SCERT 10 : Social Science Mock Test 3
🟥 SCERT 9 : Social Science Mock Test 3
🟥 Questions : 25
🟥 Time : 20 Min
1 / 25
1) ഗാന്ധിജിയുടെ ആഹ്വാനം ഏറ്റെടുത്ത് ഇന്ത്യയുടെ ഏതെല്ലാം ഭാഗങ്ങളിലാണ് ഉപ്പു കുറുക്കി നിയമലംഘന സമരത്തിൽ ഭാഗമായത്
1) പയ്യന്നൂർ- കേരളം
2) വേദാരണ്യം - തമിഴ്നാട്
3) നവഖാലി - ബംഗാൾ
2 / 25
2) പണ്ടാരപ്പാട്ട വിളംബരം പുറപ്പെടുവിച്ച വർഷം?
3 / 25
3) ഇന്ത്യയിൽ ആരംഭിച്ച ഇരുമ്പുരുക്ക് വ്യവസായശാലകളും അവയ്ക്ക് സഹായം നൽകിയ രാഷ്ട്രങ്ങളും തന്നിരിക്കുന്നു. അവയിൽ നിന്ന് തെറ്റായ ജോടി കണ്ടെത്തുക?
1.റൂർക്കേല - ജർമനി
2.ബൊക്കാറോ - സോവിയറ്റ് യൂണിയൻ
3.ഭിലായ് - സോവിയറ്റ് യൂണിയൻ
4.ദുർഗപ്പൂർ - ഫ്രാൻസ്
4 / 25
4) തെറ്റേത്
1) Dr. രാധാകൃഷ്ണൻ കമ്മീഷൻ - സർവകലാശാല വിദ്യഭ്യാസത്തെ കുറിച്ചുള്ള പഠനം
2) Dr. ലക്ഷ്മണസ്വാമി മുത്തലിയാർ കമ്മീഷൻ - ഹൈസ്കൂൾ വിദ്യാഭ്യാസ മേഖലയെ കുറിച്ചുള്ള പഠനം
3) Dr. D. S കോത്താരി കമ്മീഷൻ - വിദ്യാഭ്യാസത്തിന്റെ ദേശിയ മാതൃകയെപറ്റിയുള്ള നിർദ്ദേശം
5 / 25
5) മലബാറിൽ ക്ഷേത്രപ്രവേശന വിളംബരം നടന്നതെന്ന്?
6 / 25
6) താഴെപ്പറയുന്നവയിൽ സാമൂഹ്യശാസ്ത്ര പഠനവുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന ഏത്:::
1 . സമൂഹത്തെ കുറിച്ചുള്ള ശരിയായ ധാരണ രൂപീകരിക്കാൻ സഹായിക്കുന്നു
2 . സാമൂഹിക പ്രശ്നങ്ങളെ കുറിച്ച് സൂക്ഷ്മമായി പഠിക്കുന്നു
3 . സാമൂഹ്യ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താൻ സഹായിക്കുന്നു
7 / 25
7) സ്വേച്ഛാധിപത്യത്തിന് അനുകൂലമായി പാർലമെന്ററി ജനാധിപത്യം ഉപേക്ഷിക്കുക എന്ന ആശയം എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു ❓
A. അമേരിക്കൻ വിപ്ലവം
B.റഷ്യൻ വിപ്ലവം
C.ഫ്രഞ്ച് വിപ്ലവം
D.മഹത്തായ വിപ്ലവം
8 / 25
8) കേരളത്തിലെ ലൈബ്രറി പ്രസ്ഥാനത്തിന്റെ പിതാവ് ആര്?
9 / 25
9) താഴെപ്പറയുന്നവയിൽ ആഗോളവൽക്കരണം വികസ്വര രാജ്യങ്ങളെ ദോഷ രീതിയിൽ ബാധിച്ചവയിൽ പെടാത്തത്?
10 / 25
10) താഴെപ്പറയുന്നവയിൽ ഇന്ത്യയിൽ സമൂഹശാസ്ത്ര പഠനത്തിന് പ്രധാന സംഭാവനകൾ നൽകിയിട്ടുള്ള വ്യക്തികൾ ആരെല്ലാം?
1.ജി എസ് . ഘുര്യെ
2.എ ആർ ദേശായി
3.എസ് സ്സി dubey
4.എൻ ശ്രീനിവാസ്
5.ഡിപി മുഖർജി
11 / 25
11) ശരിയായ ജോഡി കണ്ടെത്തുക:
1.പമേല രൂക്സ് - a. മേഖേ ധാക്കദര
2. റിഥ്വിക ഘട്ടക്ക് - b. ഗരം ഹവാ
3. ഗോവിന്ദ് നിഹലാനി - c. ട്രെയിൻ to പാകിസ്ഥാൻ
4. എം. എസ് സത്യ - d. തമസ്
12 / 25
12) കൂട്ടുകുടുംബവ്യവസ്ഥ സംബന്ധം മരുമക്കത്തായം എന്നിവയ്ക്കെതിരെ പോരാടിയ നവോത്ഥാനനായകൻ?
13 / 25
13) താഴെ തന്നതിൽ ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക?
1.ആറ്റിങ്ങൽ കലാപം നടക്കുമ്പോൾ വേണാടിലെ ഭരണാധികാരിയാണ് ആദിത്യവർമ്മ
2.ആറ്റിങ്ങൽ കലാപത്തെ തുടർന്ന് ഒപ്പുവെച്ച ഉടമ്പടിയാണ് വേണാട് ഉടമ്പടി
3.ആറ്റിങ്ങൽ കലാപത്തിൽ വധിക്കപ്പെട്ട ബ്രിട്ടീഷ് ഉദ്യോഗസ്ഥനാണ് ഗിഫോർഡ്
14 / 25
14) 1857ലെ വിപ്ലവം ആയി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനകൾ ഏതെല്ലാം?
A. ബംഗാൾ നേറ്റീവ് infantry യുടെ മുപ്പത്തിനാലാം റെജിമെന്റ് ശിപ്പായി ആയിരുന്നു മംഗൽപാണ്ഡെ
B. ബ്രിട്ടീഷുകാർക്കെതിരായി പോരാടാൻ ജനങ്ങളോട് ആഹ്വാനം ചെയ്തുകൊണ്ട് മുഗൾ ചക്രവർത്തിയായ ബഹദൂർഷാ രണ്ടാമൻ പേരിൽ പുറപ്പെട്ട വിളംബരമാണ് അസംഗഡ് വിളംബരം
C. ഡൽഹി പിടിച്ചെടുത്ത വിപ്ലവകാരികൾ ബഹദൂർഷാ രണ്ടാമൻ ഷഹീൻഷായെ ഹിന്ദുസ്ഥാൻ ആയി പ്രഖ്യാപിച്ചു
D. എല്ലാ പ്രസ്താവനകളും ശരിയാണ്
15 / 25
15) രാഷ്ട്രം എല്ലാകാലത്തും നിർബന്ധമായും നിർവഹിക്കേണ്ട ചുമതലകളിൽ താഴെ പറയുന്നതിൽ ശരിയായവ ഏതൊക്കെ?
1. അതിർത്തി സംരക്ഷണം
2. ആഭ്യന്തര സമാധാനം
3. അവകാശ സംരക്ഷണം
4. നീതി നടപ്പാക്കൽ
16 / 25
16) ഇന്ത്യൻ നാഷണൽ കോൺഗ്രസിനെ പ്രതിനിധീകരിച്ചുകൊണ്ട് ഗാന്ധിജി പങ്കെടുത്ത വട്ടമേശ സമ്മേളനം ഏത്
17 / 25
17) താഴെപ്പറയുന്നവയിൽ നിയമ ലംഘനവുമായി ബന്ധപ്പെട്ട് ഗാന്ധിജി മുന്നോട്ടുവെച്ച ആവശ്യങ്ങൾ
1) ഉപ്പു നികുതി എടുത്തുകളയുക
2) കൃഷിക്കാർക്ക് 50 ശതമാനം നികുതി ഇളവ് നൽകുക
3) വിദേശ വസ്ത്ര ങ്ങളുടെ ഇറക്കുമതിക്ക് ചുമത്തുന്ന നികുതി വർദ്ധിപ്പിക്കുക
4) രാഷ്ട്രീയ തടവുകാരെ വിട്ടയക്കുക
18 / 25
18) ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ പ്രതിനിധിയായി ബ്രിട്ടീഷുകാർ കേരളത്തിൽ എത്തിയ വർഷം?
19 / 25
19) താഴെപ്പറയുന്നവയിൽ ഗവൺമെൻറിൻറെ ചുമതലകൾ ഏതൊക്കെ::
1. ക്രമസമാധാനം ഉറപ്പുവരുത്തുക
2. തൊഴിലവസരങ്ങൾ വർദ്ധിപ്പിക്കുക
3. വികസന പദ്ധതികൾ നടപ്പാക്കുക
20 / 25
20) പ്രസ്താവന പരിശോധിച്ച് നിഗമനത്തിൽ എത്തുക ?
1. പണ്ടാരപ്പാട്ട വിളംബരം - 1835- തിരുവിതാംകൂർ
2. കുടിയായ്മ നിയമം - 1918 - കോഴിക്കോട്
3. മലബാർ കുടിയായ്മ നിയമം - 1924 - മലബാർ
21 / 25
21) 1941 ആരുടെ നേതൃത്വത്തിലാണ് കൊച്ചി രാജ്യ പ്രജാമണ്ഡലം രൂപീകൃതമായത്
1.VK കൃഷ്ണമേനോൻ ,VR കൃഷ്ണനെഴുത്തച്ഛൻ
2.പാലിയത്തച്ഛൻ, VK കൃഷ്ണമേനോൻ
3.S നീലകണ്ഠ അയ്യർ,VR കൃഷ്ണനെഴുത്തച്ഛൻ
4.VR കൃഷ്ണനെഴുത്തച്ഛൻ, രാമസ്വാമി അയ്യർ
22 / 25
22) ഫത്തുഹുൽബീൻ ആരുടെ കൃതിയാണ്?
23 / 25
23) "നിങ്ങൾ രാഷ്ട്രീയത്തിൽ സജീവമായി ഇടപെടാതിരിക്കുന്നതിൻ്റെ പരിണിതഫലം നിങ്ങളെക്കാൾ മോശമായവർ നിങ്ങളെ ഭരിക്കും എന്നതാണ്"ഇങ്ങനെ പറഞ്ഞ വ്യക്തി?
A. അരിസ്റ്റോട്ടിൽ
B. പ്ലേറ്റോ
C. കാൾ മാക്സ്
D. റെനെ ദെക്കാർത്തെ
24 / 25
24) കേരള രാഷ്ട്രീയ പ്രക്ഷോഭങ്ങളിൽ സ്ത്രീ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായവ
1.വിദേശ വസ്ത്ര ബഹിഷ്കരണം
2.മദ്യഷാപ്പ് പിക്കറ്റിങ്
3.അയിത്തോച്ചാടനം
4.ഹരിജനോദ്ധാരണം
5.ഖാദി പ്രചാരണം
25 / 25
25) താഴെ തന്നിരിക്കുന്നവരിൽ സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ ആണവ രംഗത്തെ പരീക്ഷണങ്ങൾക്ക് നേതൃത്വം നൽകിയ പ്രമുഖ ശാസ്ത്രജ്ഞർ ആരൊക്കെ?
i. രാജാരാമണ്ണ
ii. എസ് ചന്ദ്രശേഖർ
iii. വിക്രം സാരാഭായി
iv. അബ്ദുൽ കലാം
Your score is
The average score is 54%
Restart quiz Exit
Error: Contact form not found.