SCERT 9 : CHEMISTRY Mock Test 7
🟥 SCERT 9 : CHEMISTRY Mock Test 7
🟥 Questions : 25
🟥 Time : 15 Min
1 / 25
1) ക്രിയാശീലം കുറഞ്ഞ ലോഹങ്ങളെ വേർതിരിക്കാൻ ഉപയോഗിക്കുന്ന നിരോക്സീകാരികൾ
A.കാർബൺ, കാർബൺ മോണോക്സൈഡ്
B. കാർബൺ, കാർബൺ ഡയോക്സൈഡ്
C. കാർബൺ,കാർബൺ ടെട്രാ ക്ലോറൈഡ്
D. ഇവയൊന്നും അല്ല
2 / 25
2) ഒരു ആറ്റത്തിലെ ഭാരം കുറഞ്ഞ മൗലിക കണം ഏത്?
3 / 25
3) 3d8 4s2 എന്ന് സബ്ഷെൽ ഇലക്ട്രോണിക് വിന്യാസമുള്ള മൂലകം ഏത് ഗ്രൂപ്പിൽ ഉൾപ്പെടും?
4 / 25
1. ഡി ബ്ലോക്ക് മൂലകങ്ങൾ അറിയപ്പെടുന്ന മറ്റൊരു പേര്- സംക്രമണ മൂലകങ്ങൾ
2. ഡി ബ്ലോക്ക് മൂലകങ്ങൾ അലോഹങ്ങൾ ആണ്
3. കപട സംക്രമണ മൂലകങ്ങൾ എന്നറിയപ്പെടുന്നത് - സിംഗ്,കാഡ്മിയം, മെർക്കുറി
4. സംക്രമണ മൂലകങ്ങളുടെ ബാഹ്യതമ ഇലക്ട്രോൺ വിന്യാസം ഒരു ഗ്രൂപ്പിലും പിരിഡിലും സാധാരണ ഒരുപോലെയാണ്
5 / 25
5) 1875 ഹെൻട്രി ഗ്ലിസറുടെ ഡിസ്ചാർജ് ട്യൂബ് നവീകരിച്ച പരീക്ഷണം നടത്തിയ ശാസ്ത്രജ്ഞൻ?
6 / 25
A. സിലിക്കൺ (si)
B. ആന്റിമണി (sb)
C. ടെലൂറിയാം (Te)
D. പൊളോണിയം (Po)
Ans:
3- A,B,C,D എല്ലാം ശരി ✅
7 / 25
7) താഴെ തന്നിരിക്കുന്നവയിൽ ശരിയായത് ഏതെല്ലാം
a) MgCl2 - അയോണിക ബന്ധനം
b) NaCl - അയോണിക ബന്ധനം
c) Na2O - അയോണിക ബന്ധനം
d) CH4 - സഹസംയോജകബന്ധനം
e) CO - സഹസംയോജകബന്ധനം
8 / 25
8) സംക്രമണ മൂലകങ്ങളെ കുറിച്ച് ശരിയല്ലാത്തത് തിരഞ്ഞെടുക്കുക?
A. ഇവ ലോഹങ്ങളാണ്
B. അവസാന ഇലക്ട്രോൺ പൂരണം നടക്കുന്നത് ബാഹ്യതമ ഷെല്ലിന് തൊട്ടുമുമ്പുള്ള ഷെല്ലിലാണ്
C. മൂന്നാം പിരിയഡിലെ സംക്രമണ മൂലകങ്ങളുടെ അവസാന ഇലക്ട്രോൺ പൂരണം നടക്കുന്നത് 4s ൽ ആണ്
D. ഇവ പീരിയോഡിക് ടേബിളിലെ 3 മുതൽ 12 വരെ ഗ്രൂപ്പുകളിൽ കാണപ്പെടുന്നു
9 / 25
9) ഓക്സികരണ നിരോക്സീകരണ വുമായി ബന്ധപ്പെട്ടത്
A. ഇലക്ട്രോൺ നഷ്ടപ്പെടുന്ന പ്രവർത്തനം ഓക്സീകരണം
B. ഇലക്ട്രോൺ സ്വീകരിക്കുന്ന പ്രവർത്തനം നിരോക്സീകരണം
C. ഇലക്ട്രോൺ നഷ്ടപ്പെടുന്ന ആറ്റം നിരോക്സികാരി
D. ഇലക്ട്രോൺ സ്വീകരിക്കുന്ന ആറ്റം ഓക്സികാരി
E. ഓക്സിഡേഷൻ നമ്പർ കൂടുന്ന പ്രവർത്തനം - നിരോക്സീകരണവും
കുറയുന്ന പ്രവർത്തനം ഓക്സീകരണ വും
F. ഓക്സീകരണവും നിരോക്സീകരണ വും ഒരേസമയം നടക്കുന്നതിനാൽ അവ റിഡോക്സ് പ്രവർത്തനം എന്നറിയപ്പെടുന്നു
10 / 25
A. ഹൈഡ്രജൻ 2.2, ക്ലോറിൻ 1.7
B. ഹൈഡ്രജൻ 2.2, ക്ലോറിൻ 3.16
C. ഹൈഡ്രജൻ 3.16, ക്ലോറിൻ 2.2
D. ഹൈഡ്രജൻ 1.7, ക്ലോറിൻ 3.2
11 / 25
1- 1789 ലാവോസിയ ലോഹങ്ങളും അലോഹങ്ങളും ആയി വർഗീകരിച്ച് മൂലകങ്ങളുടെ എണ്ണം- 30
2- ന്യൂ ലാൻഡ്സിന്റെ പിരിയോടിക് ടേബിളിൾ ഉണ്ടായിരുന്ന മൂലകങ്ങളുടെ എണ്ണം- 56
3- മെൻഡലിയേഫിന്റെ പിരിയോടിക് ടേബിൾ ഉണ്ടായിരുന്ന മൂലകങ്ങളുടെ എണ്ണം-63
12 / 25
12) താഴെപ്പറയുന്നവയിൽ അയോണിക സംയുക്തമായി ബന്ധപ്പെട്ട പ്രസ്താവന പരിശോധിക്കുക.
1. ഖരാവസ്ഥയിൽ കാണപ്പെടുന്നു.
2. ജലത്തിൽ ലയിക്കുന്നു.
3. ലായനി ആയിരിക്കുമ്പോഴും ഉരുകിയ അവസ്ഥയിലും വൈദ്യുതി കടത്തി വിടുന്നു.
4. ദ്രവണാങ്കം, തിളനില പൊതുവേ ഉയർന്നത് ആയിരിക്കും.
13 / 25
13) തെറ്റായ പ്രസ്താവന പരിശോധിക്കുക.
A. പീരിയോഡിക് ടേബിളിൽ ഇടത്തുനിന്ന് വലത്തോട്ട് പോകുന്തോറും ഇലക്ട്രോനെഗറ്റിവിറ്റി കൂടിവരുന്നു.
B.പീരിയോഡിക് ടേബിളിൽ ഒരു ഗ്രൂപ്പിൽ മുകളിൽ നിന്ന് താഴേക്ക് പോകുന്തോറും ഇലക്ട്രോ പോസിറ്റിവിറ്റി കുറഞ്ഞു വരുന്നു.
C.പീരിയഡ് കളിൽ ഇടത്തുനിന്ന് വലത്തോട്ട് പോകുന്തോറും പൊതുവേ ലോഹ സ്വഭാവം കുറഞ്ഞുവരുന്നു.
D.പീരിയോഡിക് ടേബിളിലെ ഗ്രൂപ്പുകളിൽ മുകളിൽ നിന്നും താഴോട്ട് വരുന്തോറും പൊതുവേ ലോഹ സ്വഭാവം കൂടിവരുന്നു.
14 / 25
14)
1 ജലം ഒരു പോളാർ തന്മാത്രയാണ്
2 ജലത്തിന്റെ വിഭിന്ന സവിശേഷതകൾക്ക് അടിസ്ഥാനം അതിന്റെ പോളാർ സ്വഭാവമാണ്
3 മോളിക്കുലർ മാസ് കുറഞ്ഞ്ഇരുന്നിട്ടും ജലം ദ്രാവകാവസ്ഥയിൽ ഇരിക്കാൻ കാരണം പോളാർ സ്വഭാവമാണ
15 / 25
15) പന്ത്രണ്ടാം ഗ്രൂപ്പിൽ വരുന്ന കപട സംക്രമണ മൂലകങ്ങളിൽ ഉൾപ്പെടാത്തത് ഏത്?
16 / 25
16) താഴെപ്പറയുന്നവയിൽ തെറ്റായ പ്രസ്താവന ഏത്?
1. ഒരു ഗ്രൂപ്പിൽ മുകളിൽ നിന്നു താഴേക്ക് വരുമ്പോൾ അയോണീകരണ ഊർജം കുറയുന്നു
2. ആറ്റത്തിന്റെ വലിപ്പം കൂടുമ്പോൾ അയോണീകരണ ഊർജം കുറയുന്നു
3. ഒരു പിരിയഡിൽ ഇടത്തുനിന്ന് വലത്തേക്ക് പോകുമ്പോൾ അയോണീകരണ ഊർജ്ജം കൂടുന്നു
4. ആറ്റത്തിന്റെ വലിപ്പം കൂടുമ്പോൾ അയോണീകരണ ഊർജം കൂടുന്നു
17 / 25
17) പദാർഥങ്ങളിൽ പോസിറ്റീവ് ചാർജ് ഉണ്ടെന്ന് ആധികാരികമായി തെളിയിച്ച ശാസ്ത്രജ്ഞൻ?
18 / 25
18) പ്രസ്താവനകൾ പരിശോധിക്കുക
1. ഒരു പദാർത്ഥത്തിന്റെ ഭൗതിക പരമായ ഏറ്റവും ചെറിയ കണികയാണ് തന്മാത്ര.
2. ഓരോ പദാർത്ഥത്തിലെ യും തന്മാത്രകൾ നിർമ്മിച്ചിരിക്കുന്ന അതിസൂക്ഷ്മങ്ങളായ കണങ്ങളാണ് ആറ്റം.
3. ക്വാർക്കുകൾ എന്നറിയപ്പെടുന്ന കണങ്ങളാൽ നിർമ്മിതമാണ് ആറ്റത്തിലെ മൗലിക കണങ്ങൾ എല്ലാം.
4. 1708 അറ്റോമിക് സിദ്ധാന്തം ആവിഷ്കരിച്ച ശാസ്ത്രജ്ഞൻ ആണ് ജോൺ ഡാൽട്ടൻ.
19 / 25
19) താഴെ തന്നിരിക്കുന്നതിൽ ശരിയായത് ഏത്?
1. ഒരു ആറ്റത്തിലുള്ള പ്രോട്ടോണുകളുടെ ആകെ എണ്ണത്തെ ആ ആറ്റോമിക നമ്പർ എന്ന് പറയുന്നു.
2. പ്രോട്ടോണുകളുടെയും ന്യൂട്രോണുകളുടെ ആകെ എണ്ണമാണ് മാസ് നമ്പർ.
20 / 25
20) കാലാവസ്ഥ ബലൂണുകളിൽ നിറയ്ക്കുന്ന വാതകം ഏത്?
21 / 25
21) സസ്യ എണ്ണകളുടെ hydrogenation വഴി വനസ്പതി യുടെ നിർമ്മാണത്തിന് ഉപയോഗിക്കുന്ന ഉൽപ്രേരകം ഏത്?
22 / 25
22) ഷെല്ലുകളിലെ ഇലക്ട്രോൺ പൂരണം താഴെപ്പറയുന്നവയിൽ തെറ്റായ ഏതു?
A) ഏതൊരു ഷെല്ലുകളിലും ഉൾക്കൊള്ളാൻ കഴിയുന്ന പരമാവധി ഇലക്ട്രോണുകളുടെ എണ്ണം 2n^2 ആണ്.
B) താഴ്ന്ന ഊർജനിലയിൽ ഉള്ള ഒരു ഷെല്ലിൽ ഉൾക്കൊള്ളാൻ കഴിയുന്ന പരമാവധി ഇലക്ട്രോണുകൾ നിറഞ്ഞതിനു ശേഷം മാത്രമേ അടുത്ത ഊർജ്ജ നിലയിലുള്ള ഷെല്ലിൽ ഇലക്ട്രോൺ പൂരണം നടക്കുകയുള്ളൂ.
C) ഏതൊരു ആറ്റത്തിന്റെയും ബാഹ്യതമ ഷെല്ലിൽ ഉൾകൊള്ളാൻ കഴിയുന്ന പരമാവധി ഇലക്ട്രോണുകളുടെ എണ്ണം എട്ടാണ്.
23 / 25
23) താഴെ കൊടുത്തിട്ടുള്ളവയിൽ അയോണീകരണ ഊർജ്ജത്തെ സംബന്ധിച്ച് ശരിയായ പ്രസ്താവനകൾ ഏതെല്ലാം?
1. ഗ്രൂപ്പിൽ മുകളിൽ നിന്ന് താഴോട്ട് കുറയുന്നു
2. പിരീഡിൽ വലത്തേക്ക് പോകുമ്പോൾ കുറയുന്നു
24 / 25
24) താഴെ പറയുന്ന പ്രസ്താവനകൾ പരിശോധിക്കുക
A. ഒരു ആറ്റത്തിന്റെയോ തന്മാത്രയുടെയോ അയോണിന്റെ കൂടെ ഓക്സിജൻ ആറ്റം കൂട്ടിച്ചേർക്കുന്നതാണ് ഓക്സീകരണം
B. ഒരു ആറ്റത്തിന്റെയോ തന്മാത്രയുടെയോ അയോണിന്റയോ കൂടെ ഹൈഡ്രജൻ ആറ്റം കൂട്ടിച്ചേർക്കുന്നതാണ് നിരോക്സീകരണം
C. ഒരു രാസപ്രവർത്തനത്തിൽ ഇലക്ട്രോണിനെ വിട്ടുകൊടുക്കുന്നതാണ് നിരോക്സീകരണം
D. ഒരു രാസപ്രവർത്തനത്തിൽ ഇലക്ട്രോൺ സ്വീകരിക്കുന്ന പ്രവർത്തനമാണ് ഓക്സീകരണം
25 / 25
1.പ്രോട്ടീയം, ഡ്യൂട്ടീരിയം, ട്രിഷിയം എന്നിവ ഹൈഡ്രജന്റെ ഐസോടോപ്പുകൾ ആണ്.
2. ഏറ്റവും കൂടുതൽ ഐസോടോപ്പുകൾ ഉള്ള മൂലകം ആണ് ടിൻ.
3. ഡ്യൂട്ടീരിയവും ഓക്സിജനും ചേർന്ന് രൂപം കൊള്ളുന്നതാണ് ഘനജലം.
4. എല്ലാം ശരിയാണ്✅
Your score is
The average score is 47%
Restart quiz Exit
Error: Contact form not found.