SCERT 9 : CHEMISTRY Mock Test 10
🟥 SCERT 9 : CHEMISTRY Mock Test 10
🟥 Questions : 25
🟥 Time : 15 Min
1 / 25
1) പദാർത്ഥങ്ങളിൽ വൈദ്യൂതി ചാർജുകളുടെ സാനിഥ്യം മുണ്ടെന്നു തെളിയിച്ച ശാസ്ത്രഞൻ?
2 / 25
2) ആറ്റത്തിൻ്റെ ഷെല്ലുകളുടെ എണ്ണവും പിരീഡ് നമ്പറും തമ്മിലുള്ള ബന്ധം
3 / 25
3) താഴെ തന്നിട്ടുള്ളവയിൽ മൈക്കിൾ ഫാരഡെ യുമായി ബന്ധപ്പെട്ട് തെറ്റായ പ്രസ്താവന ഏത്?
A. വൈദ്യുതിയുടെ പിതാവ്
B. വൈദ്യുതവിശ്ലേഷണ നിയമം ആവിഷ്കരിച്ചു
C. ദ്രാവക ങ്ങളിലൂടെ വൈദ്യുതി പ്രവഹിക്കും എന്ന് കണ്ടെത്തി
D. വൈദ്യുതി ഉപയോഗിച്ച് സംയുക്തങ്ങളിൽ നിന്ന് ഒട്ടേറെ മൂലകങ്ങൾ വേർതിരിച്ചു
4 / 25
4) ഹംഫ്രീ ഡെവിയുടെ കാലഘട്ടം ?
5 / 25
5) ആറ്റത്തിൻ്റെ വലുപ്പം കൂടും തോറും അതിൻ്റെ ലോഹിയ സ്വഭാവം.....
6 / 25
6) താഴെപ്പറയുന്ന പ്രസ്താവനകളിൽ ശരിയായ തെരഞ്ഞെടുക്കുക
A)സർ ഹംഫ്രി ഡേവി: പദാർത്ഥങ്ങളിൽ വൈദ്യുതചാർജ് കളുടെ സാന്നിധ്യം മനസ്സിലാക്കി
B)മൈക്കിൾ ഫാരഡെ ദ്രാവകങ്ങളിലൂടെ വൈദ്യുതി പ്രവഹിക്കും എന്ന് കണ്ടെത്തി
C)ഹെൻട്രിച് ഗ്ലിസർ:വാതകങ്ങളിലൂടെ വൈദ്യുതി പ്രവഹിക്കും എന്ന് കണ്ടെത്തി
7 / 25
7) മാർബിളും നേർത്ത ഹൈഡ്രോക്ലോറിക് ആസിഡും തമ്മിലുള്ള രാസപ്രവർത്തനത്തിൽ ഉണ്ടാകുന്ന വാതകം ഏതാണ്?
8 / 25
8) ഈ പ്രസ്താവനയുടെ അടിസ്ഥാനത്തിൽ ശാസ്ത്രജ്ഞൻ ആരെന്ന് കണ്ടെത്തുക
1) അഭികാരങ്ങളുടെ ആകെ മാസും ഉൽപ്പന്നങ്ങളുടെ ആകെ മാസും തുല്യമായിരിക്കും
2) ഒരു രാസപ്രവർത്തനത്തിൽ മാസ് നിർമ്മിക്കപ്പെടുകയും നശിപ്പിക്കപ്പെടുകയോ ചെയ്യുന്നില്ല
3) ശ്വസന പ്രക്രിയയിൽ ഓക്സിജൻ ആഗിരണം ചെയ്യപ്പെടുകയും കാർബൺ ഡൈ ഓക്സൈഡ് പുറത്തു വിടുകയും ചെയ്യും എന്ന് കണ്ടെത്തി
9 / 25
9) പ്രോട്ടോണിന്റെ മാസ്സ്?
10 / 25
10) ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക
1.സഹസംയോജക ബന്ധത്തിൽ ഏർപ്പെട്ട് രണ്ട് ഞങ്ങൾക്കിടയിലുള്ള ബന്ധിത ഇലക്ട്രോണുകളെ ആകർഷിക്കാനുള്ള ഒരു ആറ്റത്തിലെ കഴിവാണ് ഇലക്ട്രോനെഗറ്റിവിറ്റി
2.മൂലകങ്ങളുടെ ഇലക്ട്രോനെഗറ്റിവിറ്റി നിർണയിക്കുന്നതിന് ഉപയോഗിക്കുന്ന രീതി - പോളിംഗ്സ്കെയിൽ
3.ഇലക്ട്രോനെഗറ്റിവിറ്റി കണ്ടുപിടിച്ചത് - ലീനസ് പോളിങ്
4. പൂജ്യത്തിനും നാലിനും ഇടയിൽ ഉള്ള സംഖ്യകളാണ് മൂലകങ്ങളുടെ ഇലക്ട്രോനെഗറ്റിവിറ്റി വിലകൾ ആയി നൽകിയിട്ടുള്ളത്
11 / 25
11) ശരിയായ പ്രസ്താവന ഏത്?
1.ആറ്റത്തിന് വലുപ്പം കൂടുമ്പോൾ അയോണീകരണ ഊർജം കുറയുന്നു
2. ഒരു പിരീഡ് ഇടത്തുനിന്ന് വലത്തേക്ക് ആറ്റത്തിന് വലിപ്പം കൂടുന്നു
12 / 25
12) താഴെകൊടുത്തിരിക്കുന്ന പ്രസ്താവനകളിൽ തെറ്റായവ ഏവ?
1. ന്യൂക്ലിയസിൽ നിന്ന് അകലുംതോറും ഷെല്ലുകളുടെ ഊർജ്ജം കുറഞ്ഞുവരുന്നു
2. ഊർജ്ജ നില കൂടി വരുന്ന ക്രമത്തിലാണ് ഷെല്ലുകളിൽ ഇലക്ട്രോണുകൾ നിറയുന്നത്
3. ന്യൂക്ലിയസിൽ നിന്ന് അകലുംതോറും ന്യൂക്ലിയസ് സും ഇലക്ട്രോണുകളും തമ്മിലുള്ള ആകർഷണം കുറയുന്നു
13 / 25
13) സസ്യങ്ങളിലെ പദാർത്ഥ വിനിമയം തിരിച്ചറിയാനുള്ള ലേസർ ആയി ഉപയോഗിക്കുന്നത്?
14 / 25
14) 1) ഇലക്ട്രോൺ നഷ്ടപ്പെടുന്ന പ്രവർത്തനമാണ് ഓക്സീകരണം.
2) ഇലക്ട്രോണിനെ സ്വീകരിക്കുന്ന പ്രവർത്തനമാണ് നിരോക്സീകരണം.
3) ഇലക്ട്രോൺ നഷ്ടപ്പെടുന്ന ആറ്റം ഓക്സികാരി യും ഇലക്ട്രോൺ സ്വീകരിക്കുന്ന ആദ്യം നിരോക്സികാരിയുമാണ്.
15 / 25
15) രാസ പ്രവർത്തനത്തെ സ്വാധീനിക്കുന്ന ഘടകങ്ങൾ എന്തെല്ലാം?
1) അഭികാരകങ്ങളുടെ സ്വഭാവം
2) ഗാഢത
3) ഖരപദാർത്ഥങ്ങളുടെ പ്രതല പരപ്പളവ്.
4) താപനില
16 / 25
1. സമ്പർക്ക പ്രക്രിയ - a- നിക്കൽ
2. ഹേബർ പ്രക്രിയ- b- vanadium pentoxide
3. സസ്യ എണ്ണ യുടെ hydrogenation വഴി വനസ്പാ തിയുടെ നിർമ്മാണം - c - സ്പോഞ്ച് അയൺ
17 / 25
17) സൾഫ്യൂറിക് ആസിഡിന്റെ വ്യാവസായിക ഉൽപാദനത്തിൽ ഉപയോഗിക്കുന്ന പോസിറ്റീവ് ഉൽപ്രേരകം
18 / 25
18) താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ആൻറ്റോയിൻ ലാവോസിയയുമായി ബന്ധമില്ലാത്തത് ഏത്?
1) ജ്വലന പ്രക്രിയയിൽ ഓക്സിജന്റെ പങ്ക് കണ്ടെത്തി.
2) ശ്വസന പ്രക്രിയയിൽ ഓക്സിജൻ ആഗിരണം ചെയ്ത് കാർബൺഡയോക്സൈഡ് പുറത്തുവിടുകയും ചെയ്യുമെന്ന് ആദ്യമായി കണ്ടെത്തി.
3) നൈട്രിക് ആസിഡ്,സൾഫ്യൂരിക് ആസിഡ്,ഫോസ്ഫോറിക് ആസിഡുകളിൽ ഹൈഡ്രജന്റെ സാന്നിധ്യം കണ്ടെത്തി.
4) ഹൈഡ്രജനും ഓക്സിജനും പേരുകൾ നൽകി.
19 / 25
1.ആറ്റത്തിലെ ന്യൂക്ലിയസിനു ചുറ്റും ഇലക്ട്രോണുകൾ പ്രദക്ഷിണം ചെയ്യുന്നത് ഓർബിറ്റിൽ ആണ്
2.ഓരോ ഷെല്ലിലേയും ഇലക്ട്രോണുകൾ ഒരു നിശ്ചിത ഊർജ്ജം ഉണ്ട്
3.ഒരു നിശ്ചിത സെല്ലിൽ പ്രദക്ഷിണം ചെയ്യുമ്പോൾ ഇലക്ട്രോണുകളുടെ ഊർജം ക്രമേണ കുറഞ്ഞുവരുന്നു
4.ന്യൂക്ലിയസിൽ നിന്ന് അകലം കൂടുന്തോറും ഷെല്ലുകളുടെ ഊർജ്ജം കുറഞ്ഞുവരുന്നു
20 / 25
20) ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക
A.''മൂലകങ്ങളുടെ രാസികവു० ഭൗതികവും ആയ ഗുണങ്ങൾ അവയുടെ അറ്റോമിക് നമ്പറിന്റെ ആവർത്തന ഫലങ്ങളാണ് " - ഹെൻട്രി മോസ്ലി യുടെ പീരിയോഡിക് നിയമം
B.ഹെൻട്രി മോസ്ല്ലിയുടെ നിരീക്ഷണങ്ങൾക്ക് സഹായകമായ പരീക്ഷണങ്ങളാണ് എക്സ്-റേ ഡിഫ്രാക്ഷൻ പരീക്ഷണങ്ങൾ
21 / 25
21) സംക്രമണ മൂലകങ്ങളെ കുറിച്ച് ശരിയായ പ്രസ്താവന?
A.3 - 12 വരെയുള്ള ഗ്രൂപ്പിൽ സംക്രമണ മൂലകങ്ങൾ കാണപ്പെടുന്നു
B. ഇവ നിറമുള്ള സംയുക്തങ്ങൾ ഉണ്ടാക്കുന്നു
C. ഗ്രൂപ്പുകളിലും പിരീഡ് കളിലും ഇവ ഒരേ രാസസ്വഭാവം കാണിക്കുന്നു
D. ഇവയെല്ലാം ശരിയാണ്
22 / 25
1. ടൈറ്റാനിയം ഡയോക്സൈഡ് ഉൽപാദനത്തിന് അസംസ്കൃതവസ്തു - ഇൽമനൈറ്റ്
2. ബ്രീഡർ ന്യൂക്ലിയർ റിയാക്ടർ ഉപയോഗിക്കുന്ന മൂലകം - തോറിയം
3. തോ റി യത്തി ന്റെ ഉറവിടം - മോണോസൈറ്റ്
23 / 25
23) വൈദ്യുതി ഉപയോഗിച്ച് സംയുക്തങ്ങളിൽ നിന്ന് ഒട്ടേറെ മൂലകങ്ങളെ വേർതിരിച്ചെടുത്തത് ഹംഫ്രി ഡേവി യാണ് താഴെ തന്നിട്ടുള്ള വയിൽ ഹംഫ്രി ഡേവി വേർതിരിച്ചെടുത്ത മൂലകങ്ങളിൽ പെടാത്തത് ഏത്?
24 / 25
24) ശരിയായത് ഏത്?
25 / 25
25) ചുവടെ നൽകിയിട്ടുള്ളതിൽ ശരിയായ പ്രസ്ഥാവന
1) ഇലക്ട്രോൺ നഷ്ടപ്പെടുന്ന പ്രവർത്തനം ഓക്സീകരണം
2) ഇലക്ട്രോൺ സ്വീകരിക്കുന്ന പ്രവർത്തനം നിരോക്സീകരണം
3) ഓക്സിഡേഷൻ നമ്പർ കൂടുന്ന പ്രവർത്തനം ഓക്സീകരണം
4) ഓക്സിഡേഷൻ നമ്പർ കുറയുന്ന പ്രവർത്തനം നിരോക്സീകരണം
Your score is
The average score is 42%
Restart quiz Exit
Error: Contact form not found.