FREE PSC TALKZ

SCERT 10 : Social Science Mock Test 6

0%
0 votes, 0 avg
519

SCERT 10 : Social Science Mock Test 6

🟥 SCERT 10 : Social Science Mock Test 6

🟥 Questions : 25

🟥 Time : 20 Min

ദയവായി നിങ്ങളുടെ പേര്

രേഖപ്പെടുത്തുക

1 / 25

1) താഴെ കൊടുത്തിരിക്കുന്നവ കാലഗണനാക്രമത്തിൽ എഴുതുക
1. കുറിച്യർ കലാപം
2. ബംഗാൾ വിഭജനം
3. INC രൂപീകരണം
4. പൈക കലാപം

2 / 25

2) സർ സയ്യിദ് അഹ്‌മദ് ഖാൻ അലിഗഡ് സയൻറിഫിക് സൊസൈറ്റി സ്ഥാപിച്ച വർഷം ?

3 / 25

3) രാജ്യം എന്നത് പ്രദേശമല്ല രാജ്യത്തെ ജനങ്ങൾ ആണെന്ന് പ്രഖ്യാപിച്ചത് ?

4 / 25

4) കൂട്ടുകുടുംബവ്യവസ്ഥ , സംബന്ധം ,മരുമക്കത്തായം എന്നിവയ്ക്കെതിരെ പോരാടിയ സാമൂഹിക പരിഷ്കർത്താവ് ?

5 / 25

5) ചുവടെ തന്നിരിക്കുന്ന പ്രസ്താവനകൾ പരിശോധിച്ച് ശരിയായവ തിരഞ്ഞെടുക്കുക ?
a) സാമൂഹ്യശാസ്ത്രം ഉത്ഭവിച്ചത് പടിഞ്ഞാറൻ യൂറോപ്പിൽ
b) സാമൂഹ്യ ശാസ്ത്രത്തിൻറെ പിതാവ് അഗസ്ത് കോംതെ
c) ഇന്ത്യയിൽ സാമൂഹ്യ ശാസ്ത്ര പഠനം ആരംഭിച്ചത് ഇരുപതാം നൂറ്റാണ്ടിൽ
d) ഇന്ത്യയിൽ ആദ്യത്തെ സാമൂഹ്യ ശാസ്ത്ര പഠന വകുപ്പ് ആരംഭിച്ചത് ബോംബെ സർവകലാശാലയിൽ

6 / 25

6) ഫാസിസ്റ്റ് നയങ്ങളെ ശക്തമായ എതിർത്തതിനെ തുടർന്ന് ഫാസിസ്റ്റുകൾ വധിച്ച ഇറ്റലിയിലെ പ്രമുഖ ചിന്തകൻ ?

7 / 25

7) ചേരുംപടി ചേർക്കുക
1. വൈകുണ്ഠസ്വാമികൾ
2. കുമാരഗുരുദേവൻ
3. വാഗ്ഭടാനന്ദൻ
4. വി ടി ഭട്ടതിരിപ്പാട്
i. യോഗക്ഷേമസഭ
ii. സമത്വ സമാജം
iii. പ്രത്യക്ഷരക്ഷാ ദൈവസഭ
iv. ആത്മവിദ്യാസംഘം

8 / 25

8) താഴെപ്പറയുന്നവയിൽ ഡോക്ടർ ലക്ഷ്മണസ്വാമി മുതലിയാർ കമ്മീഷൻ്റേ ശുപാർശയുമായി ബന്ധപ്പെട്ട തെറ്റായ പ്രസ്താവന ഏത് ?

9 / 25

9) തിരുവിതാംകൂറിൽ പാർവതിഭായി പ്രൈമറി വിദ്യാഭ്യാസം സൗജന്യമാക്കിയ കൊണ്ട് വിളംബരം പുറപ്പെടുവിച്ച വർഷം ?

10 / 25

10) താഴെ കൊടുത്തിരിക്കുന്നവയിൽ തെറ്റായ പ്രസ്താവന ഏത് ?

11 / 25

11) Peace, Land and Bread എന്ന മുദ്രാവാക്യം ഏത് വിപ്ലവവുമായി ബന്ധപ്പെട്ടിരിക്കുന്നു ?

12 / 25

12) യൂറോപ്പിലെ ഗ്രാൻഡ് മൊണാർക്ക് എന്നറിയപ്പെട്ടിരുന്ന ഫ്രാൻസിലെ ഭരണാധികാരി ?

13 / 25

13) താഴെ തന്നിരിക്കുന്നതിൽ ശരിയായത് ഏതൊക്കെയാണ് ?

14 / 25

14) ആരുടെ നേതൃത്വത്തിലുള്ള ബ്രിട്ടീഷ് സൈന്യത്തെ ആണ് 1789 ജോർജ്ജ് വാഷിങ്ടണിന്റെ നേതൃത്വത്തിലുള്ള അമേരിക്കൻ സൈന്യം പരാജയപ്പെടുത്തിയത് ?

15 / 25

15) കേന്ദ്ര സാംസ്കാരിക വകുപ്പ് 1979 രൂപീകരിച്ച സെൻറർ ഫോർ കൾച്ചറൽ റിസോഴ്സ് ആൻഡ് ട്രെയിനിങ് സെൻറർ ഇൻറെ ആസ്ഥാനം ?

16 / 25

16) താഴെ പറയുന്നത് ആരുടെ ആശയങ്ങൾ ആണ്

 

മഞ്ചൂരിയൻ പ്രദേശ്ക്കാരായ മഞ്ജു രാജ വംശത്തെയും സാമ്രാജിത്ത ശക്തികളെയും പുറത്താക്കുക

 

ജനാധിപത്യ ഭരണം സ്ഥാപിക്കുക

 

മൂലധനത്തെ നിയന്ത്രിക്കുകയും ഭൂമി തുല്യമായി വിതരണം നടത്തുകയും ചെയ്യുക

 

17 / 25

17) അമേരിക്കൻ മോഡൽ ഭരണം തിരുവിതാംകൂറിൽ നടപ്പിലാക്കാൻ ശ്രമിച്ചതിന് സർ സി പി രാമസ്വാമി അയ്യർക്കെതിരെ നടന്ന സമരം ?

18 / 25

18) ബ്രിട്ടീഷ് വ്യവസായികൾ ഇന്ത്യയിൽ ആധുനിക വ്യവസായങ്ങൾക്ക് തുടക്കം കുറിച്ച കാലഘട്ടം?

 

A) പതിനെട്ടാം നൂറ്റാണ്ട്

B)19-ആം നൂറ്റാണ്ട്

C)പതിനേഴാം നൂറ്റാണ്ട്

D) ഇരുപതാം നൂറ്റാണ്ട്

19 / 25

19) ഓംബുഡ്സ്മാനുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതെല്ലാം?

 

1) സിവിൽ സർവീസിൽ നിന്ന് വിരമിച്ച ഹൈക്കോടതി ജഡ്ജി ആയിരിക്കും.

 

2) ജനങ്ങൾക്ക് നേരിട്ട് പരാതിയുമായി ഓംബുഡ്സ്മാനെ സമീപിക്കാം.

 

3) പരാതി ലഭിച്ചാൽ ആരെയും വിളിച്ചുവരുത്തി അന്വേഷണം നടത്താനും നടപടി ശുപാർശ ചെയ്യാനും അധികാരമുണ്ട്.

 

A)1,2 ശരി

B)1,2,3 ശരി

C)2,3 ശരി

D)1,3 ശരി

 

 

20 / 25

20) 1806 ലെ ബെർലിൻ ശാസനം ഏത് ഫ്രഞ്ച് ചക്രവർത്തിയുമായി ബന്ധപ്പെട്ടിരിക്കുന്നു ?

21 / 25

21) ഫ്രാൻസിൽ ഉണ്ടായിരുന്ന 3 എസ്റ്റേറ്റുകളിൽ ഭരണത്തിൽ യാതൊരുവിധ അവകാശവും ഉണ്ടാവാത്തത് ഏതു എസ്റ്റേറ്റിൽ ഉള്ളവർക്കാണ്?

 

22 / 25

22) ലോക്പാൽ നിയമം ഇന്ത്യയിൽ നടപ്പിലാക്കിയ വർഷം?

 

23 / 25

23) "ഇന്ത്യൻ കർഷകരുടെ രക്തം പുരളാതെ ഒരു നുള്ള് നീലം പോലും യൂറോപ്യൻ കമ്പോളത്തിൽ എത്തിയിട്ടില്ല" ഇങ്ങനെ അഭിപ്രായപ്പെട്ടതാര്?

 

A ) വില്യം ലോഗൻ

B) ഡി. ജി ടെണ്ടുൽക്കർ

C) സാന്താൾ മാർ

D) സിദ്ധുവും കാനുവും

 

24 / 25

24) കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടി കമ്മ്യൂണിസ്റ്റ് പാർട്ടി ആയി രൂപപ്പെട്ട വർഷം ?

25 / 25

25) പാരീസ് സമാധാന സന്ധി ഒപ്പുവെച്ച വർഷം ?

Your score is

The average score is 44%

0%

Exit

error: Content is protected !!