SCERT 9 : BIOLOGY Mock Test 4
LATEST JOBS HOME CURRENT AFFAIRS
DAILY MOCK TEST 10 th PRELIMINARY 2022
🟥 NCERT TOPIC WISE MOCK T EST
NCERT TOPIC WISE MOCK T EST
🟥 SCERT 9 : BIOLOGY Mock Test 4
🟥 Questions : 25
🟥 Time : 15 Min
1 / 25
1) രക്തത്തിൽ നിന്ന് വിസർജ്യവസ്തുക്കൾ നീക്കം ചെയ്ത് ആന്തരസമസ്ഥിതി നിലനിർത്താൻ സഹായിക്കുന്ന അവയവങ്ങൾ ഏതൊക്കെയാണ് ?
2 / 25
2) രേഖാങ്കിത പേശി എന്നു അറിയപ്പെടുന്ന പേശി ?
3 / 25
3) താഴെ കൊടുത്തിരിക്കുന്നവയിൽ നിന്നും ഹരിത കണത്തിലെ ഗ്രാനയിലുള്ള ഘടകങ്ങൾ തെരഞ്ഞെടുക്കുക.
1.ഹരിതകം A
2.ഹരിതകം B
3.കരോട്ടിൻ
4.സാന്തോഫിൽ
4 / 25
4) താഴെപ്പറയുന്നവയിൽ തെറ്റായ ജോഡി ഏത്
1. ധാന്യകം - ശരീരപ്രവർത്തനത്തിന് ആവശ്യമായ ഊർജം നൽകുന്നു
2. കൊഴുപ്പ് - ഊർജ്ജ നിർമാണം
3. ജലം - ശരീരതാപം നിയന്ത്രിക്കുന്നു
4. പ്രോട്ടീൻ - വിവിധ ശാരീരിക പ്രവർത്തനങ്ങളെ സഹായിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്നു
5 / 25
5) ലോക ഹൃദയ ദിനം?
6 / 25
6) കൊഴുപ്പിനെ ഫാറ്റി ആസിഡും ഗ്ലിസറോളുമാക്കി മാറ്റുന്ന ആഗ്നേയ രസം ഏത് ?
7 / 25
7) മിനുസപേശിയുമായി ബന്ധമില്ലാത്ത പ്രസ്താവന ഏത്?
8 / 25
8) അസ്ഥി പേശിയുടെ ആകൃതി ?
9 / 25
9) C ആകൃതിയിലുള്ള തരുണാസ്ഥി വലയങ്ങളാൽ ബലപ്പെടുത്തിയ നീണ്ട കുഴൽ ?
10 / 25
10) രാസ സംയുക്തങ്ങൾ വിഘടിപ്പിച്ച് ഊർജ്ജം ഉൽപ്പാദിപ്പിക്കുന്ന പ്രക്രിയ?
11 / 25
11) താഴെപ്പറയുന്ന പ്രസ്താവനകൾ നിരീക്ഷിക്കുക
1) പ്രകാശ ഘട്ടത്തിലെ തുടർച്ചയായി നടക്കുന്ന ഇരുണ്ട ഘട്ടത്തിൽ നടക്കുന്ന ചാക്രിക രാസപ്രവർത്തനമാണ് കാൽവിൻ ചക്രം
2) കാൽവിൻ ചക്രം കണ്ടെത്തിയത് മെൽവിൻ കാൽവിൻ എന്ന ശാസ്ത്രജ്ഞനാണ്
3) 1961 ഇൽ അദ്ദേഹത്തിന് ഈ കണ്ടെത്തലിന് നോബൽ ലഭിച്ചു
12 / 25
12) സസ്യങ്ങൾ ഗ്ലൂക്കോസിനെ സസ്യ ശരീരത്തിൽ സംഭരിക്കാത്തത് എന്തുകൊണ്ട് ?
13 / 25
13) വേരിന്റെയും കാണ്ഡത്തിന്റെയും നീളം കൂട്ടാൻ സഹായിക്കുന്നത് എന്ത്
14 / 25
14) താഴെ കൊടുത്തിരിക്കുന്നവയിൽ സസ്യ പ്ലവകങ്ങൾ ഉദാഹരണം ഏത്?
A.ഡെസ്മിഡുകൾ
B.ഗോൾഡൻ ആൽഗകൾ
C.സയനോ ബാക്ടീരിയ
15 / 25
15) ഹൃദയ അറകളുടെ സങ്കോചം ആണ്?
16 / 25
17 / 25
17) അസ്ഥി പേശിയുമായി ബന്ധമില്ലാത്
18 / 25
19 / 25
19) ഗാഢത കൂടിയ ഭാഗത്തുനിന്നും ഗാഢത കുറഞ്ഞ ഭാഗത്തേക്ക് തന്മാത്രകൾ ഒഴുകുന്നത് ഏതുതരം ഡിഫ്യൂഷൻ ആണ്?
20 / 25
20) ഓരോ തവണയും ഹൃദയം സങ്കോചിക്കുമ്പോൾ ഏകദേശം എത്ര മില്ലി ലിറ്റർ രക്തമാണ് ധമനികളിൽ പമ്പ് ചെയ്യപ്പെടുന്നത്
21 / 25
22 / 25
22) സസ്യങ്ങൾ അലേയമായഅന്നജ രൂപത്തിൽ ഇലകളിൽ സംഭരിച്ചു വെക്കുന്നത് എന്താണ്?
23 / 25
23) താഴെപ്പറയുന്നവ പ്രസ്താവനകൾ നിരീക്ഷിക്കുക:
1. നാല് പ്രോട്ടീൻ ഇഴകളും ഇരുമ്പടങ്ങിയ ഹീമും ചേർന്നതാണ് ഹീമോഗ്ലോബിൻ ഘടന
2. ഹീമിലെ ഇരുമ്പും ആയാണ് ഓക്സിജൻ കൂടിച്ചേരുന്നത്
24 / 25
24) താഴെ തന്നിട്ടുള്ളവയിൽ സസ്യ പ്ലവകങ്ങൾക്ക് ഉദാഹരണം ഏതെല്ലാം?
25 / 25
25) താഴെക്കൊടുത്തിരിക്കുന്നവയിൽ നിന്നും ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക
1.ATP തന്മാത്ര വിഘടിച്ച് ADP തന്മാത്ര മാത്രം ആയി മാറുന്നു
2.ATP തൻമാത്ര വിഘടിച്ച് ADP തന്മാത്രയും, ഫോസ്ഫേറ്റും ആയി മാറുന്നു
3. ADP ഊർജ്ജം സംഭരിച്ച് വീണ്ടും ATP ആയി മാറുന്നു
Your score is
The average score is 55%
Restart quiz Exit
Error: Contact form not found.