SCERT 9 : BIOLOGY Mock Test 3
LATEST JOBS HOME CURRENT AFFAIRS
DAILY MOCK TEST 10 th PRELIMINARY 2022
🟥 NCERT TOPIC WISE MOCK T EST
NCERT TOPIC WISE MOCK T EST
🟥 SCERT 9 : BIOLOGY Mock Test 3
🟥 Questions : 25
🟥 Time : 15 Min
1 / 25
1) ദഹന ഫലമായി പ്ലാസ്മ യിലൂടെ കോശങ്ങളിൽ എത്തുന്ന ലഘു ഘടകങ്ങൾ ഏവ
1)ഗ്ലൂക്കോസ്
2)അമിനോ ആസിഡുകൾ
3)ഫാറ്റി ആസിഡുകൾ
4)ഗ്ലിസറോൾ
2 / 25
2)
കാണ്ഡം നീളം കൂടാൻ സഹായിക്കുന്ന മെരിസ്റ്റമിക കോശം ?
3 / 25
3) പ്രസ്താവനകളിൽ ശരിയായത് ഏത്?
1.ആൽബുമിൻ രക്ത സമ്മർദ്ദം ക്രമീകരിക്കുന്നു
2.ഗ്ലോബുലിൻ രോഗ പ്രതിരോധത്തിന് സഹായിക്കുന്നു
4 / 25
4) കാണ്ഡം, വേര് എന്നിവ വണ്ണം വയ്ക്കാൻ സഹായിക്കുന്ന മെരിസ്റ്റമിക കോശം ?
5 / 25
5) രക്തത്തെ ഹൃദയത്തിലേക്ക് സംവഹിക്കുന്ന,കനംകുറഞ്ഞ ഭിത്തിയുള്ള ഹൃദയത്തിന്റെ ഭാഗമേത്?
6 / 25
6) താഴെപ്പറയുന്നവയിൽ മിനുസപേശിയെ കുറിച്ച് ശരിയായത് ഏതെല്ലാം
7 / 25
7) താഴെപ്പറയുന്ന പ്രസ്താവനകളിൽ ശരിയായത് തെരഞ്ഞെടുക്കുക
1) ഒരു മാതൃകോശം വിഭജിച്ച് രണ്ട് പുത്രികാ കോശങ്ങളാകുന്ന പ്രക്രിയയാണ് ക്രമഭംഗം
2) ഒരു കോശം പൂർണവളർച്ചയെത്തിയ കോശം ആയി മാറുന്നത് ഇന്റർഫേസിലാണ്
3) ക്രമഭംഗത്തിൽ ആദ്യം നടക്കുന്നത് കോശദ്രവ്യ വിഭജനമാണ്
8 / 25
8)
ക്രോമസോം സംഖ്യ പകുതിയാവുന്ന ഊനഭംഗ ഘട്ടം ?
9 / 25
9)
ഒരു മിനുറ്റിൽ രൂപപ്പെടുന്ന ഗ്ലോമറുലാൽ ഫിൽട്രേറ്റിന്റെ അളവ്?
10 / 25
10) കാൽവിൻ ചക്രത്തിന്റെ കണ്ടുപിടുത്തത്തിന് മെൽവിൽ കാൽവിന് നോബൽ സമ്മാനം ലഭിച്ച വർഷം
11 / 25
11) താഴെപ്പറയുന്നവയിൽ ലോമികകളെ കുറിച്ച് തെറ്റായ പ്രസ്താവന ഏത്?
12 / 25
12)
കോശദ്രവ്യവിഭജനം അറിയപ്പെടുന്ന പേര്
13 / 25
13)
സന്ധിയെ പൊതിഞ്ഞു സംരക്ഷിക്കുന്നത്
14 / 25
14) ബന്ധം കണ്ടെത്തി പൂരിപ്പിക്കുക
സിസ്റ്റോളിക് പ്രഷർ : 120mm Hg :: ഡയസ്റ്റോളിക് പ്രഷർ 😕
15 / 25
15) യൂഗ്ലീനയുടെ സഞ്ചാരത്തിന് സഹായിക്കുന്നത്?
16 / 25
16) അണുബാധയോ വിഷബാധ മൂലമോ വൃക്കക്കുണ്ടാകുന്ന വീക്കമാണ്
17 / 25
17) പ്ലീഹയുടെ തൂക്കം എത്ര?
18 / 25
18) അതിരക്തസമ്മർദ്ദത്തിൻ്റെ പ്രധാന കാരണം?
19 / 25
19) രണ്ടു ശ്വാസകോശങ്ങളിലെയും വായു അറകളിലെയും ആകെ പ്രതലവിസ്തീർണം?
20 / 25
20) താഴെപ്പറയുന്ന പ്രസ്താവനകൾ നിരീക്ഷിക്കുക
1.വലതു വെൻട്രിക്കിളിൽ തുടങ്ങി ഇടത് എട്രിയത്തിൽ അവസാനിക്കുന്നതാണ് പൾമണറി പര്യയനം
2.ഇടതു വെൻട്രിക്കിളിൽ തുടങ്ങി വലത് എട്രിയത്തിൽ അവസാനിക്കുന്നതാണ് സിസ്റ്റമിക് പര്യയനം
21 / 25
21) അനുബന്ധാസ്ഥികൂടത്തിലെ ആകെ അസ്ഥികളുടെ എണ്ണം ?
22 / 25
22) ആരോഗ്യം ഉള്ള പുരുഷന്മാരുടെ വൈറ്റൽ കപ്പാസിറ്റി?
23 / 25
23) താഴെപ്പറയുന്നവയിൽ പ്രകാശഘട്ടവുമായി ബന്ധമില്ലാത്ത പ്രസ്താവന ഏത്
A പ്രകാശം ഉപയോഗിക്കുന്നു
B ജലം വിഘടിച്ച് ഓക്സിജൻ പുറന്തള്ളപ്പെടുന്നു
C പ്രകാശോർജം രാസോർജം ആക്കി എടിപിയിൽ സംഭരിക്കുന്നു
D എ ടി പിയിലെ ഊർജ്ജം ഉപയോഗിച്ച് ഹൈഡ്രജനെ കാർബൺഡയോക്സൈഡുമായി ചേർത്ത് ഗ്ലൂക്കോസ് നിർമ്മിക്കുന്നു
24 / 25
24) ഹരിതകണത്തിലെ പ്രധാന ഭാഗം ഏത് ?
25 / 25
25) 170 ലിറ്റർ ഫിൽട്രേറ്റിൽ നിന്നും ഉണ്ടാകുന്ന മൂത്രത്തിന്റെ അളവ്?
Your score is
The average score is 54%
Restart quiz Exit
Error: Contact form not found.