുന്നത്

B. സഹസംയോജക ബന്ധത്തിലേർപ്പെടുന്ന ഇലക്ട്രോണുകളുടെ എണ്ണം ഒരു ജോഡി, രണ്ടുജോഡി, മൂന്നുജോടി ആണെങ്കിൽ യഥാക്രമം ഏക ബന്ധനം, ദ്വിബന്ധനം, ത്രിബന്ധനം എന്നറിയപ്പെടുന്നു

C. ഓക്സിജൻ, ഫ്ലൂറിൻ, നൈട്രജൻ എന്നിവ ദ്വി ബന്ധന സ്വഭാവമുള്ളവയാണ്

D. അലോഹ മൂലകങ്ങൾ തമ്മിൽ സംയോജിക്കുമ്പോൾ സാധാരണയായി സഹസംയോജക സംയുക്തങ്ങളാണ് ഉണ്ടാക്കുന്നത്

 

15 / 25

15) ബോർ മാതൃക യുടെ പ്രധാന ആശയം അല്ലാത്തത് ഏത്?

16 / 25

16) ആധുനിക പീരിയോഡിക് ടേബിളിലെ ആകെ പിരിയഡ് കളുടെ എണ്ണം?

17 / 25

17) താഴെ കൊടുത്തിരിക്കുന്നവയിൽ ശരിയായ പ്രസ്താവനയേത് ?

A.ഇലക്ട്രോൺ പങ്കുവയ്ക്കൽ മൂലമുണ്ടാവുന്ന രാസബന്ധനമാണ് സഹസംയോജക ബന്ധനം

B.ഇലക്ട്രോൺ കൈമാറ്റം മൂലമുണ്ടാവുന്ന രാസബന്ധനമാണ് അയോണിക ബന്ധനം

C.നെഗറ്റീവ് അയോണുകൾ അറിയപ്പെടുന്നത് ആനയോണുകൾ എന്നാണ്.

 

 

18 / 25

18) സംക്രമണമൂലകങ്ങൾ എത് ഗ്രൂപ്പിൽ ഉൾപ്പെടുന്നു?

A.1-2

B. 3-12

C. 13-16

D.16-18

19 / 25

19)

താഴെ തന്നിരിക്കുന്നവയിൽ ആണവനിലയങ്ങളിൽ ഇന്ധനമായി ഉപയോഗിക്കുന്ന ഐസോടോപ്പ് ഏത്
1. ഡ്യൂട്ടീരിയം
2. ട്രിഷ്യം
3. യുറേനിയം 235
4. 1ഉം 4ഉം ശരിയാണ്

20 / 25

20) ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക

1. ആറ്റത്തിലെ വലിപ്പം കൂടുമ്പോൾ അയോണീകരണ ഊർജം കുറയുന്നു

2. ഒരു പിരിയഡിൽ ഇടത്തുനിന്ന് വലത്തേക്ക് ആറ്റത്തിന് വലിപ്പം കുറയുന്നു അതിനാൽ അയോണീകരണ ഊർജ്ജം കൂടുന്നു

 

 

21 / 25

21) ആണവ നിലയങ്ങളിൽ ഉപയോഗിക്കുന്ന ഹൈഡ്രജന്റെ ഐസോടോപ്പ് ?

 

22 / 25

22)

പ്രപഞ്ചം രൂപപ്പെടാൻ കാരണമായ മൗലികകണങ്ങൾ
i. ആറ്റം
ii തന്മാത്ര
iii. ഫെർമിയോണുകൾ
iv ഫെർമിയോനുകളും ബോസോണുകളും

23 / 25

23) മൂലകത്തിന്റെ പ്രതീക ത്തിന് ചുറ്റും ഇലക്ട്രോണുകളെ കുത്തുകൾ ഉപയോഗിച്ച് ചിത്രീകരിക്കുന്ന രീതി ആദ്യമായി അവലംബിച്ചത് ആര്

 

 

 

24 / 25

24) താഴെ തന്നതിൽ ശരിയായത് തിരഞ്ഞെടുത്ത് എഴുതുക

1 ഇലക്ട്രോൺ നഷ്ടപ്പെടുന്ന പ്രവർത്തനം ഓക്സീകരണം

2 ഇലക്ട്രോണിനെ സ്വീകരിക്കുന്ന പ്രവർത്തനം നിരോകസീകരണം

 

25 / 25

25) സ്വയം സ്ഥിരമായ രാസമാറ്റത്തിന് വിധേയമാകാതെ രാസപ്രവർത്തനവേഗത്തിൽ മാറ്റമുണ്ടാകുന്ന പദാർത്ഥങ്ങൾ അറിയപ്പെടുന്നത്?

 

Your score is

The average score is 52%

0%

Exit

error: Content is protected !!