FREE PSC TALKZ

SCERT 10 : Social Science Mock Test 12

0%
0 votes, 0 avg
946

SCERT 10 : Social Science Mock Test 12

🟥 SCERT 10 : Social Science Mock Test 12

🟥 Questions : 28

🟥 Time : 20 Min

ദയവായി നിങ്ങളുടെ പേര്

രേഖപ്പെടുത്തുക

1 / 28

1) "മനുഷ്യന് ചില മൗലിക അവകാശങ്ങൾ ഉണ്ട്. അതിനെ ഹനിക്കാൻ ഒരു ഗവണ്മെന്റിനും അവകാശമില്ല ".. എന്ന് പറഞ്ഞത് ആര് ?

2 / 28

2) ജൂതർക്ക് ഒരു രാജ്യം സ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെ രൂപീകരിച്ച പ്രസ്ഥാനം

 

 

3 / 28

3) ഫാസിസ്റ്റ് ആക്രമങ്ങളെ പ്രോത്സാഹിപ്പിച്ച മുതലാളിത്ത രാഷ്ട്രങ്ങളുടെ നയം എന്ത് പേരിൽ അറിയപ്പെടുന്നു ?

4 / 28

4) അമേരിക്കൻ കോളനികൾ ഇംഗ്ലണ്ടിൽ നിന്ന് സ്വാതന്ത്ര്യം നേടുന്നതിന് കാരണമായ ഉടമ്പടി ഏത് ?

5 / 28

5) താഴെപ്പറയുന്നവയിൽ പൊതു ഭരണത്തിൻ്റേ പ്രാധാന്യം ഏതെല്ലാം ?
1. ഗവൺമെൻറ് നയങ്ങൾ രൂപപ്പെടുത്തുന്നു.
2. ജനകീയ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നു.
3. ജനക്ഷേമം ഉറപ്പാക്കുന്നു
4. സാധനങ്ങളും സേവനങ്ങളും ലഭ്യമാക്കുന്നു.

6 / 28

6) താഴെപ്പറയുന്നവയിൽ ഫാസിസത്തിന്റെ സവിശേഷതകളില്‍ ഉൾപ്പെടുന്നവ ഏതെല്ലാം ?

7 / 28

7) ഗില്ലെറ്റിന് ഇരയായി വധിക്കപ്പെട്ട ഫ്രാൻസിലെ പൊതുസുരക്ഷ കമ്മിറ്റി നേതാവ്?

 

 

8 / 28

8) രാജാറാം മോഹൻ റോയ് യുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതെല്ലാം

 

 

9 / 28

9) ഗവൺമെന്റിന്റെ സേവനങ്ങൾ പൊതുജനങ്ങളിലേക്ക് എത്തിക്കുന്ന പ്രധാന സംവിധാനം ഏതാണ്

 

 

10 / 28

10) തെറ്റായ പ്രസ്താവന ഏത് ?

11 / 28

11) കേരളത്തിൽ സേവനാവകാശ നിയമം പ്രാബല്യത്തിൽ വന്ന വർഷം

 

 

12 / 28

12) "സ്വയം പര്യാപ്തമായ ഇന്ത്യൻ സമ്പദ് വ്യവസ്ഥയുടെ പടചട്ടകളെ ഉരുക്കുറെയിലിനാൽ കീറിമുറിക്കുകയും രക്തം ഊറ്റിക്കുടിക്കുകയും ചെയ്തു" എന്ന് അഭിപ്രായപ്പെട്ടത് ആര് ?

13 / 28

13) ഏതൊക്കെ സാഹചര്യങ്ങളിലാണ് ഓംബുഡ്സ്മാനിൽ പരാതി നൽകാൻ കഴിയുക

 

 

14 / 28

14) ചൈനയുടെ കമ്പോളങ്ങളിൽ എല്ലാ രാജ്യങ്ങൾക്കും തുല്യ അവകാശവും അവസരവും ഉണ്ടെന്ന് വാദിച്ച രാജ്യം ?

15 / 28

15) "രാജാവിന്റെ അധികാരങ്ങളെല്ലാം ദൈവം നൽകിയതാണ് അതിനാൽ രാജാവിനെ ചോദ്യംചെയ്യാൻ ദൈവത്തിനു മാത്രമേ അധികാരമുള്ളൂ" എന്നു  പറഞ്ഞതാര് ?

16 / 28

16) ചുവടെ പറയുന്നവയിൽ ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക ?
1.  1929 ഒക്ടോബർ 24 ന് ന്യൂയോർക്ക് ഓഹരി കമ്പോളത്തെ ഉണ്ടായ തകർച്ച കറുത്ത വ്യാഴാഴ്ച
2.  ന്യൂയോർക്കിൽ ഉണ്ടായ ഓഹരിക്കമ്പോളത്തിലെ തകർച്ച മറ്റു യൂറോപ്യൻ രാജ്യങ്ങളിലേക്കും ബാധിച്ചു

17 / 28

17) ഒറ്റയാനെ കണ്ടെത്തുക ?

18 / 28

18) താഴെപ്പറയുന്നവയിൽ ബംഗാൾ, ബിഹാർ ,ഒറീസ പ്രദേശങ്ങളിൽ നടപ്പാക്കിയ ഭൂനികുതി വ്യവസ്ഥ ഏത് ?

19 / 28

19) താഴെ പറയുന്നവയിൽ ഫ്രാൻസിലെ ബൂർബൻ ഭരണത്തിന്റെ സവിശേഷത അല്ലാത്തത് ഏത്

 

 

20 / 28

20) " നിങ്ങൾ എന്തെങ്കിലും നടപ്പാക്കും മുമ്പ് നിങ്ങൾ കണ്ട പാവപ്പെട്ടവനും നിസ്സഹായനുമായ ഒരുവൻറെ മുഖം മനസ്സിൽ ഓർക്കുക ഞാനിപ്പോൾ ചെയ്യാൻ പോകുന്നത് ഒരു പാവപ്പെട്ടവന് എങ്ങനെ പ്രയോജനപ്പെടും എന്ന് എന്ന് സ്വയം ചോദിക്കുക "
ആരുടെ വാക്കുകളാണിത് ?

21 / 28

21) തെറ്റായ പ്രസ്താവന ഏത് ?

22 / 28

22) "ഒരു കൈയ്യിൽ സമാധാനത്തിൻ്റേ ഒലിവിലയും മറുകൈയ്യിൽ വിമോചന പോരാളിയുടെ തോക്കും ആയാണ് ഞാൻ വന്നിരിക്കുന്നത്. ഒലിവിലകൾ എൻറെ കൈകളിൽ നിന്ന് നഷ്ടം ആകാതിരിക്കട്ടെ"  ആരുടെ വാക്കുകൾ ?

23 / 28

23) ചൈനയിൽ രാജവാഴ്ചയ്ക്ക് അന്ത്യം കുറിച്ച വിപ്ലവം നടന്ന വർഷം ?

24 / 28

24) പത്തൊമ്പതാം നൂറ്റാണ്ടിൽ ഇന്ത്യയിൽ നടന്ന ഗോത്ര കലാപങ്ങളിൽ ഉൾപ്പെടാത്തത് ഏത്

 

 

25 / 28

25) ഇന്ത്യൻ ഫോറിൻ സർവീസ് , ഇന്ത്യൻ റെയിൽവേ സർവീസ് എന്നിവ ഏതിനം സർവീസിന് ഉദാഹരണങ്ങളാണ് ?

26 / 28

26) "ഏതെങ്കിലും വിദേശ ശക്തിക്കു ഈ വൻകര ദീർഘകാലം കീഴടങ്ങി കഴിയണമെന്നത് യുക്തിക്കു നിരക്കുന്നതല്ല " എന്ന് പറഞ്ഞത് ആര് ?

27 / 28

27) താഴെ കൊടുത്തവയിൽ പൊതു ഭരണത്തിൻറെ പ്രാധാന്യങ്ങളില്‍  വരുന്ന കാര്യങ്ങൾ ഏതെല്ലാം ?
1. ഗവൺമെൻറ് നയങ്ങൾ രൂപപ്പെടുത്തുന്നു
2. സാധനങ്ങളും സേവനങ്ങളും ലഭ്യമാക്കുന്നു.
3. ജനക്ഷേമം ഉറപ്പാക്കുന്നു
4. ജനകീയ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നു

28 / 28

28) ശരിയായ പ്രസ്താവനകൾ ഏവ ?

  1. എനിക്ക് ശേഷം പ്രളയം എന്ന് പറഞ്ഞത് ലൂയി പതിനഞ്ചാമൻ ആണ്.
  2. ഫ്രഞ്ച് വിപ്ലവ സമയത്ത് ഫ്രാൻസിലെ ഭരണാധികാരിയായിരുന്നു ലൂയി പതിനാറാമൻ.
  3. ബൂർബൻ രാജാക്കന്മാർ ഫ്രാൻസും ആയി ബന്ധപ്പെട്ടിരിക്കുന്നു.
  4. വേഴ്സായി കൊട്ടാരം ഫ്രാൻസിലാണ്.

Your score is

The average score is 57%

0%

Exit

error: Content is protected !!