SCERT 10 : Social Science Mock Test 11
🟥 SCERT 10 : Social Science Mock Test 11
🟥 Questions : 25
🟥 Time : 20 Min
1 / 25
1) ദ്യുമാ എന്ന നിയമ നിർമാണ സഭ രൂപീകരിച്ച രാജ്യം?
2 / 25
2) അച്ചുതണ്ട് ശക്തികൾ എന്നറിയപ്പെട്ടിരുന്ന രാജ്യങ്ങളിൽ ഉൾപ്പെടാത്ത രാജ്യം ഏത്?
3 / 25
3) ചേരുംപടി ചേർക്കുക.
1. ഷോം പ്രകാശ്
2. കേസരി,മറാത്ത
3. വോയിസ് ഓഫ് ഇന്ത്യ
4. വന്ദേമാതരം
A. ലാലാ ലജ്പത് റായി
B . ഈശ്വര ചന്ദ്ര വിദ്യാസാഗർ
C. ബാലഗംഗാധര തിലക്
D . ദാദാഭായി നവറോജി
4 / 25
4) "ഞങ്ങൾ തൊഴിലാളികൾ ആണ് കുട്ടികളുടെ കളിപ്പാട്ടങ്ങൾ തൊട്ട് കൂറ്റൻ യന്ത്രങ്ങൾ വരെ നിർമ്മിക്കുന്നത് ഞങ്ങളുടെ അധ്വാനം കൊണ്ടാണ് " ഇത് ആരുടെ കൃതിയിലെ വാക്കുകൾ
5 / 25
5) താഴെ കൊടുത്തിരിക്കുന്നവയെ കാലഗണനാടിസ്ഥാനത്തിൽ ക്രമീകരിക്കുക?
i) രക്തരൂക്ഷിതമായ ഞായറാഴ്ച
ii) ചൈന ജനകീയ റിപ്പബ്ലിക് ആയത്
iii) വാട്ടർലൂ യുദ്ധം
iv) ബോസ്റ്റൺ ടീപാർട്ടി
6 / 25
6) റഷ്യൻ വിപ്ലവത്തിന്റെ ഫലങ്ങളുമായി ബന്ധപ്പെട്ട് പ്രസ്താവനകളിൽ ശരിയായവ ഏതെല്ലാം?
1. സർ ചക്രവർത്തിമാരുടെ ദുർ ഭരണത്തിന് അന്ത്യം കുറിച്ചു
2. ഭൂമി പിടിച്ചെടുത്ത് കർഷകർക്ക് വിതരണം ചെയ്തു
3. കേന്ദ്രീകൃത ആസൂത്രണം നടപ്പിലാക്കി
4. പൊതു ഉടമസ്ഥർക്ക് പ്രാധാന്യം നൽകി
5. 1924 പുതിയ ഭരണഘടന നിലവിൽ വന്നു
6. സോഷ്യലിസ്റ്റ് സിദ്ധാന്തങ്ങൾ മറ്റു രാജ്യങ്ങളിലേക്കും വ്യാപിച്ചു
7. ഇവയെല്ലാം
7 / 25
7) ബാങ്ക് ഓഫ് ഫ്രാൻസ് സ്ഥാപിച്ചത് ആരാണ്?
8 / 25
8) താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ലോക്പാലുമായി ബന്ധപ്പെട്ട് ശരിയല്ലാത്തത് ഏതൊക്കെ?
1. ഭരണതലത്തിലും ഉദ്യോഗസ്ഥ തലത്തിലും രാഷ്ട്രീയ തലത്തിലുമുള്ള അഴിമതി തടയുന്നതിനായി ദേശീയതലത്തിൽ രൂപംനൽകിയ സ്ഥാപനമാണ്
2. ലോകപാൽ ഇന്ത്യയിൽ നിലവിൽ വന്നത്
2014 Jan 26
3. പിനാകി ചന്ദ്ര ഘോഷ് ആണ് ലോക്പാൽ ചെയർമാൻ
9 / 25
9) തെറ്റായ ജോഡി ഏത്?
10 / 25
10) 1884-ൽ പൂനയിൽ ഡെക്കാൻ എഡ്യൂക്കേഷൻ സൊസൈറ്റി സ്ഥാപിച്ച അവരിൽ ഉൾപ്പെടാത്തത്?
11 / 25
11) ഇംഗ്ലണ്ടിലെ എലിസബത്ത് സെക്കൻഡ് രാജ്ഞി അധികാരത്തിലേറിയതിന്റെ എത്രാം വാർഷികമാണ് ആഘോഷിച്ചത്?
12 / 25
12) റഷ്യയിൽ പുതിയ ഭരണഘടന നിലവിൽ വന്നവർഷം
13 / 25
13) ഹോഹാൻ സോളൻ ഭരിച്ചിരുന്ന രാജ്യം?
14 / 25
14) ഈ രാജ്യത്തിൻറെ സഹായത്തോടെയാണ് സുഭാഷ് ചന്ദ്രബോസിൻ്റെ നേതൃത്വത്തിൽ ഇന്ത്യൻ നാഷണൽ ആർമി ഇന്ത്യയുടെ വടക്ക് കിഴക്കൻ അതിർത്തിയായ ഇംഫാലിൽ ദേശീയ പതാക ഉയർത്തിയത് ?
15 / 25
15) ഫ്രാൻസിലെ ചിന്തകരും അവരുടെ ആശയങ്ങളുമായി ബന്ധപ്പെട്ട ശരിയായ ജോഡി തിരഞ്ഞെടുക്കുക?
i) യുക്തിചിന്ത, സമത്വം, മനുഷ്യസ്നേഹം എന്നിവ പ്രോത്സാഹിപ്പിച്ചു - വോൾട്ടയർ
ii) ജനാധിപത്യത്തെയും റിപ്പബ്ലിക്കിനെയും പ്രോത്സാഹിപ്പിച്ചു - മൊണ്ടസ്ക്യു
iii) ജനങ്ങളാണ് പരമാധികാരി എന്ന് പ്രഖ്യാപിച്ചു - റൂസ്സോ
16 / 25
16) അമേരിക്കൻ സ്വതന്ത്ര്യസമരകാലത്ത് കോളനികളിലേക്ക് ഇറക്കുമതി ചെയ്യുമ്പോൾ ഇറക്കുമതി ചുങ്കം നൽകേണ്ട വസ്തുക്കൾ ഏതെല്ലാം?
17 / 25
17) താഴെ തന്നിരിക്കുന്നവയിൽ അഖിലേന്ത്യാ ട്രേഡ് യൂണിയൻ കോൺഗ്രസ് സംഘടനയുടെ ലക്ഷ്യങ്ങളിൽ ശരിയായത് ഏതെല്ലാം ?
A. തൊഴിലാളി വർഗ്ഗമെന്ന നിലയിൽ സംഘടിക്കുകയും പ്രവർത്തിക്കുകയും ചെയ്യുക
B. ഇന്ത്യൻ തൊഴിലാളി വർഗ്ഗം രാജ്യത്തിനു പുറത്തുള്ള തൊഴിലാളി വർഗവുമായി ചേർന്ന് പ്രവർത്തിക്കുക
C.സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള പോരാട്ടത്തിൽ സജീവ പങ്കുവഹിക്കുക
D. എല്ലാം ശെരിയാണ്
18 / 25
18) ചൈന യൂറോപ്പിലേക്ക് കയറ്റുമതി ചെയ്തിരുന്ന ഉൽപ്പന്നങ്ങളിൽ ഉൾപ്പെടാത്തത്?
19 / 25
19) തെറ്റായ പ്രസ്താവന കണ്ടെത്തുക
1) ഒന്നാം continental കോൺഗ്രസ് 1774
2)1st continental കോൺഗ്രസിൽ പങ്കെടുക്കാതിരുന്ന കോളനി ഫിലാഡൽഫിയ
3) ഒന്നാം continental കോൺഗ്രസ് നടന്നത് ജോർജിയ
20 / 25
20) " പ്ലാസി യുദ്ധം ബ്രിട്ടീഷ് ഭരണത്തിന് അടിത്തറയിട്ടെങ്കിൽ ജാലിയൻവാലാബാഗ് സംഭവം ബ്രിട്ടീഷ് ഭരണത്തിന് അടിത്തറ ഇളക്കി " ആരുടെ വാക്കുകൾ ?
21 / 25
21) ഇംഗ്ലണ്ടിലെ കോമൺവെൽത്ത് കാലത്ത് പാർലമെന്റ് അറിയപ്പെട്ടിരുന്നത്?
22 / 25
22) ലോങ്ങ് പാർലമെന്റ് ഏത് രാജ്യവുമായി ബന്ധപ്പെട്ടതാണ്?
23 / 25
23) സംസ്ഥാന പുന സംഘടന യുമായി ബന്ധപ്പെട്ട പ്രസ്താവനകളാണ് ചുവടെയുള്ളത് തെറ്റായ പ്രസ്താവന കണ്ടെത്തുക?
1. കെഎം പണിക്കരായിരുന്നു സംസ്ഥാന പുനസംഘടന കമ്മീഷൻ അധ്യക്ഷൻ
2. ഭാഷയുടെ അടിസ്ഥാനത്തിൽ സംസ്ഥാനങ്ങളെ പുനസംഘടിപ്പിച്ചു
3. 1956 ഇന്ത്യൻ സംസ്ഥാന പുനസംഘടന നിയമം പാസാക്കി
4. എല്ലാം ശരി
24 / 25
24) താഴെപ്പറയുന്നവയിൽമൂന്നാമത്തെ എസ്റ്റേറ്റിൽ ഉൾപ്പെടുന്നവർ ആരൊക്കെ?
25 / 25
25) റഷ്യയിൽ പുതിയ ഭരണഘടന നിലവിൽ വന്ന വർഷം?
Your score is
The average score is 52%
Restart quiz Exit
Error: Contact form not found.