FREE PSC TALKZ

SCERT 9 : CHEMISTRY Mock Test 3

0%
0 votes, 0 avg
92

SCERT 9 : CHEMISTRY Mock Test 3

🟥 SCERT 9 : CHEMISTRY Mock Test 3

🟥  Questions : 25

🟥  Time : 15 Min

ദയവായി നിങ്ങളുടെ പേര്

രേഖപ്പെടുത്തുക

1 / 25

1) താഴെപ്പറയുന്നവയിൽ ശരിയായവ തിരഞ്ഞെടുക്കുക

1 കറിയുപ്പ്: സോഡിയം ക്ലോറൈഡ്

2 ഇന്തുപ്പ്: പൊട്ടാസിയം ക്ലോറൈഡ്

3 തുരിശ് :കോപ്പർ സൾഫേറ്റ്

4 അപ്പക്കാരം: സോഡിയം ബൈകാർബണേറ്റ്

2 / 25

2) താഴെ പറയുന്ന സവിശേഷതകൾ കാർബണിൻറെ ഏത് രൂപാന്തരവുമായി ബന്ധപ്പെട്ടിരിക്കുന്നു ?

1. കാർബണിൻറെ ഏറ്റവും മൃദുവായ ക്രിസ്റ്റിലീയ രൂപാന്തരം

2. പെൻസിലിൻറെ ലെഡ് നിർമ്മിക്കാനുപയോഗിക്കുന്നു

3. ഖരാവസ്ഥയിലുള്ള സ്നേഹകമായി ഉപയോഗിക്കുന്നു

3 / 25

3) ടെസ്റ്റ് ട്യൂബിൽ ജലം എടുക്കുന്നു ഇതിലേക്ക് സൾഫർ ഡയോക്സൈഡ് വാതകം കടത്തിവിടുന്നു :

ഇതുമായി ബന്ധപ്പെട്ട് ശെരിയായ പ്രസ്താവന ഏത്?

a. ഈ ലായനി നീല ലിറ്റ്മസ് പേപ്പറിനെ ചുവപ്പ് ആക്കുന്നു

b. ഈ പ്രവർത്തനത്തിന്റെ രാസസമവാക്യം

SO2+H2O---->H2SO4 ആണ്

 

 

4 / 25

4) ഒരു ടെസ്റ്റ് ട്യൂബിൽ നേർപ്പിച്ച ഹൈഡ്രോക്ലോറിക് ആസിഡ് എടുത്തു അതിലേക്ക് അല്പം കാൽസ്യം കാർബണേറ്റ് ഇടുന്നു :

താഴെ തന്നിരിക്കുന്നവയിൽ ശെരിയായ പ്രസ്താവന ഏതൊക്കെ?

1. പ്രവർത്തന ഫലമായുണ്ടാകുന്ന വാതകം കാർബൺഡയോക്സൈഡ് ആണ്

2. ഈ വാതകം ജലത്തിൽ ലയിപ്പിച്ചാൽ കിട്ടുന്നത് കാർബോണിക് ആസിഡ് (H2CO3)ആണ്

3.  2ൽ നടക്കുന്ന രാസപ്രവർത്തനത്തിന്റെ സമവാക്യം

CO2 + H2O----> H2CO3 ആണ്

 

 

5 / 25

5) SO2, NO2 പോലുള്ള വാതകങ്ങൾ മഴവെള്ളത്തിൽ ലയിച്ച ആസിഡുകൾ ആയി ഭൂമിയിലെത്തുന്നു.ഇത് അറിയപ്പെടുന്നത്?

6 / 25

6) തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്ഥാവനകൾ?

A. ജലത്തിന്റെ പി എച്ച് മൂല്യം 7 ആണ്

B. ഒരു ബീക്കറിലെ ജലത്തിലേക്ക് അല്പം കാസ്റ്റിക് സോഡ ഒഴിച്ചാൽ pH മൂല്യം കൂടുന്നു

C. കാസ്റ്റിക് സോഡാ ആൽക്കലി ആയതിനാൽ ഈ ലായനി ആൽക്കലി സ്വഭാവം ഉണ്ടാക്കുന്നു

 

7 / 25

7) ഒരു ആസിഡ് തന്മാത്രയ്ക്ക് പ്രദാനം ചെയ്യാൻ കഴിയുന്ന ഹൈഡ്രജൻ അയോണുകളുടെ എണ്ണം ആണ് ബേസികത. എങ്കിൽ ഹൈഡ്രോക്ലോറിക് ആസിഡ് ഏതുതരം ആസിഡാണ് ?

 

8 / 25

8) 1857ൽ ആസിഡുകളെയും ബേസുകളെയും കുറിച്ചുള്ള ശാസ്ത്രീയ സിദ്ധാന്തം അവതരിപ്പിച്ച ശാസ്ത്രജ്ഞൻ?

9 / 25

9) ♦️കാർബൺ വളരെയധികം ഓക്സിജനുമായി പ്രവർത്തിക്കുമ്പോൾ ഉണ്ടാകുന്ന വാതകം?

10 / 25

10) അന്തരീക്ഷവായുവിൽ അടങ്ങിയിട്ടുള്ള ആർഗൺ എത്ര ശതമാനം?

11 / 25

11) അസിഡിറ്റി കുറയ്ക്കാൻ ഉപയോഗിക്കുന്ന ഔഷധങ്ങൾ ഏത് പേരിൽ അറിയപ്പെടുന്നു?

 

 

12 / 25

12) Mn2O4 ഇല് മംഗനീസ് ൻ്റ് ഓക്സിഡേഷൻ നമ്പർ എത്രയാണ്

13 / 25

13) ആസിഡിൽ ഫിനോഫ്തലിൻ്റെ നിറം എന്ത്

14 / 25

14) ഗ്രഫീനുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതൊക്കെ?

1) ഷഡ്ഭുജ ആകൃതിയിലുള്ള കാർബൺ വലയങ്ങൾ ചേർന്ന ദ്വിമാന പാളി

2) ഗ്രാഫൈറ്റിന്റെ ഒരു പാളിക്ക് സമാനമാണ്

3) ഗ്രാഫൈറ്റ്, ഫുളളറീൻ മുതലായ കാർബൺ രൂപാന്തരങ്ങളുടെ അടിസ്ഥാന യൂണിറ്റ്

4) സ്റ്റീൽ നേക്കാൾ ഏകദേശം 200 മടങ്ങ് ബലം

5) താപത്തിന്റെയും വൈദ്യുതിയുടെയും ചാലകം

6) നാനോ ടെക്നോളജി രംഗത്ത് വൻവിപ്ലവം ഉണ്ടാക്കാൻ കഴിയുന്ന പദാർത്ഥം

 

15 / 25

15) ജലം കാൽസ്യം കാർബൈഡ് മായി പ്രവർത്തിച്ചാൽ ഉണ്ടാകുന്ന വാതകം ആണ്?

 

16 / 25

16) താഴെപ്പറയുന്നവയിൽ ശരിയായ പ്രസ്താവന ഏത്::

1. അന്തരീക്ഷവായുവിൽ ആർഗൺ അളവ് .9% ആണ്

2. പി വി സി യിലെ ഘടക മൂലകങ്ങൾ കാർബൺ ഹൈഡ്രജൻ ഓക്സിജൻ ആണ്

3. അപൂരിത എണ്ണകളിൽ പൂരിതം ആക്കാൻ സഹായിക്കുന്നത് ഹൈഡ്രജൻ ആണ്

4. ഹൈഡ്രജൻ ഓക്സിജൻ ഫ്യുവൽ സെല്ലുകൾ ഒരു മലിനീകാരിയാണ്

17 / 25

17) താഴെ തന്നിരിക്കുന്നവയിൽ ശെരിയായ പ്രസ്താവന ഏതൊക്കെ?

A. ജലത്തിൽ ലയിക്കുന്ന വാതകങ്ങളാണ് ഓക്സിജൻ,കാർബൺ ഡയോക്സൈഡ്.

B. ജലം കാൽസ്യം കാർബൈഡ് മായി പ്രവർത്തിച്ചാൽ ഉണ്ടാകുന്ന വാതകം ആണ് അസറ്റിലിൻ.

C. ജലം കാൽസ്യം കാർബൈഡ് മായി പ്രവർത്തിച്ചാൽ ഉണ്ടാകുന്ന സംയുക്തമാണ് കാൽസ്യം ഹൈഡ്രോക്സൈഡ്.

 

 

18 / 25

18) ബന്ധം മനസ്സിലാക്കി യോജിപ്പിക്കുക?

1) പുളിയിൽ അടങ്ങിയിരിക്കുന്ന ആസിഡ്

2) നാരങ്ങയിൽ അടങ്ങിയിരിക്കുന്ന ആസിഡ്

3) തക്കാളിയിൽ അടങ്ങിയിരിക്കുന്ന ആസിഡ്

4) ആപ്പിളിൽ അടങ്ങിയിരിക്കുന്ന ആസിഡ്

a) മാലിക് ആസിഡ്

b) ഓസ്കാലിക് ആസിഡ്

c) ടാർടാറിക്ക് ആസിഡ്

d) സിട്രിക് ആസിഡ്

19 / 25

19) തെറ്റായ പ്രസ്താവന ഏത്?

A. പരുത്തി, സിൽക്ക്ച,ണം, റബ്ബർ മുതലായവ പോളിമറുകൾ ആണ്.

B. അനേകം ലഘു തന്മാത്രകൾ ചേർന്നുണ്ടാകുന്ന ബൃഹത് തന്മാത്രകളാണ് പോളിമറുകൾ.

C. അന്നജത്തിന്റെ മോണോമർ ആണ് ഗ്ലൂക്കോസ്.

D. കൊഴുപ്പിന്റെ മോണോമർ ആണ് അമിനോ ആസിഡ്

20 / 25

20) താഴെ പറയുന്നവയിൽ  കാർബൺഡയോക്സൈഡിന്റെ ഉപയോഗങ്ങളിൽ ശരിയായത് ഏതെല്ലാം?

1) കൃത്രിമ ശ്വാസോച്ഛ്വാസത്തിന് ഉപയോഗിക്കുന്ന കാർബോർജെനിൽ

2) വാഷിംഗ്, ബേക്കിംഗ് സോഡാ നിർമ്മാണത്തിന്

3) അഗ്നിശമനികളിൽ

4) യൂറിയ പോലുള്ള രാസവള നിർമ്മാണത്തിന്

21 / 25

21) ചുവടെ പറയുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം

1 ഷഡ്ഭുജ ആകൃതിയിലുള്ള കാർബൺ വലയങ്ങൾ ചേർന്ന ദ്വിമാന പാളിയാണ് ഗ്രാഫീൻ

2 ഗ്രാഫൈറ്റിന്റെ ഒരു പാളിക്ക് സമാനമാണ് ഒരു ഗ്രാഫീൻ

3 താപത്തിൻറെയും വൈദ്യുതിയുടെയും ചാലകമാണ് ഗ്രാഫീൻ

 

 

22 / 25

22) ഗോബർ ഗ്യാസിൽ അടങ്ങിയിരിക്കുന്ന ഘടകങ്ങൾ

23 / 25

23) ചില പദാർത്ഥവും അവയുടെ പിഎച്ച് മൂല്യം നൽകിയിരിക്കുന്നു :

പദാർത്ഥം                   pH

P                                 2

Q                               13

R                                7

ശരിയായ പ്രസ്താവനകൾ ഏത്?

1. ഇതിലെ ആസിഡ് ഗുണമുള്ള പദാർത്ഥം  P ആണ്

2. ചുവന്ന ലിറ്റ്മസ് പേപ്പർ നിലയാകുന്നു പദാർത്ഥം Q ആണ്

3.  R എന്ന പദാർത്ഥം നിർവീര്യ ലായനിയാണ്

 

 

24 / 25

24) താഴെ തന്നിരിക്കുന്നവയിൽ ധാതുക്കളിൽ ഓക്സിജന്റെ അളവ് എത്രയാണ്?

25 / 25

25) രക്തത്തിന്റെ pH മൂല്യം എത്രയാണ്

Your score is

The average score is 51%

0%

Exit

error: Content is protected !!