SCERT 8 Basic Science Mock Test
SCERT STD 8 : Basic Science 1
🛑 Questions : 25
🛑 Time : 12 Min
1 / 25
1) താഴെ പറയുന്നവയിൽ ഡക്റ്റിലിറ്റി ഏറ്റവും കൂടിയ ലോഹമേത്?
2 / 25
2) എറിത്രോസിൻ എന്ന വസ്തുവിന്റെ ഉപയോഗം
3 / 25
3) വർഗ്ഗീകരണത്തിലെ അടിസ്ഥാന തലം ഏത്?
4 / 25
4) കോശത്തിലെ മാംസ്യ നിർമ്മാണ കേന്ദ്രം?
5 / 25
5) താഴെ കൊടുത്തവയിൽ ഒരു മൈക്രോസ്കോപ്പിന്റെ ആവർത്തന ശേഷി എന്നതുകൊണ്ട് അർത്ഥമാക്കുന്നത് എന്താണെന്ന് തിരഞ്ഞെടുക്കുക ??
6 / 25
6) ടോണോപ്ലാസ്റ്റ് എന്ന സവിശേഷ സ്തരത്താൽ ആവരണം ചെയ്യപ്പെട്ടിരിക്കുന്ന ഭാഗം?
7 / 25
7) കോശത്തിലെ മാംസ്യ നിർമാണ കേന്ദ്രം
8 / 25
8) പ്രോകാരിയോട്ടിനു ഉദാഹരണം ഏത്
9 / 25
9) ലളിതമായ മൈക്രോസ്കോപിൻ്റെ സഹായത്തോടെ ആദ്യമായി കോശങ്ങളെ നിരീക്ഷിച്ചത്
10 / 25
10) ഒന്നിന് ഗുണകരവും മറ്റേതിന് ദോഷകരവും , പരാദം പോഷണത്തിനായി ആതിഥേയനെ ആശ്രയിക്കുന്നതും താഴെ പറയുന്നവയിൽ ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു?
11 / 25
11) താഴെ തന്നിരിക്കുന്നവയിൽ സ്നേഹങ്ങൾക്ക് ഉദാഹരണമേത്?
12 / 25
12) കോശം കണ്ടുപിച്ചത് ആര്??
13 / 25
13) താഴെ തന്നിരിക്കുന്നവയിൽ പ്രോകാരിയോട്ടുകൾ ഏതെല്ലാം?
14 / 25
14) ജൈവ വൈവിധ്യ സംരക്ഷണം പ്രകൃതി വിഭവങ്ങളുടെ ചൂഷണവും മലിനീകരണവും തടയൽ ലക്ഷ്യ മായിടുള്ള UN agency
15 / 25
15) ഫ്രീസറിൽ ജലം നിറച്ചു വെച്ച ചില്ലു കുപ്പി പിറ്റേദിവസം എടുത്തപ്പോൾ പൊട്ടി ഇരിക്കുന്നതായി കണ്ടു.കുപ്പി പൊട്ടാൻ കാരണം?
16 / 25
16) ഘർഷണം ഗുണകരമായ സന്ദർഭങ്ങൾ ഏതെല്ലാം?
17 / 25
17) താഴെ പറയുന്നവയില് മാലിയബിലിടി ഏറ്റവും കൂടിയ ലോഹം ഏത്
18 / 25
18) ഗ്രന്ഥി കോശങ്ങളിൽ.............. ധാരാളമായി കാണുന്നു
19 / 25
19) സസ്യങ്ങളിൽ കാണ്ഡത്തിന്റെയും വേരിന്റെയും അഗ്രസ്ഥാനങ്ങളിൽ കാണപ്പെടുന്ന പ്രത്യേക കോശങ്ങളാണ്?
20 / 25
20) 6 തലം വർഗ്ഗീകരണ പദ്ധതി ആവിഷ്കരിച്ചത്?
21 / 25
21) താഴെ തന്നിരിക്കുന്ന രാസവസ്തുക്കളിൽ ഏതാണ് ഭക്ഷണപദാർത്ഥങ്ങളുടെ രുചി വർദ്ധിപ്പിക്കാൻ ഉപയോഗിക്കുന്നത്
22 / 25
22) മർദം കുറയുമ്പോൾ ജലത്തിലെ തിളനില
23 / 25
23) ഒന്നിൽ കൂടുതൽ ലെൻസുകൾ ഉപയോഗിക്കുന്ന മൈക്രോസ്കോപുകൾ ആണ് ___?
24 / 25
24) താഴെ തന്നിരിക്കുന്നവയിൽ മൈറ്റോകോൺട്രിയോണുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതെല്ലാം?
25 / 25
25) ഭക്ഷ്യ ശൃംഖലകളിൽ രണ്ടാം പോഷണ തരത്തിൽ പെടുന്നവർ ആര്?
Your score is
The average score is 59%
Restart quiz Exit
Set 1 Set 2
Set 3 Set 4
Set 5 Set 6
LATEST JOBS HOME SCERT QUIZ
10 th PRELIMINARY 2022
Error: Contact form not found.