FREE PSC TALKZ

SCERT Mock Test STD 6 : Basic Science 1

 

 

SCERT 6 Mock Test

SCERT 6 Mock Test

 


0%
0 votes, 0 avg
2056

SCERT STD 6 : Basic Science 1

🛑 Questions: 25

🛑 Time : 7 Min

ദയവായി നിങ്ങളുടെ പേര്

രേഖപ്പെടുത്തുക

1 / 25

1) ആന്തരിക അസ്ഥികൂടം,ബാഹ്യ അസ്ഥികൂടം ഉള്ള ജീവികൾക്ക് ഉദാഹരണം?

1. ആമ

2. ചീങ്കണ്ണി

3. മുതല

 

 

 

2 / 25

2) ജന്തു കോശത്തിൽ കാണപ്പെടാത്ത ഭാഗം?

 

 

 

 

3 / 25

  • 3) താഴെ കൊടുത്തവയിൽ വിഘടകർക്ക് ഉദാഹരണം അല്ലാത്തത് ഏത്?

 

 

 

4 / 25

4) ശരിയായ പ്രസ്താവന

1. വിജാഗിരി സന്ധി :- ഒരു ഭാഗത്തേക്ക് മാത്രം ചലന സ്വാതന്ത്യം
2. കീല സന്ധി:-ഒരു അസ്ഥി മറ്റൊന്നിൽ ഒരു ദിശയിലേക്കു തിരിക്കുന്നു.
3. ഗോളര സന്ധി:- അസ്ഥിയുടെ അറ്റത്തുള്ള ഉരുണ്ട ഭാഗം മറ്റൊരു അസ്തിയുടെ കുഴിയിൽ തിരിയുന്നു.
4. എല്ലാം ശെരി

5 / 25

5) ഏക കോശ ജീവികൾ അല്ലാത്തത് ഏത് ?

 

 

 

 

6 / 25

6)

ഏറ്റവും ചലന സ്വാതന്ത്ര്യ ഉള്ള സന്ധി
1.
2.
3.

7 / 25

7) പുഞ്ജഫലത്തിന് ( aggregate fruit) ഉദാഹരണം അല്ലാത്തത് ഏത്?

 

8 / 25

8) കൂട്ടത്തിൽ പെടത്തത് ഏത്?

1. ആമ

2. ചീങ്കണ്ണി

3. മുതല

4. പശു

 

9 / 25

9) നാഡികളുടെയും ചുവന്ന രക്താണുക്കളുടെയും ആരോഗ്യത്തിന് സഹായിക്കുന്ന വൈറ്റമിൻ ഏത്?

10 / 25

10) അന്നജം അയഡിൻ ലായനിയുമായി പ്രവർത്തിക്കുമ്പോൾ ഉണ്ടാവുന്ന നിറം?

11 / 25

11) പുനസ്ഥാപിക്കപ്പെടുന്ന വിഭവങ്ങൾക്ക് ഉദാഹരണം അല്ലാത്തത് ഏത്?

 

 

 

12 / 25

12) ⁉️താഴെ കൊടുത്തവയിൽ ശരിയായ പ്രസ്താവനയേത്❓

1. ഒരേ തരത്തിലുള്ള തന്മാത്രകൾ മാത്രം കാണപ്പെടുന്ന പദാർത്ഥങ്ങൾ അറിയപ്പെടുന്നത് മിശ്രിതങ്ങൾ എന്നാണ്.

2.വ്യത്യസ്തഭാഗങ്ങൾ വ്യത്യസ്ത ഗുണങ്ങൾ കാണിക്കുന്ന മിശ്രിതം - ഭിന്നാത്മക മിശ്രിതം

13 / 25

13) അസ്ഥികളുടെ കാഠിന്യത്തിന് കാരണം?

 

14 / 25

14) 1 .ഭൂമി പടിഞ്ഞാറുനിന്ന് കിഴക്കോട്ട് ഭ്രമണം ചെയ്യുന്നു

2. ഭൂമിയുടെ കറക്കം മൂലമാണ് രാത്രിയും പകലും മാറി മാറി വരുന്നത്

15 / 25

15) വെള്ളവും വളവും കണികാ രൂപത്തിൽ ഡ്രിപ്പറുകളിലൂടെ നൽകുന്ന രീതി?

16 / 25

  • 16) കാന്തത്തിന്റെ സജാതീയ ധ്രുവങ്ങൾ അടുത്തടുത്ത് വന്നാൽ എന്ത് സംഭവിക്കുന്നു?

17 / 25

17) താഴെ തന്നിരിക്കുന്ന പ്രസ്താവന പരിശോധിക്കുക:

1) കാന്തം ആകർഷിക്കുന്ന വസ്തുക്കളാണ് കാന്തിക വസ്തുക്കൾ.

2) കാന്തം ആകർഷിക്കാത്തവയെ അകാന്തിക വസ്തുക്കൾ എന്നു പറയുന്നു.

3) ഇരുമ്പ്, നിക്കൽ, കൊബാൾട്ട്, ഉരുക്ക് ഇവയെല്ലാം കാന്തിക വസ്തുക്കൾക്ക് ഉദാഹരണമാണ്.

18 / 25

  • 18) താഴെ കൊടുത്ത പ്രസ്താവന ശരിയല്ലാത്തത് ഏത്

19 / 25

19) 🎈 പ്രകൃതിയിൽ കാണപ്പെടുന്ന കാന്തങ്ങൾ അറിയപ്പെടുന്നത്?

20 / 25

20) 🎈 പ്രകൃതിയിൽ കാണപ്പെടുന്ന കാന്തങ്ങൾ അറിയപ്പെടുന്നത്?

21 / 25

21) ഇവയിൽ കൊഴുപ്പിൽ ലയിക്കാത്ത വിറ്റാമിനുകൾ ഏത് ?

22 / 25

22) താഴെ തന്നിരിക്കുന്നവയിൽ ശരിയായ ജോഡികൾ  ഏതൊക്കെ?

1.ഏറ്റവും ബലമുള്ള അസ്ഥി കീഴ്ത്താടിയെല്ലു

2. വലിയ അസ്ഥി - തുടയെല്ലു

3 ചെറിയ അസ്ഥി - സ്റ്റേപിസ്

 

23 / 25

23) താഴെ തന്നിരിക്കുന്നവയിൽ  ദോലന ചലനം ഉണ്ടാകുന്ന സാഹചര്യങ്ങൾ ഏതൊക്കെ?

A. ക്ലോക്കിലെ പെൻഡുലത്തിൻറെ ചലനം

B.ഊഞ്ഞാലിൻറെ ചലനം

C.തൂക്കി ഇട്ട തൂക്ക് വിളക്കിൻറെ ചലനം

 

 

24 / 25

24) ഇന്ത്യൻ മെഡിക്കൽ ഗവേഷണ കൗൺസിൽ ശുപാർശപ്രകരം പ്രായപൂർത്തിയായ ഒരു ഇന്ത്യക്കാരൻ ഒരു ദിവസം എത്ര ഗ്രാം പച്ചക്കറികൾ ഭക്ഷിക്കണം?

25 / 25

25) ചന്ദ്രൻ ഭൂമിക്കു ചുറ്റും ഒരു പരിക്രമണം പൂർത്തിയാക്കാൻ എടുക്കുന്ന സമയം

Your score is

The average score is 61%

0%

Exit


 

SCERT MOCK TEST HOME

 

 

🛑 STD 6 : SOCIAL SCIENCE 

Set : 1  Set : 2  Set : 3 

Set : 4

 



🛑 STD 6  : BASIC SCIENCE

Set : 1  Set : 2  Set : 3 

Set : 4

 

error: Content is protected !!