FREE PSC TALKZ

SCERT 9 : CHEMISTRY Mock Test 6

0%
0 votes, 0 avg
65

SCERT 9 : CHEMISTRY Mock Test 6

🟥 SCERT 9 : CHEMISTRY Mock Test 6

🟥 Questions : 25

🟥 Time : 15 Min

ദയവായി നിങ്ങളുടെ പേര്

രേഖപ്പെടുത്തുക

1 / 25

1) ഏതൊരു ആസിഡും ബേസും ജലത്തിൽ ലയിക്കുമ്പോൾ അവ അയോണുകളായി വിഭജിക്കുമെന്ന് പ്രസ്താവിച്ച ശാസ്ത്രജ്ഞൻ?

 

2 / 25

2) തെറ്റായവ ഏത്

 

 

3 / 25

3) പ്രസ്താവന പരിശോധിക്കുക.

 

 

4 / 25

4) അന്നജത്തിലെ ഘടകം മൂലകം അല്ലാത്തത് ഏത്?

 

 

5 / 25

5) തെറ്റായ പ്രസ്താവന ഏത്

 

 

6 / 25

  • 6)  പ്രസ്താവനകൾ പരിശോധിക്കുക

1. ഒരു പദാർത്ഥത്തിന്റെ ഭൗതിക പരമായ ഏറ്റവും ചെറിയ കണികയാണ് തന്മാത്ര.

 

2. ഓരോ പദാർത്ഥത്തിലെ യും തന്മാത്രകൾ നിർമ്മിച്ചിരിക്കുന്ന അതിസൂക്ഷ്മങ്ങളായ കണങ്ങളാണ് ആറ്റം.

 

3. ക്വാർക്കുകൾ എന്നറിയപ്പെടുന്ന കണങ്ങളാൽ നിർമ്മിതമാണ് ആറ്റത്തിലെ മൗലിക കണങ്ങൾ എല്ലാം.

 

4. 1708 അറ്റോമിക് സിദ്ധാന്തം ആവിഷ്കരിച്ച ശാസ്ത്രജ്ഞൻ ആണ് ജോൺ ഡാൽട്ടൻ.

 

 

 

7 / 25

7) റൂഥർഫോർഡിന്റെ ആറ്റം മാതൃകയ്ക്ക് വ്യക്തമായ വിശദീകരണം നൽകിയത് ആര്??

8 / 25

8) ആസിഡുകൾ പ്രവർത്തന ശേഷി കൂടിയ ലോഹങ്ങളുമായി പ്രവർത്തിക്കുമ്പോൾ സ്വാതന്ത്ര്യമാകുന്ന വാതകം?

 

9 / 25

  • 9) താഴെ തന്നിരിക്കുന്നതിൽ ശരിയായത് ഏത്?

1. ഒരു ആറ്റത്തിലുള്ള പ്രോട്ടോണുകളുടെ ആകെ എണ്ണത്തെ ആ ആറ്റോമിക നമ്പർ എന്ന് പറയുന്നു.

 

2. പ്രോട്ടോണുകളുടെയും ന്യൂട്രോണുകളുടെ ആകെ എണ്ണമാണ് മാസ് നമ്പർ.

 

 

10 / 25

10) തെറ്റായ പ്രസ്താവന ഏത്?

 

 

11 / 25

11) ഹൈഡ്രജനുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന ഏത്?

 

 

12 / 25

12) അന്റസിഡ് ആയി ഉപയോഗിക്കുന്ന മഗ്നീഷ്യം സംയുക്തം

 

 

13 / 25

  • 13) തെറ്റായത് ഏത്?
  • A.പദാർഥങ്ങളിൽ രണ്ട് തരം വൈ ദ്യുത ചാർജുകളുണ്ട് .ഈ വൈ ദ്യുത ചാർജുകളാണ് ഒരു പദാർഥതിന് മറ്റൊരു പദാർഥവുമായി പ്രവർത്തിക്കാനുള്ള കഴിവ് ഉണ്ടാകുന്നത്--ഹംഫ്രി ഡേവി
  • B.വൈദ്യുത വിശ്ലേഷണ നിയമം ആവിഷ്ക്കരിച്ചത് --മൈക്കൽ ഫാരഡെ
  • C. വാതകങ്ങളിലൂടെ വൈദ്യുതി കടന്നു പോവുമെന്ന് കണ്ടെത്തിയത്-- ജോസഫ് ബ്ലാക്ക്‌
  • D.ഡിസ്ചാർജ് ട്യൂബ് കണ്ടെത്തിയത് --ഹെൻറിച് ഗ്‌ളീസർ

14 / 25

14) താഴെ തന്നിരിക്കുന്നവയിൽ ശരിയായത് ഏത്?

1.കുമിൾ നാശിനി - കോപ്പർ സൾഫേറ്റ്

2. ശീത മിശ്രിതത്തിന് ഉപയോഗിക്കുന്ന ലവണം- സോഡിയം ക്ലോറൈഡ്

3.ഗ്ലാസ്സ് നിർമാണത്തിന് ഉപയോഗിക്കുന്ന ലവണം- സോഡിയം കർബണേറ്റ്

15 / 25

15) താഴെ പറയുന്നവയിൽ ശരിയായ പ്രസ്താവനയേത് ?

 

A. ആസിഡുകൾ പ്രവർത്തനശേഷി കൂടിയ ലോഹങ്ങളുമായി പ്രവർത്തിക്കുമ്പോൾ ഉണ്ടാകുന്ന വാതകം ഹൈഡ്രജൻ ആണ്.

 

B. ജലീയ ലായനിയിൽ ഹൈഡ്രജൻ അയോണുകളുടെ ഗാഢത വർദ്ധിപ്പിക്കാൻ കഴിയുന്ന പദാർത്ഥങ്ങൾ ആണ് ആസിഡുകൾ.

 

C. ആസിഡും ആൽക്കലിയും പൂർണ്ണമായും പ്രവർത്തിച്ച് ജലവും ലവണവും ഉണ്ടാകുന്ന പ്രവർത്തനമാണ് നിർവ്വിരീകരണം.

 

 

16 / 25

16) പെട്രോളിയം എന്ന വാക്ക് ആദ്യമായി ഉപയോഗിച്ചത്

 

17 / 25

17) തെറ്റായ പ്രസ്താവന ഏത്?

 

 

 

18 / 25

18) താഴെപ്പറയുന്നവയിൽ ശരിയായ പ്രസ്താവന ഏത്

 

A. ഗാഢ ലായനിയിൽ ഹൈഡ്രോക്സൈഡ് അയോണുകളുടെ ഗാഢത വർധിപ്പിക്കാൻ സഹായിക്കുന്ന പദാർത്ഥങ്ങളാണ് ആൽക്കലികൾ

 

B. ആസിഡുകളും baseum തമ്മിൽ പ്രവർത്തിച്ച അവയുടെ ഗുണങ്ങൾ പരസ്പരം ഇല്ലാതാക്കുന്നു ഈ പ്രവർത്തനത്തെ ആണ് നിർവീരീകരണം പ്രവർത്തനങ്ങൾ എന്ന് പറയുന്നത്

 

C. പി എച്ച് സ്കെയിലിൽ വലത്ത് നിന്നും ഇടത്തേക്ക് പോകുന്തോറും ആസിഡ് മൂല്യം കാണപ്പെടുന്നു

 

D. മണ്ണിൻറെ പി എച്ച് മൂല്യം 7-7.5 ആണ്

 

 

 

19 / 25

19) താഴെ തന്നിരിക്കുന്നവയിൽ ശരി അല്ലാത്തത് ഏത്?

 

A. ഹൈഡ്രജൻ മൂലകത്തിന്റെ ഓക്സിഡേഷൻ നമ്പർ - 1

B. മൂലക അവസ്ഥയിൽ ഓക്സിഡേഷൻ നമ്പർ - 0

C. ഹൈഡ്രജൻ ആറ്റത്തിന്റെ ഓക്സിഡേഷൻ നമ്പർ - +1

D.ഒരു തന്മാത്രയിലെ കടക ആറ്റങ്ങളുടെ ഓക്സീകരണാവസ്ഥ കളുടെ ആകെ തുക - 0

 

20 / 25

 

ഹൈഡ്രജൻ ആറ്റത്തിന് തുല്യമായ മാസ് ഉള്ള കണം ഏത് ❓

 

 

21 / 25

  • 21)  ശരിയായ പ്രസ്താവനകൾ ❓

1.പ്രോട്ടീയം, ഡ്യൂട്ടീരിയം, ട്രിഷിയം എന്നിവ ഹൈഡ്രജന്റെ ഐസോടോപ്പുകൾ ആണ്.

 

2. ഏറ്റവും കൂടുതൽ ഐസോടോപ്പുകൾ ഉള്ള മൂലകം ആണ് ടിൻ.

 

3. ഡ്യൂട്ടീരിയവും ഓക്സിജനും ചേർന്ന് രൂപം കൊള്ളുന്നതാണ് ഘനജലം.

 

4.എല്ലാം ശരിയാണ്

22 / 25

22) താഴെ തന്നിരിക്കുന്നവയിൽ ഹൈഡ്രജന്റെ ഉപയോഗവുമായി ബന്ധപ്പെട്ട പ്രസ്താവന ഏത്?

 

 

23 / 25

  • ചരിത്രാതീതകാലത്തെ വസ്തുക്കളുടെ കാലപ്പഴക്കം നിർണ്ണയിക്കാൻ ഉപയോഗിക്കുന്ന കാർബണിന്റെ ഐസോടോപ്പ് ഏത്❓

    23)  

     

24 / 25

  • സാധാരണമായി സഹസംയോജക സംയുക്തങ്ങൾ ഉണ്ടാകുന്നത് ഏത് തരം മൂലകങ്ങൾ തമ്മിൽ സംയോജിക്കുമ്പോൾ ആണ്

    24)  

     

25 / 25

  • 25)  ബോറിൻ്റെ ആറ്റം മാതൃക യുമായി ബന്ധപ്പെട്ട പ്രസ്താവന ഏത്?

1. ആറ്റത്തിൽ ന്യൂക്ലിയസിനു ചുറ്റും ഇലക്ട്രോണുകൾ പ്രദക്ഷിണം ചെയ്യുന്നത് നിശ്ചിത ഓർബിറ്റുകളിൽ(ഷെല്ലുകളിൽ) ആണ്.

 

2. ഓരോ ഷെല്ലിലേയും ഇലക്ട്രോണുകൾക്ക് ഒരു നിശ്ചിത ഊർജമുണ്ട്. അതിനാൽ ഷെല്ലുകളെ ഊർജ്ജം നിലകൾ എന്നും പറയും.

 

3. ഒരു നിശ്ചിത ഷെല്ലിൽ പ്രദക്ഷിണം ചെയ്യുന്നിടത്തോളം കാലം ഇലക്ട്രോണുകൾക്ക് ഊർജ്ജ കൂടുകയോ കുറയുകയോ ചെയ്യുന്നില്ല.

 

4. ന്യൂക്ലിയസിൽ നിന്നുള്ള അകലം കൂടുന്തോറും ഷെല്ലുകളുടെ ഊർജ്ജം കൂടി വരും.

 

 

Your score is

The average score is 53%

0%

Exit

error: Content is protected !!