SCERT 9 : BIOLOGY Mock Test 5
LATEST JOBS HOME CURRENT AFFAIRS
DAILY MOCK TEST 10 th PRELIMINARY 2022
🟥 NCERT TOPIC WISE MOCK T EST
NCERT TOPIC WISE MOCK T EST
🟥 SCERT 9 : BIOLOGY Mock Test 5
🟥 Questions : 20
🟥 Time : 15 Min
1 / 20
1) രക്തത്തിലെ പ്ലാസ്മ പ്രോട്ടീനുമായി ബന്ധപ്പെട്ട ശരിയായ പ്രസ്ഥാവന കണ്ടെത്തുക
1.രക്തസമ്മർദം ക്രമീകരിക്കുന്ന പ്ലാസ്മ പ്രോട്ടീൻ ആണ് ആൽബുമിൻ
2.രോഗപ്രതിരോധത്തിനു സഹായിക്കുന്ന പ്ലാസ്മ പ്രോട്ടീൻ ആണ് ഗ്ലോബുലിൻ
3.രക്തം കട്ടപിടിക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്ന പ്ലാസ്മ പ്രോട്ടീൻ ഫൈബ്രിനോജൻ
2 / 20
2) ഉദരാശയത്തെയും ഔരസാശയത്തെയും വേർതിരിക്കുന്ന പേശി നിർമിതമായ ഭിത്തി?
3 / 20
3) കൈകൾ മടക്കുമ്പോൾ അയയുന്ന പേശി?
4 / 20
4) മൂത്രത്തിന്റെ രൂപീകരണ ഘട്ടത്തിൽ സൂക്ഷ്മ അരിക്കലിന് സഹായിക്കുന്നത് ____ ആണ്?
5 / 20
5) ഉദരാശയത്തെയും ഔരസാശയ ത്തെയും വേർതിരിക്കുന്ന പേശീ നിർമ്മിതമായ ഭിത്തി?
A.ഡയഫ്രം
B.ശ്വാസനി
C.ശ്വസനിക
D.പ്ലൂറ
6 / 20
7 / 20
7) അരിപ്പകളിൽ നിന്നും മൂത്രം ഒഴുകിയെത്തുന്ന വൃക്കയുടെ ഭാഗം
8 / 20
8) ബോമാൻസ് ക്യാപ്സ്യൂൾ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു
9 / 20
10 / 20
10) താഴെ കൊടുത്തവയിൽ ശരിയായ ജോഡികൾ ഏതൊക്കെ
1. അമീബ -സങ്കോജ ഫേനങ്ങൾ
2. ഷഡ്പദങ്ങൾ-മൽപ്പീജിയൻ നാളികൾ
3. മത്സ്യം -വൃക്ക
4. മണ്ണിര -ത്വക്ക്
11 / 20
11) സമുദ്ര ജലത്തിന് മുകളിൽ സ്വതന്ത്രമായി പൊങ്ങി കിടക്കുകയും പ്രകശസംശ്ലേഷണത്തിൽ ഏർപ്പെടുകയും ചെയ്യുന്ന സൂക്ഷ്മ ജീവികൾ?
12 / 20
13 / 20
13) വൃക്ക നാളികകൾ വന്നു ചേരുന്ന ഭാഗം?
14 / 20
14) താഴെ കൊടുത്തിരിക്കുന്നു സൂചകങ്ങൾ നിരീക്ഷിച്ച് വൃക്കയുടെ ശരിയായ ഭാഗം
തെരഞ്ഞെടുക്കുക
1.ഇളം നിറമുള്ള ബാഹ്യഭാഗം
2.നെഫ്രോണുകളുടെ അരിപ്പകൾ കാണപ്പെടുന്നു
15 / 20
16 / 20
16) താഴെ കൊടുത്തിരിക്കുന്നവയിൽ പ്രകാശസംശ്ലേഷണത്തിൻ്റെ സഹായക വർണ്ണങ്ങൾ ഏതെല്ലാം?
A.ഹരിതകം ബി
B.കരോട്ടിൻ
C.സാന്തോഫിൽ
17 / 20
17) താഴെ പറയുന്നവയിൽ തെറ്റായ പ്രസ്താവന തെരഞ്ഞെടുക്കുക ?
18 / 20
19 / 20
19) താഴെ കൊടുത്തിരിക്കുന്നവയിൽ ഹരിതകണത്തിലെ ഗ്രാനയുടെ പ്രകാശഘട്ട പ്രവർത്തനങ്ങളിൽ തെറ്റായവ തെരഞ്ഞെടുക്കുക
1പ്രകാശം ഉപയോഗിക്കുന്നു
2.ജലം വിഘടിച്ച് ഓക്സിജൻ പുറന്തള്ളുന്നു
3.ഹൈഡ്രജൻ സ്ട്രോമയിൽ എത്തുന്നു
4.പ്രകാശോർജം രാസോർജം ആയി പുറന്തള്ളപ്പെടുന്നു.
20 / 20
20) പ്രകാശസംശ്ലേഷണത്തിൽ നേരിട്ട് പങ്കെടുക്കാൻ കഴിയുന്ന ഹരിതകം?
Your score is
The average score is 63%
Restart quiz Exit
Error: Contact form not found.