FREE PSC TALKZ

SCERT 9 : CHEMISTRY Mock Test 2

0%
0 votes, 0 avg
138

SCERT 9 : CHEMISTRY Mock Test 2

🟥 SCERT 9 : CHEMISTRY Mock Test 2

🟥  Questions : 25

🟥  Time : 15 Min

ദയവായി നിങ്ങളുടെ പേര്

രേഖപ്പെടുത്തുക

1 / 25

1) 🟥 ഇലക്ട്രോൺ പങ്കുവയ്ക്കൽ മൂലമുണ്ടാകുന്ന രാസബന്ധനം വഴിയുണ്ടാവുന്ന സംയുക്തങ്ങളാണ് സഹസംയോജക സംയുക്തങ്ങൾ. എങ്കിൽ താഴെ പറയുന്നത് ശരിയായ ഏതെല്ലാം

2 / 25

2) 🌸 ഒരാറ്റത്തിൻ്റെ മാസ് നമ്പർ 31 ഈ ആറ്റത്തിൻ്റെ M ഷെല്ലിൽ 5 ഇലക്ട്രോൺ ഉണ്ട് ആറ്റത്തിൻ്റെ അറ്റമിക് നമ്പർ എത്ര

3 / 25

3) ♦️ആസിഡ്‌കൾ കാർബൊനെയ്റ്റുകളുമായി പ്രവർത്തിക്കുമ്പോൾ ഏത് വാതകമാണ് സ്വാതന്ത്രമാവുന്നത്?

4 / 25

4) ♦️ ജലീയ ലായനിയിൽ ഹൈഡ്രജൻ അയോണുകളുടെ ഗാഡത വർധിപ്പിക്കുന്ന പദാർത്ഥങ്ങൾ?

5 / 25

5) 🔺PVC യിലെ ഘടക മൂലകങ്ങളിൽ ശരിയായ ജോടി ഏത്?

6 / 25

6) താഴെപ്പറയുന്നവയിൽ ശബ്ദത്തിന് ആവർത്തന പ്രതിപതനം ഉപയോഗിക്കുന്ന ഉപകരണങ്ങൾ ഏവ?

7 / 25

7) ♦️ അമോർഫസ് കാർബൺ അല്ലാത്തത് ഏത്?

8 / 25

8) 🔴പ്രവർത്തനക്ഷമത കൂട്ടുന്നതിനായി ടയറുകളിൽ നിറക്കുന്ന വാതകം?

9 / 25

9) ♦️ ശെരിയായ പ്രസ്താവനകൾ ഏവ?

10 / 25

10) തെറ്റായ പ്രസ്താവന എത്

11 / 25

11) ശരിയായ പ്രസ്താവന തെരഞ്ഞെടുത്ത് എഴുതുക

12 / 25

12) 🟥ചേരുംപടി ചേർക്കുക

1.കാസ്റ്റിക് സോഡ

2.മിൽക്ക് ഓഫ് ലൈം

3.കാസ്റ്റിക്ക് പൊട്ടാഷ്

A. Ca(OH)
2

B. KOH

C. NaOH

13 / 25

13) ക്ലോറിൻ ഒരു മൂലകമാണെന്നു സ്ഥിതീകരിച്ച ശാസ്ത്രഞ്ജൻ?

14 / 25

14) 🟥താഴെ കൊടുത്തിരിക്കുന്നവയിൽ നിന്നും ഒരു പ്രോട്ടോൺ ഉള്ള ഹൈഡ്രജൻ ന്റെ ഐസോടോപ്പുകൾ തെരഞ്ഞെടുക്കുക

15 / 25

15) ബോർ ന്റെ ആറ്റംക് മാതൃകയിൽ തെറ്റ് ഏത്

16 / 25

16) 🟥ഒരു ആറ്റത്തിന്റെ അറ്റോമിക് നമ്പർ =17 ,മാസ് നമ്പർ = 35 ,എന്നിവ തന്നിരിക്കുന്നു ആറ്റത്തിലുള്ള പ്രോട്ടോൺ ,ന്യൂട്രോൺ , ഇലക്ട്രോൺ എന്നിവയുടെ എണ്ണം കണ്ടുപിടിക്കുക

17 / 25

17) 🖌ഹെെഡ്രജൻ എന്ന പദത്തിന്റെ അർത്ഥം???

18 / 25

18) അൾട്രാസോണിക് ശബ്ദം പ്രയോജനപ്പെടുത്തി ഇര പിടിക്കുന്ന ജീവി ക്ക് ഉദാഹരണം ഏത്

19 / 25

19) രാസവളമായി ഉപയോഗിക്കുന്ന ലവണങ്ങളിൽ ഉൾപെടുന്നത്?

20 / 25

20) 🌺 കാർബണിന്റെ ഏത് രൂപാന്തരത്തിന്റെ ക്രിസ്റ്റൽ ഘടന യെക്കുറിച്ചുള്ള പ്രസ്താവനകളാണ് താഴെ നൽകിയിട്ടുള്ളതെന്ന് കണ്ടെത്തുക?

🍁 ഓരോ കാർബണും ചുറ്റിലുള്ള മൂന്ന് കാർബൺ ആറ്റങ്ങളുമായി സഹസംയോജകബന്ധനത്തിൽ ഏർപ്പെട്ട് പാളികളായാണ് കാണപ്പെടുന്നത്

🍁 പാളികൾ ഒന്നിനു മുകളിൽ ഒന്നായി അടുക്കി വെച്ചിരിക്കുന്നു

🍁 ഓരോ പാളിയും ഷഡ്ഭുജ ങ്ങളാൽ നിർമ്മിതമാണ്

🍁 പാളികൾക്കിടയിൽ സഹസംയോജകബന്ധനം ഇല്ല

🍁 ദുർബലമായ വാൻഡെർ വാൾസ് ഭൗദ്ധിക ബലങ്ങളാണ് പാളികൾക്കിടയിൽ ഉള്ളത്

🍁 പാളികൾക്ക് തെന്നി മാറാൻ കഴിയും

21 / 25

21) 🔴താഴെ പറയുന്നവയിൽ തെറ്റായ പ്രസ്ഥാവന ഏത്?

22 / 25

22) 🌸 അറ്റോമിക് നമ്പർ 11 ഉള്ള മൂലകം ഏത് പിരീഡിൽ ഉൾപെടുന്നു

23 / 25

23) ❤️അയോണുകളുടെ നീക്കം വഴി സർക്കീട്ട് പൂർത്തിയാക്കുകയും സെല്ലിലെ ന്യൂട്രാലിറ്റി നിലനിർത്തുകയും ചെയ്യുന്നത്⁉️⁉️

24 / 25

24)

താഴെപ്പറയുന്നവയിൽ ബോയിൽ നിയമവുമായി ബന്ധപ്പെട്ട പ്രസ്താവന ഏത്?
a. മർദം കൂടുമ്പോൾ വ്യാപ്തം കുറയുന്നു✔️✔️
B. താപനില കൂടുമ്പോൾ വ്യാപ്തം കൂടുന്നു
C. മർദ്ദം P എന്ന വ്യാപ്തം V എന്നും സൂചിപ്പിച്ചാൽ P*V ഒരു സ്ഥിര സംഖ്യ ആയിരിക്കും.✔️✔️
D. താപനില മർദ്ദം ഇവ സ്ഥിരമായി രിക്കുമ്പോൾ വാതകങ്ങളുടെ വ്യാപ്തം തന്മാത്രകളുടെ എണ്ണത്തിന് നേർ അനുപാതത്തിൽ ആയിരിക്കും.

25 / 25

25) 🟥 താഴെ കൊടുത്തിരിക്കുന്നവയിൽ ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക??

A) മെൻഡലിയേഫ് ൻ്റേ പീരിയോഡിക് ടേബിളിലെ പിരിഡ്കളുടെ എണ്ണം 8

B) മെൻഡലിയേഫ് ൻറെ പീരിയോഡിക് ടേബിളിലെ ഗ്രൂപ്പുകളുടെ എണ്ണം14

C) മെൻഡലിയേഫ് പീരിയോഡിക് നിർമ്മിക്കുമ്പോൾ മൂലകങ്ങളുടെ എണ്ണം 63

D) ആധുനിക പീരിയോഡിക് പീരിയോഡിക് ടേബിൾ ൻറെ പിതാവ് മെൻഡലിയേഫ്

Your score is

The average score is 46%

0%

Exit

error: Content is protected !!