FREE PSC TALKZ

SCERT 10 : Social Science Mock Test 7

0%
0 votes, 0 avg
754

SCERT 10 : Social Science Mock Test 7

🟥 SCERT 10 : Social Science Mock Test 7

🟥 Questions : 25

🟥 Time : 20 Min

ദയവായി നിങ്ങളുടെ പേര്

രേഖപ്പെടുത്തുക

1 / 25

1) ഏതു വർഷം മുതലാണ് UNDP ജൂലൈ 11 ലോക ജനസംഖ്യ ദിനമായി ആചരിച്ചു തുടങ്ങിയത്?

2 / 25

  • 2)  ചുവടെ തന്നിരിക്കുന്നതിൽ ആസൂത്രണ കമ്മീഷനെ സംബന്ധിച്ച് ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക ??

a)1950 മാർച്ച് 15നാണ് ആസൂത്രണ കമ്മീഷൻ നിലവിൽ വന്നത്

 

b)രാജ്യത്തിൻറെ സാമ്പത്തിക വളർച്ച ലക്ഷ്യമിട്ട് കമ്മീഷൻ നടപ്പാക്കിയ പദ്ധതികൾ ആണ് പഞ്ചവത്സരപദ്ധതികൾ

 

c)ആസൂത്രണ കമ്മീഷൻ ആദ്യ അധ്യക്ഷൻ ഗുൽസാരിലാൽ നന്ദ

 

d)ആസൂത്രണ കമ്മീഷനിലെ മറ്റ് അംഗങ്ങൾ ടി.ടി കൃഷ്ണമാചാരി, സി.

ഡി ദേശ്മുഖ്

 

 

 

 

3 / 25

3) ആഗോളവൽക്കരണം വികസ്വര രാജ്യങ്ങളെ ദോഷകരമായി ബാധിച്ചു ഇതുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന ഏത്??

1. തദ്ദേശീയ സംസ്കാരങ്ങളുടെ തകർച്ചയ്ക്ക് വഴിയൊരുക്കി

2. പൊതുമേഖലാ സ്ഥാപനങ്ങൾ തകർന്നു

3. പ്രകൃതി വിഭവങ്ങൾ കൊള്ളയടിച്ചു

4. മുകളിൽ പറഞ്ഞത് എല്ലാം ശരിയാണ്

 

4 / 25

4) എന്തുമായി ബന്ധപ്പെട്ടാണ് പി കൃഷ്ണപിള്ളയ്ക് ക്രൂരമായി മർദനമേറ്റത്?

 

5 / 25

5) ഇന്ത്യൻ യൂണിയനിൽ ചേരാൻ വിസമ്മതിച്ച നാട്ടുരാജ്യങ്ങൾ പെടാത്തത്

A.ഹൈദരാബാദ്

B.സത്താറ

C.ജുനഗഡ്

D. കശ്മീർ

 

 

6 / 25

6) പൗരബോധം രൂപപ്പെടുത്തുന്ന പ്രധാന ഘടകങ്ങൾ ഏതെല്ലാം

1.സംഘടനകൾ

2.സാമൂഹിക വ്യവസ്ഥ

3. കുടുംബം

4.വിദ്യാഭ്യാസം

 

 

7 / 25

7) സർദാർ വല്ലഭായി പട്ടേലും വി പി മേനോനും ചേർന്ന് തയ്യാറാക്കിയ ലയന കരാർ പ്രകാരം നാട്ടുരാജ്യങ്ങൾ കേന്ദ്രസർക്കാരിന് കൈമാറണമെന്ന് ആവശ്യപ്പെട്ട നിയന്ത്രണങ്ങൾ ഏതൊക്കെ

1.വാർത്താവിനിമയം

2.വിദേശകാര്യം

3.വ്യവസായം

4.പ്രതിരോധം

 

 

8 / 25

  • 8)  താഴെ തന്നിട്ടുള്ളവയെ കാലഗണന ക്രമത്തിൽ ആക്കുക

 

1. ചൈനയുമായി ഇന്ത്യ പഞ്ചശീല കരാറിൽ ഒപ്പുവച്ചു

 

2. ദേശീയ വിദ്യാഭ്യാസ നയം ആവിഷ്കരിച്ചു

 

3. ആസൂത്രണ കമ്മീഷൻ നിലവിൽ വന്നു

 

4. ഡോക്ടർ രാജേന്ദ്ര പ്രസാദ് അധ്യക്ഷനായ ഭരണഘടനാ നിർമ്മാണ സഭ രൂപീകരിച്ചു

 

5. ആന്ധ്ര സംസ്ഥാനം നിലവിൽ വന്നു

 

 

 

 

 

9 / 25

9) വിഭജനകാലത്തെ ആസ്പദമാക്കിയുള്ള സിനിമകളിൽ ശെരിയായ ജോഡി ഏതൊക്കെ?

A.മേഘേ ധാക്കധാര -ഋതിക് ഘട്ടക്

B.ഗരംഹവ                 - എം എസ് സത്യു

C.തമസ്                      - ഗോവിന്ദ് നിഹ് ലാനി

D.ട്രെയിൻ ടു പാകിസ്ഥാൻ -പമേല റൂക്സ്

 

 

10 / 25

10) നായർ മേധാവിത്വത്തിൻ്റെ പതനം എന്ന കൃതി എഴുതിയത്

1.വില്യം ലോഗൻ

2.റോബർട്ട് ബ്രൗൺ

3.റോബിൻ ജെഫ്രി

4.വില്യം ജെയിംസ്

11 / 25

11) "സ്വാതന്ത്ര്യം തന്നെയമൃതം സ്വാതന്ത്ര്യം തന്നെ ജീവിതം പാരതന്ത്ര്യം മാനികൾക്ക് മൃതിയേക്കാൾ ഭയാനകം"ഇത് ആരുടെ വരികളാണ്?

 

12 / 25

12) ശരിയായ പ്രസ്താവന ഏത്?

1. ഹിസ്റ്ററി ഓഫ് കേരള എന്ന പുസ്തകം രചിച്ചത് - സർദാർ കെ എം പണിക്കർ.

2. പഴശ്ശിരാജ അറിയപ്പെടുന്ന മറ്റു പേരുകൾ - പൈച്ചി രാജ , കൊട്ട്വോട്ട് രാജ.

3. അഞ്ചുതെങ്ങിൽ കോട്ട പണിയാൻ ഉള്ള അനുവാദം ബ്രിട്ടീഷുകാർക്ക് കൊടുത്തത് - ആറ്റിങ്ങൽ റാണി.

 

 

13 / 25

13) ബോസ്റ്റൺ ടീ പാർട്ടി നടന്ന വർഷം?

 

14 / 25

14) പി എൻ പണിക്കരുടെ നേതൃത്വത്തിൽ അമ്പലപ്പുഴയിൽ അഖില തിരുവിതാംകൂർ ഗ്രന്ഥശാല സംഘം സ്ഥാപിച്ച വർഷം??

 

15 / 25

15) ഒക്ടോബർ വിപ്ലവത്തിന്റെ നേതാവ്?

16 / 25

16) താഴെ കൊടുത്തവയിൽ തെറ്റായ ജോടി ഏത് തിരഞ്ഞെടുക്കുക??

17 / 25

17) 1900,ൽ ഇസ്ക്ര എന്ന പത്രം ആരംഭിച്ച വ്യക്തി ❓

18 / 25

  • 18) താഴെ തന്നിട്ടുള്ളവയിൽ തെറ്റായ ജോഡി ഏത്

A. സാഹിത്യ അക്കാദമി - ഇന്ത്യൻ ഭാഷാ സാഹിത്യത്തിന്റെ ഉന്നമനം

 

B. ലളിതകലാ അക്കാദമി - സംഗീതത്തെയും നാടകത്തിന്റെയും പ്രോത്സാഹനമാണ് ലക്ഷ്യം

 

 

C. നാഷണൽ സ്കൂൾ ഓഫ് ഡ്രാമ - എല്ലാവർഷവും നാടകമേള നടത്തുന്നു

 

D. നാഷണൽ ബുക്ക് ട്രസ്റ്റ് ഓഫ് ഇന്ത്യ - ഇന്ത്യൻ പുസ്തകങ്ങൾ സ്വദേശത്തും വിദേശത്തും പ്രോത്സാഹിപ്പിക്കുക

19 / 25

19) സൂയസ് കനാലിനെ സംബന്ധിച്ച് ശരിയല്ലാത്ത പ്രസ്താവന ഏതാണ് ❓

20 / 25

20) "1938 ൽ കടയ്ക്കലും പാങ്ങോടും ആലപ്പുഴയിലും കൊല്ലത്തും നടന്ന സമരങ്ങൾ സ്വാതന്ത്ര്യസമരത്തെ സഹായിച്ചത് പോലെ പുന്നപ്ര-വയലാർ കൂട്ടക്കൊലകളും സ്വാതന്ത്ര്യത്തിന്റെ വേഗം കൂട്ടുകയാണ് ചെയ്തത് "

ആരുടെ വാക്കുകളാണിവ❓

a) C. Kകുമാരപ്പണിക്കർ

b) C.കേശവൻ

c) K C S മണി

d) P.കേശവദേവ്

 

 

21 / 25

21) ബംഗാൾ നീലം കർഷകരുടെ കലാപം നടന്നത് എന്ന്??

22 / 25

  • 22)  ഇന്ത്യൻ വിദ്യാഭ്യാസത്തെ കുറിച്ച് പഠിക്കുന്നതിനായി ഗവൺമെന്റ് നിയമിച്ച ലക്ഷ്മണ സ്വാമി മുതലിയാർ കമ്മീഷന്റെ പഠന ലക്ഷ്യങ്ങളിൽ പെടുന്നവ ഏതെല്ലാം

1. അധ്യാപക പരിശീലന സമിതി രൂപീകരിക്കുക

 

2. വിവിധോദ്ദേശ്യ സ്കൂളുകൾ സ്ഥാപിക്കുക

 

3.ത്രിഭാഷാ പദ്ധതി നടപ്പിലാക്കുക

 

4.തൊഴിലധിഷ്ഠിത വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങുക

 

5. സെക്കൻഡറി തലത്തിൽ വിദ്യാഭ്യാസ കമ്മീഷൻ രൂപീകരിക്കുക

 

 

 

 

23 / 25

23) താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ഓംബുഡ്സ്മാനുമായി ബന്ധപ്പെട്ട് ശരിയല്ലാത്തത് ?

 

 

A. ഓംബുഡ്സ്മാൻ എന്ന പദം ഉത്ഭവിച്ചത് സ്വീഡിഷ് ഭാഷയിൽ നിന്നാണ്

B. ജനങ്ങൾക്ക് നേരിട്ട് പരാതിയുമായി ഓംബുഡ്സ്മാനെ സമീപിക്കാവുന്നതാണ്

C. ഓംബുഡ്സ്മാനായി നിയമിക്കുന്നത് സർവീസിൽ നിന്നും വിരമിച്ച സുപ്രീംകോടതി ജഡ്ജി ആണ്

D. സന്താനം കമ്മിറ്റിയുടെ നിർദ്ദേശ പ്രകാരമാണ് ഇന്ത്യയിൽ ഓംബുഡ്സ്മാൻ സ്ഥാപിതമായത്

 

24 / 25

24) ഹവായ് ദ്വീപിലെ അമേരിക്കൻ നാവിക കേന്ദ്രമായ പേൾ ഹാർബർ ജപ്പാൻ ആക്രമിച്ച വർഷം?

25 / 25

25) താഴെ കൊടുത്തിരിക്കുന്നവയിൽ പുന്നപ്ര-വയലാർ സമരമായി ബന്ധമില്ലാത്തത്?

1. തുലാം പത്തു സമരം

2. അമേരിക്കൻ മോഡൽ അറബിക്കടലിൽ

3. സമരത്തിൽ പങ്കെടുത്ത മുഖ്യമന്ത്രി ഇ കെ നായനാർ

4. സമരത്തെ പശ്ചാത്തലമാക്കി തകഴി രചിച്ച നോവൽ ഏണിപ്പടികൾ

 

 

Your score is

The average score is 37%

0%

Exit

error: Content is protected !!