FREE PSC TALKZ

SCERT 9 : CHEMISTRY Mock Test 12

0%
0 votes, 0 avg
84

SCERT 9 : CHEMISTRY Mock Test 12

🟥 SCERT 9 : CHEMISTRY Mock Test 12

🟥 Questions : 25

🟥 Time : 15 Min

ദയവായി നിങ്ങളുടെ പേര്

രേഖപ്പെടുത്തുക

1 / 25

1) താഴെ തന്നിരിക്കുന്നവയിൽ ശരിയായത് ഏത് ?

2 / 25

2) 6C12, 18Ar40, 6C14, 20ca40

മുകളിൽ നൽകിയിരിക്കുന്നവയിൽ നിന്നും ഐസോടോപ്പ് ജോഡികൾ കണ്ടെത്തുക ?

 

 

3 / 25

3) ജ്വലന പ്രക്രിയയിൽ ഓക്സിജന്റെ പങ്ക് കണ്ടെത്തിയത്, ശ്വസന പ്രക്രിയയിൽ ഓക്സിജൻ ആഗിരണം ചെയ്യപ്പെടുകയും കാർബൻ ഡയോക്സൈഡ് പുറന്തള്ളുകയും ചെയ്യുന്നു എന്ന് കണ്ടെത്തി, നൈട്രിക്, ഫോസ്ഫോറിക്, സൾഫയൂറിക് അസിഡികളിൽ ഓക്സിജന്റെ സാന്നിധ്യം മനസ്സിലാക്കി, ഹൈഡ്രജന്നും ഓക്സിജന്നും പേരുകൾ നൽകി... വ്യക്തി ആരാണ് ?

4 / 25

4) പീരിയോഡിക് ടേബിളിലെ പതിനെട്ടാം ഗ്രൂപ്പ് മൂലകങ്ങളുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന ഏത്?

  1. ഏകാറ്റോമിക തന്മാത്രകളാണ്
  2. ഉൽകൃഷ്ട വാതകങ്ങൾ എന്നറിയപ്പെടുന്നു
  3. അലസവാതകങ്ങൾ എന്നറിയപ്പെടുന്നു
  4. അപൂർവ വാതകങ്ങൾ എന്നറിയപ്പെടുന്നു

5 / 25

5) താഴെ തന്നിരിക്കുന്ന പ്രസ്താവനകളില്‍ ശരിയല്ലാത്തവ കണ്ടെത്തുക ?
  (1) മൂലകവര്‍ഗീകരണത്തിന് ആദ്യമായി ഒരു ടേബിള്‍ ഉണ്ടാക്കിയത് മെന്‍ഡലിയേഫ് ആണ്.
  (2) മെന്‍ഡലിയേഫ് പീരിയോഡിക് ടേബിള്‍ നിര്‍മ്മിക്കുമ്പോള്‍ 62 മൂലകങ്ങളാണ് ഉണ്ടായിരുന്നത്.
  (3) മെന്‍ഡലിയേഫ് മൂലകങ്ങളെ അറ്റോമിക മാസ് കുറഞ്ഞു വരുന്ന ക്രമത്തില്‍ പട്ടികയില്‍ വിന്യസിച്ചു.

6 / 25

6) ഒരു ആറ്റത്തിന്റെ മാസ് നമ്പർ 31.ഈ ആറ്റത്തിലെ N ഷെല്ലിൽ 5 ഇലക്ട്രോണുകൾ ഉണ്ട് .അങ്ങനെയെങ്കിൽ താഴെ തന്നിരിക്കുന്ന വായിച്ച് ശരിയായ ഉത്തരം കണ്ടെത്തുക?

 

 

 

7 / 25

7) ഹൈഡ്രജന്റെ ഇലക്ട്രോനെഗറ്റിവിറ്റി എത്ര?

8 / 25

8) ഒരു ഗ്രൂപ്പിൽ മുകളിൽ നിന്ന് താഴേക്ക് വരുമ്പോൾ?

9 / 25

9) ഹൈഡ്രജൻ ശരാശരി അറ്റോമിക മാസ് ?

10 / 25

10) ഉൽകൃഷ്ട വാതകങ്ങളും അവയുടെ അറ്റോമിക് നമ്പറും ചുവടെ നൽകിയിരിക്കുന്നു. ശരിയായ ജോഡി ഏത്

  1. ഹീലിയം -2
  2. ആർഗൺ- 18
  3. സീനോൺ- 54
  4. റഡോൺ- 84

 

11 / 25

11) ഹിഗ്സ് ബോസോൺ കണ്ടെത്തിയത് എന്ന്

 

12 / 25

12) താഴെ തന്നിരിക്കുന്ന പ്രസ്താവനകളില്‍ സംക്രമണ മൂലകങ്ങളെ സംബന്ധിച്ച് ശരിയായവ കണ്ടെത്തുക.
  (1) പീരിയോഡിക് ടേബിളില്‍ 13 മുതല്‍ 18 വരെയുളള ഗ്രൂപ്പുകളില്‍ ഉള്‍പ്പെടുന്നു.
  (2) സംക്രമണ മൂലകങ്ങള്‍ അലോഹങ്ങളാണ്.
  (3) ഇവ നിറമുളള സംയുക്തങ്ങള്‍ ഉണ്ടാക്കുന്നു.
  (4) ഇവ ഗ്രൂപ്പുകളിലും പീരിയഡുകളിലും രാസഗുണങ്ങളില്‍ സാദൃശ്യം കാണിക്കുന്നു.

13 / 25

13) ചുവടെ തന്നിരിക്കുന്ന ശാസ്ത്രജ്ഞരുടെ പേരുകളും അവരുടെ സംഭാവനകളും ശരിയായ രീതിയിൽ ചേർത്തെഴുതുക?

 

A.ജോൺ ഡാൾട്ടൺ     1.വൈദ്യുതവിശ്ലേഷണ നിയമം

 

B.മൈക്കൽ ഫാരഡേ   2.ആറ്റത്തിന്റെ സൗരയൂഥ മാതൃക

 

C.ജെ ജെ തോംസൺ    3.ആറ്റം സിദ്ധാന്തം

 

D.റൂഥർഫോർഡ്.           4.ഇലക്ട്രോൺ കണ്ടെത്തി

 

 

14 / 25

14) ആണവനിലയങ്ങളിൽ ഉപയോഗിക്കുന്ന ഹൈഡ്രജന്റെ ഐസോടോപ്പ്?

15 / 25

15) ഷെല്ലുകളിൽ ഇലക്ട്രോൺ പൂരണം ചെയ്യുമ്പോൾ പാലിക്കേണ്ട തത്വങ്ങൾ താഴെപ്പറയുന്നവയിൽ ഏതെല്ലാം?

 

 

16 / 25

16) താഴെ പറയുന്നവയിൽ ജോൺ ഡാൾട്ടനുമായി ബന്ധപ്പെട്ടവ?

1.ആറ്റോമിമ സിദ്ധാന്തം

2.ഡാൾട്ടണിസം

3. 1766-1844

17 / 25

17) താഴെപ്പറയുന്നവയിൽ രാസപ്രവർത്തന വേഗത്തെ സ്വാധീനിക്കുന്ന ഘടകങ്ങൾ ഏതെല്ലാം?

18 / 25

18) താഴെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവന കണ്ടെത്തുക ?

19 / 25

19) ഒരു പദാർത്ഥത്തിലെ എല്ലാ ബന്ധനങ്ങളും അയോണികമായി പരിഗണിച്ചാൽ അതിലെ ഓരോ ആറ്റത്തിലും രൂപംകൊള്ളുന്ന ചാർജാണ് ആ  ആറ്റത്തിന്റെ -----?

20 / 25

20) താഴെ തന്നവ ചേരുംപടി ചേർക്കുക.

A. കറിയുപ്പ്‌            1. KCl

B. ഇന്തുപ്പ്.              2. Na HCO3

C. അപ്പക്കാരം.      3. NaCl

D. അലക്കുകാരം  4. NaCO3.10H2O

 

21 / 25

21) താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതാണ്?

22 / 25

22) വൈദ്യുത ബൽബിൽ ഫിലമെന്റ് ബാഷ്പീകരിക്കൻ നിറയ്ക്കുന്ന വാതകം?

23 / 25

23) ആറ്റങ്ങളെ വിഭജിക്കാം എന്നു ആറ്റങ്ങൾ അതിനേക്കാൾ സൂക്ഷ്മമായ സബ് അറ്റോമിക് ഘടകങ്ങൾ കൊണ്ട് നിർമ്മിതമാണെന്ന് കണ്ടെത്തിയ ശാസ്ത്രജ്ഞൻ

24 / 25

24) താഴെ പറയുന്നവയിൽ ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക

1 ഇലക്ട്രോൺ നഷ്ടപ്പെടുന്ന പ്രവർത്തനമാണ് ഓക്സീകരണം

2 ഇലക്ട്രോണിനെ സ്വീകരിക്കുന്ന പ്രവർത്തനമാണ് നിരോക്സീകരണം

25 / 25

25) ഡാൽട്ടന്റെ അറ്റോമിക് സിദ്ധാന്തത്തിലെ ചില ആശയങ്ങൾ താഴെ കൊടുത്തിരിക്കുന്നു, ഇവയിൽ തെറ്റായ പ്രസ്താവന ഏത്

  1. രാസ പ്രവർത്തനത്തിൽ ഏർപ്പെടാൻ കഴിയുന്ന ഏറ്റവും ചെറിയ കണികയാണ് ആറ്റം
  2. മൂലകത്തിൻറെ ആറ്റങ്ങളെല്ലാം ഗുണത്തിലും വലിപ്പത്തിലും വ്യത്യസ്തമാണ്
  3. എല്ലാ പദാർത്ഥങ്ങളും ആറ്റം എന്ന അതിസൂക്ഷ്മ കണങ്ങളാൽ നിർമ്മിതമാണ്
  4. രണ്ടോ അതിലധികമോ ആറ്റങ്ങൾ ലളിതമായ അനുപാതത്തിൽ സംയോജിച്ചാണ് സംയുക്തങ്ങൾ ഉണ്ടാക്കുന്നത്

Your score is

The average score is 46%

0%

Exit

error: Content is protected !!