SCERT 9 : BIOLOGY Mock Test 2
LATEST JOBS HOME CURRENT AFFAIRS
DAILY MOCK TEST 10 th PRELIMINARY 2022
🟥 NCERT TOPIC WISE MOCK T EST
NCERT TOPIC WISE MOCK T EST
🟥 SCERT 9 : BIOLOGY Mock Test 2
🟥 Questions : 25
🟥 Time : 15 Min
1 / 25
1) ഹരിത കണത്തിലെ ദ്രാവക ഭാഗം
2 / 25
പ്രകാശ സംസ്ലേഷണത്തിൽ പ്രകശഘട്ടവുമായി ബന്ധപ്പെട്ടത് ഏതെല്ലാം A. പ്രകാശം ഉപയോഗിക്കുന്നു B. ജലം വിഘടിച്ച് ഓക്സിജൻ പുറന്തള്ളപെടുന്ന് ഹൈഡ്രജൻ സ്ട്രോമയിൽ എത്തുന്നു C.പ്രകാശ് ഉർജ്ജം രസോർജ്ജം ആക്കി എടിപി യില് സംഭരിക്കുന്നു D. ഇവ എല്ലാം
3 / 25
3) വില്ലസ് ആവരണം ചെയ്യപ്പെട്ടിരിക്കുന്നത് ____ ലാണ്?
A.
B.
C.
D.
4 / 25
4) താഴെ കൊടുത്തിരിക്കുന്നവയിൽ നിന്നും സന്ധി വാതത്തെപ്പറ്റി ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക?
A. സന്ധികളിലെ അണുബാധ പരിക്കുകൾ എന്നിവമൂലം ഉണ്ടാകുന്നു
B. തരുണാസ്ഥി വലയത്തിന് തകരാർ
C. അസഹനീയമായ വേദന
D. സന്ധികൾ ചലിപ്പിക്കാൻ കഴിയാത്ത അവസ്ഥ
5 / 25
5) മനുഷ്യൻറെ ക്രോമസോം സംഖ്യ എത്രയാണ്?
6 / 25
6) വൻകുടലിൽ വസിക്കുന്ന ചില ബാക്ടീരിയകൾ ------- ഉൽപാദിപ്പിക്കുന്നു?
7 / 25
7)
നാനാവശത്തേക്കും തിരിക്കാൻ കഴിയുന്ന സന്ധി?
8 / 25
8)
മണ്ണിരയുടെ ചലനത്തിന് സഹായിക്കുന്നത് ?
9 / 25
9)
അസ്ഥികൾക്കിടയിലുള്ള ഘർഷണം കുറക്കാൻ സഹായിക്കുന്നത് ?
10 / 25
10) ഹൈഡ്രോക്ലോറിക് ആസിഡിന്റെ പിഎച്ച് മൂല്യം എത്ര
A.1 മുതൽ 3 വരെ
B. 0 മുതൽ 1വരെ
C. 1മുതൽ 4വരെ
D.2 മുതൽ 5വരെ
11 / 25
11) പല്ല് നിർമിച്ചിരിക്കുന്ന ജീവനുള്ള കല
12 / 25
12) രക്തത്തിലേക്ക് പുനരാഗിരണം ചെയ്യപ്പെടുന്ന ഗ്ലോമറൂലാൽ ഫിൽട്രേറ്റിന്റെ അളവ്?
13 / 25
13) താഴെ കൊടുത്തിരിക്കുന്നവയിൽ നിന്നും സ്റ്റിറോയിഡുകളുടെ അമിത ഉപയോഗം മൂലം സംഭവിക്കാവുന്ന പ്രശ്നങ്ങളിൽ ഉൾപ്പെടുന്നത് തരഞ്ഞെടുക്കുക?
1. ഉയർന്ന രക്തസമ്മർദ്ദം
2. ഹൃദയസംബന്ധമായ തകരാറുകൾ
3. ലൈംഗിക അസന്തുലിതാവസ്ഥ
14 / 25
14) കാണ്ഡം ,വേര് എന്നിവ വണ്ണം വയ്ക്കാൻ സഹായിക്കുന്ന മെരിസ്റ്റമിക കോശം ഏതാണ്?
15 / 25
15) പ്രോഫേസ്,മെറ്റാഫേസ്,അനാ ഫേസ്, ടിലോഫേസ് എന്നിവ ഏതു വിഭജനത്തിന് നാല് ഘട്ടങ്ങളാണ്
16 / 25
16) താഴെ തന്നിട്ടുള്ളവയിൽ
ശരിയായ ജോഡികൾ ഏതെല്ലാം
1)അഗ്ര മെരിസ്റ്റം (apical meristem )- വേരിന്റെയും കാണ്ഡത്തിന്റെ യും നീളം കൂടാൻ സഹായിക്കുന്നു
2) പാർശ്വ മെരിസ്റ്റം (lateral meristem )-കാണ്ഡം, വേര് എന്നിവ വണ്ണം വെക്കാൻ സഹായിക്കുന്നു. ദ്വിബീജപത്ര സസ്യങ്ങളിൽ മാത്രം കാണപ്പെടുന്നു
3) പറവാന്തര മെരിസിസ്റ്റം (interacalary meristem )- കാണ്ഡം നീളം കൂടാൻ സഹായിക്കുന്നു. ഏകബീജ പത്ര സസ്യങ്ങളുടെ പർവതത്തിനു മുകളിൽ കാണുന്നു
17 / 25
17) ക്രോമസോമുകൾ കോശത്തിന്റെ മധ്യഭാഗത്ത് നിരനിരയായി ക്രമീകരിക്കപ്പെടുന്ന ഘട്ടം
18 / 25
18) താഴെ കൊടുത്തിരിക്കുന്നവയിൽ പേശി സങ്കോചത്തിന് സഹായകമല്ലാത്തത് ഏത്?
19 / 25
19) താഴെക്കൊടുത്തിരിക്കുന്ന പ്രസ്താവന വായിച്ചു ഉചിതമായ ഉത്തരം കണ്ടെത്തുക?
A.രണ്ട് ജോഡി ഉമിനീർ ഗ്രന്ഥികൾ ആണ് വായിൽ ഉള്ളത്.
B.ഉമിനീർ ഗ്രന്ഥികളിൽ നിന്ന് സ്രവിക്കുന്ന ഉമിനീരിൽ സലൈവറി അമിലേസ്,ലൈസോസൈം എന്നീ രാസാഗ്നികളും ശ്ലേഷ്മവും അടങ്ങിയിരിക്കുന്നു.
C. രണ്ടും ശരി
D. B ശരി A തെറ്റ്
20 / 25
20) പിത്തരസവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന കണ്ടെത്തുക?
A.രാസാഗ്നികളിൽ കാണപ്പെടുന്നു.
B.ആമാശയത്തിലേക്ക് സ്രവിക്കപ്പെടുന്നു.
C.കരളിൽ ഉൽപാദിപ്പിക്കപ്പെടുന്നു.
D.കൊഴുപ്പിനെ ചെറു കണികകൾ ആക്കുന്നു.
21 / 25
21) താഴെ കൊടുത്തവയിൽ ഒറ്റപ്പെട്ടത് ഏത്?
22 / 25
22) വൃക്കയുടെ അടിസ്ഥാനഘടകം എന്നറിയപ്പെടുന്നത്?
A. മെഡുല്ല
B.പെൽവീസ്
C. വൃക്കാ സിര
D. നെഫ്രോൺ
23 / 25
23) പ്രകാശ സംശ്ലേഷനംതിലെ ഇരുണ്ട ഘട്ടം നടക്കുന്നത് എവിടെ
24 / 25
24) അഫറെണ്ട് വെസ്സെൽ ബൗമാൻസ് ക്യാപ്സൂളിന് ഉള്ളിൽ പ്രവേശിച്ച് സൂക്ഷ്മ ലോമികകൾ ആയി മാറിയ ഭാഗം അറിയപ്പെടുന്ന പേര്?
25 / 25
25) അസ്ഥികൾ ക്കിടയിൽ ഒരു സ്നേഹകമായി പ്രവർത്തിക്കുന്നത് ?
Your score is
The average score is 45%
Restart quiz Exit
Error: Contact form not found.