FREE PSC TALKZ

SCERT 9 : CHEMISTRY Mock Test 5

0%
0 votes, 0 avg
75

SCERT 9 : CHEMISTRY Mock Test 5

🟥 SCERT 9 : CHEMISTRY Mock Test 5

🟥 Questions : 25

🟥 Time : 15 Min

ദയവായി നിങ്ങളുടെ പേര്

രേഖപ്പെടുത്തുക

1 / 25

1) താഴെപ്പറയുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം?

1. അന്നജത്തിൽ അടങ്ങിയിട്ടുള്ള ഘടക മൂലകങ്ങൾ ആണ് കാർബൺ, ഹൈഡ്രജൻ, ഓക്സിജൻ

2. പ്രോട്ടീനിൽ അടങ്ങിയിരിക്കുന്ന ഘടക മൂലകങ്ങളാണ് കാർബൺ, ഹൈഡ്രജൻ, നൈട്രജൻ, ഓക്സിജൻ

3. കൊഴുപ്പിൽ അടങ്ങിയിരിക്കുന്ന ഘടക മൂലകങ്ങളാണ് കാർബൺ, ഹൈഡ്രജൻ, ഓക്സിജൻ

2 / 25

2) ഭൗമോപരിതലത്തിൽ നിന്നുള്ള ഉയരം കൂടുന്തോറും താപനിലയിൽ ഉണ്ടാകുന്ന വ്യതിയാനം അനുസരിച്ചു ഭൂമിയുടെ അന്തരീക്ഷത്തിൽ എത്ര പാളികൾ ആയി തരം തിരിച്ചിരിക്കുന്നു?

3 / 25

  • 3) ഉൽപ്രേരകങ്ങളുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക

A.സ്വയം സ്ഥിരമായ രാസമാറ്റത്തിന് വിധേയമാകാതെ രാസപ്രവർത്തന വേഗത്തിൽ മാറ്റമുണ്ടാക്കുന്ന പദാർത്ഥങ്ങളാണ് ഉൽപ്രേരകങ്ങൾ

 

B.രാസ പ്രവർത്തനത്തിൻറെ വേഗത വർധിപ്പിക്കുന്ന ഉൽപ്രേരകങ്ങളാണ് പോസിറ്റീവ് ഉൽപ്രേരകങ്ങൾ

 

C.സൾഫ്യൂരിക് ആസിഡിൻറെ വ്യാവസായിക ഉൽപാദനത്തിൽ ഉപയോഗിക്കുന്ന പോസിറ്റീവ് ഉൽപ്രേരകം ആണ് vanadium pentoxide

 

A.അമോണിയയുടെ ഉത്പാദനത്തിൽ ഉപയോഗിക്കുന്ന പോസിറ്റീവ് ഉൽപ്രേരകം ആണ് ഇരുമ്പ്

4 / 25

  • പെട്രോളിയത്തെ അംശികസ്വേദനം ചെയ്യുമ്പോൾ കിട്ടുന്ന നിറമോ മണമോ ഇല്ലാത്ത വാതകം ഏത്?

     

5 / 25

5) കൃത്രിമ ശ്വാസോച്ഛാസത്തിന് ഉപയോഗിക്കുന്ന കാർബൊജെനിൽ ഉപയോഗിക്കുന്നത്?

6 / 25

6) താഴെ തന്നിരിക്കുന്ന വജ്രത്തെക്കുറിച്ചുള്ള പ്രസ്താവനകളിൽ ശരിയല്ലാത്തത് ഏത്?

7 / 25

7) ഒരു രാസപ്രവർത്തനത്തിൽ മാസ് നിർമ്മിക്കപ്പെടുകയോ നശിപ്പിക്കപ്പെടുകയോ ചെയ്യുന്നില്ല ഇതാണ്......

 

8 / 25

8) ചുവടെ പറയുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം?

A. ബോർഡിന്റെ സാന്നിധ്യംകൊണ്ട് വജ്രത്തിനു ലഭിക്കുന്ന നിറം- നീല

B. നൈട്രജന്റെ സാന്നിധ്യംകൊണ്ട് വജ്രത്തിനു ലഭിക്കുന്ന നിറം-മഞ്ഞ

9 / 25

9) വലിയ സംയുക്തങ്ങൾ രൂപീകരിക്കുന്നതിനു ആവശ്യമായ ഏറ്റവും കുറഞ്ഞ കാർബൺ ആറ്റങ്ങളുടെ എണ്ണം എത്ര?

10 / 25

10) താഴെപ്പറയുന്നവയിൽ ഗ്രാഫൈറ്റിൻറെ പ്രത്യേകതകളിൽ തെറ്റായത് തെരഞ്ഞെടുക്കുക

11 / 25

11) ഗ്രാഫൈറ്റിന്റെ ചില ഉപയോഗങ്ങൾ നൽകിയിരിക്കുന്നു.ശരിയായ പ്രസ്താവന ഏത് ?

12 / 25

12) ക്ലോറിൻ വാതക നിർമാണത്തിൽ ഉണ്ടാകുന്ന ഉൽപന്നതെ ജലത്തിലൂടെ കടത്തിവിടുന്നത് എന്തിനാണ്?

13 / 25

  • 13) താഴെ പറയുന്നവയിൽ ശരിയായ പ്രസ്താവന ഏത്

1) ആറ്റങ്ങളുടെ വലിപ്പം കൂടും തോറും അയോണീകരണ ഊർജ്ജം കൂടുന്നു

 

2) വലിപ്പം കുറഞ്ഞ ആറ്റങ്ങൾ ആണ് ഇലക്ട്രോനെഗറ്റിവിറ്റി കൂടുതൽ

 

3) ആറ്റങ്ങളുടെ വലുപ്പം കൂടുന്തോറും ലോഹസ്വഭാവം കൂടുന്നു.

 

4) പിരീഡിൽ ഇടത്തുനിന്ന് വലത്തോട്ട് പോകുന്തോറും ആറ്റങ്ങളുടെ വലിപ്പം കൂടുന്നു

 

 

 

 

 

14 / 25

  • 14) താഴെ പറയുന്നവയിൽ ശരിയായ പ്രസ്താവന ഏത്

1) ആറ്റങ്ങളുടെ വലിപ്പം കൂടും തോറും അയോണീകരണ ഊർജ്ജം കൂടുന്നു

 

2) വലിപ്പം കുറഞ്ഞ ആറ്റങ്ങൾ ആണ് ഇലക്ട്രോനെഗറ്റിവിറ്റി കൂടുതൽ

 

3) ആറ്റങ്ങളുടെ വലുപ്പം കൂടുന്തോറും ലോഹസ്വഭാവം കൂടുന്നു.

 

4) പിരീഡിൽ ഇടത്തുനിന്ന് വലത്തോട്ട് പോകുന്തോറും ആറ്റങ്ങളുടെ വലിപ്പം കൂടുന്നു

 

 

 

 

 

15 / 25

15)
  • ഒരു രാസസമവാക്യം ത്തിലെ അഭികാരക ഭാഗത്തെ തന്മാത്രകളിലെ ഓരോ മൂലകത്തിന്റെയും ആറ്റങ്ങളുടെ ആകെ എണ്ണവും ഉൽപ്പന്ന ഭാഗത്തെ തന്മാത്രകളിലെ ആറ്റങ്ങളുടെ ആകെ എണ്ണവും തുല്യമാക്കി എഴുതുന്നത്

     

16 / 25

16) ഒരു അസഡിക്ക് തന്മാത്രക്ക്  പ്രദാനം ചെയ്യാൻ കഴിയുന്ന ഹൈഡ്രജൻ അയോണുകളുടെ എണ്ണo എന്ത് പേരിൽ അറിയപ്പെടുന്നു

17 / 25

17) തെറ്റായ പ്രസ്താവന ഏത് ?

18 / 25

18) ശരിയായ പ്രസ്താവനകൾ ഏവ ?

19 / 25

19) ഒരാറ്റത്തിലെ പ്രോട്ടോണിന്റെയും ഇലക്ട്രോണിന്റെയും മാസുകൾ തമ്മിലുള്ള അനുപാതം? .

 

 

 

20 / 25

20) x എന്ന മൂലകത്തിൻ്റെ ബാഹ്യതമ ഷെല്ലിൽ 3 ഇലക്ട്രോണുകൾ ഉണ്ട്... 2 ഷെല്ലുകൾ മാത്രം കാണുന്ന ഈ മൂലകത്തിൻ്റെ അറ്റോമിക് നമ്പർ എത്രയാണ്...

 

 

 

21 / 25

21) ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക

1. വജ്രത്തിൽ ഓരോ കാർബൺ ആറ്റവും അതിനുചുറ്റുമുള്ള മൂന്ന് കാർബൺ ആറ്റങ്ങളുമായി സഹസംയോജക ബന്ധനത്തിൽ ഏർപ്പെട്ടിരിക്കുന്നു

2. ഗ്രാഫൈറ്റിൽ ഓരോ കാർബണും ചുറ്റുമുള്ള മൂന്നു കാർബൺ ആറ്റങ്ങളുമായി സഹസംയോജക ബന്ധനത്തിലേർപ്പെട്ട് പാളികളായാണ് കാണപ്പെടുന്നത്

3. വജ്രത്തിൽ ഓരോ കാർബൺ ആറ്റവും അതിനുചുറ്റുമുള്ള നാലു കാർബൺ ആറ്റങ്ങളുമായി സഹസംയോജക ബന്ധനത്തിൽ ഏർപ്പെട്ടിരിക്കുന്നു

4. ഗ്രാഫൈറ്റിൽ ഓരോ കാർബണും ചുറ്റിലുമുള്ള നാലു കാർബൺ ആറ്റിങ്ങളുമായി സഹസംയോജക ബന്ധനത്തിൽ ഏർപ്പെട്ട് പാളികളായാണ് കാണപ്പെടുന്നത്

22 / 25

  • 22)  മെൻഡലിയേഫിന്റെ പീരിയോഡിക് ടേബിളിൽ എത്ര മൂലകങ്ങളാണ് ഉണ്ടായിരുന്നത്

 

 

 

 

 

23 / 25

23) ശക്തിയേറിയ മിനറൽ ആസിഡുകൾക്ക് ഉദാഹരണം ഏത് ?

24 / 25

24) 🔹ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക??

 

A.സൾഫ്യൂരിക് ആസിഡിന്റെ വ്യാവസായിക ഉത്പാദനത്തിൽ ഉപയോഗിക്കുന്ന പോസിറ്റീവ് ഉൽപ്രേരകം ആണ് വനേഡിയം പെന്റോക്സൈഡ്

 

B.അമോണിയ ഉൽപാദനത്തിൽ ഉപയോഗിക്കുന്ന പോസിറ്റീവ് ഉൽപ്രേരകം ആണ് ഇരുമ്പ്

 

C.ഹൈഡ്രജൻ പെറോക്സൈഡിന്റെ വിഘടനവേഗം കുറയ്ക്കാൻ അതിൽ ചേർക്കുന്ന നെഗറ്റീവ് ഉൽപ്രേരകമാണ് ഫോസ് ഫോറിക് ആസിഡ്

25 / 25

25) ബേസിൻ്റെ പൊതുസവിശേഷതകൾ ഏതെല്ലാം?

Your score is

The average score is 49%

0%

Exit

error: Content is protected !!