SCERT 10 : Social Science Mock Test 2
🟥 SCERT 10 : Social Science Mock Test 2
🟥 Questions : 25
🟥 Time : 20 Min
1 / 25
1) ❓️താഴെ പറയുന്നവയിൽ ഡോ. രാധാകൃഷ്ണൻ കമ്മിഷന്റെ ശുപാർശകളിൽ ഉൾപെടാത്തത് ഏത്
2 / 25
2) 🍁🍁 ഭാരത് മാതാ എന്ന സങ്കല്പംആദ്യമായി പൊതുവേദിയിൽ പ്രത്യക്ഷപ്പെടുന്നതിന് കാരണമായി നാടകത്തിന് നേതൃത്വം നൽകിയത് ഇവരിൽ ആരാണ്?
🍁A🍁 ശിശിർ കുമാർ ഗോഷ്
🍁B🍁 സത്യേന്ദ്ര നാഥ് ടാഗോർ
3 / 25
3) ❓️ താഴെ പറയുന്നവയിൽ ഇന്ത്യയുടെ വിദേശ നയത്തിന്റെ തത്വങ്ങളിൽ ഉൾപ്പെടുന്നവ ഏതെല്ലാം
4 / 25
4) ♦️ 'സെൻറർ ഫോർ കൾച്ചറൽ റിസോഴ്സ് ആൻഡ് ട്രെയിനിങ്' രൂപീകൃതമായത്?
5 / 25
5) 🔵 ചുവടെ നൽകിയിരിക്കുന്ന സൂചനകളുടെ അടിസ്ഥാനത്തിൽ വ്യക്തി ആരെന്ന് കണ്ടെത്തുക
🔹 1894 പാലക്കാട് ജില്ലയിലെ ഒറ്റപ്പാലത്ത് ജനിച്ചു
🔹 സർദാർ പട്ടേലിനും നെഹ്റുവിനും ഒപ്പം നാട്ടുരാജ്യങ്ങളുടെ സംയോജനത്തിൽ നിർണായക പങ്കുവഹിച്ചു
🔹 1952 ഒഡിഷ ഗവർണർ
🔹 ദി ട്രാൻസ്ഫർ ഓഫ് പവർ ഇൻ ഇന്ത്യ എന്ന ഗ്രന്ഥത്തിന്റെ കർത്താവ്
6 / 25
6) ♦️ താഴെ തന്നിരിക്കുന്നവയിൽ ശരിയായ ജോഡി തിരഞ്ഞെടുക്കുക?
i) ഡോ.ഡി.എസ് കോത്താരി കമ്മീഷൻ - 1962 ii) ഡോ.രാധാകൃഷ്ണൻ കമ്മീഷൻ - 1948 iii) ദേശീയ വിദ്യാഭ്യാസ നയം - 1986 iv) ഡോ.ലക്ഷ്മണസ്വാമി മുതലിയാർ കമ്മീഷൻ - 1952
7 / 25
7) ♦️ താഴെ തന്നിരിക്കുന്നവയിൽ ശരിയായ ജോഡി തിരഞ്ഞെടുക്കുക?
8 / 25
8) 💥 മഹർഷി എന്ന അപരനാമത്തിൽ അറിയപ്പെടുന്ന സാമൂഹിക പരിഷ്കർത്താവ്
9 / 25
9) ♦️ 'സെൻറർ ഫോർ കൾച്ചറൽ റിസോഴ്സ് ആൻഡ് ട്രെയിനിങ്' രൂപീകൃതമായത്?
10 / 25
10) ❓️താഴെ പറയുന്നവയിൽ ഡോ. രാധാകൃഷ്ണൻ കമ്മിഷന്റെ ശുപാർശകളിൽ ഉൾപെടാത്തത് ഏത്
11 / 25
11) 🍁🍁 കോൺഗ്രസിന്റെ പോസ്റ്റിനുള്ള ചിത്രമായി തെരഞ്ഞെടുത്തത് ഇവയിൽ ഏതു ചിത്രം ആണ്?
12 / 25
12) 🟥 സാമൂഹിക വിഷയങ്ങൾ പഠിക്കാൻ ഏറ്റവും അനുയോജ്യമായ പഠനരീതി?
13 / 25
13) 🔵 ഇല്ട്രോണിക്സ് കോർപറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ് ന്റെ ആസ്ഥാനം
14 / 25
14) ♦️ ഇന്ത്യൻ ബഹിരാകാശ ഗവേഷണ സമിതി രൂപീകൃതമായത്?
15 / 25
15) അൻപത്തിയഞ്ച് ഇന പദ്ധതികളുടെ ലക്ഷ്യങ്ങളിൽ ഉൾപ്പെടാത്തത്
🔹 കാർഷിക പുരോഗതി
🔹 കന്നുകാലി സംരക്ഷണം
🔹 ഭൗതിക സാഹചര്യങ്ങളുടെ ഉന്നമനം
🔹 ദാരിദ്ര്യ നിർമ്മാർജ്ജനം
16 / 25
16) 🟥 റോബിൻ ജഫ്രിയുടെ 'നായർ മേധാവിത്വത്തിന്ൻറ പതനം'എന്ന പുസ്തകം ഏത് രചനാ വിഭാഗത്തിൽപ്പെടുന്നു?
17 / 25
17) ⭕️ താഴെ പറയുന്നവയിൽ ശരിയായ പ്രസ്താവന ഏത്::
18 / 25
18) ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റൽ റിസർച്ച് എന്ന ശാസ്താ സ്ഥാപനത്തിന് നേതൃത്വം നൽകിയ വ്യക്തി
19 / 25
19) 🟥 ചാൾസ് ഡാർവിന്ൻറപരിണാമ സിദ്ധാന്ത തത്വങ്ങൾ സമൂഹ പഠനത്തിന് പ്രയോജനപ്പെടുത്തിയ ചിന്തകൻ ?
20 / 25
20) 🔵 ശരിയായത് കണ്ടെത്തുക
A സെൻട്രൽ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് ഇംഗ്ലീഷ് ആൻഡ് ഫോറിൻ ലാംഗ്വേജ് - ഹൈദ്ര ബാദ്
B സെൻട്രൽ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് ഇന്ത്യൻ ലാംഗ്വേജ് - മൈസൂർ
21 / 25
21) കോൺസ്റ്റൻസ് അസംബ്ലി അധ്യക്ഷനായ ഡോക്ടർ രാജേന്ദ്ര പ്രസാദിന് ഇന്ത്യൻ വനിതകളെ പ്രതിനിധീകരിച്ച് ത്രിവർണപതാക കൈമാറിയത്
22 / 25
22) സംസ്ഥാന പുനസംഘടന യുമായി ബന്ധപ്പെട്ട പ്രസ്താവനകളാണ് ചുവടെ നൽകുന്നത് തെറ്റായ പ്രസ്താവന കണ്ടെത്തുക?
1.ഭാഷാടിസ്ഥാനത്തിൽ സംസ്ഥാനങ്ങൾ പുനസംഘടിപ്പിച്ചു
2.1956-ൽ സംസ്ഥാന പുനസംഘടന നിയമം നിലവിൽ വന്നു
3. സർദാർ കെഎം പണിക്കർ സംസ്ഥാന പുന:സംഘടനാ കമ്മീഷൻ അധ്യക്ഷനായി
4.1920 ലെ നാഗ്പൂർ കോൺഗ്രസ് സമ്മേളനം ഭാഷാടിസ്ഥാനത്തിൽ സംസ്ഥാന കോൺഗ്രസ് കമ്മിറ്റി രൂപീകരിക്കാൻ തീരുമാനിച്ചു
23 / 25
23) ശരിയായ പ്രസ്താവന ഏത്
A. വേദ സമാജം സ്ഥാപിക്കപ്പെട്ട വർഷം -1866
B. ദേവ സമാജം സ്ഥാപിച്ചത് ശിവനാരായണൻ അഗ്നിഹോത്രി
C. ദേവസമാജം സ്ഥാപിക്കപ്പെട്ട വർഷം 1887
D ആനി ബസന്റ് ഇന്ത്യൻ തിയോ സഫിക്കൽ സൊസൈറ്റിയിൽ അംഗമായത് 1889
24 / 25
24) താഴെ കൊടുത്തിട്ടുള്ള വയെ കാലഗണന അടിസ്ഥാനത്തിൽ ക്രമീകരിക്കുക
I തിരു-കൊച്ചി സംസ്ഥാനം
II ഒന്നാം കേരള സംസ്ഥാന രാഷ്ട്രീയ സമ്മേളനം
III കേരള സംസ്ഥാനം
IV ഐക്യകേരള കൺവെൻഷൻ, തൃശൂർ
25 / 25
25) താഴെ തന്നിരിക്കുന്നവയിൽ പട്ടികകൾ ശരിയായ രീതിയിൽ ക്രമപ്പെടുത്തുക;;
പട്ടിക 1
A. അളഗപ്പ തുണിമിൽ
B. ടാറ്റാ ഓയിൽ മിൽസ്
C. റബ്ബർ വർക്സ്
D. കുണ്ടറ സിറാമിക്സ്
പട്ടിക 2
1. കൊല്ലം
2. തിരുവനന്തപുരം
3. കൊച്ചി
4. കൊച്ചി
Your score is
The average score is 37%
Restart quiz Exit
Error: Contact form not found.