FREE PSC TALKZ
SCERT 9 : BIOLOGY Mock Test 1
SCERT 9 : BIOLOGY Mock Test 1
SCERT 9 : BIOLOGY Mock Test 1
LATEST JOBS    HOME    CURRENT AFFAIRS
DAILY MOCK TEST    10 th PRELIMINARY 2022
🟥  NCERT  TOPIC WISE  MOCK T EST
NCERT  TOPIC WISE  MOCK T EST
🟥  SCERT 9 : BIOLOGY Mock Test 1
🟥  Questions : 20
🟥  Time : 15 Min
0%
0 votes, 0 avg
800
SCERT 9 : BIOLOGY Mock Test 1
🟥  SCERT 9 : BIOLOGY Mock Test 1
🟥  Questions : 25
🟥  Time : 15 Min
ദയവായി നിങ്ങളുടെ പേര്
രേഖപ്പെടുത്തുക
1 / 25
1)  
ഉദ്ദീപന ദിശയും ചലനദിശയും തമ്മിൽ ബന്ധമില്ലാത്ത ചലനങ്ങൾ അറിയപ്പെടുന്നത് ?
1)  
1)  
2 / 25
  • 2) താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ നിന്ന് ശരിയുത്തരം തിരഞ്ഞെടുത്ത് എഴുതുക ?
A.ഇൻഫ്രാറെഡ് റേഡിയേഷൻ ആഗിരണം ചെയ്ത് ആഗോളതാപനത്തിന് ആക്കം കൂട്ടുന്ന വാതകങ്ങളാണ് ഹരിതഗൃഹവാതകങ്ങൾ.
B.കാർബൺ ഡൈ ഓക്സൈഡ് ,ക്ലോറോ ഫ്ലൂറോ കാർബൺ എന്നിവ ഹരിതഗൃഹവാതകങ്ങൾ ക്ക് ഉദാഹരണങ്ങളാണ്.
3 / 25
3) അസ്ഥിവ്യവസ്ഥയുടെ ധർമ്മങ്ങൾ എന്തെല്ലാം?
4 / 25
4) പ്രോട്ടീനിനെ ഭാഗികമായി പേപ്റ്റോണുകളാക്കുന്നത്
A. ഹൈഡ്രോക്ലോറിക് ആസിഡ്
B. ഗാസ്ട്രിക് ലിപേസ് എൻസൈം
C.പെപ്‌സിൻ എൻസൈം
D. പേരിസ്റ്റാൾസിസ്
5 / 25
5) നാക്കിന്റെ ചലനം എന്ത് തരം ചലനത്തിന് ഉദാഹരണമാണ്
6 / 25
6) താഴെ കൊടുത്തിരിക്കുന്ന പ്രസ്താവനകൾ വായിച്ച് ശരിയുത്തരം കണ്ടെത്തുക?
A.ഇരുണ്ട ഘട്ടം നടക്കുന്നത് ഗ്രാനയിൽ വച്ചാണ് .
B.പ്രകാശത്തിൻറെ ലഭ്യത കുറയുമ്പോൾ പ്രകാശഘട്ടം നിലയ്ക്കുന്നു.
7 / 25
7) മഹാധമനി യുടെ ശാഖയായ വൃക്ക ധമനി വഴി------------------ വൃക്കകളിൽ എത്തുന്നു??
8 / 25
8) താഴെപ്പറയുന്നവയിൽ അസ്ഥികൾക്ക് ബലക്ഷയം ഉണ്ടായി ഒടിവ് സംഭവിക്കുന്ന അവസ്ഥ??
9 / 25
  • 9) സസ്യപ്ലവകങ്ങൾക്ക് ഉദാഹരണം അല്ലാത്തത്
10 / 25
10) ഉമിനീർ ഗ്രന്ഥികളിൽ നിന്നും സ്രവിക്കുന്ന ഉമിനീരിൽ അടങ്ങിയിരിക്കുന്ന രാസാഗ്നികളും ശ്ലേഷ്മവും ഏതാണ്
A.പാൻക്രിയാറ്റിക് അമിലേസ്, ഗാസ്ട്രിക് ലിപേസ് എൻസൈം
B. പാൻക്രിയാറ്റിക് ലിപേസ്, ട്രിപ്സിൻ
C.സ്‌ലൈവറി അമിലേസ്, ലൈസോസൈം
D.പെപ്‌സിൻ എൻസൈം, ട്രിപ്സിൻ
11 / 25
11) മൂത്രത്തിലെ യൂറിയയുടെ അളവ്??
12 / 25
1.അസ്ഥിപേശി A.ശാഖകളായി പിരിഞ്ഞ കോശങ്ങൾ .
2.മിനുസ പേശി B. സ്പിൻ ഡിൽ ആകൃതിയുള്ള കോശങ്ങൾ .
3.ഹൃദയപേശി C.സിലിണ്ടർ ആകൃതിയിലുള്ള കോശങ്ങൾ .
12)  
i ) 1 A , 2 B, 3 C
i i ) 1 B, 2 C, 3 A
iii) 1 C, 2 A, 3B
iv) 1 C, 2 B, 3 A
13 / 25
13) ശരിയായ ജോഡികൾ തിരഞ്ഞെടുക്കുക ?
1) ഇനാമൽ - വെള്ള നിറം, കടുപ്പമേറിയ ഭാഗം, നിർജീവം
2) സിമന്റം - മോണയിലെ കുഴികളിൽ പല്ലിനെ ഉറപ്പിച്ചു നിർത്തുന്ന കല
3) പൾപ്പ് - പൾപ്പ് ക്യാവിറ്റിയിൽ കാണുന്ന മൃദുവായ യോജകകല
4)ഡെന്റൈൽ - പല്ലു നിർമ്മിച്ചിരിക്കുന്ന ജീവനില്ലാത്ത കല
14 / 25
14) ശരിയായ ജോഡികൾ ഏതെല്ലാം
1) കോർട്ടക്സ് - വൃക്കയുടെ ഇളം നിറമുള്ള ബാഹ്യഭാഗം. നെഫ്രോണുകളുടെ അതിസൂക്ഷ്മ അരിപ്പകൾ കാണപ്പെടുന്നു
2) മെഡുല്ല - വൃക്കയുടെ കടും നിറമുള്ള ആന്തര ഭാഗം. നെഫ്രോണുകളുടെ ആന്തര ഭാഗം കാണപ്പെടുന്നു.
3) പെൽവിസ് - അരിപ്പകളിൾ നിന്ന് മൂത്രം ഒഴുകിയെത്തുന്നു
15 / 25
15) ഉദീപന ദിശയും ചലനദിശയും തമ്മിൽ ബന്ധമുള്ള ചലനങ്ങൾ അറിയപ്പെടുന്ന പേര്??
16 / 25
16) മണ്ണിരയുടെ ടെ സഞ്ചാരത്തിന് സഹായിക്കുന്ന ശരീര ഉപരിതലത്തിൽനിന്ന് പുറത്തേക്ക് തള്ളി നിൽക്കുന്ന സൂക്ഷ്മമായ ഭാഗങ്ങൾ അറിയപ്പെടുന്നത്??
17 / 25
17) താഴെ കൊടുത്തവയിൽ തെറ്റായ ജോഡി ഏത് ..
1.അസ്ഥിപേശി (രേഖാങ്കിത പേശി) - ഐച്ഛിക ചലനങ്ങൾ സാധ്യമാക്കുന്നു
2.മിനുസപേശി (രേഖാശൂന്യ പേശി) - അനൈച്ഛിക ചലനങ്ങൾ സാധ്യമാക്കുന്നു
3.ഹൃദയ പേശി - അനൈച്ഛിക ചലനങ്ങൾ സാധ്യമാക്കുന്നു
18 / 25
18) ന്യൂക്ലിയസ് വിഭജനത്തിൽ പുത്രികാ ന്യൂക്ലിയസുകൾ രൂപം കൊള്ളുന്ന ഘട്ടം ഏതാണ്??
19 / 25
  • ശരിയായത്?
  • A.ഹരിതകണങ്ങൾ കൂടുതൽ കാണപ്പെടുന്നത് ഇലയുടെ അടിഭാഗത്താണ് .
B.ഹരിത സസ്യങ്ങളിൽ പ്രകാശസംശ്ലേഷണം നടക്കുന്നത് പ്രധാനമായും ഇലകളിലാണ്.
C.ഇലയിലെ ഒരു ചതുരശ്ര മില്ലിമീറ്ററിൽ ശരാശരി അഞ്ച് ലക്ഷം ഹരിതകണങ്ങൾ ഉണ്ടാകും.
20 / 25
  • 20) പ്രകാശ സംശ്ലേഷണത്തിൽ നേരിട്ടു പങ്കെടുക്കുന്ന വർണകം
21 / 25
21) എത്ര തലമുറ കഴിഞ്ഞാലും ജീവികളിലെ ക്രോമസോം സംഖ്യ സ്ഥിരമായി നിലനിർത്തപ്പെടുന്ന കോശ വിഭജന രീതിയേതാണ്??
22 / 25
22) വില്ലസുകൾ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു
23 / 25
23) ഓസ്റ്റിയോപോറോസിസ് ബന്ധപ്പെട്ട പ്രസ്താവനകൾ ഏതൊക്കെ
A. അസ്ഥികൾക്ക് ബലക്ഷയം ഉണ്ടായി ഒടിവ് സംഭവിക്കുന്ന അവസ്ത
B. കാൽസ്യത്തിൻ്റെ കുറവ്, ഉപാപചയ പ്രവർത്തനങ്ങളുടെ തകരാറ്, വിറ്റാമിൻ D യുടെ കുറവ് എന്നിവ കാരണമാകാം
C. ഇടുപ്പ് എല്ല് ,നട്ടെല്ല് ,മണി ബന്ധം എന്നീ ഭാഗങ്ങളെ കൂടുതലായി ബാധിക്കുന്നത്
24 / 25
24) താഴെ പറയുന്നവയിൽ മനുഷ്യ ശരീരത്തിലെ പ്രധാന വിസർജ്യ വസ്തുക്കൾ ഏതെല്ലാം?
25 / 25
25) താഴെ കൊടുത്തവയിൽ കോശ ചക്രത്തിലെ ഇൻറർഫേസ് ഘട്ടത്തെ സംബന്ധിച്ച് ശരിയായ പ്രസ്താവനകൾ ഏതെല്ലാം??
1 കോശംഗങ്ങളുടെ എണ്ണം വർദ്ധിക്കുന്നു
2. കോശ ദ്രവ്യത്തിന് അളവ് കൂടുന്നു
3.കോശത്തിലെ വലിപ്പം കൂടുന്നു
4.ജനിതകവസ്തു ഇരട്ടിക്കുന്നു.
Your score is
The average score is 51%
0%
Exit
error: Content is protected !!