SCERT 10 : Social Science Mock Test 10
🟥 SCERT 10 : Social Science Mock Test 10
🟥 Questions : 25
🟥 Time : 20 Min
1 / 25
1) യൂറോപ്യന്മാർ കേരളത്തിൽ ആധിപത്യം സൃഷ്ടിക്കുന്നതിന് പരസ്പരം മത്സരിച്ചത് എന്തിനുവേണ്ടി
A. പരുത്തി
B. ഏലം
C. തേയില
D. കുരുമുളക്
2 / 25
2) അഖിലേന്ത്യ ട്രേഡ് യൂണിയൻ കോൺഗ്രസിന്റെ പ്രധാന ലക്ഷ്യങ്ങളിൽ പെടാത്തത് A.തൊഴിലാളി വർഗ്ഗമെന്ന നിലയിൽ സംഘടിക്കുകയും പ്രവർത്തിക്കുകയും ചെയ്യുക
B. ഇന്ത്യൻ തൊഴിലാളി വർഗ്ഗം രാജ്യത്തിനു പുറത്തുള്ള തൊഴിലാളിവർഗവുമായി ചേർന്ന് പ്രവർത്തിക്കുക
C. തൊഴിലാളികൾക്ക് മിനിമം വേതനം ഉറപ്പാക്കുക
D. സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള പോരാട്ടത്തിൽ സജീവപങ്കു വഹി ക്കുക
3 / 25
3) പ്രത്യക്ഷ രക്ഷാ ദൈവസഭ ആരുടേതാണ്?
4 / 25
4) തേഭാഗ സമരം നടന്ന ഇന്ത്യൻ പ്രദേശം?
5 / 25
5) താഴെ തന്നിരിക്കുന്നവയിൽ ഉപഗ്രഹങ്ങൾ വികസിപ്പിക്കുന്നതിനുള്ള ഏജൻസി ഏത്
6 / 25
6) ഫ്രഞ്ച് വിപ്ലവം മുന്നോട്ടുവെച്ച ആശയങ്ങൾ എന്തെല്ലാം?
7 / 25
7) ഗാന്ധിജി ദക്ഷിണാഫ്രിക്കയിൽ ഉണ്ടായിരുന്ന കാലയളവ്?
8 / 25
8) ചുവടെ തന്നിരിക്കുന്ന ആശയങ്ങളിൽ നിന്നും ജോൺലോക്ക് മുന്നോട്ടുവെച്ച ആശയം എന്തെല്ലാം?
A.സ്വതന്ത്രനായി ജനിക്കുന്ന മനുഷ്യൻ എവിടെയും ചങ്ങലയിലാണ്.
B.ഗവൺമെന്റിനെ മൂന്നു വിഭാഗങ്ങളായി തിരിക്കണമെന്ന് വാദിച്ചു.
C.മനുഷ്യന് ചില മൗലിക അവകാശങ്ങൾ ഉണ്ട് .
D.ഏതെങ്കിലും വിദേശശക്തികൾക്ക് ഈ വൻകര ദീർഘകാലം കീഴടങ്ങി കഴിയണമെന്നത് യുക്തിക്ക് നിരക്കുന്നതല്ല.
9 / 25
9) ഖാൻ അബ്ദുൽ ഗാഫർ ഖാനു മായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന
A. ദ്വിരാഷ്ട്ര വാദത്തെയും ഇന്ത്യയുടെ വിഭജനത്തെ യും ശക്തമായി എതിർത്ത വ്യക്തി
B. ഇന്ത്യയുടെ വടക്കുപടിഞ്ഞാറൻ അതിർത്തി പ്രദേശങ്ങളിൽ നിരവധി സമരങ്ങൾക്ക് നേതൃത്വം നൽകിയ വ്യക്തി
C. ഹിന്ദു-മുസ്ലീം ഐക്യത്തിനു വേണ്ടി നിലകൊണ്ട അദ്ദേഹം അതിർത്തിഗാന്ധി എന്നറിയപ്പെട്ടു
D. ഇന്ത്യ ഗവൺമെന്റ് പരമോന്നത ബഹുമതിയായ ഭാരതരത്നം നൽകി ആദരിച്ചു
10 / 25
10) ബ്രിട്ടീഷ് ആധിപത്യ കാലത്തെ തൊഴിലാളി ജീവിതം വയറുനിറയെ ആഹാരമില്ലാതെ, വെളിച്ചമോ, ശുദ്ധവായുവോ വെള്ളമോ ഇല്ലാത്ത ചെറ്റപ്പുര കളിൽ മൃഗതുല്യരായി നരിക്കുന്ന ഇന്ത്യൻ വ്യവസായ തൊഴിലാളി വ്യവസായിക മുതലാളിത്തത്തിലെ ലോകത്തിൽ ഏറ്റവും അധികം ചൂഷണം ചെയ്യപ്പെട്ടവരിൽ ഒരാളാണ്. എന്നു പറഞ്ഞതാര്
11 / 25
11) ഫ്രഞ്ച് വിപ്ലവാനന്തരം ഫ്രാൻസിൽ അധികാരത്തിൽവന്ന നെപ്പോളിയൻ റെ പ്രധാന പരിഷ്കാരങ്ങളിൽ ചുവടെ തന്നിരിക്കുന്നവയിൽ ശരിയായവ ഏതെല്ലാം?
A.കർഷകരെ കൃഷിഭൂമിയുടെ ഉടമകൾ ആക്കി .
B.പുരോഹിതന്മാരുടെ മേൽ രാജ്യത്തിൻറെ നിയന്ത്രണമേർപ്പെടുത്തി.
C.പൊതുകടം ഇല്ലാതാക്കാൻ സിങ്കിംഗ് ഫണ്ട് രൂപീകരിച്ചു.
D.സാമ്പത്തിക പ്രവർത്തനങ്ങൾക്കായി ബാങ്ക് ഓഫ് ഫ്രാൻസ് സ്ഥാപിച്ചു.
12 / 25
12) സ്വദേശി സമരകാലത്ത് തുടക്കമിട്ടതിൽ പെടുന്നത്
1) ബംഗാളി കെമിക്കൽ സ്റ്റോർ
2) ടാറ്റാ ഇരുമ്പുരുക്ക് കമ്പനി
3) സ്വദേശി സ്റ്റീം നാവിഗേഷൻ കമ്പനി
13 / 25
13) പ്രേംചന്ദിൻ്റെ സേവാസദൻ കൃതി എഴുതിയിരിക്കുന്ന ഭാഷ
14 / 25
14) ഉദ്യോഗസ്ഥർ ബന്ധത്തിന്റെ സവിശേഷതകളിൽ പെടാത്തത്
1. ഏറ്റവും ഉയർന്ന തലത്തിൽ ഒരു ഉദ്യോഗസ്ഥനും താഴെ തലങ്ങളിലേക്ക് വരും തോറും കൂടുതൽ ഉദ്യോഗസ്ഥരും ഉൾക്കൊള്ളുന്ന രീതി - ശ്രേനി പരമായ സംഘാടനം
2. ഒരു ഗവൺമെന്റ് ഉദ്യോഗസ്ഥനും തങ്ങൾ നിർവഹിക്കേണ്ട തൊഴിലിൽ വൈദഗ്ധ്യം ഉള്ളവർ ആയിരിക്കും
3. യോഗ്യതയും ജാതിയും മറ്റു കാര്യങ്ങളും അടിസ്ഥാനമാക്കിയുള്ള ഉദ്യോഗസ്ഥ നിയമനം
4. ഉദ്യോഗസ്ഥരായി നിയമിക്കപ്പെടുന്ന വർക്ക് നിശ്ചിത പ്രായം വരെ സേവന കാലാവധി ഉണ്ടായിരിക്കും
5. ഓരോ ഗവൺമെന്റ് ഉദ്യോഗസ്ഥനും തങ്ങൾ നിർവഹിക്കേണ്ട തൊഴിലിൽ വൈദികം ഉള്ളവരായിരിക്കും
15 / 25
15) സംസ്ഥാന പുനസംഘടനാ കമ്മീഷൻ അംഗങ്ങളിൽ ഉൾപ്പെടാത്തതാര്
16 / 25
16) താഴെപ്പറയുന്ന പ്രസ്താവനകൾ പരിശോധിച്ച് ശരിയായത് കണ്ടെത്തുക
i) ഗാന്ധി എന്ന ചലച്ചിത്രത്തിലെ സംവിധായകൻ റിച്ചാർഡ് ആറ്റൻബറോയാണ്
ii) ഗാന്ധി എന്ന ചലച്ചിത്രം ഏഴ് ഓസ്കാർ അവാർഡുകൾ നേടി
iii) ഇന്ത്യയുടെ സ്വാതന്ത്ര്യസമര ചരിത്രത്തിലെ ഗാന്ധിയൻ കാലഘട്ടത്തിന്റെ ദൃശ്യാവിഷ്കാരമാണ് ഗാന്ധി എന്ന ചലച്ചിത്രത്തിൽ പ്രതിപാദിക്കുന്നത്
17 / 25
17) ശരിയായ ജോഡി കണ്ടെത്തുക.
1. ലണ്ടൻ മിഷൻ സൊസൈറ്റി - മലബാർ.
2. ചർച്ച് മിഷൻ സൊസൈറ്റി - കൊച്ചി, തിരുവിതാംകൂർ.
3.ബാസൽ ഇവാഞ്ചലിക്കൽ മിഷൻ - തിരുവിതാംകൂർ.
18 / 25
18) ജനസംഖ്യ, അതിന്റെ ഘടനയിൽ വരുന്ന മാറ്റം, ഘടനാപരമായ സവിശേഷതകൾ തുടങ്ങിയവ വിശകലനം ചെയ്യുന്ന സമൂഹ ശാസ്ത്രം?
19 / 25
19) "മനുഷ്യന് ചില മൗലിക അവകാശങ്ങൾ ഉണ്ട് അതിനെ ഹനിക്കാൻ ഒരു ഗവൺമെൻറിനും അവകാശമില്ല" ഇത് ആരുടെ വാക്കുകൾ
20 / 25
20) പ്രേംചന്ദിൻ്റെ കൃതികളിൽ ഉൾപെടതത്
1) രംഗഭൂമി
2) ഗോദാൻ
3) സേവാസദൻ
4) പാഞ്ചാലി ശപഥം
21 / 25
21) ശരിയായ പ്രസ്താവനകൾ ഏതൊക്കെ
1.കേരളത്തിൽ വെളിച്ചെണ്ണ വ്യവസായത്തിന് കേന്ദ്രം ആയിരുന്നത് - ആലപ്പുഴ.
2.കേരളത്തിൽ ആദ്യത്തെ കയർ ഫാക്ടറി സ്ഥാപിതമായത് - 1859 ൽ ആലപ്പുഴ.
3. കശുവണ്ടി ഫാക്ടറികളുടെ കേന്ദ്രമായി വളർന്നുവന്നത് - കൊല്ലം.
4. ബീഡി വ്യവസായത്തിന് കേന്ദ്രമായി വളർന്നത് - കണ്ണൂർ.
22 / 25
22) നാട്ടുരാജ്യങ്ങളുടെ സംയോജനവുമായി ബന്ധപ്പെട്ട താഴെ കൊടുത്തിരിക്കുന്ന പ്രസ്താവനകളിൽ തെറ്റായവയേവ
1, നാട്ടുരാജ്യങ്ങൾക്ക് ഇന്ത്യയിലോ പാകിസ്ഥാനിലോ ചേരാനോ സ്വതന്ത്രമായി നിൽക്കാനോ ബ്രിട്ടൻ അധികാരം നൽകി
2, സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിന്റെ സെക്രട്ടറിയായ മലയാളി സർദാർ വല്ലഭായി പട്ടേൽ
3,ലയന കരാർ അനുസരിച്ച് നാട്ടുരാജ്യങ്ങൾ പ്രതിരോധം, വിദേശകാര്യം വാർത്താവിനിമയം എന്നിവയുടെ നിയന്ത്രണം കേന്ദ്ര സർക്കാരിന് നൽകണം
23 / 25
23) നിസ്സഹകരണ പ്രസ്ഥാനവുമായ് ബന്ധപ്പെട്ട ഗാന്ധിജിയുടെ മുന്നോട്ട് വച്ച ആശയങ്ങളിൽ പെടാത്തത് ഏത്?
A. ഉപ്പ് നികുതി എടുത്ത് കളയുക B. രാഷ്ട്രീയ തടവുകാരെ വിട്ടയക്കുക C. തീരദേശ കപ്പൽ ഗതാഗതം ആരംഭിക്കുക D. സമ്പൂർണ മധ്യ നിരോധനം നടപ്പാക്കുക
24 / 25
24) ലോകത്തെ എല്ലാ ജനവിഭാഗത്തിന്റെയും സൗഖ്യവും സ്വാതന്ത്ര്യവും ഉറപ്പുവരുത്തുന്ന വലിയ ദൗത്യം ഏറ്റെടുത്തു കൊണ്ട് എല്ലാവരുമായും സൗഹൃദപരമായ സഹകരണമാണ് നമ്മുടെ ലക്ഷ്യം ആരുമായും പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതിന് ഞങ്ങൾ തയ്യാറല്ലെന്നാണ് ലോകരാജ്യങ്ങളോട് ഉണർത്താനുള്ളത്. ആരുടെ വാക്കുകളാണിത്
25 / 25
25) ലാൽ -പാൽ - ബാൽ എന്നിവരിൽ പെടാത്തത് ?
Your score is
The average score is 55%
Restart quiz Exit
Error: Contact form not found.